"എസ്.പി.എം.യു.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|SPM UPS Vettoor}} | |||
{{PSchoolFrame/Header}} | |||
1962 സ്ഥാപിതമായ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ എന്ന ഈ വിദ്യാലയം വിമോചനസമരത്തിൽ ഈ നാടിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനി യുമായിരുന്ന ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി പട്ടംതാണുപിള്ള ഗവൺമെന്റ് അനുവദിച്ച തന്നതാണ്. | |||
{{Infobox School | |||
|സ്ഥലപ്പേര്=വെട്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38746 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87599699 | |||
|യുഡൈസ് കോഡ്=32120301303 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം=ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ,വെട്ടൂർ | |||
|പോസ്റ്റോഫീസ്=വെട്ടൂർ | |||
|പിൻ കോഡ്=689653 | |||
|സ്കൂൾ ഫോൺ=0468 2334438 | |||
|സ്കൂൾ ഇമെയിൽ=spmups123@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോന്നി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=14 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജി ലേഖ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വി ബി ഷാ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഭന | |||
|സ്കൂൾ ചിത്രം=പ്രമാണം:38746a.jpeg | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== ചരിത്രം == | |||
1962 സ്ഥാപിതമായ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ എന്ന ഈ വിദ്യാലയം വിമോചനസമരത്തിൽ ഈ നാടിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനി യുമായിരുന്ന ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി പട്ടംതാണുപിള്ള ഗവൺമെന്റ് അനുവദിച്ച തന്നതാണ്. ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പിതാവ് യശ:ശരീരനായ ശ്രീ എൻ പരമേശ്വരൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യാർത്ഥികൾ എല്ലാം ഇതിന്റെ സമ്പത്താണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
4 ക്ലാസ് മുറികളും ഓഫീസ് റൂം ഉൾപ്പെടെ ഉള്ളതാണ് ഇപ്പോഴത്തെ സ്കൂൾകെട്ടിടം. ഓഫീസ് റൂമിനോട് ചേർന്ന് ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. പാചകപ്പുര സ്കൂളിന് പുറകു വശത്തായി സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട്. സ്കൂൾ പ്രവർത്തനത്തിനാവശ്യമായ ഫർണിച്ചറുകൾ എല്ലാം തന്നെ ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
ജൈവ പച്ചക്കറി കൃഷി, കലാകായിക പരിശീലനങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം പരിപാലനം, | |||
== മുൻ സാരഥികൾ == | |||
പി രാജമ്മ

ജോൺ ഗീവർഗീസ്

പി വി രാധമ്മ

തങ്കമ്മ

എംഎൻ അംബികാമ്മ

==മികവുകൾ== | |||
2015 മുതൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേൽനോട്ടത്തിൽ സ്കൂളിൽ ജൈവകൃഷി ചെയ്തു വരുന്നു.2017-18 അദ്ധ്യായന വർഷത്തിൽ പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂൾ പച്ചക്കറി കൃഷിക്കുള്ള മൂന്നാംസ്ഥാനവും, മലയാലപ്പുഴ പഞ്ചായത്തിലെ ഒന്നാം സ്ഥാനവും നേടി.2017 ൽ മികവ് പ്രവർത്തനത്തിന്( വായന വസന്തം) മലയാലപ്പുഴ പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടി. Brc തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
==ദിനാചരണങ്ങൾ== | |||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്ര ദിനം, ഗാന്ധിജയന്തി, അധ്യാപകദിനം, ശിശുദിനം, പരിസ്ഥിതി ദിനം, വായനവാരാഘോഷം, മയക്കുമരുന്ന് വിരുദ്ധ ദിനം, ബഷീർ ചരമദിനം, ലോക ജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, കർഷകദിനം, ഓണാഘോഷം, അധ്യാപക ദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, വയലാർ ചരമദിനം, ലോക തപാൽ ദിനം, കേരള പിറവി ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം, ശിശുദിനം, വൈലോപ്പിള്ളി അനുസ്മരണം, ക്രിസ്തുമസ് ആഘോഷം, കുമാരനാശാൻ അനുസ്മരണം, സ്കൂൾ മെമ്മോറിയൽ ഡേ,റിപ്പബ്ലിക് ദിനം,രക്തസാക്ഷിദിനം, ദേശീയ ശാസ്ത്രദിനം, ലോകജലദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
ജി ലേഖ( ഹെഡ്മിസ്ട്രസ്)

എസ് ജി ലത( യു പി എസ് ടി

ആർ രഞ്ജന( യു പി എസ് ടി)

==ക്ലബുകൾ== | |||
'''* വിദ്യാരംഗം''' | |||
'''* ഹെൽത്ത് ക്ലബ്''' | |||
'''* ഗണിത ക്ലബ്''' | |||
'''* ഇക്കോ ക്ലബ്''' | |||
'''* സുരക്ഷാ ക്ലബ്''' | |||
'''* സ്പോർട്സ് ക്ലബ്''' | |||
'''* ഇംഗ്ലീഷ് ക്ലബ്''' | |||
'''* വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
'''* സയൻസ് ക്ലബ്''' | |||
'''* പരിസ്ഥിതി ക്ലബ്''' | |||
'''* ഗണിത ക്ലബ്ബ്''' | |||
'''* ഫോറസ്ട്രി ക്ലബ്''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ശ്രീ രാജു ജോർജ്( സയൻറിസ്റ്റ്ISRO ) | |||
സക്കറിയ( കോളേജ് പ്രൊഫസർ) | |||
സ്മൃതി ബിജു (ആർട്ടിസ്റ്റ് ) | |||

==സ്കൂൾ ഫോട്ടോകൾ== | |||
<gallery> | |||
പ്രമാണം:IMG-20220117-WA0305.jpg|School photo | |||
</gallery> | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കുമ്പഴ - വെട്ടൂർ റോഡിന് വശത്തായി സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat=9.255869112577473|lon=76.83268308390754|zoom=14|width=full|height=400|marker=yes}} |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1962 സ്ഥാപിതമായ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ എന്ന ഈ വിദ്യാലയം വിമോചനസമരത്തിൽ ഈ നാടിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനി യുമായിരുന്ന ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി പട്ടംതാണുപിള്ള ഗവൺമെന്റ് അനുവദിച്ച തന്നതാണ്.
എസ്.പി.എം.യു.പി.എസ് വെട്ടൂർ | |

വിലാസം | |
വെട്ടൂർ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ,വെട്ടൂർ , വെട്ടൂർ പി.ഒ. , 689653 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1962 |
വിവരങ്ങൾ | |
ഫോൺ | 0468 2334438 |
ഇമെയിൽ | spmups123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38746 (സമേതം) |
യുഡൈസ് കോഡ് | 32120301303 |
വിക്കിഡാറ്റ | Q87599699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജി ലേഖ |
പി.ടി.എ. പ്രസിഡണ്ട് | വി ബി ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | സുഭന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1962 സ്ഥാപിതമായ ശ്രീധരൻപിള്ള മെമ്മോറിയൽ യുപി സ്കൂൾ എന്ന ഈ വിദ്യാലയം വിമോചനസമരത്തിൽ ഈ നാടിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട ധീരദേശാഭിമാനി യുമായിരുന്ന ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി പട്ടംതാണുപിള്ള ഗവൺമെന്റ് അനുവദിച്ച തന്നതാണ്. ശ്രീധരൻ പിള്ളയുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പിതാവ് യശ:ശരീരനായ ശ്രീ എൻ പരമേശ്വരൻ പിള്ളയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രഗൽഭരായ അധ്യാപകർ പ്രശസ്തരായ വിദ്യാർത്ഥികൾ എല്ലാം ഇതിന്റെ സമ്പത്താണ്.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറികളും ഓഫീസ് റൂം ഉൾപ്പെടെ ഉള്ളതാണ് ഇപ്പോഴത്തെ സ്കൂൾകെട്ടിടം. ഓഫീസ് റൂമിനോട് ചേർന്ന് ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. പാചകപ്പുര സ്കൂളിന് പുറകു വശത്തായി സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട്. സ്കൂൾ പ്രവർത്തനത്തിനാവശ്യമായ ഫർണിച്ചറുകൾ എല്ലാം തന്നെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ജൈവ പച്ചക്കറി കൃഷി, കലാകായിക പരിശീലനങ്ങൾ, ജൈവവൈവിധ്യ ഉദ്യാനം പരിപാലനം,
മുൻ സാരഥികൾ
പി രാജമ്മ
ജോൺ ഗീവർഗീസ്
പി വി രാധമ്മ
തങ്കമ്മ
എംഎൻ അംബികാമ്മ
മികവുകൾ
2015 മുതൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ മേൽനോട്ടത്തിൽ സ്കൂളിൽ ജൈവകൃഷി ചെയ്തു വരുന്നു.2017-18 അദ്ധ്യായന വർഷത്തിൽ പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂൾ പച്ചക്കറി കൃഷിക്കുള്ള മൂന്നാംസ്ഥാനവും, മലയാലപ്പുഴ പഞ്ചായത്തിലെ ഒന്നാം സ്ഥാനവും നേടി.2017 ൽ മികവ് പ്രവർത്തനത്തിന്( വായന വസന്തം) മലയാലപ്പുഴ പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടി. Brc തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്ര ദിനം, ഗാന്ധിജയന്തി, അധ്യാപകദിനം, ശിശുദിനം, പരിസ്ഥിതി ദിനം, വായനവാരാഘോഷം, മയക്കുമരുന്ന് വിരുദ്ധ ദിനം, ബഷീർ ചരമദിനം, ലോക ജനസംഖ്യാദിനം, ചാന്ദ്രദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, കർഷകദിനം, ഓണാഘോഷം, അധ്യാപക ദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, വയലാർ ചരമദിനം, ലോക തപാൽ ദിനം, കേരള പിറവി ദിനം, ദേശീയ പക്ഷി നിരീക്ഷണ ദിനം, ശിശുദിനം, വൈലോപ്പിള്ളി അനുസ്മരണം, ക്രിസ്തുമസ് ആഘോഷം, കുമാരനാശാൻ അനുസ്മരണം, സ്കൂൾ മെമ്മോറിയൽ ഡേ,റിപ്പബ്ലിക് ദിനം,രക്തസാക്ഷിദിനം, ദേശീയ ശാസ്ത്രദിനം, ലോകജലദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ജി ലേഖ( ഹെഡ്മിസ്ട്രസ്)
എസ് ജി ലത( യു പി എസ് ടി
ആർ രഞ്ജന( യു പി എസ് ടി)
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* സയൻസ് ക്ലബ്
* പരിസ്ഥിതി ക്ലബ്
* ഗണിത ക്ലബ്ബ്
* ഫോറസ്ട്രി ക്ലബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ രാജു ജോർജ്( സയൻറിസ്റ്റ്ISRO )
സക്കറിയ( കോളേജ് പ്രൊഫസർ) സ്മൃതി ബിജു (ആർട്ടിസ്റ്റ് )
സ്കൂൾ ഫോട്ടോകൾ

School photo
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കുമ്പഴ - വെട്ടൂർ റോഡിന് വശത്തായി സ്ഥിതി ചെയ്യുന്നു
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38746
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ