എസ്.പി.എം.യു.പി.എസ് വെട്ടൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
4 ക്ലാസ് മുറികളും ഓഫീസ് റൂം ഉൾപ്പെടെ ഉള്ളതാണ് ഇപ്പോഴത്തെ സ്കൂൾകെട്ടിടം. ഓഫീസ് റൂമിനോട് ചേർന്ന് ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. പാചകപ്പുര സ്കൂളിന് പുറകു വശത്തായി സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്‌ലറ്റുകൾ ഉണ്ട്. സ്കൂൾ പ്രവർത്തനത്തിനാവശ്യമായ ഫർണിച്ചറുകൾ എല്ലാം തന്നെ ഉണ്ട്.