ഉള്ളടക്കത്തിലേക്ക് പോവുക

"ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26215 (സംവാദം | സംഭാവനകൾ)
26215 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl| Girinagar L.P.S. Kadavantra}}
{{prettyurl| Girinagar L.P.S. Kadavantra}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=കടവന്ത്ര
| വിദ്യാഭ്യാസ ജില്ല=Ernakulam
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= Ernakulam
|റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്=26215
|സ്കൂൾ കോഡ്= 26215
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=  
| സ്കൂള്‍ വിലാസം= Kadavanthraപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=0
| പിന്‍ കോഡ്=682020
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 0000000
|യുഡൈസ് കോഡ്=32080303301
| സ്കൂള്‍ ഇമെയില്‍= girijacp11@gmail.com
|സ്ഥാപിതദിവസം=03 -06 - 1968
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=ജൂൺ
| ഉപ ജില്ല=Ernakulam
|സ്ഥാപിതവർഷം=1968
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഗിരിനഗർ എൽപിഎസ്
| ഭരണ വിഭാഗം=Aided
ആറാം ക്രോസ് റോഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
കടവന്ത്ര
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
പിൻ-682020
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കടവന്ത്ര
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്= 682020
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=  
| ആൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ ഇമെയിൽ=girinagarlps@gmail.com  
| പെൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ വെബ് സൈറ്റ്=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല= എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊച്ചി കോർപ്പറേഷൻ
| പ്രധാന അദ്ധ്യാപകന്‍= Girija.C.P         
|വാർഡ്=56
| പി.ടി.ഏ. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം= എറണാകുളം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തൃക്കാക്കര
}}
|താലൂക്ക്= കണയന്നൂർ
................................
|ബ്ലോക്ക് പഞ്ചായത്ത്=  
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 1 മുതൽ 4 വരെ
|മാദ്ധ്യമം= മലയാളം
|ആൺകുട്ടികളുടെ എണ്ണം =44
|പെൺകുട്ടികളുടെ എണ്ണം =24
|വിദ്യാർത്ഥികളുടെ എണ്ണം =68
|അദ്ധ്യാപകരുടെ എണ്ണം. = 4
|ആൺകുട്ടികളുടെ എണ്ണം 1-10= 44
|പെൺകുട്ടികളുടെ എണ്ണം 1-10= 24
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 68
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=
||പ്രധാന അദ്ധ്യാപകൻ=ബിന്ദു മേനോൻ
|പി.ടി.. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.. പ്രസിഡണ്ട്=മായ
|സ്കൂൾ ചിത്രം=പ്രമാണം:26215 school picture.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|വിദ്യാർത്ഥികളുടെ എണ്ണം(1-4)=68}}
 
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കടവന്ത്ര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര.
 
== ചരിത്രം ==
== ചരിത്രം ==
1968 ൽ എറണാകുളം ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റി ഗിരിനഗർ കോളനി യിലെ കുട്ടികളുടെ പഠന സൗകര്യാർത്ഥം ആരംഭിച്ച ഈ സ്കൂളിൽ 50 -വർഷത്തിലേക് കടന്നിരിക്കുന്നു.03 -06 - 1968 ൽ രണ്ട് ഒന്നാം ക്ലാസും രണ്ട് അധ്യാപകരുമായി വിദ്യാലയം ആരംഭിച്ചു .നഗര മധ്യത്തിൽ ഒന്നര ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിചെയ്യുന്നത്.പ്രീ പ്രൈമറി  മുതൽ നാലാം ക്ലാസ് വരെ ഇന്ന് പ്രവർത്തിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് മുറിയും ക്ലാസ്സ്മുറികളും ടൈൽസ് വിരിച്ചു വൃത്തിയുള്ള പഠനാന്തരീക്ഷം ഒരുക്കിയിരിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേയകം ടൈൽസ് വിരിച്ച ടോയ്ലെറ്റും ഉണ്ട് കുട്ടികൾക്ക് കളിക്കാനായി കളിക്കാനായി കളിയുപകരണങ്ങളും വൃത്തിയുള്ള മുറ്റവുമുണ്ട്  

ലൈബ്രറി  
ലൈബ്രറി  
വരി 48: വരി 87:
സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് .
സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് .

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

വരി 63: വരി 102:
മാതൃഭൂമിയുടെ സീഡ് പദ്ധതിയുമായി യോജിപിച്ച് വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . അന്താരാഷ്ട്ര പയർദിനം, ഭിന്നശേഷിദിനം, എന്നിവ ആചരിച്ചു . YMCA Ernakulam South Branch ൻറെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തി ശിശുദിനത്തോടനുബന്ധിച് Inner Wheel Club of Cochin ക്ലാസ് തിരിച് ചിത്രരചനാ മത്സരം നടത്തി സമ്മാനങ്ങൾ നൽകി സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണാർഥം നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നൽകി സീഡ് പ്രവർത്തനം വിപുലമാക്കാൻ ഹരിതകേരളം പദ്ധതിയുമായി സഹകരിച് വിദ്യാലയ പരിസരം മുഴുവനും ജൈവ കൃഷി ആരംഭിക്കാൻ തിരുമാനിച്ചു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
ലീല ടീച്ചർ - ഹെഡ്മിസ്ട്രസ്സ്  
ലീല ടീച്ചർ - ഹെഡ്മിസ്ട്രസ്സ്  
രാജമ്മ ടീച്ചർ - അദ്ധ്യാപിക  
രാജമ്മ ടീച്ചർ - അദ്ധ്യാപിക  
വരി 70: വരി 109:
ലില്ലി ടീച്ചർ - അദ്ധ്യാപിക
ലില്ലി ടീച്ചർ - അദ്ധ്യാപിക

== നേട്ടങ്ങള്‍ ==
ഗിരിജ ടീച്ചർ - ഹെഡ്മിസ്ട്രസ്സ്, ബേബി ടീച്ചർ അധ്യാപിക , ടീച്ചർ- അധ്യാപിക ,ഉഷ ടീച്ചർ -അധ്യാപിക - പത്മജ ടീച്ചർ അധ്യാപിക

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== നേട്ടങ്ങൾ 2018-19 അദ്ധ്യയന വർഷത്തിൽ LSS Exam ൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*എറണാകുളം കടവന്തയിൽ ഗിരിനഗർ കമ്മ്യൂണിറ്റി ഹാൾ റോഡിൽ സ്ഥിതി ചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*നാഷണൽ ഹൈവെയിൽ  നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''<big>നിലവിൽ പ്രധാനാധ്യാപിക</big>'''

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
ബിന്ദു മേനോൻ (2019 )
|----
----
* -- സ്ഥിതിചെയ്യുന്നു.
{{Slippymap|lat=9.96396410358263|lon= 76.29891380695206 |zoom=18|width=full|height=400|marker=yes}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

12:52, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര
വിലാസം
കടവന്ത്ര

കടവന്ത്ര പി.ഒ.
,
682020
,
എറണാകുളം ജില്ല
സ്ഥാപിതം03 -06 - 1968 - ജൂൺ - 1968
വിവരങ്ങൾ
ഇമെയിൽgirinagarlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26215 (സമേതം)
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32080303301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്56
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ68
ഹയർസെക്കന്ററി
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻബിന്ദു മേനോൻ
പി.ടി.എ. പ്രസിഡണ്ട്സിന്ധു
എം.പി.ടി.എ. പ്രസിഡണ്ട്മായ
അവസാനം തിരുത്തിയത്
28-08-202526215

പ്രോജക്ടുകൾ

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കടവന്ത്ര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗിരിനഗർ എൽ. പി. സ്കൂൾ കടവന്ത്ര.

ചരിത്രം

1968 ൽ എറണാകുളം ഹൗസിങ് കൺസ്ട്രക്ഷൻ സൊസൈറ്റി ഗിരിനഗർ കോളനി യിലെ കുട്ടികളുടെ പഠന സൗകര്യാർത്ഥം ആരംഭിച്ച ഈ സ്കൂളിൽ 50 -വർഷത്തിലേക് കടന്നിരിക്കുന്നു.03 -06 - 1968 ൽ രണ്ട് ഒന്നാം ക്ലാസും രണ്ട് അധ്യാപകരുമായി വിദ്യാലയം ആരംഭിച്ചു .നഗര മധ്യത്തിൽ ഒന്നര ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിചെയ്യുന്നത്.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇന്ന് പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറിയും ക്ലാസ്സ്മുറികളും ടൈൽസ് വിരിച്ചു വൃത്തിയുള്ള പഠനാന്തരീക്ഷം ഒരുക്കിയിരിക്കുന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേയകം ടൈൽസ് വിരിച്ച ടോയ്ലെറ്റും ഉണ്ട് കുട്ടികൾക്ക് കളിക്കാനായി കളിക്കാനായി കളിയുപകരണങ്ങളും വൃത്തിയുള്ള മുറ്റവുമുണ്ട് ലൈബ്രറി ഏകദേശം 300 - റോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട് കമ്പ്യൂട്ടർ ലാബ് പഠനനിലവാരം ഉയർത്തുവാനായി കമ്പ്യൂട്ടർ ലാബ് സജജമാണ് ഉച്ചഭക്ഷണപരിപാടി വളരെ നല്ല രീതിയിൽ പോഷക സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്നു 2 ദിവസം പാലും 1 ദിവസം മുട്ടയും നൽകുന്നു ജൈവപച്ചക്കറിത്തോട്ടം പുതുതമുറയുടെ ആരോഗ്യത്തെ മുൻനിർത്തിയും കുട്ടികളിൽ കൃഷിയുടെ അവബോധം വളർത്തുന്നതിനും വേണ്ടി വീടുമായി സഹകരിച്ച് നല്ല രീതിയിൽ പച്ചക്കറി കൃഷി നടത്തുന്നു ഔഷധ സസ്യതോട്ടം പരിസ്ഥിതി ക്ലബ്ന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടവും ജൈവപച്ചക്കറി കൃഷിയും പരിപാലിച്ചു പോരുന്നു . ശുദ്ധജല സൗകര്യം ശുദ്ധജല സൗകര്യത്തിനായി രണ്ട് വാട്ടർ ടാങ്കും , വാട്ടർ പ്യൂരിഫെയറുകളും ഉണ്ട് . വാഹന സൗകര്യം സുഗമമായ യാത്രയ്ക്ക് വാഹന സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ , ക്ലാസ് പി.ടി .എ , മദർ പി .ടി. എ , എസ്.എസ് .ജി , പി .ടി .എ ,ഗുരുവന്ദനം , വായനാ വാരം , സ്വാതന്ത്രാദിനം , വിദ്യാരംഗം , എന്നിവ നല്ല രീതിയിൽ നടന്നു വരുന്നു . 2014 - 2015 പ്രവേശനോത്സവം , പരിസ്ഥിതിദിനം , വായനാവാരം , വായനാമത്സരങ്ങൾ , പ്രതിജ്ഞ , മധുരം മലയാളം ആരംഭിച്ചു , ലോകലഹരി വിരുദ്ധദിനം , ദന്തപരിശോധന,സ്വാതന്ത്രദിനം മെട്രിക്മേള, റോട്ടറിക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി , വയോജനദിനം ,ഗാന്ധിജയന്തി , വാർഷികാഘോഷം , എന്നിവ നല്ല രീതിയിൽ നടന്നു . 2015 - 2016 പ്രവേശനോത്സവം , ചന്ദ്രദിനം ,സ്വാതന്ത്രദിനം , അധ്യാപകദിനം , വാർഷികാഘോഷം ,ഗാന്ധിജയന്തി , റിപ്പബ്ലിക്ദിനം , മികവുത്സവം ,മെട്രിക്മേള എന്നിവ ആചരിച്ചു . 2016 - 2017 പ്രേവേശനോത്സവം , പരിസ്ഥിതിദിനം , മഴക്കാല രോഗങ്ങളെകുറിച്ചുള്ള മെഡിക്കൽ ക്യാമ്പ് അമൃതഹോസ്പിറ്റൽ നടത്തി . സ്വാതന്ത്രദിനം കൗൺസിലർ ശ്രീ. മാർട്ടിൻ ഉൽഘാടനം ചെയ്തു . തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു . ആദരാഞ്ജലി 1998 ൽ സർവീസിൽ നിന്നും വിരമിച്ച ലില്ലി ടീച്ചറുടെ നിര്യാണത്തിൽ കുട്ടികളും അധ്യാപകരും പി .ടി .എ യും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു . ജൈവപച്ചക്കറി കൃഷി മാതൃഭൂമിയുടെ സീഡ് പദ്ധതിയുമായി യോജിപിച്ച് വിദ്യാലയത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . അന്താരാഷ്ട്ര പയർദിനം, ഭിന്നശേഷിദിനം, എന്നിവ ആചരിച്ചു . YMCA Ernakulam South Branch ൻറെ നേതൃത്വത്തിൽ ദന്ത പരിശോധന നടത്തി ശിശുദിനത്തോടനുബന്ധിച് Inner Wheel Club of Cochin ക്ലാസ് തിരിച് ചിത്രരചനാ മത്സരം നടത്തി സമ്മാനങ്ങൾ നൽകി സ്വച്ഛ് ഭാരത് മിഷന്റെ പ്രചാരണാർഥം നാഷണൽ ഇൻവെസ്റ്റിഗേഷന് ഏജൻസി കുട്ടികൾക്കു ബോധവത്കരണ ക്ലാസ് നൽകി സീഡ് പ്രവർത്തനം വിപുലമാക്കാൻ ഹരിതകേരളം പദ്ധതിയുമായി സഹകരിച് വിദ്യാലയ പരിസരം മുഴുവനും ജൈവ കൃഷി ആരംഭിക്കാൻ തിരുമാനിച്ചു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ലീല ടീച്ചർ - ഹെഡ്മിസ്ട്രസ്സ് രാജമ്മ ടീച്ചർ - അദ്ധ്യാപിക മേരി ടീച്ചർ - അദ്ധ്യാപിക ലില്ലി ടീച്ചർ - അദ്ധ്യാപിക

ഗിരിജ ടീച്ചർ - ഹെഡ്മിസ്ട്രസ്സ്, ബേബി ടീച്ചർ അധ്യാപിക , ടീച്ചർ- അധ്യാപിക ,ഉഷ ടീച്ചർ -അധ്യാപിക - പത്മജ ടീച്ചർ അധ്യാപിക

നേട്ടങ്ങൾ 2018-19 അദ്ധ്യയന വർഷത്തിൽ LSS Exam ൽ മികച്ച വിജയം നേടാൻ കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എറണാകുളം കടവന്തയിൽ ഗിരിനഗർ കമ്മ്യൂണിറ്റി ഹാൾ റോഡിൽ സ്ഥിതി ചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

നിലവിൽ പ്രധാനാധ്യാപിക

ബിന്ദു മേനോൻ (2019 )

Map