"കാറമേൽ എയിഡഡ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര് = | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |സ്ഥലപ്പേര്=കാറമേൽ | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13922 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=16 | ||
| | |യുഡൈസ് കോഡ്=32021200903 | ||
| | |സ്ഥാപിതദിവസം=16 | ||
| | |സ്ഥാപിതമാസം=09 | ||
| | |സ്ഥാപിതവർഷം=1947 | ||
| | |സ്കൂൾ വിലാസം= കാറമേൽ | ||
| പഠന | |പോസ്റ്റോഫീസ്=അന്നൂർ | ||
| പഠന | |പിൻ കോഡ്=670307 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=04985 290325 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=karamelalps@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പയ്യന്നൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = പയ്യന്നൂർ മുനിസിപ്പാലിറ്റി | ||
| പ്രധാന | |വാർഡ്=38 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
|താലൂക്ക്=പയ്യന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=101 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=100 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=201 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സനിത കെ കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ രഞ്ജിത്ത് | |||
|സ്കൂൾ ചിത്രം=13922 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. | |||
തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.ബഹുമാനപ്പെട്ട എം.എൽ.എ ടി .ഐ.മധുസൂദനൻ അവർകളുടെ അധ്യക്ഷതയിൽ 2023 മാർച്ച് 18 ന് വൈകുന്നേരം 5.30 മണിക്ക് ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ.ഷംസീർ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
സുസജ്ജമായ | സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവുംകുട്ടികൾക്ക് കളിക്കാർ പാർക്കും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് . | കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ 2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി 2022 ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കാറമേൽ എ .എൽ .പി .സ്കൂളിലെ പിഞ്ചു ബാലികമാർ അന്നൂർ ജംഗ്ഷനിൽ വെച്ചും 6 മണിക്ക് കാറമേൽ റേഷൻ ഷാപ്പ് പരിസരത്തു വെച്ചും അവതരിപ്പിച്ചു. കേരള പിറവി ദിനമായ നവംബർ - 1 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ശൃംഖല കെട്ടിപ്പടുത്തു അതിൽ വാർഡ് കൗൺസിലർ പി.വി സുഭാഷ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി2023-24 വർഷത്തിൽ L. S. S പരിക്ഷയിൽ 11 കുട്ടികൾ വിജയിച്ചിരിക്കുന്നു. അതുപോലെശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും സബ്ബ് ജില്ലാ കലോത്സവത്തിലും അറബികലോത്സവത്തിലും മികച്ച point നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു .സബ്ബ് ജില്ലാ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെമി ഫൈനൽ വരെ എത്താനും സാധിച്ചിട്ടുണ്ട് | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കാറമേൽ എ.എൽ.പി.സ്കൂൾ പയ്യന്നൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. ജ്യോതിസ്സദനം ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ | |||
== | == മുൻസാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ ചരിത്രത്തിൽ പേരുകേട്ട അദ്ധ്യാപകർ ഇതിന്റെ ഉയർച്ചയിൽ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാൻ കഴിയും. ആദ്യ ഹെഡ്മാസ്റ്റർ ചിണ്ടൻ മാസ്റ്റർ, കോമൻ മസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർസുശീല ടീച്ചർ, ചന്ദ്രമതി ടീച്ചർ ഇവർ യശസ്സ് ഉയർത്തിപ്പിടിച്ചവരാണ്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 12.142445|lon= 75.202285 |zoom=16|width=800|height=400|marker=yes}} |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാറമേൽ എയിഡഡ് എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാറമേൽ കാറമേൽ , അന്നൂർ പി.ഒ. , 670307 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 16 - 09 - 1947 |
വിവരങ്ങൾ | |
ഫോൺ | 04985 290325 |
ഇമെയിൽ | karamelalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13922 (സമേതം) |
യുഡൈസ് കോഡ് | 32021200903 |
വിക്കിഡാറ്റ | 16 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പയ്യന്നൂർ മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 201 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സനിത കെ കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ രഞ്ജിത്ത് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മൺപാത്ര തൊഴിലാളികളും കൃഷിക്കാരും മറ്റ് തൊഴിലാളികളും വസിച്ചിരുന്ന ഈ പ്രദേശത്ത് 1947 ലാണ് ഒരു എൽ. പി. സ്കൂൾ രൂപം കൊണ്ടത്. ശ്രീ വി. എം .കുഞ്ഞിരാമപൊതുവാൾ ആണ് സ്ഥാപക മാനേജർ. ചരിത്രത്തിലെ അന്നത്തെ സാഹചര്യത്തിൽ ഈ കാറമേൽ പ്രദേശത്ത് ഒരു സ്കൂളിന്റെ അഭാവം മനസ്സിലാക്കിയ മനുഷ്യസ്നേഹിയായ അക്ഷരസ്നേഹിയയ കുഞ്ഞിരാമപൊതുവാൾ സ്ഥാപിച്ച ഈ വിദ്യാലയം എന്ന് വളരെയധികം ഉയർച്ചയിലേക്ക് എത്തി നിൽക്കുകയാണ്. തുടക്കത്തിൽ 47 വിദ്ധ്യാർത്ഥികൾ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ 300 ലധികം കുട്ടികൾ പഠിക്കുന്നു. പയ്യന്നൂർ ജ്യോതിസ്സദനം ട്രസ്റ്റ് ഏറ്റെടുത്തതിനു ശേഷം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ് ഈ വിദ്യാലയം.ബഹുമാനപ്പെട്ട എം.എൽ.എ ടി .ഐ.മധുസൂദനൻ അവർകളുടെ അധ്യക്ഷതയിൽ 2023 മാർച്ച് 18 ന് വൈകുന്നേരം 5.30 മണിക്ക് ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കർ ശ്രീ. എ.എൻ.ഷംസീർ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
ഭൗതികസൗകര്യങ്ങൾ
സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായിട്ടുള്ള ശൗച്യാലയങ്ങൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ്സ് മുറികളോടുകൂടിയ ഇരുനില കെട്ടിടവുംകുട്ടികൾക്ക് കളിക്കാർ പാർക്കും വിശാലമായ കളിസ്ഥലവും ചുറ്റുമതിലും ഫലവൃക്ഷങ്ങളും ഉള്ള പ്രകൃതിരമണീവും ശാന്തസുന്ദരുവുമായ ഒരു വിദ്യാലയമാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
കാലാകാലങ്ങളിൽ സബ്ജില്ലാ കലോത്സവങ്ങളിൽ അറബി ജനറൽ വിഭാഗങ്ങളിൽ പ്രഥമ ഗണനീയമായ സ്ഥാനങ്ങൾ വഹിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . 2012-13 വർഷത്തെ ജില്ലാ ശുചിത്വ വീഥി അവാർഡിന് അർഹമായത് നമ്മുടെ വിദ്യാലയമാണ് .2020-21അധ്യായന വർഷത്തിൽLS S പരീക്ഷയിൽ 20 കുട്ടികൾ വിജയം കരസ്ഥമാക്കി അതുപോലെത്തന്നെ 2021-22 അധ്യായന വർഷത്തിൽ 10 കുട്ടികൾ L.S. S പരീക്ഷയിൽ വിജയം കരസ്ഥമാക്കി 2022-23ന് അധ്യായന വർഷത്തിൽ പ്രവർത്തിപരിചയമേളയിൽ പയ്യന്നൂർ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി 2022 ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് കാറമേൽ എ .എൽ .പി .സ്കൂളിലെ പിഞ്ചു ബാലികമാർ അന്നൂർ ജംഗ്ഷനിൽ വെച്ചും 6 മണിക്ക് കാറമേൽ റേഷൻ ഷാപ്പ് പരിസരത്തു വെച്ചും അവതരിപ്പിച്ചു. കേരള പിറവി ദിനമായ നവംബർ - 1 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ശൃംഖല കെട്ടിപ്പടുത്തു അതിൽ വാർഡ് കൗൺസിലർ പി.വി സുഭാഷ് ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റുചൊല്ലി2023-24 വർഷത്തിൽ L. S. S പരിക്ഷയിൽ 11 കുട്ടികൾ വിജയിച്ചിരിക്കുന്നു. അതുപോലെശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനവും സബ്ബ് ജില്ലാ കലോത്സവത്തിലും അറബികലോത്സവത്തിലും മികച്ച point നേടി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു .സബ്ബ് ജില്ലാ സ്പോർട്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെമി ഫൈനൽ വരെ എത്താനും സാധിച്ചിട്ടുണ്ട്
മാനേജ്‌മെന്റ്
കാറമേൽ എ.എൽ.പി.സ്കൂൾ പയ്യന്നൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. ജ്യോതിസ്സദനം ട്രസ്റ്റിൻ്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ
മുൻസാരഥികൾ
സ്കൂളിന്റെ ചരിത്രത്തിൽ പേരുകേട്ട അദ്ധ്യാപകർ ഇതിന്റെ ഉയർച്ചയിൽ നാഴിക കല്ലായിട്ടുണ്ട് എന്ന് കാണാൻ കഴിയും. ആദ്യ ഹെഡ്മാസ്റ്റർ ചിണ്ടൻ മാസ്റ്റർ, കോമൻ മസ്റ്റർ, ശ്രീധരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, രാജലക്ഷ്മി ടീച്ചർസുശീല ടീച്ചർ, ചന്ദ്രമതി ടീച്ചർ ഇവർ യശസ്സ് ഉയർത്തിപ്പിടിച്ചവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13922
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ