"ബ്ലോസം പബലിക് സ്കൂൾ ചെരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18143
| സ്കൂൾ കോഡ്= 18143
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1998  
| സ്ഥാപിതവർഷം= 1998  
| സ്കൂള്‍ വിലാസം= ചെരണി,തൃക്കലങ്ങോട് <br/>മലപ്പുറം  
| സ്കൂൾ വിലാസം= ചെരണി,തൃക്കലങ്ങോട് <br/>മലപ്പുറം  
| പിന്‍ കോഡ്= 676123
| പിൻ കോഡ്= 676123
| സ്കൂള്‍ ഫോണ്‍= 04832777274
| സ്കൂൾ ഫോൺ= 04832777274
| സ്കൂള്‍ ഇമെയില്‍= blossomschoolmji@gmail.com
| സ്കൂൾ ഇമെയിൽ= blossomschoolmji@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.blossompublicschool.info
| സ്കൂൾ വെബ് സൈറ്റ്= www.blossompublicschool.info
| ഉപ ജില്ല= മഞ്ചേരി
| ഉപ ജില്ല= മഞ്ചേരി
‌| ഭരണം വിഭാഗം= അണ്‍ എയ്‌ഡഡ്
‌| ഭരണം വിഭാഗം= അൺ എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= UP
| പഠന വിഭാഗങ്ങൾ2= UP
| പഠന വിഭാഗങ്ങള്‍3= LP
| പഠന വിഭാഗങ്ങൾ3= LP
| മാദ്ധ്യമം= ENGLISH
| മാദ്ധ്യമം= ENGLISH
| ആൺകുട്ടികളുടെ എണ്ണം=  254
| ആൺകുട്ടികളുടെ എണ്ണം=  254
| പെൺകുട്ടികളുടെ എണ്ണം= 216
| പെൺകുട്ടികളുടെ എണ്ണം= 216
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  470
| വിദ്യാർത്ഥികളുടെ എണ്ണം=  470
| അദ്ധ്യാപകരുടെ എണ്ണം=  27
| അദ്ധ്യാപകരുടെ എണ്ണം=  27
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  Souda Hameed
| പ്രധാന അദ്ധ്യാപകൻ=  Souda Hameed
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL  SALAM   
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL  SALAM   
| ഗ്രേഡ്=1       
| ഗ്രേഡ്=1       
| സ്കൂള്‍ ചിത്രം=18143SB.JPG|
| സ്കൂൾ ചിത്രം=18143SB.JPG|


}}
}}
==ചരിത്രം ==
==ചരിത്രം ==
മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡില്‍ മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ  ചെരണില്‍ ബ്ലോസം  പബ്ലിക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അണ്‍എയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.  
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാർഡിൽ മഞ്ചേരി - വണ്ടൂർ  റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ  ചെരണിൽ ബ്ലോസം  പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അൺഎയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.
 
==ഔഗ്യോഗിക വിവരം ==
==ഔഗ്യോഗിക വിവരം ==
ബ്ലോസം  പബ്ലിക്  സ്കൂൾ  നാലു  ഏക്കർ  സ്ഥലത്താണ്  സ്ഥിതി  ചെയുനത്. 27  ക്ലാസ്  റൂമും  വിശാലമായ  കംപ്യൂട്ടർ  ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂള്‍ ബസ് സൗകര്യം.ഉണ്ട് .
ബ്ലോസം  പബ്ലിക്  സ്കൂൾ  നാലു  ഏക്കർ  സ്ഥലത്താണ്  സ്ഥിതി  ചെയുനത്. 27  ക്ലാസ്  റൂമും  വിശാലമായ  കംപ്യൂട്ടർ  ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂൾ ബസ് സൗകര്യം.ഉണ്ട് .ഓഡിയോ വിശ്വാൽ  ക്ലാസ് റൂം  ഉണ്ട് .
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
===  ക്ലബ്ബുകള്‍ ===
===  ക്ലബ്ബുകൾ ===
* [[{{PAGENAME}}/ഐ. ടി ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ. ടി ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/സയന്‍സ്‌ ക്ലബ്ബ്|സയന്‍സ്‌ ക്ലബ്ബ്]]
* [[{{PAGENAME}}/സയൻസ്‌ ക്ലബ്ബ്|സയൻസ്‌ ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
* [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
* [[{{PAGENAME}}/ സാമൂഹ്യശാസ്ത്ര ക്ലബ്|സാമൂഹ്യശാസ്ത്ര ക്ലബ്]]
*  മലയാള ഭാഷ ക്ലബ്ബ്
*  മലയാള ഭാഷ ക്ലബ്ബ്
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്‌|ഇംഗ്ലീഷ് ക്ലബ്‌]]
* [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്‌|ഇംഗ്ലീഷ് ക്ലബ്‌]]
* [[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*  ഹെല്‍ത്ത്‌ & സ്പോര്‍ട്സ് ക്ലബ്ബ്
*  ട്രാഫിക്‌ ക്ലബ്ബ്
*  ആര്‍ട്‌സ്‌
*  [[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയ ക്ലബ്ബ്|പ്രവൃത്തി പരിചയ ക്ലബ്ബ്]]
==='''IT ക്ലബ്'''===
==='''IT ക്ലബ്'''===
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു.
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.
==='''സോഷ്യല്‍ സയന്‍സ് ക്ലബ്'''===
==='''സോഷ്യൽ സയൻസ് ക്ലബ്'''===
വിദ്യാര്‍ത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളര്‍ത്തുവാന്‍ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തില്‍സജീവമായി
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും  
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും  
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവല്‍ക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വര്‍ഷവും നടത്തി വരുന്നു.
വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വർഷവും നടത്തി വരുന്നു.
==='''സയന്‍സ് ക്ലബ്'''===
==='''സയൻസ് ക്ലബ്'''===
വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയഭിരുചി വളര്‍ത്തുവാന്‍   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തില്‍ വളരെ  സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയന്‍സ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി  പ്രയോജനപ്പെടുത്തുവാന്‍ സയന്‍സ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ   ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്.
==='''പ്രവർത്തി പരിചയ ക്ലബ്'''===
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും   
ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും, വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.142540, 76.118281|width=800px|zoom=12}}
{{Slippymap|lat=11.142540|lon= 76.118281|width=800px|zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->

20:28, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

ബ്ലോസം പബലിക് സ്കൂൾ ചെരണി
വിലാസം
മലപ്പുറം

ചെരണി,തൃക്കലങ്ങോട്
മലപ്പുറം
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1998
വിവരങ്ങൾ
ഫോൺ04832777274
ഇമെയിൽblossomschoolmji@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18143 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSouda Hameed
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22 വാർഡിൽ മഞ്ചേരി - വണ്ടൂർ റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരണിൽ ബ്ലോസം പബ്ലിക് സ്കൂൾ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലയിലെ അൺഎയ്‌ഡഡ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.

ഔഗ്യോഗിക വിവരം

ബ്ലോസം പബ്ലിക് സ്കൂൾ നാലു ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയുനത്. 27 ക്ലാസ് റൂമും വിശാലമായ കംപ്യൂട്ടർ ലാബ് , ലൈബ്രറി , റീഡിങ് റൂമും ഉണ്ട് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.* സ്കൂൾ ബസ് സൗകര്യം.ഉണ്ട് .ഓഡിയോ വിശ്വാൽ ക്ലാസ് റൂം ഉണ്ട് .

മാനേജ്‌മെന്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

IT ക്ലബ്

വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്. ഓരോ ക്ലാസിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ യു.പി, എച്ച്.എ.സ് വിഭാഗത്തിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്

വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി s.s ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും ചെരണി ഗ്രാമത്തിലൂടെ എല്ലാ വർഷവും നടത്തി വരുന്നു.

സയൻസ് ക്ലബ്

വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്.

പ്രവർത്തി പരിചയ ക്ലബ്

കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും, വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.

വഴികാട്ടി

Map