"മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ധർമ്മശാല
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=മാങ്ങാട്
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13641
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം= 1933
|സ്കൂൾ കോഡ്=13641
| സ്കൂള്‍ വിലാസം= പി.ഒ.കല്ല്യാശ്ശേരി
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670562
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04972784195
|വിക്കിഡാറ്റ ക്യു ഐഡി=Q64458790
| സ്കൂള്‍ ഇമെയില്‍= School 13641 @gmail.com
|യുഡൈസ് കോഡ്=32021300310
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പാപ്പിനിശ്ശേരി
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1933
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കല്യാശ്ശേരി
| പഠന വിഭാഗങ്ങള്‍2= യു.പി
|പിൻ കോഡ്=670562
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04972 784195
| ആൺകുട്ടികളുടെ എണ്ണം= 12
|സ്കൂൾ ഇമെയിൽ=school13641@gmail.com
| പെൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 23
|ഉപജില്ല=പാപ്പിനിശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം=   4 
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകന്‍=   ഗിരിജ.സി.പി.      
|വാർഡ്=8
| പി.ടി.. പ്രസിഡണ്ട്=   സുരേശൻ എം.       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂള്‍ ചിത്രം=13641_1.jpg|
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീധരൻ ടി എൻ
|പി.ടി.. പ്രസിഡണ്ട്=ബിനീഷ് കെ വി
|എം.പി.ടി.. പ്രസിഡണ്ട്=ഷബിന എം കെ
|സ്കൂൾ ചിത്രം=13641_10.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ധർമ്മശാല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ്  മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ


== ചരിത്രം ==  
== ചരിത്രം ==  
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്.കുമാരി ടി.എൻ.മീനാക്ഷിയാണ് ഈ സ്ക്കൂൾ മാനേജർ.ഇന്ന് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി.ഗിരിജയും മൂന്ന് സഹ അധ്യാപികമാരുമുണ്ട്. ഈ വിദ്യാലയത്തിൽ 1 മുതൽ 4 വരെ ക്ലാസ്സുകളാണുള്ളത് ' കഴിഞ്ഞ നാല് വർഷമായി ഒരു പ്രീ പ്രൈ മറി ക്ലാസ്സും പ്രവർത്തിച്ചു വരുന്നു ഈ ക്ലാസ്സ് കൈകാര്യം ചെയ്യുന്നതിന് ഒരധ്യാപികയുമുണ്ട്.
1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്. ഒരു എഴുത്തച്ഛൻ പള്ളിക്കൂടമെന്ന നിലയിലാരംഭിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ കുമാരി:ടി.എൻ.മീനാക്ഷിയാണ്. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് കെൽട്രോണിന് സമീപമാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ: ടി.എൻ.മുരളീധരനാണ് 2017 മുതൽ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ. നിലവിൽ
1മുതൽ4 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നു.1 മുതൽ 3 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുണ്ട്. 2017 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നുണ്ട്.2019ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ബഹുനില കെട്ടിടം നിർമിക്കുകയുണ്ടായി .2019 ജൂൺ 29ന് ബഹു: കേരളാ വിദ്യാഭ്യാസ മന്ത്രി പ്രൊ: സി.രവീന്ദ്രനാഥ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==  
== ഭൗതികസൗകര്യങ്ങൾ ==  
' ഇന്ന് നമ്മുടെ വിദ്യാലയത്തിൽ കിണർ ,വൈദ്യുതി, ടോയ് ലറ്റ്, പമ്പ് സെറ്റ് , എല്ലാ ക്ലാസ്സുമുറികളിലും ഫാൻ, ലൈറ്റ്, മൈക്ക് സെറ്റ് ചുറ്റുമതിൽ , ഗേറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇവയെല്ലാം പൂർവ്വ വിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സംഭാവനയാണ്.'
  2019-ൽ നിർമിച്ച ബഹുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നിലവിൽ എല്ലാ ക്ലാസ് റൂമുകളും ഹൈ- ടെക്കാണ്.വിദ്യാലയം വൈദ്യുതീകരിച്ചതും ഇന്റർനെറ്റ് സൗകര്യം ലഭ്യമായതുമാണ്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, സ്പീക്കർ സംവിധാനം നിലവിലുണ്ട്. കുടിവെള്ളത്തിന് ഒരിക്കലും വറ്റാത്ത കിണർ, ജപ്പാൻ കുടിവെള്ള പദ്ധതി കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ മനോഹരമായ ഒരു പാർക്കും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് സി.സി.ടി.വിയും ഏർപ്പാടാക്കിയിട്ടുണ്ട്. സ്കുളിന് ബലമുള്ള ചുറ്റുമതിലും ആവശ്യത്തിന് ടോയ്‌ലെറ്റുകളുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് ,ഹിന്ദി പഠനം, ചിത്രരചന, കൃഷി, ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ ,ഡാൻസ് പരിശീലനം ,മാസ്ഡ്രിൽ
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ചിത്രരചനാ ക്ലാസ്, സംഗീത ക്ലാസ്, ഡാൻസ് ക്ലാസ്, കളരി അഭ്യാസം, കൃഷി,ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ,മാസ്ഡ്രിൽ.


== മാനേജ്‌മെന്റ് == വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.
== മാനേജ്‌മെന്റ് ==  
വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.


== മുന്‍സാരഥികള്‍ ==  
== മുൻസാരഥികൾ ==  
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ, വി.പി.മമ്മദ് മാസ്റ്റർ .
പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി)
ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ
ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി) പ്രസാദ് സി.(മർച്ചൻറ് നേവി.) ഡെൻറൽ ഡോ. ആ തിര സി.പി., മ്യൂസിക് ബിരുദാനന്തര ബിരുദധാരി കാവ്യചന്ദ്രൻ ,ആർക്കിടെക്ച്ചർ ബിരുദധാരി അമൃത സി., ഫാർമസിസ്റ്റ് പ്രീയ സി., അധ്യാപകർ, മറ്റു പല ഉന്നത സ്ഥാനങ്ങളിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടാണ്.


==വഴികാട്ടി==
==വഴികാട്ടി==
കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps: 11.9821517,75.3739266| width=800px | zoom=12 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണൂർ തളിപ്പറമ്പ് ദേശീയ പാതയിൽ ധർമ്മശാലയ്ക്കടുത്ത് കെൽട്രോണിന് എതിർവശം മാങ്ങാട് ഈസ്റ്റ് എൽ' പി.സ്കൂൾ സ്ഥിതി ചെയ്യുന്നു'
|----
* കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  8 കി.മി.  അകലം
 
|}
|}
 
 
{{Slippymap|lat= 11.9821517|lon=75.3739266|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
മാങ്ങാട്

കല്യാശ്ശേരി പി.ഒ.
,
670562
,
കണ്ണൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഫോൺ04972 784195
ഇമെയിൽschool13641@gmail.com
കോഡുകൾ
സ്കൂൾ കോഡ്13641 (സമേതം)
യുഡൈസ് കോഡ്32021300310
വിക്കിഡാറ്റQ64458790
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ57
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളീധരൻ ടി എൻ
പി.ടി.എ. പ്രസിഡണ്ട്ബിനീഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷബിന എം കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ധർമ്മശാല എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് മാങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ

ചരിത്രം

1933 ജൂൺ ഒന്നിനാണ് മാങ്ങാട് ഈസ്റ്റ് എൽ പി.സ്കൂൾ സ്ഥാപിതമായത്. ഒരു എഴുത്തച്ഛൻ പള്ളിക്കൂടമെന്ന നിലയിലാരംഭിച്ച ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ കുമാരി:ടി.എൻ.മീനാക്ഷിയാണ്. കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ വടക്കേയറ്റത്ത് കെൽട്രോണിന് സമീപമാണീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ശ്രീ: ടി.എൻ.മുരളീധരനാണ് 2017 മുതൽ ഈ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ. നിലവിൽ 1മുതൽ4 വരെ ക്ലാസ്സുകളിലായി 137 കുട്ടികൾ പഠിക്കുന്നു.1 മുതൽ 3 വരെ ക്ലാസുകൾക്ക് രണ്ടു ഡിവിഷനുണ്ട്. 2017 മുതൽ പ്രീ - പ്രൈമറി ക്ലാസ്സുകളും പ്രവർത്തിച്ചു വരുന്നുണ്ട്.2019ൽ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിൽ ഒരു ബഹുനില കെട്ടിടം നിർമിക്കുകയുണ്ടായി .2019 ജൂൺ 29ന് ബഹു: കേരളാ വിദ്യാഭ്യാസ മന്ത്രി പ്രൊ: സി.രവീന്ദ്രനാഥ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സമൂഹത്തിന് സമർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

2019-ൽ നിർമിച്ച ബഹുനില കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.നിലവിൽ എല്ലാ ക്ലാസ് റൂമുകളും ഹൈ- ടെക്കാണ്.വിദ്യാലയം വൈദ്യുതീകരിച്ചതും ഇന്റർനെറ്റ് സൗകര്യം ലഭ്യമായതുമാണ്. എല്ലാ ക്ലാസ് മുറികളിലും ഫാൻ, സ്പീക്കർ സംവിധാനം നിലവിലുണ്ട്. കുടിവെള്ളത്തിന് ഒരിക്കലും വറ്റാത്ത കിണർ, ജപ്പാൻ കുടിവെള്ള പദ്ധതി കണക്ഷൻ എന്നിവയുണ്ട്. കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി കളിമുറ്റം എന്ന പേരിൽ മനോഹരമായ ഒരു പാർക്കും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് സി.സി.ടി.വിയും ഏർപ്പാടാക്കിയിട്ടുണ്ട്. സ്കുളിന് ബലമുള്ള ചുറ്റുമതിലും ആവശ്യത്തിന് ടോയ്‌ലെറ്റുകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്, ചിത്രരചനാ ക്ലാസ്, സംഗീത ക്ലാസ്, ഡാൻസ് ക്ലാസ്, കളരി അഭ്യാസം, കൃഷി,ബുൾബുൾ, ശുചീകരണ പ്രവർത്തനങ്ങൾ,മാസ്ഡ്രിൽ.

മാനേജ്‌മെന്റ്

വ്യക്തിഗതം ,മാനേജർ ,ടി.എൻ.മീ നാക്ഷി ,പാന്തോട്ടം.

മുൻസാരഥികൾ

പി വി.ഗോപാലൻ മാസ്റ്റർ, സി.ഗോപാലൻ മാസ്റ്റർ, പി.ദേവകി ടീച്ചർ, പാറുക്കുട്ടി ടീച്ചർ, കാർത്യായനി ടീച്ചർ, നളിനി ടീച്ചർ, പി.വി.ലക്ഷ്മി ടീച്ചർ, ജി.സത്യദേവൻ മാസ്റ്റർ, കെ.നാരായണി ടീച്ചർ, ഗ്രേസിക്കുട്ടി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ഇ ബാലകൃഷ്ണൻ, റിട്ട.പി.ഡബ്ല്യുഡിഎൻജിനിയർ ശ്രീ പി.വി.ചന്ദ്രശേഖരൻ ,Dr. അനിൽ ആലിങ്കൽ സ്വാതന്ത്ര്യ സമര സേനാനികൾ - ശ്രീ.പട്ടേരി രാഘവൻ, കൈ മുറിയൻ കുഞ്ഞമ്പു, ശ്രീമതി ലക്ഷ്മിയമ്മ ശ്രീപത്മനാഭൻ ഇലക്ട്രിക്കൽ എൻജിനിയർ, ശ്രീ.വിനയ് കുമാർ ,ശ്രീമതി മിനി, ഉമേഷ് പി., തുടങ്ങിയ ധാരാളം എൻ ജിനിയർമാർ,' ജസ് ന ജയരാജ്, ( കലാ തിലകം ,നടി) പ്രസാദ് സി.(മർച്ചൻറ് നേവി.) ഡെൻറൽ ഡോ. ആ തിര സി.പി., മ്യൂസിക് ബിരുദാനന്തര ബിരുദധാരി കാവ്യചന്ദ്രൻ ,ആർക്കിടെക്ച്ചർ ബിരുദധാരി അമൃത സി., ഫാർമസിസ്റ്റ് പ്രീയ സി., അധ്യാപകർ, മറ്റു പല ഉന്നത സ്ഥാനങ്ങളിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ മുതൽകൂട്ടാണ്.

വഴികാട്ടി


Map