"എൽ പി എസ് ഊരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ലൊക്കേഷൻ മാപ്പ് ചേർത്തു)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|LPS URATH}}
{{prettyurl|LPS URATH}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് ഊരത്ത്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=ഊരത്ത്
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16441
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം= 1914
|സ്കൂൾ കോഡ്=16441
| സ്കൂള്‍ വിലാസം=കുറ്റ്യാടി പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673 508
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04962598500
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= knml16441@gmail.com
|യുഡൈസ് കോഡ്=32040700606
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=കുന്നുമ്മല്‍
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയിഡഡ്
|സ്ഥാപിതവർഷം=1914
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=ഊരത്ത്
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|പോസ്റ്റോഫീസ്=കുറ്റ്യാടി
|പഠന വിഭാഗങ്ങള്‍2=
|പിൻ കോഡ്=673508
|പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഫോൺ=0496 2598500
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=hmlpsurath@gmail.com
| ആൺകുട്ടികളുടെ എണ്ണം= 38
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 52
|ഉപജില്ല=കുന്നുമ്മൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 90
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറ്റ്യാടി
| അദ്ധ്യാപകരുടെ എണ്ണം=5    
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=   പി സി രവീന്ദ്രന്‍       
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്=     ഒ പി ബാബു   
|നിയമസഭാമണ്ഡലം=കുറ്റ്യാടി
| സ്കൂള്‍ ചിത്രം= 16441.jpg‎ ‎|എന്‍.എച്ച്. 47 ല്‍
|താലൂക്ക്=വടകര
}}
|ബ്ലോക്ക് പഞ്ചായത്ത്=കുന്നുമ്മൽ
................................
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഗിരീഷ് ടി
|എം.പി.ടി.. പ്രസിഡണ്ട്=ചന്ദ്രി പി.സി
|സ്കൂൾ ചിത്രം=16441.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
ഊരത്ത്  എല്‍. പി. സ്കൂള്‍ കുന്നുമ്മല്‍ സബ്ജില്ലയിലെ  ഏറ്റവും  പഴക്കം  ചെന്ന  എയ്ഡഡ്  സ്കൂളുകളില്‍ ഒന്നാണിത്.  1887 ല്‍   തയ്യില്‍ രാമന്‍ നായര്‍ സ്ഥാപിച്ച  എഴുത്ത്  പള്ളികൂടമാണ്  പിന്നീട്  ഊരത്ത്  എല്‍.പി  സ്കൂളായി വളര്‍ന്ന് വന്നത്. തെക്കേ  നരികൂട്ടുംചാലില്‍ എന്ന പറമ്പില്‍   ഇടുങ്ങിയ  ഒാല  ഷെഡ്ഡിലാണ്  പള്ളികൂടം  ആരംഭിച്ചത്.  രാമന്‍ നായര്‍ തന്നെയായിരുന്നു  കുട്ടികളെ  പഠിപ്പിച്ചിരുന്നത്. പിന്നീട്  പാലേരി സ്വദേശി  മീത്തലില്ലത്ത്  ഗോവിന്ദന്‍ നായര്‍ ഈ  കുടി പള്ളികൂടം  പുതിയോട്ടില്‍ എന്ന  സ്ഥലത്ത്  മാറ്റിയുണ്ടാക്കി. 1892ല്‍ നടുക്കണ്ടി പറമ്പിലേക്ക്  സ്കൂള്‍ വീണ്ടും  മാറ്റി.
ഊരത്ത്  എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ  ഏറ്റവും  പഴക്കം  ചെന്ന  എയ്ഡഡ്  സ്കൂളുകളിൽ ഒന്നാണിത്.  1887   തയ്യിൽ രാമൻ നായർ സ്ഥാപിച്ച  എഴുത്ത്  പള്ളികൂടമാണ്  പിന്നീട്  ഊരത്ത്  എൽ.പി  സ്കൂളായി വളർന്ന് വന്നത്. തെക്കേ  നരികൂട്ടുംചാലിൽ എന്ന പറമ്പിൽ   ഇടുങ്ങിയ  ഒാല  ഷെഡ്ഡിലാണ്  പള്ളികൂടം  ആരംഭിച്ചത്.  രാമൻ നായർ തന്നെയായിരുന്നു  കുട്ടികളെ  പഠിപ്പിച്ചിരുന്നത്. പിന്നീട്  പാലേരി സ്വദേശി  മീത്തലില്ലത്ത്  ഗോവിന്ദൻ നായർ ഈ  കുടി പള്ളികൂടം  പുതിയോട്ടിൽ എന്ന  സ്ഥലത്ത്  മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക്  സ്കൂൾ വീണ്ടും  മാറ്റി.  
    1898ല്‍  ഒാല ഷെഡ്ഡില്‍  കല്‍തൂണുകള്‍  ഉണ്ടാക്കി.  അധ്യാപകര്‍  എഴുത്താശാന്‍മാര്‍  എന്നാണ്  അറിയപ്പെട്ടിരുന്നത്. അവരില്‍  പ്രധാനി  ഒണക്കന്‍  ഗുരുക്കള്‍  ആയിരുന്നു.അക്ഷരാഭ്യാസം,സംസ്കൃതം, മണിപ്രവാള  ശ്ലോകങ്ങള്‍  എന്നിവയാണ്  മുഖ്യമായും  പഠിപ്പിച്ചത്. ചാപ്പന്‍ നായര്‍ ആയിരുന്നു  അക്കാലത്തെ  മാനേജര്‍. 1914 ല്‍  ഈ  വിദ്യാലയത്തിന്  മലബാര്‍  ഡിസ്ക്രിറ്റ്  ബോര്‍ഡിന്റെ  അംഗീകാരം  ലഭിച്ചു.  ഒന്നാം ക്ലാസ്സു  മുതല്‍  അഞ്ചാം  ക്ലാസ്സു  വരെയുള്ള  എലിമെന്ററി  വിദ്യാലയം  ആയിരുന്നു  ഇത്. സൗകര്യം  കുറ‍ഞ്ഞ  ഒാലമേഞ്ഞ    കെട്ടിടമായിരുന്നു  അന്ന് ഉണ്ടായിരുന്നത്. 1914 ല്‍ അംഗീകാരം ലഭിക്കുമ്പോള്‍ നെല്ലിയുള്ള പറമ്പത്ത്നിലാതിയില്‍ ചാപ്പന്‍ നായര്‍ ആയിരുന്നു  മാനേജര്‍ . എം.കെ കേശവന്‍ നമ്പീശന്‍,മീത്തലെ ഇല്ലത്ത് ഗോവിന്ദന്‍നായര്‍,കല്ലുംപുറത്ത് അനന്തന്‍നായര്‍, പി നാരായണന്‍നായര്‍, ജി.കെ .കുഞ്ഞിരാമന്‍നായര്‍,കളരിപ്പൊയില്‍ കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ ,നെല്ലിയുള്ള പറമ്പത്ത്നാരായണന്‍ നായര്‍ ,അമ്മച്ചിക്കണ്ടി എന്‍.പി ഗാേപാലന്‍ നായര്‍ ,നൊട്ടിക്കണ്ടിയില്‍ കൃഷ്ണന്‍, അമ്പാളി അച്ചുതന്‍ നായര്‍ , പൂളത്തറ മാതടീച്ചര്‍  എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.ഇവരില്‍ പലരും അധ്യാപകപരിശീലനം നേടിയിരുന്നില്ല. ബോയ്സ് സ്കൂള്‍ എന്ന നിലയിലാണ് സ്കൂള്‍ അക്കാലത്ത് പ്രവര്‍ത്തിച്ചുവന്നത് .1930 മുതല്‍ നാവത്ത് കുഞ്ഞിരാമന്‍നമ്പ്യാര്‍ ഈ വിദ്യാലയത്തിന്റെ ഹെഡ് മാസ്റ്ററായി. അക്കാലത്ത് സ്കൂളിന് കുമ്മായം പൂശിയ ചുമരും ,സ്കൂള്‍ പൂന്താേട്ടവും മറ്റും ഉണ്ടായിരുന്നു.പിന്നീട് വരപ്രത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ഹെഡ് മാസ്റ്ററായി. സെക്കണ്ടറിസ്കൂള്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പാസ്സായ ആളായിരുന്നു കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍
1950മുതല്‍ സ്കൂള്‍ മാനേജ്മെന്റ് നാവത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍ക്ക്കൈമാറി.1950ന് ശേഷം എം.സി ഗാര്‍ഗി ടീച്ചര്‍, കച്ചേരിപ്പൊയില്‍കുഞ്ഞിരാമന്‍,ഒ പത്മനാഭകുറുപ്പ് , സി.എച്ച് കുഞ്ഞികൃഷ്ണകുറുപ്പ് ,ഒകുഞ്ഞിരാമന്‍ നമ്പ്യാര്‍,എ.അച്ചുതന്‍നായര്‍, കെ.പി. ഗോപാലന്‍ നായര്‍,എം.ചാത്തുനായര്‍, കുമാരപണിക്കര്‍,വടക്കേവീട്ടില്‍ ശങ്കരകുറുപ്പ് എന്നിവര്‍അധ്യാപകരായി.ശങ്കരകുറുപ്പ് പാമ്പുകടിയേറ്റാണ്  മരിച്ചത്.വിദ്യാലയത്തില്‍ നവരാത്രിയാേടനുബന്ധിച്ച് ഗ്രന്ഥപൂജയും വിജയദശമി ആഘോഷവും വിപുലമായാണ്  നടന്നിരുന്നത്. കുുട്ടികളും രക്ഷിതാക്കളും  ചേര്‍ന്നുള്ള ഈ ആഘോഷം  വലിയ  ഉത്സവമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്  ശേഷം നാട്ടിലുണ്ടായ  ഭക്ഷ്യക്ഷാമവുംദാരിദ്രവും തൊഴിലില്ലായ്മയും രൂക്ഷമായ രീതിയില്‍ ഈ  പ്രദേശത്തെ ബാധിച്ചിരുന്നു.നിര്‍ധന കുുടുംബങ്ങളുടെ  വിദ്യാഭ്യാസത്തെ  ഇത്  സാരമായി  ബാധിച്ചു.
      എലിമെന്ററി സ്കൂള്‍  L.P സ്കൂളായും  ഹയര്‍  എലിമെന്ററി  U.P സ്കൂളായുംമാറ്റിയത് 1958 ലെ  വിദ്യാഭ്യാസ  പരിഷ്കരണത്തെ  തുടര്‍ന്നാണ്. L.P സ്കൂളില്‍  നിന്ന്അഞ്ചാം  ക്ലാസ്സും  U.P സ്കൂളില്‍  നിന്ന്  എട്ടാം ക്ലാസ്സും  വേര്‍പെടുത്തി. അന്ന്  എട്ടാം  ക്ലാസ്സ്  പരീക്ഷയായ  E.S.L.C  പാസ്സായവരായിരുന്നു  അക്കാലത്തെ  ഭൂരിഭാഗം  അധ്യാപകരും.  അവര്‍  Higher Trained  Teachers  എന്നായിരുന്നു  അറിയപ്പെട്ടത്.
      സ്കൂള്‍ നിലനിനിന്ന  സ്ഥലത്തിന്റെ  ഉടമയും  മാനേജരും  തമ്മിലുള്ള  തര്‍ക്കം കോടതിയില്‍ എത്തുകയും  സ്കൂള്‍  കെട്ടിടം  പൊളിച്ചു  മാറ്റാന്‍  ഉത്തരവാവുകയും ചെയ്തു.  കോടതി  വിധി  നടപ്പിലായപ്പോള്‍ സ്കൂളിന്  പുതിയ സ്ഥലം കണ്ടെത്തേണ്ടി  വന്നു.  കുുന്നുമ്മല്‍ കണ്ണന്‍  എന്നവരുടെ  നേതൃത്വത്തില്‍ നാട്ടുകാര്‍  ഇടപ്പെട്ടതോടെയാണ്  കെട്ടിടത്തിന്  സ്ഥലം ലഭ്യമായത്.  ഉദാരമനസ്കനായ  വലിയവീട്ടില്‍  കുഞബ്ദുള്ള  അദ്ദേഹത്തിന്റെ  സ്ഥലം  കെട്ടിടം  പണിയാനായി  വിട്ടുനല്‍കുകയായിരുന്നു.1960ല്‍ വലിയ വീട്ടില്‍  കുനിയില്‍  സ്കൂള്‍  കെട്ടിടം  പണിയുകയും  ക്ലാസ്സുകള്‍  ആരംഭിക്കുകയും  ചെയ്തു. 1973 മുതല്‍ സ്കൂള്‍  മാനേജ് മെന്റ്  വീണ്ടും  മാറി.  അന്നുമുതല്‍  എം.കെ  കൃഷ്ണന്‍നായര്‍ ആണ്    മാനേജര്‍.  അദ്ദേഹം  ഇപ്പോഴും  മാനേജരായി  തുടരുന്നു. 1970ന്  ശേഷം  ഈ  വിദ്യാലയത്തില്‍  ജോലി  ചെയ്ത  സി.കെ .നാരായണി,പി. സുരേന്ദ്രകുറുപ്പ്  ,  ഒ.അമ്മാളു,  എന്‍. പത്മനാഭന്‍ നായര്‍,  ഓമന, വിലാസിനി, എന്‍.പി.  നാരായണന്‍,വി. ജോയ്സന്‍ ജോസ്,  ഇ.കെ  കുഞ്ഞമ്മത്, ലില്ലിക്കുട്ടി  ജോസ്,  കെ.പി  രാജന്‍,  പി.ടി. വിജയന്‍എന്നിവര്‍  സര്‍വ്വീസില്‍  നിന്നും  പിരിഞ്ഞു. ഇവിടെ  ജോലി  ചെയ്ത  പി.കെ. ബാബു,  മാനോജ് മാത്യു എന്നിവര്‍  ഗവ: സ്കൂളില്‍  ഇപ്പോള്‍  ജോലി  ചെയ്തു  വരുന്നു. കുട്ടികള്‍  വര്‍ധിച്ചതു  കാരണം  1980  ല്‍  പുതിയ  ഒരു  ഓട്  മേഞ്ഞ  കെട്ടിടം  കൂടി തൊട്ടടുത്ത  പറമ്പില്‍  സ്ഥാപിച്ചു. 2003ല്‍  ആ  ഓട്  മേഞ്ഞ  കെട്ടിടം  പൊളിച്ചുമാറ്റി  കോണ്‍ക്രീറ്റ് കെട്ടിടമാക്കി. പഴയ  Pre-KER കെട്ടിടം  ഇപ്പോള്‍  ഉപയോഗിക്കാതെ  കിടക്കുകയാണ്. പി.സി. രവീന്ദ്രന്‍,  കെ.  സുധ, ഇ.കെ. അജിതകുമാരി, എന്‍.പി. ജിസ്ന,  പി.സി.ഉബൈദത്ത്എന്നിവരാണ്  ഈ  വിദ്യാലയത്തില്‍  നിലവില്‍  അധ്യാപകരായി  പ്രവര്‍ത്തിക്കുന്നത്.പ്രീ-പ്രൈമറി  ക്ലാസ്സും  ഈ  വിദ്യാലയത്തില്‍  നിലവിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
[[എൽ പി എസ് ഊരത്ത്/ചരിത്രം|കൂടുതൽ അറിയാൻ ........]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
   
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയUPS CHERAPURAMന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയUPS CHERAPURAMൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍
'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
1 കുുഞ്ഞിരാമന്‍ നമ്പ്യാര്‍
# കുുഞ്ഞിരാമൻ നമ്പ്യാർ
2 എം .സി ഗാര്‍ഗ്ഗി
# എം .സി ഗാർഗ്ഗി
3 ഒ.അമ്മാളു
# ഒ.അമ്മാളു
4സി.കെ  നാരായണി
# സി.കെ  നാരായണി
5 എന്‍. പത്മനാഭന്‍ നായര്‍
# എൻ. പത്മനാഭൻ നായർ
6 ലില്ലിക്കുട്ടി ജോസ്
# ലില്ലിക്കുട്ടി ജോസ്
7 കെ.പി രാജന്‍
# കെ.പി രാജൻ
8 പി.ടി വിജയന്‍
# പി.ടി വിജയൻ
# പി സി രവീന്ദ്രൻ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 67: വരി 99:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*.....കുറ്റ്യാടിയിൽ......  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ) വലകെട്ട് റോഡ്
| style="background: #ccf; text-align: center; font-size:99%;" |
ലൊക്കേഷൻ മാപ്പ്
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന്  രണ്ട് കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു.      
https://maps.app.goo.gl/6k4zagMw3wbwPTb3A<br>
|----
----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

14:07, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ പി എസ് ഊരത്ത്
വിലാസം
ഊരത്ത്

ഊരത്ത്
,
കുറ്റ്യാടി പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0496 2598500
ഇമെയിൽhmlpsurath@gmail.com
കോഡുകൾ
സ്കൂൾ കോഡ്16441 (സമേതം)
യുഡൈസ് കോഡ്32040700606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റ്യാടി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുധ കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രി പി.സി
അവസാനം തിരുത്തിയത്
03-02-202216441-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഊരത്ത് എൽ. പി. സ്കൂൾ കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന എയ്ഡഡ് സ്കൂളുകളിൽ ഒന്നാണിത്. 1887 ൽ തയ്യിൽ രാമൻ നായർ സ്ഥാപിച്ച എഴുത്ത് പള്ളികൂടമാണ് പിന്നീട് ഊരത്ത് എൽ.പി സ്കൂളായി വളർന്ന് വന്നത്. തെക്കേ നരികൂട്ടുംചാലിൽ എന്ന പറമ്പിൽ ഇടുങ്ങിയ ഒാല ഷെഡ്ഡിലാണ് പള്ളികൂടം ആരംഭിച്ചത്. രാമൻ നായർ തന്നെയായിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. പിന്നീട് പാലേരി സ്വദേശി മീത്തലില്ലത്ത് ഗോവിന്ദൻ നായർ ഈ കുടി പള്ളികൂടം പുതിയോട്ടിൽ എന്ന സ്ഥലത്ത് മാറ്റിയുണ്ടാക്കി. 1892ൽ നടുക്കണ്ടി പറമ്പിലേക്ക് സ്കൂൾ വീണ്ടും മാറ്റി.

കൂടുതൽ അറിയാൻ ........

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

  1. ഒ കുുഞ്ഞിരാമൻ നമ്പ്യാർ
  2. എം .സി ഗാർഗ്ഗി
  3. ഒ.അമ്മാളു
  4. സി.കെ നാരായണി
  5. എൻ. പത്മനാഭൻ നായർ
  6. ലില്ലിക്കുട്ടി ജോസ്
  7. കെ.പി രാജൻ
  8. പി.ടി വിജയൻ
  9. പി സി രവീന്ദ്രൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • .....കുറ്റ്യാടിയിൽ...... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) വലകെട്ട് റോഡ്

ലൊക്കേഷൻ മാപ്പ്

https://maps.app.goo.gl/6k4zagMw3wbwPTb3A


"https://schoolwiki.in/index.php?title=എൽ_പി_എസ്_ഊരത്ത്&oldid=1576269" എന്ന താളിൽനിന്ന് ശേഖരിച്ചത്