"ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 79 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|rsmupskodunga}}
{{PSchoolFrame/Header}} {{prettyurl|rsmupskodunga}}'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ,കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ്-''' '''ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്.'''{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=ഇളംകാട്
| സ്ഥലപ്പേര്= കൊടുങ്ങ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32248
| സ്കൂള്‍ കോഡ്= 32248
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1984
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ഇളംകാട്പി.ഒ. <br/>കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=Q87659347
| പിന്‍ കോഡ്= 686514
|യുഡൈസ് കോഡ്=32100200302
| സ്കൂള്‍ ഫോണ്‍= 9446406135
|സ്ഥാപിതദിവസം=17
| സ്കൂള്‍ ഇമെയില്‍= rsmupskodunga@gmail.com
|സ്ഥാപിതമാസം=8
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1984
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്കൂൾ വിലാസം=R S M UPS,Kodunga
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
Elamkadu P O
| ഭരണ വിഭാഗം=എയ്ഡഡ്
686514
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ഇളംകാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686514
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഫോൺ=04828 286023
| പഠന വിഭാഗങ്ങള്‍2= Up
|സ്കൂൾ ഇമെയിൽ=rsmupskodunga@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=http://rsmups.weebly.com/
| ആൺകുട്ടികളുടെ എണ്ണം=48
|ഉപജില്ല=ഈരാറ്റുപേട്ട
| പെൺകുട്ടികളുടെ എണ്ണം=31
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂട്ടിക്കൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം=5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പ്രധാന അദ്ധ്യാപകന്‍=എന്‍ സുജ
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പി.ടി.ഏ. പ്രസിഡണ്ട്= സജനി സോമന്‍   
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
}}
|ഭരണവിഭാഗം=എയ്ഡഡ്
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
== '''ചരിത്രം''' ==
|പഠന വിഭാഗങ്ങൾ1=
1984 ല്‍ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ര്‍ഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിര്‍ധനരായ ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാല്‍ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്. ഈ വിദ്യാലയത്തിന്‍റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലെന്ന പോലെ കലാ കായിക പ്രവര്‍ത്തനങ്ങളിലും അനുദിനം മികവ് പുലര്‍ത്തി വരുന്നു.
|പഠന വിഭാഗങ്ങൾ2=യു.പി
    കരുത്തരായ മാനേജ്മെന്‍റിന്‍റെ ആവേശവും കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ സമയോചിതമായ ഇടപെടലുകളും ദൃഢമായ അദ്ധ്യാപക-രക്ഷകര്‍ത്തൃബന്ധവും ഊര്‍ജ്ജസ്വലരായ വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തിലുള്ള വിജയം നമുക്ക് നേടിത്തന്നുകൊണ്ടിരിക്കുന്നത്. 5 മുതൽ 7വരെ ക്ലാസുകള്‍ നടത്തി വരുന്നു.പാഠ്യ പാഠ്യേ തര വിഷയങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി കെ ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ASHARAF K M
|എം.പി.ടി.. പ്രസിഡണ്ട്=ദിവ്യ സുധീഷ്
|സ്കൂൾ ചിത്രം=32248 building.JPG
|size=350px
|caption=
|ലോഗോ=32248 emblem.jpg
|logo_size=80px
}}


== ഭൗതികസൗകര്യങ്ങള്‍ ==
== '''''ചരിത്രം''''' ==
 
      1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്.
 
[[ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ/ചരിത്രം|''കൂടുതൽ അറിയാൻ......'']]
='''പ്രവർത്തനങ്ങൾ'''=
==പ്രവേശനോത്സവം==
2017-18 അദ്ധ്യായന വർഷത്തിൽ പ്രവേശനോത്സവം രക്ഷകർത്താക്കളുടെ നിറ സാന്നിധ്യമായിരുന്നു.
 
<gallery>
RSM_2017-18_001.jpg|'''പ്രവവേശനോത്സവം 2017-18'''
</gallery>
 
==സംസ്കൃത ദിനാഘോഷം==
 
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
1266 പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയില്‍ അധികവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
1266 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയിൽ അധികവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.


===വായനാ മുറി===
===വായനാ മുറി===
ക്ലാസ്സ് മുറികളിലെ വായനാ മൂലയില്‍ കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ക്ലാസ്സ് മുറികളിലെ വായനാ മൂലയിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്


===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
100 അടി നീളവും 40 അടി വീതിയുമുള്ള വി‍ശാലമായ സ്കൂൾ ഗ്രൗണ്ടു് വിദ്യാർത്ഥികളുടെ കായിപരിശീലനത്തിനും കളികൾക്കുമായി ഉപയോഗിക്കുന്നു.


===സയന്‍സ് ലാബ്===
===സയൻസ് ലാബ്===
U P തലത്തില്‍ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയന്‍സ് ലാബ് ഉണ്ട്.
U P തലത്തിൽ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയൻസ് ലാബ് ഉണ്ട്.


===ഐടി ലാബ്===
===ഐടി ലാബ്===
ഏറ്റവും പുതിയ സ്കൂള്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.
ഏറ്റവും പുതിയ സ്കൂൾ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.


===സ്കൂള്‍ ബസ്===
===സ്കൂൾ ബസ്===
മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂള്‍ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാര്‍ത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.
മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂൾ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാർത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.
<gallery>
RSM_2017-18_003.jpg|School Bus
</gallery>


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി===
പൊതുവെ ലഭ്യകുറവായ പ്രദേശമായതിനാല്‍ ചുരുങ്ങിയ നിലയില്‍ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങള്‍ സാധ്യമാകുന്നത്. എല്ലാ വര്‍ഷവും ചെറിയ തോതില്‍ സ്കൂള്‍ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.
പൊതുവെ ജല ലഭ്യത കുറവായ പ്രദേശമായതിനാൽ ചുരുങ്ങിയ നിലയിൽ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങൾ സാധ്യമാകുന്നത്. എല്ലാ വർഷവും ചെറിയ തോതിൽ സ്കൂൾ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
== ക്ലബ്ബുകൾ   ==


====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ കെ. എന്‍ ബിനി  ടീച്ചറിന്റെ മേല്‍നേട്ടത്തില്‍ 26 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
അധ്യാപികയായ കെ. എൻ ബിനി  ടീച്ചറിന്റെ മേൽനേട്ടത്തിൽ 26 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എന്‍. ഗിരിജ ടീച്ചറുടെ മേല്‍നേട്ടത്തില്‍ 36 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എൻ. ഗിരിജ ടീച്ചറുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
പ്രധാന അദ്ധ്യാപികയായ ശ്രീമതി എന്‍. സുജ ടീച്ചറിന്റെ  മേല്‍നേട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രധാന അദ്ധ്യാപികയായ ശ്രീമതി എൻ. സുജ ടീച്ചറിന്റെ  മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ 25 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===വിദ്യാരംഗം കലാസാഹിത്യ വേദി===
====വിദ്യാരംഗം കലാസാഹിത്യ വേദി====
ശ്രീമതി. അശ്വതി ഗോപിയുടെ നേതൃത്വത്തില്‍ ഭേതപ്പെട്ട നിലയില്‍ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
ശ്രീമതി. അശ്വതി ഗോപി ടീച്ചറിന്റെ  നേതൃത്വത്തിൽ വളരെ നിലയിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു.


===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
====സ്മാർട്ട് എനർജി പ്രോഗ്രാം====
സയന്‍സ് ക്ലബ്ബ് കണ്‍വീനറായ ശ്രീമതി. കെ. എന്‍ ബിനി ടീച്ചറിന്റെ‌ മേല്‍നേട്ടത്തില്‍ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടന്നുവരുന്നു.
സയൻസ് ക്ലബ്ബ് കൺവീനറായ  ടീച്ചറിന്റെ‌ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു.
===പൊതുവിദ്യാലയ സംരക്ഷണയജ്ഞം===
[[പ്രമാണം:വിദ്യാലയ സംരക്ഷണ യജ്ഞം 2017.jpg|thumb|വിദ്യാഭ്യാസവകുപ്പിന്റെ പൊതുവിദ്യാലയസംരക്ഷണ യജ്ഞം]]
ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു.


==നേട്ടങ്ങള്‍==
=നേട്ടങ്ങൾ=
# ഈ സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ തലത്തിലേക്ക് പോയ വിദ്ധ്യാര്‍ത്ഥികളാണ് മുന്‍ കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും തുടര്‍ച്ചയായി S S L C, Plus 2 ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
=='''2017-18'''==
# കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ,  ജില്ലാ തലങ്ങളില്‍ മികവുപുലര്‍ത്തുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നു.
[[പ്രമാണം:32248-2017 001.jpg|ചട്ടരഹിതം|ഉപജില്ലാ സംസ്കൃതകലോത്സവം 2017-18]] 
# സംസ്കൃത കലോത്സവങ്ങളില്‍ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.
2017-18 ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് 14 വിദ്യാർത്ഥികൾ മികവുതെളിയിച്ചു.
* ജനറൽ വിഭാഗത്തിലും രക്ഷിതാക്കളുടെ സഹകരണത്തോ‍ടെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
== '''പൊതുവായ നേട്ടങ്ങൾ''' ==
# ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
# കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ,  ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു.
# സംസ്കൃത കലോത്സവങ്ങളിൽ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.


==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
# ശ്രീമതി. എ.എന്‍ ഗിരിജ
# ശ്രീമതി. മിനി കെ ബി
# ശ്രീമതി. കെ.എന്‍. ബിനി
# ശ്രീമതി. അശ്വതി ഗോപി
# ശ്രീമതി. അശ്വതി ഗോപി
# ശ്രീ. ബിബിന്‍ ചന്ദ്രന്‍
# ശ്രീ.കൈലാസ് എസ്
# ശ്രീമതി. പുലരി പി എസ്
 
===അനധ്യാപകർ===
# വി. എസ്. അനിൽകുമാർ
 
== മുൻ പ്രധാനാധ്യാപകർ ==
* '''1987-2006 - ശ്രീ. എ എ തോമസ്'''
* '''2006-2019 - ശ്രീമതി സുജ എ എൻ'''
* '''2019-2020 - ശ്രീമതി ഗിരിജ എൻ'''


===അനധ്യാപകര്‍===
== വിരമിച്ച അധ്യാപകർ ==
# വി. എസ്. അനില്‍കുമാര്‍


==മുന്‍ പ്രധാനാധ്യാപകര്‍ ==
* savithri
* '''1987-2006 ->ശ്രീ. എ എ തോമസ്'''
* bibin


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
# ശ്രീ. ശുഭേഷ് സുധാകരൻ - A.I.Y .F. സംസ്ഥാന സെക്രട്ടറി (ബ്ലോക്ക് മെമ്പർ)
#------
#  ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത്
#------
# കുമാരി അരുണ എസ്. - ആയുർവ്വേദ ഡോക്ടർ
# കുമാരി സിമി സിജു.  - അഡ്വക്കേറ്റ്/ മജിസ്‌ട്രേറ്റ്
{| class="wikitable sortable"
|}
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 104: വരി 170:
,76.896079
,76.896079
|zoom=13}}
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മുണ്ടക്കയം - ഇളംകാട് ബസ്സിൽ കയറി ഇളംകാട് സ്റ്റോപ്പിൽ ഇറങ്ങുക
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................


|}
|}
ആര്‍.എസ്.എം.യു.പി.എസ്. കൊടുങ്ങ
ആർ.എസ്.എം.യു.പി.എസ്. കൊടുങ്
<!--visbot  verified-chils->-->

12:25, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഈരാറ്റുപേട്ട ഉപജില്ലയിൽ,കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ്- ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്.

ആർ.എസ്.എം.യു.പി.എസ്. കൊടുങ്ങ
വിലാസം
ഇളംകാട്

R S M UPS,Kodunga

Elamkadu P O

686514
,
ഇളംകാട് പി.ഒ.
,
686514
,
കോട്ടയം ജില്ല
സ്ഥാപിതം17 - 8 - 1984
വിവരങ്ങൾ
ഫോൺ04828 286023
ഇമെയിൽrsmupskodunga@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32248 (സമേതം)
യുഡൈസ് കോഡ്32100200302
വിക്കിഡാറ്റQ87659347
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിക്കൽ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ബി
പി.ടി.എ. പ്രസിഡണ്ട്ASHARAF K M
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ സുധീഷ്
അവസാനം തിരുത്തിയത്
04-03-202432248-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

      1984 ൽ ആരംഭിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ പഞ്ചായത്തിൽ ആറാം വാ‍ർഡ് - ഇളംകാട് എന്ന വശ്യ സുന്ദരമായ സ്ഥലത്താണ് ആർ. ശങ്കർ മെമ്മോറിയൽ യു.പി സ്കൂൾ കൊടുങ്ങ സ്ഥിതിചെയ്യുന്നത്. നിർധനരായ ഇരുനൂറോളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്ന ഈ വിദ്യാലയം നിലകൊള്ളുന്ന പ്രദേശം മലകളാൽ ചുറ്റപ്പെട്ട് പ്രകൃതി സുന്ദരമാണ്.
കൂടുതൽ അറിയാൻ......

പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2017-18 അദ്ധ്യായന വർഷത്തിൽ പ്രവേശനോത്സവം രക്ഷകർത്താക്കളുടെ നിറ സാന്നിധ്യമായിരുന്നു.

സംസ്കൃത ദിനാഘോഷം

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

1266 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്. ബാലസാഹിത്യകൃതികളാണ് ലൈബ്രറിയിൽ അധികവും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

വായനാ മുറി

ക്ലാസ്സ് മുറികളിലെ വായനാ മൂലയിൽ കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

100 അടി നീളവും 40 അടി വീതിയുമുള്ള വി‍ശാലമായ സ്കൂൾ ഗ്രൗണ്ടു് വിദ്യാർത്ഥികളുടെ കായിപരിശീലനത്തിനും കളികൾക്കുമായി ഉപയോഗിക്കുന്നു.

സയൻസ് ലാബ്

U P തലത്തിൽ പഠനത്തിനാവശ്യമായ ശാസ്ത്ര പഠന ഉപകരണങ്ങളും രാസനസ്തുക്കളും വിവിധ മാതൃകകളും അടങ്ങുന്ന സയൻസ് ലാബ് ഉണ്ട്.

ഐടി ലാബ്

ഏറ്റവും പുതിയ സ്കൂൾ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തിട്ടുള്ള 4 കമ്പ്യൂട്ടറുകളുള്ള വിശാലമായ ഐ. ടി. ലാബ് ഉണ്ട്.

സ്കൂൾ ബസ്

മാനേജ് മെന്റ് ഉടമസ്ഥതയിലുള്ള ഒരു സ്കൂൾ ജീപ്പ് കുട്ടികളുടെ യാത്രാസൗകര്യാർത്ഥം രാവിലെയും വൈകുന്നേരവും സേവനം നടത്തുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

പൊതുവെ ജല ലഭ്യത കുറവായ പ്രദേശമായതിനാൽ ചുരുങ്ങിയ നിലയിൽ മാത്രമാണ് ഈ സ്കൂളിന് കൃഷി കാര്യങ്ങൾ സാധ്യമാകുന്നത്. എല്ലാ വർഷവും ചെറിയ തോതിൽ സ്കൂൾ കൃഷിതോട്ടം കുട്ടികളും അദ്ധ്യാപകരും ചേർന്ന് തയ്യാറാക്കി, വിളവെടുത്തു വരുന്നു.

സ്കൗട്ട് & ഗൈഡ്

ക്ലബ്ബുകൾ  

ശാസ്ത്രക്ലബ്

അധ്യാപികയായ കെ. എൻ ബിനി ടീച്ചറിന്റെ മേൽനേട്ടത്തിൽ 26 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

ഗണിത ശാസ്ത്ര അദ്ധ്യാപികയായ ശ്രീമതി എ. എൻ. ഗിരിജ ടീച്ചറുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

പ്രധാന അദ്ധ്യാപികയായ ശ്രീമതി എൻ. സുജ ടീച്ചറിന്റെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

ഭാഷാദ്ധ്യാപികയായ ശ്രീമതി അശ്വതി ഗോപി ടീച്ചറിന്റെ മേൽനോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീമതി. അശ്വതി ഗോപി ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ നിലയിൽ തന്നെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തിവരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

സയൻസ് ക്ലബ്ബ് കൺവീനറായ ടീച്ചറിന്റെ‌ മേൽനേട്ടത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിൻറെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു.

പൊതുവിദ്യാലയ സംരക്ഷണയജ്ഞം

വിദ്യാഭ്യാസവകുപ്പിന്റെ പൊതുവിദ്യാലയസംരക്ഷണ യജ്ഞം

ഹരിതകേരളം ഗ്രീൻപ്രോട്ടോകോൾ പദ്ധതി പ്രകാരം മാലിന്യപരിപാലനം നടത്തി. മോണിറ്ററിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സ്കൂൾപരിസരത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനമെടുത്തു. വാർഡ് മെമ്പർ, സ്കൂൾ മാനേജർ, പി ടി എ പ്രസിഡൻറ്, രക്ഷകർത്താക്കൾ പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ശുചിത്വസന്ദേശപ്രതിജ്ഞ നിർവ്വഹിച്ചു.

നേട്ടങ്ങൾ

2017-18

ഉപജില്ലാ സംസ്കൃതകലോത്സവം 2017-18 2017-18 ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് 14 വിദ്യാർത്ഥികൾ മികവുതെളിയിച്ചു.

  • ജനറൽ വിഭാഗത്തിലും രക്ഷിതാക്കളുടെ സഹകരണത്തോ‍ടെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു.

പൊതുവായ നേട്ടങ്ങൾ

  1. ഈ സ്കൂളിൽ നിന്നും ഹൈസ്കൂൾ തലത്തിലേക്ക് പോയ വിദ്യാർത്ഥി - വിദ്യാർത്ഥിനികളാണ് മുൻ കഴിഞ്ഞ എല്ലാ വർഷങ്ങളിലും തുടർച്ചയായി S S L C, Plus 2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ളത്.
  2. കലാ കായിക മത്സരങ്ങളിലും സബ് ജില്ലാ, ജില്ലാ തലങ്ങളിൽ മികവുപുലർത്തുന്നതിൽ ശ്രദ്ധപുലർത്തുന്നു.
  3. സംസ്കൃത കലോത്സവങ്ങളിൽ സബ് ജില്ലാ വിജയി, ജില്ലാ തല വിജയങ്ങളും നേട്ടങ്ങളാണ്.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി. മിനി കെ ബി
  2. ശ്രീമതി. അശ്വതി ഗോപി
  3. ശ്രീ.കൈലാസ് എസ്
  4. ശ്രീമതി. പുലരി പി എസ്

അനധ്യാപകർ

  1. വി. എസ്. അനിൽകുമാർ

മുൻ പ്രധാനാധ്യാപകർ

  • 1987-2006 - ശ്രീ. എ എ തോമസ്
  • 2006-2019 - ശ്രീമതി സുജ എ എൻ
  • 2019-2020 - ശ്രീമതി ഗിരിജ എൻ

വിരമിച്ച അധ്യാപകർ

  • savithri
  • bibin

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ശുഭേഷ് സുധാകരൻ - A.I.Y .F. സംസ്ഥാന സെക്രട്ടറി (ബ്ലോക്ക് മെമ്പർ)
  2. ശ്രീ സിജു ഇളംകാട് - തിരക്കഥാകൃത്ത്
  3. കുമാരി അരുണ എസ്. - ആയുർവ്വേദ ഡോക്ടർ
  4. കുമാരി സിമി സിജു. - അഡ്വക്കേറ്റ്/ മജിസ്‌ട്രേറ്റ്

വഴികാട്ടി

ആർ.എസ്.എം.യു.പി.എസ്. കൊടുങ്