"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Vayalar BV LPS (Govt.)}}
{{prettyurl| Govt B V L P S Vayalar}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=പട്ടണക്കാട്
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34211
|സ്കൂൾ കോഡ്=34211
| സ്ഥാപിതവര്‍ഷം=1901
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= Pattanakkadപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688531
|വിക്കിഡാറ്റ ക്യു ഐഡി=Q56523546
| സ്കൂള്‍ ഫോണ്‍= 9400865135
|യുഡൈസ് കോഡ്=32110401301
| സ്കൂള്‍ ഇമെയില്‍= 34211@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=1901
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=പട്ടണക്കാട്
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=പട്ടണക്കാട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688531
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ ഇമെയിൽ=34211cherthala@gmail.com
| പഠന വിഭാഗങ്ങള്‍2= 1 - 4
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം=
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 27
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 20
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 47
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 4  
|നിയമസഭാമണ്ഡലം=ചേർത്തല
| പ്രധാന അദ്ധ്യാപകന്‍=   JALAJA .V.PAI       
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്= NISHAD       
|ബ്ലോക്ക് പഞ്ചായത്ത്=പട്ടണക്കാട്
| സ്കൂള്‍ ചിത്രം=bvlps.jpj ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=46
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോളി. ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കനീഷ് കുമാർ. എം. ആർ
|എം.പി.ടി.. പ്രസിഡണ്ട്=സുധർമ
|സ്കൂൾ ചിത്രം=Vayalar.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
ആലപ്പുഴ ജില്ലയിൽ ചേർത്തല സബ് ജില്ലയിൽ പട്ടണക്കാട് പഞ്ചായത്തിൻ്റെ പരിധിയിൽ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ: ബി.വി എൽ പി എസ് വയലാർ (പാറയിൽ സ്കൂൾ)
== ചരിത്രം ==
== ചരിത്രം ==
പട്ടണക്കാട് ഗ്രാമപഞ്ചായത്ത്പാറയിൽ ഭാഗത്ത് ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്കു വേണ്ടി ശ്രീനാരായണ ഗുരുവിൻ്റെ നിർദേശപ്രകാരം പാറയിൽ കുടുംബം 1901 ൽ ആരംഭിച്ച് ,പിന്നീട് ഗവൺമെൻ്റിലേക്ക് നൽകി പ്രവർത്തനം നടത്തി വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
🌹സ്മാർട്ട് ക്ലാസ് റൂമുകൾ
🌹വിശാലമായ കളിസ്ഥലം
🌹ജൈവ വൈവിധ്യ പാർക്ക്
🌹പച്ചക്കറിത്തോട്ടം
🌹യാത്രാ സൗകര്യം
🌹മികച്ച സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി ക്ലാസുകൾ


== ഭൗതികസൗകര്യങ്ങള്‍ ==
🌹 ഡിജിറ്റലൈസ്ഡ് ക്ലാസുകൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
🌹യോഗക്ലാസ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
🌹തായ് കോണ്ട പരിശീലനം


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
🌹 ഹലോ ഇംഗ്ലീഷ് ക്ലാസുകൾ


== മുന്‍ സാരഥികള്‍ ==
🌹 മധുരം മലയാളം
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
*
#
 
#
== മുൻ അദ്ധ്യാപകർ ==
#
 
== നേട്ടങ്ങള്‍ ==
📌 വിജയമ്മ പി.ജി-2000-2003
 
📌 കെ .ജി നിയതി- 2003-2006
 
📌 ജോസഫ് ആൻ്റണി - 2006 - 2007
 
📌 നിർമ്മലാദേവി. റ്റി - 2007-2013
 
📌 കെ.എസ്.ഗീത - 2013 -2016
 
📌 ജലജ.വി.പൈ-2016 - 2018
 
📌 ജോളി.ആർ- 2018-
 
== നേട്ടങ്ങൾ ==
 
L S S പരീക്ഷയിൽ മികച്ച പരിശീലനം നൽകുകയും എല്ലാ വർഷവും സ്കോളർഷിപ്പ് നേടുകയും ചെയ്യുന്നു.
കൃഷിയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ജൈവ കൃഷി രീതിയിലുള്ള പച്ചക്കറിത്തോട്ടം, ജൈവ വൈവിധ്യ പാർക്ക് എന്നിവ സ്കൂളിൻ്റെ പ്രത്യേകതകളാണ്
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
🌷K R ഗൗരിയമ്മ
 
1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു.
 
🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
▪️ ദേശീയപാതയിൽ ചേർത്തലക്കും തുറവൂരിനും മദ്ധ്യേ പൊന്നാംവെളിക്ക് സമീപമുള്ള പത്മാക്ഷി കവലയിൽ നിന്നും പടിഞ്ഞാറോട്ടു അന്ധകാരനഴി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചും സ്കൂളിൽ എത്താവുന്നതാണ്.
----
{{Slippymap|lat=9.746335028424836|lon= 76.3091978484473|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/വയലാർ_ബി_വി_ഗവ._എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്