"ജി. ബി. യു പി. എസ്. എത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുഴൽമന്ദം | | സ്ഥലപ്പേര്= എത്തനൂർ ,കുഴൽമന്ദം | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21440 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ||
| | | വിക്കിഡാറ്റ ക്യു ഐഡി= | ||
| | | യുഡൈസ് കോഡ്=32060500309 | ||
| | | സ്ഥാപിതദിവസം= | ||
| | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം=1912 | ||
| സ്കൂൾ വിലാസം= എത്തനൂർ,കൊടുവായൂർ | |||
| പിൻ കോഡ്= 678502 | |||
| സ്കൂൾ ഫോൺ= 04923-251177 | |||
| സ്കൂൾ ഇമെയിൽ= gbupsethanur@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കുഴൽമന്ദം | | ഉപ ജില്ല= കുഴൽമന്ദം | ||
| തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുവായൂർ | |||
| ലോകസഭാമണ്ഡലം=ആലത്തൂർ | |||
| നിയമസഭാമണ്ഡലം=നെന്മാറ | |||
| താലൂക്ക്=ചിറ്റൂർ | |||
| ഭരണ വിഭാഗം= സർക്കാർ | | ഭരണ വിഭാഗം= സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | സ്കൂൾ തലം=1 മുതൽ 7 വരെ | ||
| ആൺകുട്ടികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=214 | ||
| | | പെൺകുട്ടികളുടെ എണ്ണം= 193 | ||
| അദ്ധ്യാപകരുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 395 | ||
| പ്രധാന | | അദ്ധ്യാപകരുടെ എണ്ണം= 18 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രിൻസിപ്പൽ= | ||
| | | വൈസ് പ്രിൻസിപ്പൽ= | ||
}} | | പ്രധാന അദ്ധ്യാപിക=ജയശ്രീ കെ | ||
| പ്രധാന അദ്ധ്യാപകൻ= | |||
| പി.ടി.ഏ. പ്രസിഡണ്ട്= ചെന്താമര ടി ആർ | |||
| സ്കൂൾ ചിത്രം= 21440-photo 2.png | | |||
| size=350px | |||
| caption= | |||
| ലോഗോ= | |||
| logo_size=50px | |||
}}<gallery> | |||
പ്രമാണം:21440-PKD-KUNJ-ARAV.jpg | |||
</gallery> | |||
== ചരിത്രം == | == ചരിത്രം == | ||
'''കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. [[ജി. ബി. യു പി. എസ്. എത്തനൂർ/ചരിത്രം|കൂടുതലറിയാം]]''' | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* ഹൈടെക് ക്ലാസ് മുറികൾ. | |||
* ശിശുസൗഹൃദ പ്രീ പ്രൈമറി കെട്ടിടം | |||
* ഗണിതലാബ് | |||
* ശാസ്ത്രലാബ് | |||
* ഭാഷാ ലാബ് | |||
* അസംബ്ലി ഹാൾ | |||
* ഡൈനിങ് ഹാൾ | |||
* ജൈവ പച്ചക്കറി തോട്ടം | |||
* സ്കൂൾ ലൈബ്രറി | |||
* ക്ലാസ്സ്റൂം ലൈബ്രറികൾ | |||
* സ്കൂൾ ബസ് | |||
* ഓപ്പൺ സ്റ്റേജ് | |||
* കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ | |||
* വിദ്യാലയം CCTV നിരീക്ഷണ വിധേയം | |||
* റേഡിയോ സ്റ്റേഷൻ | |||
* ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... ) | |||
== പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ : ''' | |||
= | {| class="wikitable" | ||
''' | |- | ||
!'''ക്രമനമ്പർ''' | |||
!'''പ്രധാനധ്യാപകരുടെ പേര്''' | |||
!'''കാലഘട്ടം''' | |||
|- | |||
| '''1''' | |||
|'''ശ്രീ കെ മണി''' | |||
|'''1973 - 1991''' | |||
|- | |||
| '''2''' | |||
|'''ശ്രീ ടി എം ജെയിംസ്''' | |||
| '''-2010''' | |||
|- | |||
| '''3''' | |||
|'''ശ്രീ എ അബ്ദുൽ മജീദ്''' | |||
|'''2010 - 2012''' | |||
|- | |||
| '''4''' | |||
|'''ശ്രീമതി ജി പദ്മിനി''' | |||
|'''2012 - 2019''' | |||
|- | |||
| '''5''' | |||
|'''ശ്രീമതി എ മായാദേവി''' | |||
|'''2019 -2021''' | |||
|- | |||
| '''6''' | |||
|'''ശ്രീമതി ജയശ്രീ കെ''' | |||
|'''2021-''' | |||
|} | |||
==നേട്ടങ്ങൾ == | |||
== പ്രശസ്തരായ | === അവാർഡ് === | ||
2019 ൽ സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് നേടി | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | |||
# | |||
# | |||
# | |||
==വിദ്യാലയ ശതാബ്ദി ആഘോഷം== | |||
<b>ഒരു വർഷമായി ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 3/3/2012 ശനിയാഴ്ച നടന്നു. | |||
വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻറെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.</b> | |||
<gallery> | |||
21440_1.jpg|വിദ്യാലയ ശതാബ്ദി ആഘോഷം | |||
21440_2.jpg|വിദ്യാലയ ശതാബ്ദി ആഘോഷം | |||
21440_3.jpg|വിദ്യാലയ ശതാബ്ദി ആഘോഷം | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | *മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം | ||
| | |||
| | *മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
{{Slippymap|lat=10.679848|lon=76.647543|width=800px|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ബി. യു പി. എസ്. എത്തനൂർ | |
---|---|
വിലാസം | |
എത്തനൂർ ,കുഴൽമന്ദം എത്തനൂർ,കൊടുവായൂർ , 678502 | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04923-251177 |
ഇമെയിൽ | gbupsethanur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21440 (സമേതം) |
യുഡൈസ് കോഡ് | 32060500309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവായൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊടുവായൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിൽ അറിവ് പകർന്നും അനുഭവം നുകർന്നും നൂറ്റാണ്ടിൻറെ നിറവോടെ ജ്വലിച്ചുനിൽക്കുന്ന വിദ്യാലയമാണ് ജി ബി യുപിഎസ് എത്തനൂർ. കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് ക്ലാസ് മുറികൾ.
- ശിശുസൗഹൃദ പ്രീ പ്രൈമറി കെട്ടിടം
- ഗണിതലാബ്
- ശാസ്ത്രലാബ്
- ഭാഷാ ലാബ്
- അസംബ്ലി ഹാൾ
- ഡൈനിങ് ഹാൾ
- ജൈവ പച്ചക്കറി തോട്ടം
- സ്കൂൾ ലൈബ്രറി
- ക്ലാസ്സ്റൂം ലൈബ്രറികൾ
- സ്കൂൾ ബസ്
- ഓപ്പൺ സ്റ്റേജ്
- കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ
- വിദ്യാലയം CCTV നിരീക്ഷണ വിധേയം
- റേഡിയോ സ്റ്റേഷൻ
- ആധുനിക സാങ്കേതിക ഉപകരണങ്ങൾ ( പ്രൊജക്ടർ, പ്രിന്റർ.... )
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ കെ മണി | 1973 - 1991 |
2 | ശ്രീ ടി എം ജെയിംസ് | -2010 |
3 | ശ്രീ എ അബ്ദുൽ മജീദ് | 2010 - 2012 |
4 | ശ്രീമതി ജി പദ്മിനി | 2012 - 2019 |
5 | ശ്രീമതി എ മായാദേവി | 2019 -2021 |
6 | ശ്രീമതി ജയശ്രീ കെ | 2021- |
നേട്ടങ്ങൾ
അവാർഡ്
2019 ൽ സബ്ജില്ലാ തലത്തിൽ മികച്ച PTA ക്കുള്ള അവാർഡ് നേടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വിദ്യാലയ ശതാബ്ദി ആഘോഷം
ഒരു വർഷമായി ഓരോ മാസവും നടത്തിവരുന്ന എത്തനൂർ ജി ബി യു പി സ്കൂൾ സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം 3/3/2012 ശനിയാഴ്ച നടന്നു. വൈകുന്നേരം അഞ്ചുമണിക്ക് ബഹുമാനപ്പെട്ട നെന്മാറ എംഎൽഎ ശ്രീ. വി ചെന്താമരാക്ഷൻറെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ആലത്തൂർ എംപി ശ്രീ പി കെ ബിജു സമാപന പൊതുയോഗത്തിൻറെയും ശതാബ്ദിസ്മാരക ഓപ്പൺ സ്റ്റേജിൻറെയും ഉദ്ഘാടനം നിർവ്വഹിക്കുകയും ,ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽമജീദ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എച്ച് എം റൂമിൻറെ ഉദ്ഘാടനം കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലില്ലി സച്ചിദാനന്ദനും , കൊടുവായൂർ ഗ്രാമപഞ്ചായത്തിൻറെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിൻറെ ഉദ്ഘാടനം കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രിയ അശോകനും നിർവഹിച്ചു.
-
വിദ്യാലയ ശതാബ്ദി ആഘോഷം
-
വിദ്യാലയ ശതാബ്ദി ആഘോഷം
-
വിദ്യാലയ ശതാബ്ദി ആഘോഷം
വഴികാട്ടി
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ സഞ്ചരിച്ചു കൊടുവായൂർ ഹൈസ്കൂൾ മുന്നിലൂടെ പിട്ടുപീടിക ജംഗ്ഷൻ അടുത്തെത്തിയാൽ വിദ്യാലയത്തിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ കുഴൽമന്ദത്തിനടുത്തു കൊടുവായൂർ റോഡിലൂടെ 5 കിലോമീറ്റെർ സഞ്ചരിച്ചാൽ സ്കൂളിലെത്താം