"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|mmmumupskarakkad }}
{{PSchoolFrame/Header}} {{prettyurl|mmmumupskarakkad }}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= നടക്കല്‍
|സ്ഥലപ്പേര്=ഈരാറ്റുപേട്ട
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32238
|സ്കൂൾ കോഡ്=32238
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= നടക്കല്‍പി.ഒ. <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686124
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9495385285
|യുഡൈസ് കോഡ്=32100200107
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= ഈരാറ്റുപേട്ട
|സ്ഥാപിതവർഷം=1976
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നടക്കൽ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=686121
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04822 276185
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഇമെയിൽ=mmmumups111@gmail.com
| പഠന വിഭാഗങ്ങള്‍2= UP
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|ഉപജില്ല=ഈരാറ്റുപേട്ട
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം=മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം=
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=0
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| പ്രധാന അദ്ധ്യാപകന്‍=ബേബി അനിത
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്= അഫ്‌സാര്‍ മുരിക്കാലില്‍
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=432
|പെൺകുട്ടികളുടെ എണ്ണം 1-10=306
|വിദ്യാർത്ഥികളുടെ എണ്ണം 1-10=884(including preprimary)
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സെമീന വി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഒ എ ഹാരിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി
|സ്കൂൾ ചിത്രം=mmmum.jpeg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


ഈരാറ്റുപേട്ടയെ പ്രെതീക്ഷ പൂർവം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബിന് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രതേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചീക്കീരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.


== ഭൗതികസൗകര്യങ്ങള്‍ ==
 
സ്മാർട്ട് ക്ലാസ്റും  
== ചരിത്രം ==
വായന ശാല  
ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം  നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രദേശത്ത്  ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘാടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.ഹാജി കെ എ മുഹമ്മദ് അഷ്‌റഫ് സ്കൂൾ മാനേജർ ആയി തുടരുന്നു .
ഐ സി ട്ടി സൗകര്യം  
 
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട് ക്ലാസ്റും ,വായന ശാല ,ഐ സി ടി സൗകര്യം  
വെസ്റ്റ് ബിൻ  
വെസ്റ്റ് ബിൻ  
ലൈറ്റ് & ഫാൻ  
ലൈറ്റ് & ഫാൻ  
വരി 39: വരി 73:
പച്ചക്കറിത്തോട്ടം  
പച്ചക്കറിത്തോട്ടം  
കളിസ്ഥലം ,കളി ഉപകരണങ്ങൾ  
കളിസ്ഥലം ,കളി ഉപകരണങ്ങൾ  
ഉച്ചക്കഞ്ഞിക്കാവിശ്യമായ പാത്രങ്ങൾ
ഉച്ചക്കഞ്ഞിക്കാവശ്യമായ പാത്രങ്ങൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
=== വായനാദിനാചരണം ===
വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.ഒരു മാസത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു .വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം ,ക്വിസ്‌ മത്സരം ,വാർത്തവായനാ മൽസരം ,എന്നിവ നടത്തി .വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡന്റ് ഒ എ ഹാരിസ് അദ്ധ്യക്ഷനായിരുന്നു .


===ജൈവ കൃഷി===
=== ജനസംഖ്യദിനം ===
ജനസംഖ്യദിനം


===സ്കൗട്ട് & ഗൈഡ്===
ക്ലബ് പ്രവർത്തനങ്ങൾ


===വിദ്യാരംഗം കലാസാഹിത്യ വേദി===
====ശാസ്ത്രക്ലബ്====
അധ്യാപകരായനൗഫൽ സർ ,ജോജിമോൻ സർ ,ഷീന ടീച്ചർ ,ഹാഷിമ ടീച്ചർ ,പുഷ്പ ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2016-17 അധ്യായന വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേളയിലും ജില്ലാ സംസ്ഥാന ശാസ്ത്രമേളയിലും
മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു.


===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
ലോക ബഹിരാകാശ വാരാഘോഷം
ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി 03 - 10 -2018 ൽ സെമിനാര് നടത്തി.ഈശ്വര പ്രാർത്ഥനയോടു  കൂടി ആരംഭിച്ച  ഈ യോഗത്തിൽ  ശ്രീ.മുമുഹമ്മദ് നൗഫൽ പി.സ് സ്വാഗതം ആശംസിച്ചു .


====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ --പ്രീത  ,ഹരിപ്രിയ ,സജ്‌ന -------------- എന്നിവരുടെ മേൽനേട്ടത്തിൽ 50-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിത അസംബ്ലി .
സ്കൂളിൽ ഗണിത അസംബ്ലി നടത്തി.ഗണിത പ്രാര്ഥനയോടു കൂടിയാണ് ആരംഭിച്ചത് .വിവിധ ജ്യാമിതീയ രൂപങ്ങളിൽ  കുട്ടികളെ അണി നിരത്തി .
സ്വാതന്ത്യദിനത്തോടനുബന്ധിച്ചു  ദേശീയ പതാക നിർമാണ മത്സരം ,ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ക്ലാസ് മുറികളുടെ പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം എന്നിവ നടത്തി.
കുട്ടികളുടെ ഗണിത താല്പര്യം വർധിപ്പിക്കുന്നതിനായി ഗണിത മാഗസിൻ ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കി .
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ സന്തോഷ് എം .ജോസ്‌ ,രമ്യ ,ഇബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗാന്ധി ജയന്തി (ദേശീയ നായി താളീം പരിപാടി)
ഗാന്ധി ജയന്തി ദിന വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ഒക്ടോബര് ഒന്നാം തീയ്യതി തിങ്കളാഴ്ച  ഉച്ചതിരിഞ്ഞു സോഷ്യൽസയൻസ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും തീക്കോയി  ജോസ് ജോസഫ് എന്ന വ്യക്തിയുടെ  ഉടമസ്ഥതയിലുള്ള  ഫിഷ്ലി എന്ന മീൻകുളം കാണാൻ പുറപ്പെട്ടു .കുട്ടികൾ മീൻകുളം കാണുകയും ഉടമസ്ഥനായ ജോസ് എന്ന കര്ഷകനോട് സംശയങ്ങൾ ചോദിച്ചു  മനസിലാക്കുകയും ചെയ്തു .സിലോപിയ എന്ന മീൻ മാത്രമാണ് ആ കുളത്തിൽ വളർത്തുന്നത് .വളർത്താനാവശ്യമായ മീൻ കുഞ്ഞുങ്ങളെ ആന്ധ്രാപ്രദേശിൽ നിന്നാണ് കൊണ്ടുവരുന്നത് . ഒരാൾ പൊക്കത്തിൽ കുഴിയെടുത്താണ് മീൻകുളം  നിർമിച്ചിരിക്കുന്നത്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മീൻകുളത്തിന്റെ ഉടമസ്ഥനായ ജോസ് ജോസഫ്നെ പൊന്നാട അണിയിക്കുകയും സ്കൂളിന്റെ പേരിൽ ഒരു ഫലകവും സമ്മാനിച്ചു .
 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത്
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --


==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==  
*-----
ഈരാറ്റുപേട്ട  ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്‌ഡഡ്‌ സ്കൂൾ
*-----


==ജീവനക്കാര്‍==
===അധ്യാപകര്‍===
#-----
#-----
===അനധ്യാപകര്‍===
#-----
#-----


==മുന്‍ പ്രധാനാധ്യാപകര്‍ ==
* 2013-16 ->ശ്രീ.-------------
* 2011-13 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==ജീവനക്കാർ==
#------
36
#------
===അധ്യാപകർ===
#------
35
===അനധ്യാപകർ===
1
 
==മുൻ പ്രധാനാധ്യാപകർ ==
* 2018-20 ->നെസി കെ
* 2017-18 ->സാലി കുരുവിള
* 2013-16 ->ശ്രീമതി ബേബി അനിത
* 2011-13 ->ശ്രീമതി ബേബി അനിത
* 2009-11 ->ശ്രീമതി ബേബി അനിത
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#----മുഹമ്മദ് മുക്താർ (എംബിബിഎസ് )--
#------കെ എ മുഹമ്മദ്  ഹാഷിം(മുൻ ഈരാറ്റുപേട്ട പഞ്ചായത്ത്  പ്രസിഡന്റ് )
#--ഷിനാസ് (എഞ്ചിനീയർ -ഇംഗ്ലണ്ട്
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ റൂട്ടിൽ നാലുകിലോമീറ്റർ യാത്ര ചെയ്‌താൽ ഒന്നാം മൈലിൽ എത്തിച്ചേരാം


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.696179,76.788793
അവിടെനിന്നും അഞ്ഞൂറുമീറ്റർ കരീം സാഹിബ് റോഡിൽ സഞ്ചരിച്ചാൽ  സ്കൂൾഎത്തിചേരാം {{Slippymap|lat=9.696179|lon=76.788793|zoom=16|width=800|height=400|marker=yes}}
|zoom=13}}
<gallery>
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>


* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
പ്രമാണം:32238-KTM-KUNJ-SHEHSIYA-.jpg|SHEHSIYA,Class1A
* ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................  
</gallery>
</gallery>
<gallery>
പ്രമാണം:32238-KTM-KUNJ-AMNA FATHIMA-.jpg|AMNA FATHIMA,Class1B


|}
</gallery>
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്

09:13, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്
വിലാസം
ഈരാറ്റുപേട്ട

നടക്കൽ പി.ഒ.
,
686121
,
കോട്ടയം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04822 276185
ഇമെയിൽmmmumups111@gmail.com
കോഡുകൾ
സ്കൂൾ കോഡ്32238 (സമേതം)
യുഡൈസ് കോഡ്32100200107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ432
പെൺകുട്ടികൾ306
ആകെ വിദ്യാർത്ഥികൾ884(including preprimary)
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസെമീന വി കെ
പി.ടി.എ. പ്രസിഡണ്ട്ഒ എ ഹാരിസ്
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നി
അവസാനം തിരുത്തിയത്
21-09-202432238


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈരാറ്റുപേട്ടയെ പ്രതീക്ഷ പൂർവ്വം നോക്കി കണ്ടിരുന്ന അഡ്വ: ഹാജി വി എം എ കെരീം സാഹിബ് സ്വന്തം ജന്മസ്ഥലമായ കാരക്കാട് പ്രദേശത്ത് ഒരു എൽ പി സ്‌കൂൾ സ്ഥാപിച്ചു.1976 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടി സാഹിബ് സ്‌കൂൾ ഉൽഘാടനം നിർവഹിച്ചു. 1979 ജൂൺ മാസത്തിൽ ഒരു യു പി സ്‌കൂളും അനുവദിച്ചുകിട്ടി.ഹാജി കെ എ മുഹമ്മദ് അഷ്‌റഫ് സ്കൂൾ മാനേജർ ആയി തുടരുന്നു .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്റും ,വായന ശാല ,ഐ സി ടി സൗകര്യം വെസ്റ്റ് ബിൻ ലൈറ്റ് & ഫാൻ ഗേൾസ് ഫ്രണ്ട്‌ലി അഡാപ്റ്റഡ് ടോയ്‌ലറ്റ് പച്ചക്കറിത്തോട്ടം കളിസ്ഥലം ,കളി ഉപകരണങ്ങൾ ഉച്ചക്കഞ്ഞിക്കാവശ്യമായ പാത്രങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വായനാദിനാചരണം

വായനാദിനം സ്കൂളിൽ ജൂൺ 19 നു ആചരിച്ചു.ഒരു മാസത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു .വായനാദിന പ്രതിജ്ഞ ,വായനാദിന പ്രഭാഷണം ,പുസ്തക പരിചയം ,ക്വിസ്‌ മത്സരം ,വാർത്തവായനാ മൽസരം ,എന്നിവ നടത്തി .വായനാദിനവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടന്നു. പി ടി എ പ്രസിഡന്റ് ഒ എ ഹാരിസ് അദ്ധ്യക്ഷനായിരുന്നു .

ജനസംഖ്യദിനം

ജനസംഖ്യദിനം

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായനൗഫൽ സർ ,ജോജിമോൻ സർ ,ഷീന ടീച്ചർ ,ഹാഷിമ ടീച്ചർ ,പുഷ്പ ടീച്ചർ എന്നിവരുടെ മേൽനേട്ടത്തിൽ 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. 2016-17 അധ്യായന വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര മേളയിലും ജില്ലാ സംസ്ഥാന ശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവക്കാൻ സാധിച്ചു.

ലോക ബഹിരാകാശ വാരാഘോഷം ലോക ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി 03 - 10 -2018 ൽ സെമിനാര് നടത്തി.ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ഈ യോഗത്തിൽ ശ്രീ.മുമുഹമ്മദ് നൗഫൽ പി.സ് സ്വാഗതം ആശംസിച്ചു .

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ --പ്രീത ,ഹരിപ്രിയ ,സജ്‌ന -------------- എന്നിവരുടെ മേൽനേട്ടത്തിൽ 50-- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗണിത അസംബ്ലി . സ്കൂളിൽ ഗണിത അസംബ്ലി നടത്തി.ഗണിത പ്രാര്ഥനയോടു കൂടിയാണ് ആരംഭിച്ചത് .വിവിധ ജ്യാമിതീയ രൂപങ്ങളിൽ കുട്ടികളെ അണി നിരത്തി . സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ദേശീയ പതാക നിർമാണ മത്സരം ,ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ക്ലാസ് മുറികളുടെ പരപ്പളവ് കണ്ടെത്തുന്ന പ്രവർത്തനം എന്നിവ നടത്തി. കുട്ടികളുടെ ഗണിത താല്പര്യം വർധിപ്പിക്കുന്നതിനായി ഗണിത മാഗസിൻ ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കി .

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ സന്തോഷ് എം .ജോസ്‌ ,രമ്യ ,ഇബി എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഗാന്ധി ജയന്തി (ദേശീയ നായി താളീം പരിപാടി) ഗാന്ധി ജയന്തി ദിന വാരാഘോഷത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.ഒക്ടോബര് ഒന്നാം തീയ്യതി തിങ്കളാഴ്ച ഉച്ചതിരിഞ്ഞു സോഷ്യൽസയൻസ് ക്ലബ്ബിലെ അധ്യാപകരും കുട്ടികളും തീക്കോയി ജോസ് ജോസഫ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫിഷ്ലി എന്ന മീൻകുളം കാണാൻ പുറപ്പെട്ടു .കുട്ടികൾ മീൻകുളം കാണുകയും ഉടമസ്ഥനായ ജോസ് എന്ന കര്ഷകനോട് സംശയങ്ങൾ ചോദിച്ചു മനസിലാക്കുകയും ചെയ്തു .സിലോപിയ എന്ന മീൻ മാത്രമാണ് ആ കുളത്തിൽ വളർത്തുന്നത് .വളർത്താനാവശ്യമായ മീൻ കുഞ്ഞുങ്ങളെ ആന്ധ്രാപ്രദേശിൽ നിന്നാണ് കൊണ്ടുവരുന്നത് . ഒരാൾ പൊക്കത്തിൽ കുഴിയെടുത്താണ് മീൻകുളം നിർമിച്ചിരിക്കുന്നത്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മീൻകുളത്തിന്റെ ഉടമസ്ഥനായ ജോസ് ജോസഫ്നെ പൊന്നാട അണിയിക്കുകയും സ്കൂളിന്റെ പേരിൽ ഒരു ഫലകവും സമ്മാനിച്ചു .

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ----- മുഹമ്മദ് നൗഫൽ,ജോജിമോൻ ,ഷീന ,ഹഷീമ ബീഗം ----------- എന്നിവരുടെ മേൽനേട്ടത്തിൽ -40- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കർഷക ദിനത്തിൽ നാട്ടിലെ മുതിർന്ന കർഷകനായ ശ്രീ ഇസ്മായിൽ ഖാൻ അവറുകളെ പൊന്നാട അണിയിച്ചു സ്കൂളിൽ ആദരിച്ചു .സ്കൂളിലെ അദ്ധ്യാപകനായ ശ്രീ നൗഫൽ സർ കുട്ടികൾക് കർഷകനെ പരിചയപ്പെടുത്തി .ശ്രീ ഇസ്മായിൽ ഖാൻ കൃഷിയെ കുറിച്ച് വിശദികരിക്കുകയും കുട്ടികളുടെ സംശയങ്ങൾക് മറുപടി നൽകുകയും ചെയ്തു .കുട്ടികൾക് പുതിയ ഒരു അനുഭവമായിരുന്നു ഇത്

നേട്ടങ്ങൾ

ഈരാറ്റുപേട്ട ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന എയ്‌ഡഡ്‌ സ്കൂൾ


ജീവനക്കാർ

36

അധ്യാപകർ

35

അനധ്യാപകർ

1

മുൻ പ്രധാനാധ്യാപകർ

  • 2018-20 ->നെസി കെ
  • 2017-18 ->സാലി കുരുവിള
  • 2013-16 ->ശ്രീമതി ബേബി അനിത
  • 2011-13 ->ശ്രീമതി ബേബി അനിത
  • 2009-11 ->ശ്രീമതി ബേബി അനിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ----മുഹമ്മദ് മുക്താർ (എംബിബിഎസ് )--
  2. ------കെ എ മുഹമ്മദ് ഹാഷിം(മുൻ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റ് )
  3. --ഷിനാസ് (എഞ്ചിനീയർ -ഇംഗ്ലണ്ട്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ഈരാറ്റുപേട്ടയിൽ നിന്നും വാഗമൺ റൂട്ടിൽ നാലുകിലോമീറ്റർ യാത്ര ചെയ്‌താൽ ഒന്നാം മൈലിൽ എത്തിച്ചേരാം

അവിടെനിന്നും അഞ്ഞൂറുമീറ്റർ കരീം സാഹിബ് റോഡിൽ സഞ്ചരിച്ചാൽ  സ്കൂൾഎത്തിചേരാം

</gallery>