"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=നീലീശ്വരം | |||
{{Infobox | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=25415 | ||
| റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32080201014 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ നീലീശ്വരം | ||
| | |പോസ്റ്റോഫീസ്=നീലീശ്വരം | ||
|പിൻ കോഡ്=683574 | |||
| | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=glpsneeleeswaram@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=അങ്കമാലി | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=12 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=അങ്കമാലി | ||
| | |താലൂക്ക്=ആലുവ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
}} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=100 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=76 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഐഷ പി.കെ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ കുമാർ പി.വി. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഉണ്ണി | |||
|സ്കൂൾ ചിത്രം=25415s.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==ചരിത്രം== | |||
എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. | |||
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു. | |||
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു. | |||
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!ക്ലബ്ബ് | |||
!ചുമതല | |||
|- | |||
|1 | |||
|[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
|ബിനിമോൾ കെ.എസ്. | |||
|- | |||
|2 | |||
|[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
|ബിജു.പി | |||
|- | |||
|3 | |||
|[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
|ഷിനു കെ.ജി | |||
|- | |||
|4 | |||
|[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|ഗണിത ക്ലബ്ബ്.]] | |||
|ലില്ലി കെ.വി | |||
|- | |||
|5 | |||
|[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
|സോണിയ വർഗീസ് | |||
|- | |||
|6 | |||
|[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] | |||
|ബിനിമോൾ കെ.എസ്. | |||
|- | |||
|7 | |||
|ആരോഗ്യവേദി | |||
|ഷെമിമോൾ | |||
|- | |||
|8 | |||
|<nowiki>ഐ.ടി. ക്ലബ്ബ്| </nowiki> | |||
|ലില്ലി കെ.വി | |||
|} | |||
''' | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class=" | {| class="wikitable" | ||
| | |+ | ||
!നമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ലക്ഷ്മി കെ.എം | |||
| | |||
|- | |||
|2 | |||
|വാവക്കുട്ടൻ | |||
| | |||
|- | |||
|3 | |||
|മേരി എം.എ | |||
| | |||
|- | |||
|4 | |||
|ജോസ് പി.വി | |||
| | |||
|- | |- | ||
| | |5 | ||
|കമലം കെ.സി | |||
| | |||
|- | |||
|6 | |||
|സുബ്രഹ്മണ്യൻ എം.കെ | |||
| | |||
|- | |||
|7 | |||
|ജസ്സി കെ വർഗീസ് | |||
| | |||
|- | |||
|8 | |||
|സുകുമാരൻ | |||
|2010/11 | |||
|- | |||
|9 | |||
|ആനന്ദസാഗർ | |||
|2011/12 | |||
|- | |||
|10 | |||
|സുജാത.എം.എൻ | |||
|2012/16 | |||
|- | |||
|11 | |||
|മനോജ് കെ.വി. | |||
|2016/17 | |||
|- | |||
|12 | |||
|ഒാമനകുമാരി.എം.ആർ | |||
|2017/19 | |||
|- | |||
|13 | |||
|സ്മിത.കെ.ജി | |||
|2021/22 | |||
|} | |||
|---- | ==നേട്ടങ്ങൾ== | ||
BEST PTA AWARD | |||
SWICHITHA AWARD | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
{| class="wikitable" | |||
|+ | |||
!നമ്പർ | |||
!പേര് | |||
!മേഖല | |||
!പഠിച്ച വർഷം | |||
|- | |||
|1 | |||
|പി.കെ.ഗോപിനാഥൻ | |||
|അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് | |||
| | |||
|- | |||
|2 | |||
|എം.കെ.സുബ്രഹ്മണ്യൻ | |||
|മികച്ച അധ്യാപക അവാർഡ് ജേതാവ് | |||
| | |||
|- | |||
|3 | |||
|ബിജു.പി.നടുമുറ്റം | |||
|എഴുത്തുകാരൻ | |||
|1975/80 | |||
|- | |||
|4 | |||
|ടി.ബി.ലാൽ | |||
|കഥാകൃത്ത് | |||
| | |||
|- | |||
|5 | |||
|ഷിനോദ് മലയാറ്റൂർ | |||
|സിനിമ / മിമിക്രി കലാകാരൻ | |||
| | |||
|- | |||
|6 | |||
|നിഷ നാരായണൻ | |||
|കവയത്രി | |||
| | |||
|- | |||
|7 | |||
|ശ്രീപ്രിയ ടി.പി | |||
|റിപ്പബ്ലിക് പരേഡിൽ പ്രധാനമന്ത്രിയെ വരവേറ്റ കേരളത്തിലെ ആദ്യത്തെ എൻ.സി.സി വനിതാകേഡറ്റ | |||
| | |||
|} | |} | ||
''' | |||
{{ | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=10.18633|lon=76.47538|zoom=18|width=full|height=400|marker=yes}} | |||
---- | |||
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ=== | |||
* 30mtrs from bus stand | |||
near Malayattoor Neeleswaram grama panchayath. | |||
on Mundanjamattom route. |
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് നീലീശ്വരം | |
---|---|
വിലാസം | |
നീലീശ്വരം ഗവ.എൽ.പി.സ്കൂൾ നീലീശ്വരം , നീലീശ്വരം പി.ഒ. , 683574 , എറണാകുളം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | glpsneeleeswaram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25415 (സമേതം) |
യുഡൈസ് കോഡ് | 32080201014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 176 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഐഷ പി.കെ. |
പി.ടി.എ. പ്രസിഡണ്ട് | ബിബിൻ കുമാർ പി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ഉണ്ണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മലയോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊഴിലുകളെ ആശ്രയിച്ച് ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു.
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം.
പാഠ്യേതര പ്രവർത്തനങ്ങൾ
നമ്പർ | ക്ലബ്ബ് | ചുമതല |
---|---|---|
1 | സയൻസ് ക്ലബ്ബ് | ബിനിമോൾ കെ.എസ്. |
2 | ഫിലിം ക്ലബ്ബ് | ബിജു.പി |
3 | വിദ്യാരംഗം കലാ സാഹിത്യ വേദി | ഷിനു കെ.ജി |
4 | ഗണിത ക്ലബ്ബ്. | ലില്ലി കെ.വി |
5 | സാമൂഹ്യശാസ്ത്ര ക്ലബ്ബ്. | സോണിയ വർഗീസ് |
6 | പരിസ്ഥിതി ക്ലബ്ബ് | ബിനിമോൾ കെ.എസ്. |
7 | ആരോഗ്യവേദി | ഷെമിമോൾ |
8 | ഐ.ടി. ക്ലബ്ബ്| | ലില്ലി കെ.വി |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ലക്ഷ്മി കെ.എം | |
2 | വാവക്കുട്ടൻ | |
3 | മേരി എം.എ | |
4 | ജോസ് പി.വി | |
5 | കമലം കെ.സി | |
6 | സുബ്രഹ്മണ്യൻ എം.കെ | |
7 | ജസ്സി കെ വർഗീസ് | |
8 | സുകുമാരൻ | 2010/11 |
9 | ആനന്ദസാഗർ | 2011/12 |
10 | സുജാത.എം.എൻ | 2012/16 |
11 | മനോജ് കെ.വി. | 2016/17 |
12 | ഒാമനകുമാരി.എം.ആർ | 2017/19 |
13 | സ്മിത.കെ.ജി | 2021/22 |
നേട്ടങ്ങൾ
BEST PTA AWARD SWICHITHA AWARD
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല | പഠിച്ച വർഷം |
---|---|---|---|
1 | പി.കെ.ഗോപിനാഥൻ | അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് | |
2 | എം.കെ.സുബ്രഹ്മണ്യൻ | മികച്ച അധ്യാപക അവാർഡ് ജേതാവ് | |
3 | ബിജു.പി.നടുമുറ്റം | എഴുത്തുകാരൻ | 1975/80 |
4 | ടി.ബി.ലാൽ | കഥാകൃത്ത് | |
5 | ഷിനോദ് മലയാറ്റൂർ | സിനിമ / മിമിക്രി കലാകാരൻ | |
6 | നിഷ നാരായണൻ | കവയത്രി | |
7 | ശ്രീപ്രിയ ടി.പി | റിപ്പബ്ലിക് പരേഡിൽ പ്രധാനമന്ത്രിയെ വരവേറ്റ കേരളത്തിലെ ആദ്യത്തെ എൻ.സി.സി വനിതാകേഡറ്റ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- 30mtrs from bus stand
near Malayattoor Neeleswaram grama panchayath. on Mundanjamattom route.
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25415
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ