"സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (37431 എന്ന ഉപയോക്താവ് സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമണ്‍ താഴം എന്ന താൾ [[സംവാദം:സെന്റ്.തോമസ് യു.പി...) |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|St.Thomas U.P.S.Thumpamon Thazham|}} | |||
{{Infobox AEOSchool | |||
|സ്ഥലപ്പേര്=തുമ്പമൺ നോർത്ത് | |||
|വിദ്യാഭ്യാസ ജില്ല=തിരുവല്ല | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=37431 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32120200618 | |||
|സ്ഥാപിതദിവസം=8 | |||
|സ്ഥാപിതമാസം=2 | |||
|സ്ഥാപിതവർഷം=1949 | |||
|സ്കൂൾ വിലാസം= ST THOMAS U P S THUMPAMON THAZHAM | |||
|പോസ്റ്റോഫീസ്=തുമ്പമൺ നോർത്ത് | |||
|പിൻ കോഡ്=689625 | |||
|സ്കൂൾ ഫോൺ=0468 2257708 | |||
|സ്കൂൾ ഇമെയിൽ=stthomas37431@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=www.st | |||
|ഉപജില്ല=ആറന്മുള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളനട | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ആറന്മുള | |||
|താലൂക്ക്=കോഴഞ്ചേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=23 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=27 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മറിയാമ്മ ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രജനി സുന്ദരേശൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ സുനിൽ | |||
| സ്കൂൾ ചിത്രം= ST.THOMAS UP SCHOOL, THUMPAMON THAZHAM.jpg | |||
}} | |||
==ചരിത്രം == | |||
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു. | |||
നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ,രാഷ്ട്രീയക്കാർ,അധ്യാപകർ,നേഴ്സുമാർ,വാഹനവുമായി ബന്ധപ്പെട്ട ജോലിയുള്ളവർ,കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. ശാസ്ത്രമേള,കലോത്സവം,നവോദയ,വിദ്യാരംഗംകലാസാഹിത്യം,ശിശുദിനം,യുറീക്ക എന്നീ മേഖലകളിൽ ഉന്നതവിജയം കൈവരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
==മികവുകൾ== | |||
== മുൻകാല പ്രഥമഅദ്ധ്യാപകർ == | |||
* ശ്രീ.പി.ജെ. ചാണ്ടി | |||
* എൻ.വി.ജോൺ | |||
* പി.ടി.തോമസ് | |||
* എൻ.ജോർജ് സാമുവേൽ | |||
* പി.എം.തോമസ് | |||
* എബ്രഹാം ജോർജ് | |||
* പി.എം.മാമൻ | |||
* ടി.കെ.ഫിലിപ്പ് | |||
* സി.കോശി | |||
* പി.വി.ജോർജ് | |||
* എബ്രഹാം ജോർജ് | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==അദ്ധ്യാപകർ== | |||
==ദിനാചരണങ്ങൾ== | |||
==ക്ലബുകൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* യുറീക്ക വിജ്‍ഞാനോത്സവം | |||
* അക്ഷരമുറ്റം ക്വിസ് | |||
* മലയാളത്തിളക്കം | |||
* ഗണിതവിജയം | |||
* ഉല്ലാസഗണിതം | |||
* | |||
==സ്കൂൾ ഫോട്ടോകൾ== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം''' | |||
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ് )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | |||
[[വർഗ്ഗം:ആറന്മുള വിദ്യാഭ്യാസ ഉപ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] |
11:27, 4 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം | |
---|---|
വിലാസം | |
തുമ്പമൺ നോർത്ത് ST THOMAS U P S THUMPAMON THAZHAM , തുമ്പമൺ നോർത്ത് പി.ഒ. , 689625 | |
സ്ഥാപിതം | 8 - 2 - 1949 |
വിവരങ്ങൾ | |
ഫോൺ | 0468 2257708 |
ഇമെയിൽ | stthomas37431@gmail.com |
വെബ്‍സൈറ്റ് | www.st |
കോഡുകൾ | |
സ്കൂൾ കോഡ് | 37431 (സമേതം) |
യുഡൈസ് കോഡ് | 32120200618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മറിയാമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | രജനി സുന്ദരേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ സുനിൽ |
അവസാനം തിരുത്തിയത് | |
04-03-2024 | Stups |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു.
നിർദ്ദരരും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മാതാപിതാക്കളുടെ കുുട്ടികളാണിവിടെ അഭൃസനം നടത്തുന്നത്.പാ൪ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് ഉൗന്നൽ നൽകിക്കൊണ്ട് സ്ക്കൂളിന്റെ പ്രവ൪ത്തനം ദേശത്തിന്റെ ഉന്നമനത്തിന് വഴിയൊരുക്കീയിട്ടുണ്ട്.സ്ക്കൂളിന്റെ കഴിഞ്ഞകാല ഏടുകൾ തിരിഞ്ഞു നോക്കുമ്പോൾ പൂർവ്വ വിദൃാർതഥികൾ ഉന്നതസഥാനീയരായിട്ടുണ്ട്.കോളേജ് അധ്യാപകർ,പ്രിൻസിപ്പൽ,ഡോക്ടർമാർ,എൻജിനിയർമാർ,കർഷകർ,രാഷ്ട്രീയക്കാർ,അധ്യാപകർ,നേഴ്സുമാർ,വാഹനവുമായി ബന്ധപ്പെട്ട ജോലിയുള്ളവർ,കലാകായിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത്. ശാസ്ത്രമേള,കലോത്സവം,നവോദയ,വിദ്യാരംഗംകലാസാഹിത്യം,ശിശുദിനം,യുറീക്ക എന്നീ മേഖലകളിൽ ഉന്നതവിജയം കൈവരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻകാല പ്രഥമഅദ്ധ്യാപകർ
- ശ്രീ.പി.ജെ. ചാണ്ടി
- എൻ.വി.ജോൺ
- പി.ടി.തോമസ്
- എൻ.ജോർജ് സാമുവേൽ
- പി.എം.തോമസ്
- എബ്രഹാം ജോർജ്
- പി.എം.മാമൻ
- ടി.കെ.ഫിലിപ്പ്
- സി.കോശി
- പി.വി.ജോർജ്
- എബ്രഹാം ജോർജ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
ദിനാചരണങ്ങൾ
ക്ലബുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- യുറീക്ക വിജ്‍ഞാനോത്സവം
- അക്ഷരമുറ്റം ക്വിസ്
- മലയാളത്തിളക്കം
- ഗണിതവിജയം
- ഉല്ലാസഗണിതം
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
|
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37431
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ആറന്മുള വിദ്യാഭ്യാസ ഉപ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ