"ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TMPLPS KALAVOOR (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{prettyurl|T M P L P School Kalavoor}}
{{prettyurl| TMP LPS Kalavoor}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചേര്‍ത്തല
|സ്ഥലപ്പേര്=കലവൂർ
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| ഉപ ജില്ല=ചേര്‍ത്തല
|സ്കൂൾ കോഡ്=34223
| സ്കൂള്‍ കോഡ്= 34223
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1958
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=കലവൂർ പി.ഒ,പ്രീതികുളങ്ങര,ആലപ്പുഴ
|വിക്കിഡാറ്റ ക്യു ഐഡി=Q87477661
<br/>
|യുഡൈസ് കോഡ്=32110400103
| പിന്‍ കോഡ്=688522
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 9526702752
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= t34223cherthala@gmail.com
|സ്ഥാപിതവർഷം=1958
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=കലവൂർ  
 
|പോസ്റ്റോഫീസ്=കലവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=688522
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ ഫോൺ=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഇമെയിൽ=34223cherthala@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|ഉപജില്ല=ചേർത്തല
| പഠന വിഭാഗങ്ങള്‍2= 1 - 4
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം=
|വാർഡ്=4
| ആൺകുട്ടികളുടെ എണ്ണം= 101
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പെൺകുട്ടികളുടെ എണ്ണം= 45
|നിയമസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 146
|താലൂക്ക്=അമ്പലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=4   
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
| പ്രധാന അദ്ധ്യാപകന്‍= പുഷ്പവല്ലി .പി       
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= .പി.വി.മോഹന ദാസ്         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 34223school.jpg‎ ‎|
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത.ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വിശ്വരാജൻ. എ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ സുരേഷ്
|സ്കൂൾ ചിത്രം=34223tagore.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
.ആലപ്പുഴ ജില്ലയിലെ ആലപ്പുഴ  വിദ്യാഭ്യാസ ജില്ലയിൽ  ചേർത്തല  ഉപജില്ലയിലെ കലവൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
==ആമുഖം==
==ആമുഖം==
         ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്കു പഞ്ചായത്തിലെ നാലാം വാർഡിൽ നാഷണൽ ഹൈവേക്കു പടിഞ്ഞാറു ഭാഗത്തായി പ്രീതികുളങ്ങര ദേശത്തിന്റെ തിലക കുറിയായി വിളങ്ങുന്ന സരസ്വതി ക്ഷേത്രമാണ് ടാഗോർ മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ. ഈ സ്കൂൾ മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ കീഴിലാണ്‌.  ടാഗോറിന്റെ ശാന്തിനികേതൻ പോലെ ശാന്തസുന്ദരമായ ഒരു പഠനാന്തരീക്ഷമാണ് അദ്ദേഹത്തിനെ പേരിലുള്ള ഈ സ്കൂളിന്റെ പ്രേത്യേകത.ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളിലായി ഏകദേശം 140 കുട്ടികൾ ഇവിടെ പഠിക്കുന്നു.

വരി 37: വരി 67:
1958 ലാണ് ടി.എം.പി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ഉഴുത്തുവേലി കുടുംബക്കാരാണ് സ്കൂൾ സ്ഥാപിക്കുന്നതിനായി 1  ഏക്കർസ്ഥലം വിട്ടു നൽകിയത്.പ്രീതികുളങ്ങര അമ്പലത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തായി പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പ്രീതികുളങ്ങര ടി.എം.പി.എൽ.പി.സ്കൂളായി പിൽക്കാലത്തു ഉയർത്തപെട്ടത്‌.കർഷക തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങിപാർത്തിരുന്ന ഈ  സ്ഥലത്തു പ്രാഥമിക വിദ്യാഭാസത്തിനായി കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് കുട്ടികൾക്കുണ്ടായിരുന്നത്.അതിനാൽ തന്നെ വിദ്യാഭ്യാസപരമായി പിന്നോക്കാക്കാവസ്ഥ അനുഭവിച്ചിരുന്ന ഒരു ജനസമൂഹത്തെ ഉയർത്തിയെടുക്കുക എന്ന ഏതാനും സുമനസ്സുകളുടെ ആഗ്രഹവും പ്രവർത്തനവുമാണ് ടി.എം.പി.എൽ.പി.സ്കൂളിന്റെ രൂപീകരണത്തിലേക്കു നയിച്ചത്.കയർ തൊഴിലാളികളുടെയും കർഷക തൊഴിലാളികളുടെയും മക്കളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.ആദ്യകാലങ്ങളിൽ 250  കുട്ടികളാണ് സ്കൂളിൽ പഠിച്ചിരുന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
            ആറു ക്ലാസ് മുറികളുംഒരു ഓഫീസ് റൂമും അടങ്ങിയ സ്കൂൾ കെട്ടിടം. എല്ലാ ക്ലാസ്സ് മുറികളും ഹൈടെക് ആക്കിയ കേരളത്തിലെ ആദ്യ മാതൃഭാഷ എൽ.പി വിദ്യാലയം. മുഴുവൻ ക്ലാസുകളും ഹൈടെക്ക്. പുത്തൻ അറിവുകൾ ഫലപ്രദമായും ആസ്വാദ്യകരമായും കുട്ടികൾക്ക് പകരുന്നതിനു  ഇൻ്ററാക്ടിവ് ബോർഡുകൾ, LCD പ്രൊജക്ടറുകൾ, എല്ലാ അദ്ധ്യാപകർക്കും ലാപ്ടോപ്പുകൾ എന്നിവ  ഉപയോഗിച്ച് ദൃശ്യ വീഡിയോ സഹായത്തോടെയുള്ള പഠനം. HM ന് ഓഫീസ് റൂമിലിരുന്നുതന്നെ ക്ലാസുകളും സ്കൂൾ പരിസരവും നിരീക്ഷിക്കുന്നതിനുള്ള CC TV എന്നിവ അടക്കമുള്ള സംവിധാനം.          [[പ്രമാണം:34223mess.jpg|thumb|കുട്ടികൾക്കു ആഹാരം കഴിക്കുവാനുള്ള ഹാൾ]]
 
          കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുവാനുള്ള ഹാളിൽ ടൈൽസ് പാകിയ ഇരിപ്പിടങ്ങളും ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.

          ശിശുസൗഹൃദപഠനാന്തരീഷത്തിനു  പുറമെ  ശാരീരിക മാനസിക ഉല്ലാസത്തിനായി മാരാരിക്കുളം തെക്കു പഞ്ചായത്തിന്റെ വകയായി 25 ബേബി സൈക്കിളും 10 ട്രൈസൈക്കിളും 5  ടോയ് കാറും കുട്ടികൾക്കായി നൽകിയിട്ടുണ്ട്.
 
[[പ്രമാണം:34223play.jpg|thumb|കളിയുപകരണങ്ങൾ]]

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
          ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
വരി 49: വരി 87:
*സ്കൂൾ ലൈബ്രറി
*സ്കൂൾ ലൈബ്രറി

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ; കുമാരക്കുറുപ്പ് സർ
#ശ്രീ:കുമാരക്കുറുപ്പ് സർ
#ശ്രീ; വാവ സർ  
#ശ്രീ:വാവ സർ
#ശ്രീമതി ; ലക്ഷ്മികുട്ടിയമ്മ ടീച്ചർ
#ശ്രീമതി :ലക്ഷ്മികുട്ടിയമ്മ ടീച്ചർ
#ശ്രീമതി;മോഹിനിയമ്മ ടീച്ചർ  
#ശ്രീമതി:മോഹിനിയമ്മ ടീച്ചർ
#ശ്രീ;ദാസപ്പൻ സർ
#ശ്രീ:ദാസപ്പൻ സർ
#ശ്രീമതി;ചന്ദ്രമതിയമ്മ ടീച്ചർ  
#ശ്രീമതി:ശാന്തമ്മ ടീച്ചർ
#ശ്രീമതി;ശാന്തമ്മ ടീച്ചർ
#ശ്രീമതി:ചന്ദ്രമതിയമ്മ ടീച്ചർ
#ശ്രീമതി:പുഷ്പവല്ലി .P

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
            പ്രീതികുളങ്ങര LP സ്കൂൾ അഭിമാനത്തോടെ....
* മികച്ച PTA ക്കുള്ള ഉപജില്ല - ജില്ല തലങ്ങളിലെ 2015-16 വർഷത്തെ LP / UP തല ഒന്നാം സ്ഥാനം
* മികച്ച PTA സംഘാടനത്തിന് സംസ്ഥാന തല അവാർഡ്.
* എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിൽ ഉള്ള ജില്ലയിലെ ആദ്യ LP സ്കൂൾ...

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല കെ എസ് ആർ ടി ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ  വഴി പോകുന്ന ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ ബ്ലോക്ക് ജംഗ്ഷൻ ഇറങ്ങി  ഓട്ടോ മാർഗ്ഗം രണ്ടു മൂകിലോമീറ്റർ എത്താം
<br>
----
----{{Slippymap|lat=9.581512957727417|lon= 76.32099954336788|zoom=20|width=full|height=400|marker=yes}}<!--
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->