"എം. എൻ. യു. പി. എസ്. നെടുമ്പായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mt ullas (സംവാദം | സംഭാവനകൾ)
No edit summary
Arunspillai1990 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നെടുമ്പായിക്കുളം
{{Infobox School
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|സ്ഥലപ്പേര്=നെടുമ്പായിക്കുളം  
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| സ്കൂള്‍ കോഡ്= 39264
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=39264
| സ്കൂള്‍ വിലാസം= ഈസ്റ്റ് കുണ്ടറ  പി.ഒ, എഴുകോൺ <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691501
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 0474 2524240
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= 39264kottarakkara@gmail.com  
|യുഡൈസ് കോഡ്=32130700204
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല=കൊട്ടാരക്കര
|സ്ഥാപിതമാസം=06
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1926
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്കൂൾ വിലാസം=
<!-- പൊതു വിദ്യാലയം  -->
|പോസ്റ്റോഫീസ്=nedumpaikulam
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=കൊല്ലം - 691501
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഫോൺ=0474 2524240
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ ഇമെയിൽ=39264nedumpaikulam@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=296
|ഉപജില്ല=കൊട്ടാരക്കര
| പെൺകുട്ടികളുടെ എണ്ണം= 277
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=573
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം=19 
|ലോകസഭാമണ്ഡലം=മാവേലിക്കര
| പ്രധാന അദ്ധ്യാപകന്‍= അന്നമ്മ ഫിലിപ്പ്       
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= ഓമനക്കുട്ടൻ.കെ
|താലൂക്ക്=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39264.jpg‎ ‎|
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|പെൺകുട്ടികളുടെ എണ്ണം 1-10=384
|വിദ്യാർത്ഥികളുടെ എണ്ണം 1-10=807
|അദ്ധ്യാപകരുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=BIJI GEORGE
|പ്രധാന അദ്ധ്യാപകൻ=BIJI GEORGE
|പി.ടി.. പ്രസിഡണ്ട്=TIJO T ALEX
|എം.പി.ടി.എ. പ്രസിഡണ്ട്=SUNITHA
|സ്കൂൾ ചിത്രം=MNUPS.jpg
|size=350px
|caption=
|ലോഗോ=LOGO39264.JPG
|logo_size=50px
}}
}}
== <big>ആമുഖം</big> ==
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ നെടുമ്പായിക്കുളം എന്ന സ്ഥലത്താണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സ്ഥിതിചെയ്യുന്നത്  .NH 208 ന്റെ അരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന്  90 വർഷത്തിലധികം പഴക്കമുള്ളതാണ്
== ചരിത്രം ==
== ചരിത്രം ==
 


== ഭൗതികസൗകര്യങ്ങള്‍ ==
           ഒരു കാലത്ത് കുണ്ടറ കുര്യാക്കോസ് സെമിനാരിയിൽ ഉണ്ടായിരുന്ന പാമ്പാടി തിരുമേനി മാറനാട് നിവാസികൾക്ക് അക്ഷരം പഠിക്കുന്നതിനു വേണ്ടി ആരംഭിച്ച കുടിപ്പള്ളിക്കൂടം മാറനാട് വാതിലും കൂടി കുടുംബക്കാരുടെ ചുമതലയിൽ ആയിരുന്നു .മുണ്ടക്കയത്തിൽ ആശാൻമാരായിരുന്ന് അന്നത്തെ ഗുരുക്കന്മാർ .പിന്നീട് 1927 പാലവിളയിൽ മത്തായി തൻറെ സ്വന്തം  പുരയിടത്തിൽ മാറ്റിസ്ഥാപിച് മക്കളെയും മരുമക്കളെയും അധ്യാപകർ ആക്കി.കേരളത്തിലെ ആദ്യത്തെ ജനാധിപത്യ സർക്കാർ 1957 ൽ എൽ പി  എസ് ആയും 1966 ൽ യുപിഎസ് ആയും ഈ വിദ്യാലയത്തെ ഉയർത്തി. ഈ കലാലയത്തിൽ നിന്നും ആദ്യക്ഷരം കുറിച്ച് ജീവിതത്തിൽ വ്യക്തിമുദ്രപതിപ്പിച്ച വരും വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന വരും നിരവധിയാണ് . ഡോക്ടർമാർ,അധ്യാപകർ ,പുരോഹിതന്മാർ തുടങ്ങി സമൂഹത്തിലെ ഉന്നത മേഖലയിലെ പല പ്രമുഖ വ്യക്തികളും ഈ വിദ്യാലയത്തിലെ സംഭാവനയാണ്. കൂടാതെ മികച്ച വിദ്യാലയ പ്രവർത്തനങ്ങൾക്കായുള്ള പ്രധാനമന്ത്രിയുടെ പ്രശസ്തിപത്രവും 1993 94 കാലഘട്ടത്തിൽ ലഭിക്കുകയുണ്ടായി.1957ലെ പഞ്ചവത്സരപദ്ധതിയിൽ എൽഡി സ്കീമിൽ ഉൾപ്പെടുത്തി സർക്കാരിൽനിന്നും 120 അടി കെട്ടിടം സ്ഥാപിച്ച്ഈ സ്കൂളിനെ നിലനിർത്തി .ഒന്നു മുതൽ ഏഴു വരെ 2 ഡിവിഷൻ എല്ലാ ക്ലാസിലും ഉണ്ടായിരുന്നതാണ് .2016 17 മുതൽ കുട്ടികളുടെ എണ്ണം കൂടിയതിനാൽ ഓരോ ക്ലാസും 3 ഡിവിഷൻ വീതമാക്കി.2020 .21 വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഓരോ ക്ലാസും 4 വീതം ആയി


== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 13  ക്ലാസ്സ് മുറികൾ ഉള്ള 3 നില കെട്ടിടവും  മറ്റ് 16 ക്ലാസ്മുറികളും കുട്ടികൾക്ക് ഒരുക്കിയിട്ടുണ്ട് .ലാബ് ലൈബ്രറി എന്നിവയ്ക്ക് പ്രത്യേക സൗകര്യങ്ങളുള്ള മുറികളുണ്ട്.കുട്ടികൾക്കു സുഖമായി യാത്ര ചെയ്യാൻ 5 സ്കൂൾ ബസ്കളും ഒരു മിനി വാനും ഉണ്ട്.മതിയായ ശുചീരണ മുറികൾ ഉണ്ട്.അടച്ചുറപ്പുള്ളതും വിശാലവുമായ പാചകപ്പുരയും ഉണ്ട്. 2 കിണറുകളും കിണർ റീചാർജി ങ് സൗകാര്യവും കുടിവെള്ളത്തിനായി ഒരുക്കിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ് മുറികളും ഒരുക്കിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ സുരക്ഷക്കായി ഫയർ എക്‌സ്റിങ് ഗൂഷർ സ്ഥാപിച്ചിട്ടുണ്ട്. മതിയായ കളിസ്ഥലം ഉണ്ട്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
== മാനേജമെന്റ് ==
1966 മുതൽ ശ്രീ പി എം ജോർജിൻറ മാനേജ്മെൻ്റിൽ സ്കൂൾ നടന്നു വരവേ 1966 ശ്രീ കുര്യൻ മത്തായി ഏറ്റെടുത്തു. 2010 ഫെബ്രുവരി മുതൽ ശ്രീ കെ.ജി. സാം ഏറ്റെടുക്കുകയും മികച്ച രീതിയിൽ നടത്തുകയും ചെയ്തു. 2010 സെപ്റ്റംബർ മുതൽ ശ്രീ  തങ്കച്ചൻ പാപ്പച്ചൻ അവർകൾ സ്കൂൾ മാനേജ്മെൻറ് സ്ഥാനംഏറ്റെടുത്ത് പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍]]
== മുൻ സാരഥികൾ ==
==സ്കൂളിലെ മുൻസ്ഥാപനമേധാവികൾ ==
{| class="wikitable"
|പേര്
|കാലഘട്ടം
|-
|P K Annamma
|1998-2000
|-
|C Annamma
|2000-2004
|-
|Leelamma John
|2004-2007
|-
|Mamachan Varghese
|2007-2012
|-
|Alamma Philip
|2012-2020
|-
|Minimole AM
|2020-2024
|-
|}
== നേട്ടങ്ങൾ ==
== വിജയികൾ 2019-20 ==
കൊട്ടാരക്കര സദാനന്ദപുരത്ത് വച്ച് നടന്ന ഐടി ശാസ്ത്ര മേളയിൽ  മലയാളം ടൈപ്പിംഗ് വൈഷ്ണവി  സെക്കൻഡ്  എ ഗ്രേഡ്, ഡിജിറ്റൽ പെയിൻറിങ്   ദേവനാരായണൻ സെക്കൻഡ് എ ഗ്രേഡ്  എന്നിവ കരസ്ഥമാക്കി .
ശാസ്ത്രമേളയിൽ യുപി തലത്തിലും എൽപി തലത്തിലും മികച്ച വിജയം നേടാൻ കഴിഞ്ഞു
30. 10. 19 മുതൽ 2. 11. 2019 വരെ എഴുകോൺ വി.എസ്. വി. എച്ച് .എസ് .എസ് വച്ച് നടന്ന കലോത്സവത്തിൽ തിളക്കമാർന്ന വിജയം കൈവരിച്ചു. എൽ.പി .ജനറൽ കലോത്സവത്തിൽ മികവാർന്ന വിജയവും   യുപി തലത്തിൽ 3-)o സ്ഥാനവും കരസ്ഥ മാക്കി.


== മുന്‍ സാരഥികള്‍ ==
== LSS വിജയികൾ 2019-20 ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
{| class="wikitable"
#
|പേര്
#
|-
#
|ANEETA MERIN LIJO
== നേട്ടങ്ങള്‍ ==
|-
|VAIGA R
|-
|SHIKHA STANLY
|-
|SREYA BAIJU
|-
|ALEENA S
|-
|SONA SIJU
|-
|SREENANDHA ANIL
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|പേര്
|മേഖല
|-
|അലക്സ്‌ വർഗീസ്
|IAS
|-
|മണി ചീരങ്കാവ്
|സിനിമ നടൻ
|-
|അലക്സ്‌ വർഗീസ്
|പഞ്ചായത്ത്‌ പ്രതിനിധി
|-
|ഷെരിഫ്
|Dysp
|-
|സുഹാർബൻ
|പഞ്ചായത്ത്‌ പ്രതിനിധി
|-
|രഞ്ചി മത്തായി
|വക്കീൽ
|}
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=8.97645|lon=76.70339|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.0026686,76.7641956 |zoom=13}}
"https://schoolwiki.in/എം._എൻ._യു._പി._എസ്._നെടുമ്പായിക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്