"ഗവ യു പി എസ് വിതുര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}2023 -24 അധ്യയന വർഷത്തെ ബെസ്റ്റ് പി.ടി.എ അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി.സമ്മാനമായി ജില്ലയിൽ നിന്നും 60000 രൂപയും സംസ്ഥാന തലത്തിൽ 300000 രൂപയും ലഭിക്കുകയുണ്ടായി | {{PSchoolFrame/Pages}}2023 -24 അധ്യയന വർഷത്തെ ബെസ്റ്റ് പി.ടി.എ അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി.സമ്മാനമായി ജില്ലയിൽ നിന്നും 60000 രൂപയും സംസ്ഥാന തലത്തിൽ 300000 രൂപയും ലഭിക്കുകയുണ്ടായി | ||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി വിതുര യുപിഎസ് | '''''<u><big>ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി വിതുര യുപിഎസ്</big></u>''''' | ||
ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗവൺമെൻറ് യുപിഎസ് വിതുരയുടെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് പൊതുവിദ്യാലയങ്ങളിലെ പ്രവർത്തന മികവിന് ലഭിച്ച ഹരിത വിദ്യാലയം പുരസ്കാരം.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ 400 ഓളം സ്കൂളുകളെ പിന്നിലാക്കിയാണ് മലയോരമേഖലയിലെ ഈ സർക്കാർ വിദ്യാലയം പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത്. 6.5 ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങൾ സ്കൂളിന് സമ്മാനമായി ലഭിക്കും | ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗവൺമെൻറ് യുപിഎസ് വിതുരയുടെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് പൊതുവിദ്യാലയങ്ങളിലെ പ്രവർത്തന മികവിന് ലഭിച്ച ഹരിത വിദ്യാലയം പുരസ്കാരം.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ 400 ഓളം സ്കൂളുകളെ പിന്നിലാക്കിയാണ് മലയോരമേഖലയിലെ ഈ സർക്കാർ വിദ്യാലയം പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത്. 6.5 ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങൾ സ്കൂളിന് സമ്മാനമായി ലഭിക്കും | ||
17:28, 3 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2023 -24 അധ്യയന വർഷത്തെ ബെസ്റ്റ് പി.ടി.എ അവാർഡിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നമ്മുടെ സ്കൂൾ നേടുകയുണ്ടായി.സമ്മാനമായി ജില്ലയിൽ നിന്നും 60000 രൂപയും സംസ്ഥാന തലത്തിൽ 300000 രൂപയും ലഭിക്കുകയുണ്ടായി
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടി വിതുര യുപിഎസ്
ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗവൺമെൻറ് യുപിഎസ് വിതുരയുടെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് പൊതുവിദ്യാലയങ്ങളിലെ പ്രവർത്തന മികവിന് ലഭിച്ച ഹരിത വിദ്യാലയം പുരസ്കാരം.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക ഏജൻസിയായ കൈറ്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ 400 ഓളം സ്കൂളുകളെ പിന്നിലാക്കിയാണ് മലയോരമേഖലയിലെ ഈ സർക്കാർ വിദ്യാലയം പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത്. 6.5 ലക്ഷം രൂപയുടെ ഐടി ഉപകരണങ്ങൾ സ്കൂളിന് സമ്മാനമായി ലഭിക്കും
വർഷങ്ങൾ നീണ്ട തുടർ പ്രവർത്തനങ്ങളിലൂടെ സ്കൂൾ ആർജ്ജിച്ച പാഠ്യപാഠ്യേതര മികവുകളാണ് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടത്.
വായന പ്രോത്സാഹിപ്പിക്കാനായി അയ്യായിരത്തിലേറെ പുസ്തകങ്ങൾ ചേർത്ത സ്കൂൾ ലൈബ്രറി സജ്ജമാക്കിയതിനോടൊപ്പം ക്ലാസ് ലൈബ്രറികളും ഉണ്ട്. കുട്ടികൾക്ക് വീടുകളിൽ ഹോം ലൈബ്രറി ഒരുക്കുന്ന പദ്ധതിയും വിജയകരമായി നടപ്പാക്കി. കുട്ടികളെ ആകർഷിക്കുന്ന തരത്തിലുള്ള ശിശു സൗഹൃദമായ ക്ലാസ് മുറികൾ , ജൈവകൃഷി പ്രോത്സാഹനം , ശുചിത്വ പ്രവർത്തനങ്ങൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായ സാമൂഹിക പ്രവർത്തനങ്ങൾ ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെയുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ സ്കൂളിൽ സജീവമാണ്. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലും അച്ചടക്കം നിലനിർത്തുന്നതിലും സ്കൂൾ കാട്ടുന്ന മികവ് മാതൃകാപരമാണെന്ന് റിയാലിറ്റി ഷോ വിധികർത്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും എസ് എം സി യുടെയും കൂട്ടായ പ്രവർത്തനമാണ് സ്കൂളിൻ്റെ നേട്ടങ്ങൾക്ക് പിന്നിൽ.