"ഉപയോക്താവ്:ഇടക്കേപ്പുറം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | [[ലഘുചിത്രം]] | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=ഇടക്കേപ്പുറം | ||
| | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13508 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64458223 | ||
| | |യുഡൈസ് കോഡ്=32021400604 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
| പഠന | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=ചെറുകുന്ന് | ||
| മാദ്ധ്യമം= | |പിൻ കോഡ്=670301 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0497 2863119 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=edakkeppuramlpschool@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=മാടായി | ||
| പ്രധാന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പി.ടി. | |വാർഡ്=13 | ||
| | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി | |||
|താലൂക്ക്=കണ്ണൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=57 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=101 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഉഷ. കെ. വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ്. ഇ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിനിഷ. കെ. വി | |||
|സ്കൂൾ ചിത്രം=13508_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഇടക്കെപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഇടക്കെപ്പുറംഎൽ പി സ്കൂൾ . | |||
== ചരിത്രം == | == ചരിത്രം == | ||
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B3%E0%B4%82 , മണിപ്രവാളം], ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു. | |||
എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. | |||
== പാഠ്യേതര | തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | |||
ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്‌ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
[[പ്രമാണം:13508 3.jpg|ലഘുചിത്രം|ഉപജില്ല കലോത്സവം മൂന്നാം സ്ഥാനം ]] | |||
സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== | == മുൻസാരഥികൾ == | ||
{| class="wikitable" | |||
== പ്രശസ്തരായ | |+ | ||
!പ്രധാനധ്യാപകർ | |||
! | |||
|- | |||
| | |||
# കുഞ്ഞിക്കണ്ണൻ മാസ്റ്റർ | |||
| | |||
|- | |||
|2. നളിനി ടീ .യെം | |||
| | |||
|- | |||
|3.അച്ചുതൻ മാരാർ | |||
| | |||
|- | |||
|4. ബാലകൃഷ്ണൻ പി പി | |||
| | |||
|- | |||
|5.വി .രാജൻ | |||
| | |||
|- | |||
|6.എം .കെ .വാസന്തി | |||
| | |||
|- | |||
|7.കെ വി .ഉഷ | |||
| | |||
|} | |||
== ചിത്രശാലാ == | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥി == | |||
==വഴികാട്ടി== | == വഴികാട്ടി == | ||
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും കണ്ണപുരംമൊയൻ റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം . | |||
* | |||
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }} |
16:15, 21 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടക്കേപ്പുറം എൽ പി എസ് | |
---|---|
വിലാസം | |
ഇടക്കേപ്പുറം ചെറുകുന്ന് പി.ഒ. , 670301 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0497 2863119 |
ഇമെയിൽ | edakkeppuramlpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13508 (സമേതം) |
യുഡൈസ് കോഡ് | 32021400604 |
വിക്കിഡാറ്റ | Q64458223 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉഷ. കെ. വി |
പി.ടി.എ. പ്രസിഡണ്ട് | അനൂപ്. ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിഷ. കെ. വി |
അവസാനം തിരുത്തിയത് | |
21-03-2024 | 13508 |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഇടക്കെപ്പുറം സ്ഥലത്തുള്ള ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് ഇടക്കെപ്പുറംഎൽ പി സ്കൂൾ .
ചരിത്രം
പത്തൊൻപതാം നൂറ്റാണ്ടിൽ മുള്ളീക്കോത്ത് രാമനെഴുത്തഛൻ എടക്കേപ്പുറത്ത് കുടിപ്പള്ളിക്കൂടം ആരംഭിച്ചു. മലയാള അക്ഷരങ്ങൾ, കാവ്യം, അമരം, മണിപ്രവാളം, ജ്യോത്സ്യം എന്നിവ അഭ്യസിക്കുന്നതിന്ന് പ്രദേശത്തെ ഏക ആശ്രയം ഈ പള്ളിക്കൂടമായിരുന്നു.
എഴുത്തച്ഛന് തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മഞ്ഞേരി കുടുംബം ഏറ്റെടുക്കുകയും സ്വകാര്യ മാനേജ്മെന്റിലേക്ക് മാറുകയും ചെയ്തു . 1921 ൽ ഔപചാരികമായി സ്കൂൾ ആരംഭിച്ചു . 2016 വരെ മഞ്ഞേരി കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
തുടർന്ന് 2016ൽ വിദ്യാലയം ജനകീയ കമ്മറ്റി ഏറ്റെടുത്ത് ഭൗതിക സാഹചര്യം മെച്ചപെടുത്തി പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
ഓടിട്ട പഴയ ഒരു നില കെട്ടിടം. 8 ക്ലാസ്സ് മുറികൾ ഉണ്ട് . അസംബ്ലി ,മീറ്റിംഗ്, കലാപരിപാടികൾ എന്നിവ നടത്തുന്നതിന് ഹാൾ ഉണ്ട് . കുട്ടികൾക്കുള്ള വീഡിയോ പ്രദർശനവും ഈ ഹാളിൽ വച്ചാണ്നടത്തുന്നത്. വൃത്തിയുള്ള പാചകപ്പുര, ടോയ്‌ലറ്റ് , കിണർ,എന്നിവ ഉണ്ട് .ക്ലാസ്സ് മുറികളിൽ ഫാൻ സൗകര്യം ഉണ്ട്. ഗണിത പ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അടങ്ങിയ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് , ക്ലാസ്സ് ലൈബ്രറികൾ, സ്കൂൾ ലൈബ്രറി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിനോട് ചേർന്നുള്ള കുളത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്. 2019 ൽ മികച്ച രീതിയീൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിൽ പച്ചക്കറികൃഷി ,പഠന യാത്രകൾ, പഠനോത്സവം, പ്രവേശനോത്സവം,സ്കൂൾ കലോത്സവം ,വാർഷികാഘോഷം എന്നിവ നല്ല രീതിയിൽ നടത്താറുണ്ട് .വിവിധ കലാപരിപാടികളോടെ ഓണാഘോഷം നടത്താറ്ണ്ട്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രധാനധ്യാപകർ | |
---|---|
|
|
2. നളിനി ടീ .യെം | |
3.അച്ചുതൻ മാരാർ | |
4. ബാലകൃഷ്ണൻ പി പി | |
5.വി .രാജൻ | |
6.എം .കെ .വാസന്തി | |
7.കെ വി .ഉഷ |
ചിത്രശാലാ
പ്രശസ്തരായ പൂർവവിദ്യാർത്ഥി
വഴികാട്ടി
പഴയങ്ങാടി -കണ്ണൂർ റോഡിൽ നിന്നും കണ്ണപുരംമൊയൻ റോഡ് വഴി പാപ്പിനിശ്ശേരി -കൊവ്വപ്പുരം റോഡിൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം .
{{#multimaps:11.980578636270437, 75.3084068363835 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13508
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള മറ്റ് നാമമേഖലകൾ
- സ്കൂൾ കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- യുഡൈസ് കോഡ് ഉള്ള മറ്റ് നാമമേഖലകൾ
- മറ്റ് നാമമേഖലകളിൽ Infobox School ഫലകം ചേർത്തവ