"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Pages}} | ||
{{Infobox | {{prettyurl|S S U P S THAZHEKKAD}} | ||
{{Infobox School | |||
|സ്ഥലപ്പേര്=താഴെക്കാട് | |||
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | |||
|റവന്യൂ ജില്ല=തൃശ്ശൂർ | |||
|സ്കൂൾ കോഡ്=23547 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64088135 | |||
|യുഡൈസ് കോഡ്=32070901401 | |||
|സ്ഥാപിതദിവസം=26 | |||
|സ്ഥാപിതമാസം=02 | |||
|സ്ഥാപിതവർഷം=1942 | |||
|സ്കൂൾ വിലാസം=താഴെക്കാട് | |||
|പോസ്റ്റോഫീസ്=കല്ലേറ്റുംകര | |||
|പിൻ കോഡ്=680683 | |||
|സ്കൂൾ ഫോൺ=0480 2883180 | |||
|സ്കൂൾ ഇമെയിൽ=ssupsthazhekad@yahoo.com | |||
|ഉപജില്ല=മാള | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട | |||
|താലൂക്ക്=ചാലക്കുടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാള | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-7=102 | |||
|പെൺകുട്ടികളുടെ എണ്ണം 1-7=104 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-7=209 | |||
|അദ്ധ്യാപകരുടെ എണ്ണം 1-7=10 | |||
|വിദ്യാർത്ഥികളുടെ എണ്ണം 209 | |||
|അദ്ധ്യാപകരുടെ എണ്ണം 10 | |||
||അദ്ധ്യാപകരുടെ എണ്ണം | |||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിസി കെ ഒ | |||
|പി.ടി.എ. പ്രസിഡണ്ട്=ജാക്സൺ എം ജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി റിൻ്റോ | |||
|സ്കൂൾ ചിത്രം=0I WA0013.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർക്കി എപ്പിസ്ക്കോപ്പൽ. ക്രൈസ്തവ വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
താഴേക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറ്റിയെട്ട് കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര | ===പാഠ്യേതര പ്രവർത്തനങ്ങൾ=== | ||
*'''''ഗൈഡുകൾ''''' | |||
*'''സ്കൂൾ ബാൻഡ്''' | |||
*'''എക്കോ ക്ലബ്ബ്''' | |||
*'''സീഡ്''' | |||
* '''യോഗ''' | |||
== | ===== .കരാട്ടെ ===== | ||
==പ്രശസ്തരായ | ==== .നൃത്തം ==== | ||
==മുൻ സാരഥികൾ== | |||
{| class="wikitable mw-collapsible mw-collapsed" | |||
!<big>ക്രമനമ്പർ</big> | |||
!<big>പേര്</big> | |||
!<big>സേവനം ആരംഭിച്ചു</big> | |||
!<big>സേവനം അവസാനിപ്പിച്ചു</big> | |||
|- | |||
|'''1''' | |||
|'''സിസ്റ്റർ ട്രീസ ജോസ്''' | |||
|'''1942''' | |||
|'''1945''' | |||
|- | |||
|'''2''' | |||
|'''സിസ്റ്റർ ബ്രിഡ്ജറ്റ്''' | |||
|'''1945''' | |||
|'''1948''' | |||
|- | |||
|'''3''' | |||
|'''സിസ്റ്റർ ഇന്നോസെൻസിയ''' | |||
|'''1948''' | |||
|'''1952''' | |||
|- | |||
|'''4''' | |||
|'''സിസ്റ്റർ ജെയിൻ മേരി''' | |||
|'''1952''' | |||
|'''1955''' | |||
|- | |||
|'''5''' | |||
|'''സിസ്റ്റർ മേരി ഫ്രാൻസിസ്''' | |||
|'''1955''' | |||
|'''1958''' | |||
|- | |||
|'''6''' | |||
|'''സിസ്റ്റർ വിൻസെന്റ്''' | |||
|'''1958''' | |||
|'''1968''' | |||
|- | |||
|'''7''' | |||
|'''സിസ്റ്റർ റുഫീന''' | |||
|'''1968''' | |||
|'''1971''' | |||
|- | |||
|'''8''' | |||
|'''സിസ്റ്റർ എസിക്കിയൽ''' | |||
|'''1971''' | |||
|'''1974''' | |||
|- | |||
|'''9''' | |||
|'''സിസ്റ്റർ സബ''' | |||
|'''1974''' | |||
|'''1980''' | |||
|- | |||
|'''10''' | |||
|'''സിസ്റ്റർ ഗ്രിഗോറിയ''' | |||
|'''1980''' | |||
|'''1982''' | |||
|- | |||
|'''11''' | |||
|'''സിസ്റ്റർ ഫെലിസിറ്റ''' | |||
|'''1982''' | |||
|'''1986''' | |||
|- | |||
|'''12''' | |||
|'''സിസ്റ്റർ ലില്ലി കെ ഡി''' | |||
|'''1986''' | |||
|'''1988''' | |||
|- | |||
|'''13''' | |||
|'''സിസ്റ്റർ മിൽഡ്രെഡ്''' | |||
|'''1988''' | |||
|'''1989''' | |||
|- | |||
|'''14''' | |||
|'''സിസ്റ്റർ അന്നം കെ പി''' | |||
|'''1989''' | |||
|'''1994''' | |||
|- | |||
|'''15''' | |||
|'''സിസ്റ്റർ മേരി ടി പി''' | |||
|'''1994''' | |||
|'''1997''' | |||
|- | |||
|'''16''' | |||
|'''സിസ്റ്റർ ഗ്ലോറിയ''' | |||
|'''1997''' | |||
|'''1999''' | |||
|- | |||
|'''17''' | |||
|'''സിസ്റ്റർ തെരേസിയ കെ ആർ''' | |||
|'''1999''' | |||
||'''2006''' | |||
| | |||
| | |||
| | |||
| | |||
|- | |||
|'''18''' | |||
|'''സിസ്റ്റർ ആനി വർഗീസ്''' | |||
|'''2006''' | |||
|'''2007''' | |||
|- | |||
|'''19''' | |||
|'''സിസ്റ്റർ അംബുജ''' | |||
|'''2007''' | |||
|'''2011''' | |||
|- | |||
|'''20''' | |||
|'''സിസ്റ്റർ അന്ന പോൾ''' | |||
|'''2016''' | |||
|'''2018''' | |||
|- | |||
|'''21''' | |||
|'''സിസ്റ്റർ മരിയ ജോസ് ''' | |||
|'''2018''' | |||
|'''2023''' | |||
|- | |||
| | |||
=== 22 === | |||
!'''സിസ്റ്റർ ലിസ്ബത്ത് ''' | |||
|'''2023''' | |||
|'''തുടരുന്നു''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
=== ഗീതാഞ്ജലി ടി എ === | |||
=== ടി വി അപ്പുക്കുട്ടൻ === | |||
=== സിജോ ജോസഫ് === | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | കല്ലേറ്റുംകരയിൽ നിന്ന് 1 കിലോമീറ്റർ | ||
{{Slippymap|lat=10.33324|lon=76.27393|zoom=17|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
14:48, 3 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് യു പി എസ് താഴേക്കാട് | |
---|---|
വിലാസം | |
താഴെക്കാട് താഴെക്കാട് , കല്ലേറ്റുംകര പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 26 - 02 - 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2883180 |
ഇമെയിൽ | ssupsthazhekad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23547 (സമേതം) |
യുഡൈസ് കോഡ് | 32070901401 |
വിക്കിഡാറ്റ | Q64088135 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിസി കെ ഒ |
പി.ടി.എ. പ്രസിഡണ്ട് | ജാക്സൺ എം ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി റിൻ്റോ |
അവസാനം തിരുത്തിയത് | |
03-10-2024 | 23547 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് .കൂടുതൽ വിവരണം മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . രണ്ടു പുണ്യസ്ഥലങ്ങളുടെ നടുവിൽ പ്രശസ്തമായ സെന്റ് സെബാസ്റ്റിൻ യു പി സ്കൂൾ. 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ഈ പള്ളി ഒരു ആർക്കി എപ്പിസ്ക്കോപ്പൽ. ക്രൈസ്തവ വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി
ഭൗതികസൗകര്യങ്ങൾ
താഴേക്കാട് എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ ഇരുനൂറ്റിയെട്ട് കുട്ടികൾ പഠിക്കുന്നു.ഉറപ്പുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ പത്തിലധികം ക്ലാസ്സ്മുറികളുണ്ട് .കൂടാതെ മികച്ച ഹൈടെക് ക്ലാസ് മുറികൾ, കളിസ്ഥലം ,ലൈബ്രറിയും ,കമ്പ്യൂട്ടർ ലാബും ,ഓഫീസ് റൂമും ,സ്റ്റാഫ്റൂമും ഉണ്ട്.എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റും ഫാനും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡുകൾ
- സ്കൂൾ ബാൻഡ്
- എക്കോ ക്ലബ്ബ്
- സീഡ്
- യോഗ
.കരാട്ടെ
.നൃത്തം
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | സേവനം ആരംഭിച്ചു | സേവനം അവസാനിപ്പിച്ചു | ||||
---|---|---|---|---|---|---|---|
1 | സിസ്റ്റർ ട്രീസ ജോസ് | 1942 | 1945 | ||||
2 | സിസ്റ്റർ ബ്രിഡ്ജറ്റ് | 1945 | 1948 | ||||
3 | സിസ്റ്റർ ഇന്നോസെൻസിയ | 1948 | 1952 | ||||
4 | സിസ്റ്റർ ജെയിൻ മേരി | 1952 | 1955 | ||||
5 | സിസ്റ്റർ മേരി ഫ്രാൻസിസ് | 1955 | 1958 | ||||
6 | സിസ്റ്റർ വിൻസെന്റ് | 1958 | 1968 | ||||
7 | സിസ്റ്റർ റുഫീന | 1968 | 1971 | ||||
8 | സിസ്റ്റർ എസിക്കിയൽ | 1971 | 1974 | ||||
9 | സിസ്റ്റർ സബ | 1974 | 1980 | ||||
10 | സിസ്റ്റർ ഗ്രിഗോറിയ | 1980 | 1982 | ||||
11 | സിസ്റ്റർ ഫെലിസിറ്റ | 1982 | 1986 | ||||
12 | സിസ്റ്റർ ലില്ലി കെ ഡി | 1986 | 1988 | ||||
13 | സിസ്റ്റർ മിൽഡ്രെഡ് | 1988 | 1989 | ||||
14 | സിസ്റ്റർ അന്നം കെ പി | 1989 | 1994 | ||||
15 | സിസ്റ്റർ മേരി ടി പി | 1994 | 1997 | ||||
16 | സിസ്റ്റർ ഗ്ലോറിയ | 1997 | 1999 | ||||
17 | സിസ്റ്റർ തെരേസിയ കെ ആർ | 1999 | 2006 | ||||
18 | സിസ്റ്റർ ആനി വർഗീസ് | 2006 | 2007 | ||||
19 | സിസ്റ്റർ അംബുജ | 2007 | 2011 | ||||
20 | സിസ്റ്റർ അന്ന പോൾ | 2016 | 2018 | ||||
21 | സിസ്റ്റർ മരിയ ജോസ് | 2018 | 2023 | ||||
22 |
സിസ്റ്റർ ലിസ്ബത്ത് | 2023 | തുടരുന്നു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗീതാഞ്ജലി ടി എ
ടി വി അപ്പുക്കുട്ടൻ
സിജോ ജോസഫ്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
കല്ലേറ്റുംകരയിൽ നിന്ന് 1 കിലോമീറ്റർ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23547
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ