ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmgmhssvarkala (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Hmgmhssvarkala (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}{{Infobox littlekites
{{Infobox littlekites

|സ്കൂൾ കോഡ്=42058
|സ്കൂൾ കോഡ്=42058
വരി 24: വരി 23:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അഗസ്റ്റിൻ പോൾ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=അഗസ്റ്റിൻ പോൾ

|ചിത്രം=
|ചിത്രം=പ്രമാണം:42058 2024-27.jpg

|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
'''വർക്കല''': '''കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (KITE)''' വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും നൽകുന്ന പരിശീലനത്തിൻ്റെ ഭാഗമായാണ് പരിശീലനം. പരിശീലനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം എച്ച്.എം.ജ്യോതിലാൽ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി, കേരളത്തിലെ സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ സജീവമാക്കുന്നതിനും പരിപാലിക്കുന്നതിനും സ്‌കൂളിനുള്ളിലെ മറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിശീലനം നൽകുന്നതിനും ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾ ഉത്തരവാദികളാണ്. ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് ആനിമേഷനും സ്‌ക്രാച്ചും ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സെക്യൂരിറ്റി, ഇലക്‌ട്രോണിക്‌സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ധ പരിശീലനം, യൂണിറ്റ്, ഉപജില്ല, ജില്ല, സംസ്ഥാന ക്യാമ്പുകൾ എന്നിവ നടത്തും.[[പ്രമാണം:Lk2024-27varkala.jpg|ലഘുചിത്രം]]
 
[[പ്രമാണം:Lk2024-27varkala(2).jpg|ലഘുചിത്രം|നടുവിൽ]]
== '''പ്രവേശന പരീക്ഷ 2024-27''' ==
[[പ്രമാണം:Lk2024-27varkala(3).jpg|ലഘുചിത്രം|ഇടത്ത്‌]]
ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടന്നു. അപേക്ഷിച്ച 75 കുട്ടികളിൽ 68 കുട്ടികൾ പരീക്ഷ എഴുതി
 
== '''ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!SL NO
!NAME OF STUDENTS
|-
|1
|AAMINA M
|-
|2
|ABHINAND S S
|-
|3
|ADHITHYAN R
|-
|4
|ALAN SANTIAGO JAYAN
|-
|5
|AMAL V R
|-
|6
|AMAR S
|-
|7
|47ANASWARA B NAIR
|-
|8
|ANJALI A V
|-
|9
|ANJALI.L.S
|-
|10
|ANJANA JAYAN
|-
|11
|ANUSHA S
|-
|12
|ASIF KHAN
|-
|13
|ASWIN B
|-
|14
|FAROOK MUHAMMED
|-
|15
|FATHIMA S
|-
|16
|GOURI S R
|-
|17
|GOWTHAM V
|-
|18
|HASNA AMAN
|-
|19
|MALAVIKA.S
|-
|20
|MUHAMMED ASHIQ A
|-
|21
|MUHAMMED SAJID S
|-
|22
|MUHSEENA.M
|-
|23
|MUHSINA M A
|-
|24
|NAKSHATHRA A
|-
|25
|R SWAGATH
|-
|26
|RAMZAN A
|-
|27
|RIYA FATHIMA
|-
|28
|SAFA BAIJU
|-
|29
|SAINABA MUNEER
|-
|30
|SAJADHA
|-
|31
|SAKETH K V
|-
|32
|SANIYA MOL S
|-
|33
|SARAYU.C P
|-
|34
|SAYANEHA S
|-
|35
|SHABANA SHIBU
|-
|36
|SIVANANDA S
|-
|37
|SULFA N
|-
|38
|VISAK B
|}
 
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്''' ==
[[പ്രമാണം:Lk2024-27varkala.jpg|ലഘുചിത്രം|ഇടത്ത്‌|350x350px]]
വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ്  സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ച‌ർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.  
 
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം''' ==
2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എസ് എസ് പി ബി എച്ച് എസ് എസ് സ്‍കൂളിലെ നാൻസി ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.
== '''സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം''' ==
[[പ്രമാണം:42058 independent day.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
78 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു.
 
== ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം. ==
13/10/25 രാവിലെ 10  am ന് ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. Tux painting,അനിമേഷൻ, സ്ക്രാച്ച് ഗെയിം , എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അനിമേഷൻ opentooz ആണ് പരിചയപ്പെടുത്തിയത്.കംപ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾ റോബട്ടിക്സ് കിറ്റിന്റെ  വിവിധ ഭാഗങ്ങൾ തിരിച്ചറിഞ്ഞു . <gallery widths="200" heights="150">
പ്രമാണം:42058ഃCWSN 2.jpeg
പ്രമാണം:42058 CWSN1.jpeg
പ്രമാണം:42058ഃCWSN 3.jpeg
</gallery>
 
== '''യങ് ഇന്നോവേറ്റർസ് പ്രോഗ്രാം 2025-26 - HELP DESK''' ==
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (YIP ) 2025-26 വർഷത്തെ റെജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിദ്യാർത്ഥികളെ സഹായിച്ചു. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ YIP പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും  ചെയ്തു.<gallery widths="300" heights="150">
പ്രമാണം:42058 YIP REGISTRATION.jpeg
പ്രമാണം:42058 YIP.jpeg
</gallery>
 
== '''സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ  കൈറ്റ്സ്  അംഗങ്ങൾ''' ==
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം,  തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു
 
=== '''വർക്കല ഉപജില്ലാ കലോത്സവം സ്കൂളിൽ വച്ച് നടന്നപ്പോൾ  വേദികളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .''' ===
 
== '''ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം''' ==
2024 -2027 ബാച്ചിലെ  ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം  25 ഒക്ടോബർ  ,2025  രാവിലെ 9 .30 മുതൽ വൈകുന്നേരം 4.30 മണി വരെ സ്കൂളിൽ നടന്നു . എസ് എസ് പി ബി എച്ച് എസ് എസ് കടയ്‍ക്കാവൂർ സ്‍കൂളിലെ നാൻസി ടീച്ചർടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ പ്രോഗ്രാമിങ് ,അനിമേഷൻ എന്നീ മേഖലകളിൽ കുട്ടികളെ കൂടുതൽ പ്രാപ്തരാക്കാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ തന്നെ പുതിയ മേഖലകൾ കുട്ടികൾ പരിചയ പ്പെടുകയും ചെയ്തു.അനിമേഷൻ പ്രവർത്തനത്തിലൂടെ സാധ്യമാകുന്ന വീഡിയോ എത്രത്തോളം സമൂഹത്തിനു ഉപകാര പ്രദമാക്കി മാറ്റാം എന്ന കാര്യത്തിൽ കുട്ടികൾ വിജയിച്ചു
 
== '''രക്ഷിതാക്കൾക്കുള്ള A I പരിശീലനം''' ==
 
രക്ഷിതാക്കളുള്ള എ ഐ  പരിശീലനം തുടങ്ങി.പദ്ധതിയുടെ ആദ്യഘട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് നൽകിയത്.മാർച്ച് 4 ന് രാവിലെ 10 മുതൽ 12 വരെയാണ് പരിശീലനം നൽകിയത് സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും മൃഗങ്ങളെയും തിരിച്ചറിയാനും വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക്  സാധിച്ചു.കുട്ടികൾ വളരെ മികച്ച രീതിയിൽ ക്ലാസുകൾ നയിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിദ്യാർഥി പ്രതിനിധികളായ അലൻ,സരയു,സയനേഹ,അജ്ഞലിഎന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.<gallery widths="250" heights="180">
പ്രമാണം:42058 AI.jpg|'''A I പരിശീലനം'''
പ്രമാണം:42058 AI1.jpg
</gallery><gallery>
</gallery>

17:02, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42058-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42058
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ലീഡർഅഭിനന്ദ്
ഡെപ്യൂട്ടി ലീഡർസരയു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അഗസ്റ്റിൻ പോൾ
അവസാനം തിരുത്തിയത്
12-03-2026Hmgmhssvarkala

പ്രവേശന പരീക്ഷ 2024-27

ലിറ്റിൽ കൈറ്റ്സിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ പ്രവേശന പരീക്ഷ നടന്നു. അപേക്ഷിച്ച 75 കുട്ടികളിൽ 68 കുട്ടികൾ പരീക്ഷ എഴുതി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27

SL NO NAME OF STUDENTS
1 AAMINA M
2 ABHINAND S S
3 ADHITHYAN R
4 ALAN SANTIAGO JAYAN
5 AMAL V R
6 AMAR S
7 47ANASWARA B NAIR
8 ANJALI A V
9 ANJALI.L.S
10 ANJANA JAYAN
11 ANUSHA S
12 ASIF KHAN
13 ASWIN B
14 FAROOK MUHAMMED
15 FATHIMA S
16 GOURI S R
17 GOWTHAM V
18 HASNA AMAN
19 MALAVIKA.S
20 MUHAMMED ASHIQ A
21 MUHAMMED SAJID S
22 MUHSEENA.M
23 MUHSINA M A
24 NAKSHATHRA A
25 R SWAGATH
26 RAMZAN A
27 RIYA FATHIMA
28 SAFA BAIJU
29 SAINABA MUNEER
30 SAJADHA
31 SAKETH K V
32 SANIYA MOL S
33 SARAYU.C P
34 SAYANEHA S
35 SHABANA SHIBU
36 SIVANANDA S
37 SULFA N
38 VISAK B

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024- 27 ബാച്ച്

വർക്കല ജിഎംഎച്ച്എസ്എസ് വർക്കലയിലെ ലിറ്റിൽകൈറ്റ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി 01.08.2024 ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് രചന ടീച്ചർ ആയിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ ടീച്ചർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ ടീച്ചർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ ടീച്ചർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും നമ്മുടെ കൈ അടുത്തേക്ക് ചെല്ലുമ്പോൾ സെൻസ് ചെയ്ത പ്രവർത്തിക്കുന്ന കോഴിയുടെ പ്രവർത്തനവും ടീച്ചർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും ടീച്ച‌ർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഒന്നാം ഘട്ടം

2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 29 മെയ് ,2025 വ്യാഴാഴ്ച രാവിലെ 9 .30 മുതൽ വൈകുന്നേരം 4 മണി വരെ സ്കൂളിൽ നടന്നു .എസ് എസ് പി ബി എച്ച് എസ് എസ് സ്‍കൂളിലെ നാൻസി ടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ ഇന്നത്തെ സമൂഹത്തിനു ആവശ്യമായ വീഡിയോ എഡിറ്റിംഗ് ,വീഡിയോ നിർമ്മാണം എന്നീ കാര്യങ്ങൾ ചർച്ച ചെയ്തു. കുട്ടികൾക്ക് എങ്ങനെ ഒരു നല്ല വീഡിയോ നിർമ്മിക്കാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായ ധാരണ കിട്ടുകയും ചെയ്തു.ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിച്ചു.

സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം

78 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു.

78 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു.

ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം.

13/10/25 രാവിലെ 10  am ന് ഭിന്നശേഷി കുട്ടികൾക്കുള്ള കംപ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. Tux painting,അനിമേഷൻ, സ്ക്രാച്ച് ഗെയിം , എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അനിമേഷൻ opentooz ആണ് പരിചയപ്പെടുത്തിയത്.കംപ്യൂട്ടർ പരിശീലനത്തിൽ കുട്ടികൾ റോബട്ടിക്സ് കിറ്റിന്റെ  വിവിധ ഭാഗങ്ങൾ തിരിച്ചറിഞ്ഞു .

യങ് ഇന്നോവേറ്റർസ് പ്രോഗ്രാം 2025-26 - HELP DESK

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (K-DISC) 'യങ് ഇന്നോവേറ്റർസ് പ്രോഗ്രാമിനുള്ള ' (YIP ) 2025-26 വർഷത്തെ റെജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിദ്യാർത്ഥികളെ സഹായിച്ചു. വിദ്യാർത്ഥികളിൽ നിന്നും നൂതന ആശയങ്ങൾ കണ്ടെത്തുകയും അവ YIP പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു

വർക്കല ഉപജില്ലാ കലോത്സവം സ്കൂളിൽ വച്ച് നടന്നപ്പോൾ വേദികളിൽ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു .

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം

2024 -2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം 25 ഒക്ടോബർ ,2025 രാവിലെ 9 .30 മുതൽ വൈകുന്നേരം 4.30 മണി വരെ സ്കൂളിൽ നടന്നു . എസ് എസ് പി ബി എച്ച് എസ് എസ് കടയ്‍ക്കാവൂർ സ്‍കൂളിലെ നാൻസി ടീച്ചർടീച്ചർ ക്ലാസ് നയിച്ചു .ക്ലാസ്സിൽ പ്രോഗ്രാമിങ് ,അനിമേഷൻ എന്നീ മേഖലകളിൽ കുട്ടികളെ കൂടുതൽ പ്രാപ്തരാക്കാൻ തക്ക പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. അതിൽ തന്നെ പുതിയ മേഖലകൾ കുട്ടികൾ പരിചയ പ്പെടുകയും ചെയ്തു.അനിമേഷൻ പ്രവർത്തനത്തിലൂടെ സാധ്യമാകുന്ന വീഡിയോ എത്രത്തോളം സമൂഹത്തിനു ഉപകാര പ്രദമാക്കി മാറ്റാം എന്ന കാര്യത്തിൽ കുട്ടികൾ വിജയിച്ചു

രക്ഷിതാക്കൾക്കുള്ള A I പരിശീലനം

രക്ഷിതാക്കളുള്ള എ ഐ  പരിശീലനം തുടങ്ങി.പദ്ധതിയുടെ ആദ്യഘട്ടം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കൾക്കാണ് നൽകിയത്.മാർച്ച് 4 ന് രാവിലെ 10 മുതൽ 12 വരെയാണ് പരിശീലനം നൽകിയത് സ്മാർട്ട് ഫോണുകളിലെ എ ഐ സംവിധാനങ്ങളുടെ സഹായത്താൽ വിവിധ സസ്യങ്ങളെയും മൃഗങ്ങളെയും തിരിച്ചറിയാനും വീഡിയോ, പോസ്റ്ററുകൾ നിർമ്മിക്കാനും അന്യഭാഷയിലുള്ള കുറിപ്പുകളെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനും രക്ഷിതാക്കൾക്ക്  സാധിച്ചു.കുട്ടികൾ വളരെ മികച്ച രീതിയിൽ ക്ലാസുകൾ നയിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിദ്യാർഥി പ്രതിനിധികളായ അലൻ,സരയു,സയനേഹ,അജ്ഞലിഎന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി.