ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arshadtnm (സംവാദം | സംഭാവനകൾ)
No edit summary
Arshadtnm (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:

ചെർക്കള :ജി.എച്ച്‌.എസ്.എസ് ചെർക്കള സെൻട്രൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാർത്തോമാ സ്പെഷ്യൽ സ്‌കൂളിൽ ആദ്യമായി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് യൂണിഫോം സ്പോൺസർ ചെയ്തു. മാർത്തോമാ സ്പെഷ്യൽ സ്‌കൂൾ മാനേജർ ഫാദർ ബേബി മാത്യു ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് ചെർക്കള സീനിയർ അസിസ്റ്റൻ്റ് സമീർ മാഷ്, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സ്‌മാരായ അർഷാദ് മാഷ്, ജസീല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ചെർക്കള സ്‌കൂളിലെ കുട്ടികൾ ഈ ചടങ്ങിനെ ആകർഷകമാക്കി. ഈ ചടങ്ങിന് ബെൻസി ടീച്ചർ സ്വാഗതവും ജോഷിമോൻ സർ നന്ദിയും പറഞ്ഞു.

{{ഫലകം:LkMessage}}
{{ഫലകം:LkMessage}}

15:30, 12 ജനുവരി 2026-നു നിലവിലുള്ള രൂപം

11024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11024
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
അവസാനം തിരുത്തിയത്
12-01-2026Arshadtnm

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
11024-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11024
ബാച്ച്2025-28
റവന്യൂ ജില്ലKASARGOD
വിദ്യാഭ്യാസ ജില്ല KASARGOD
ഉപജില്ല KASARGOD
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ARSHAD A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2JASEELA T M
അവസാനം തിരുത്തിയത്
12-01-2026Arshadtnm

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

lk aptitude test
lk aptitude test

2025-28 ബാച്ചിലേക്കുള്ള കുട്ടികളെ സെലക്ട് ചെയ്യാനുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് ജൂൺ 25ന് സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു.167 കുട്ടികൾ അപേക്ഷിക്കുകയും 163 കുട്ടികൾ എക്സാം അറ്റൻഡ് ചെയ്യുകയും ചെയ്തു.കൈറ്റ് മാസ്റ്റർ അർഷാദ് മാഷും മിസ്ട്രസ് ജസീല ടീച്ചറും എക്സാമിനു നേതൃത്വം നൽകി. .

യൂണിഫോം സ്പോൺസർ ചെയ്തു 15-9-25