ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ/ലിറ്റിൽകൈറ്റ്സ്/2025-28
| 11024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11024 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Arshadtnm |
| Home | 2024-27 | 2025-28 | 2026-29 |
| 11024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11024 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARGOD |
| ഉപജില്ല | KASARGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ARSHAD A |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | JASEELA T M |
| അവസാനം തിരുത്തിയത് | |
| 12-01-2026 | Arshadtnm |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
2025-28 ബാച്ചിലേക്കുള്ള കുട്ടികളെ സെലക്ട് ചെയ്യാനുള്ള ആപ്റ്റിട്യൂട് ടെസ്റ്റ് ജൂൺ 25ന് സ്കൂൾ ലാബിൽ വെച്ച് നടത്തപ്പെട്ടു.167 കുട്ടികൾ അപേക്ഷിക്കുകയും 163 കുട്ടികൾ എക്സാം അറ്റൻഡ് ചെയ്യുകയും ചെയ്തു.കൈറ്റ് മാസ്റ്റർ അർഷാദ് മാഷും മിസ്ട്രസ് ജസീല ടീച്ചറും എക്സാമിനു നേതൃത്വം നൽകി. .
യൂണിഫോം സ്പോൺസർ ചെയ്തു 15-9-25
ചെർക്കള :ജി.എച്ച്.എസ്.എസ് ചെർക്കള സെൻട്രൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മാർത്തോമാ സ്പെഷ്യൽ സ്‌കൂളിൽ ആദ്യമായി തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് യൂണിഫോം സ്പോൺസർ ചെയ്തു. മാർത്തോമാ സ്പെഷ്യൽ സ്‌കൂൾ മാനേജർ ഫാദർ ബേബി മാത്യു ഉദ്ഘാടനം ചെയ്തു. ജി.എച്ച്.എസ്.എസ് ചെർക്കള സീനിയർ അസിസ്റ്റൻ്റ് സമീർ മാഷ്, ലിറ്റിൽ കൈറ്റ്സ് മെന്റേഴ്‌സ്‌മാരായ അർഷാദ് മാഷ്, ജസീല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് ചെർക്കള സ്‌കൂളിലെ കുട്ടികൾ ഈ ചടങ്ങിനെ ആകർഷകമാക്കി. ഈ ചടങ്ങിന് ബെൻസി ടീച്ചർ സ്വാഗതവും ജോഷിമോൻ സർ നന്ദിയും പറഞ്ഞു.