"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വരൂ അറിയാം ലിറ്റിൽ കൈറ്റ്സ്: ഉള്ളടക്കം തലക്കെട്ട് |
(ചെ.) added Category:22076 using HotCat |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 242: | വരി 242: | ||
== പ്രിലിമിനറി ക്യാമ്പ് == | == പ്രിലിമിനറി ക്യാമ്പ് == | ||
[[പ്രമാണം:22076 LK 2025 pre2.jpg|ലഘുചിത്രം]] | |||
2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്‍നറായ അനില ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചാണ് കുട്ടികൾ ക്ലാസ്സിനെത്തിയത്. ഈ വർഷം മുതലാണ് യൂണിഫോം നടപ്പിലാക്കിയത്. കുട്ടികൾ ഫേസിംഗ് ആപ്പ് വഴി ഗ്രൂപ്പുകളായി ലീഡറെയും തിരഞ്ഞെടുത്തു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് ലോകത്തെ നൂതന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പ്രശ്നോത്തരി ഇവക്കു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ നിർമ്മിക്കാമെന്നും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയറിലൂടെ ട്രെയിനിന് എങ്ങനെ ചലനം കൊടുക്കാമെന്നുമൊക്കെ മനസ്സിലാക്കി. തുടർന്ന് റോബോട്ടിക്സിനെ കുറിച്ചായിരുന്നു ചർച്ച. അതു സംബന്ധിച്ച ചെറിയൊരു പ്രവർത്തനവും ചെയ്യുകയുണ്ടായി. | 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്‍നറായ അനില ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചാണ് കുട്ടികൾ ക്ലാസ്സിനെത്തിയത്. ഈ വർഷം മുതലാണ് യൂണിഫോം നടപ്പിലാക്കിയത്. കുട്ടികൾ ഫേസിംഗ് ആപ്പ് വഴി ഗ്രൂപ്പുകളായി ലീഡറെയും തിരഞ്ഞെടുത്തു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് ലോകത്തെ നൂതന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പ്രശ്നോത്തരി ഇവക്കു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ നിർമ്മിക്കാമെന്നും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയറിലൂടെ ട്രെയിനിന് എങ്ങനെ ചലനം കൊടുക്കാമെന്നുമൊക്കെ മനസ്സിലാക്കി. തുടർന്ന് റോബോട്ടിക്സിനെ കുറിച്ചായിരുന്നു ചർച്ച. അതു സംബന്ധിച്ച ചെറിയൊരു പ്രവർത്തനവും ചെയ്യുകയുണ്ടായി. | ||
[https://www.youtube.com/watch?v=BhHkWLXGQXI&pp=0gcJCU0KAYcqIYzv ഇവിടെ ക്ലിക്ക് ചെയ്യുക] | |||
== വരൂ അറിയാം ലിറ്റിൽ കൈറ്റ്സ് == | == വരൂ അറിയാം ലിറ്റിൽ കൈറ്റ്സ് == | ||
| വരി 248: | വരി 251: | ||
== മലയാളം അക്ഷര പഠനം കമ്പ്യൂട്ടറിലൂടെയും == | == മലയാളം അക്ഷര പഠനം കമ്പ്യൂട്ടറിലൂടെയും == | ||
[[പ്രമാണം:22076 LK ML 1.jpg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം മറ്റു കുട്ടികൾക്കു വേണ്ടി ചില പ്രവർത്തനങ്ങളും കൂടി നടത്തുന്നു. അതിലൊന്നാണ് എട്ടാം ക്ലാസ്സിലെ കുട്ടികൾ നടത്തുന്ന മലയാള അക്ഷര പഠനം ടൈപ്പിങ്ങിലൂടെ. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം മറ്റു കുട്ടികൾക്കു വേണ്ടി ചില പ്രവർത്തനങ്ങളും കൂടി നടത്തുന്നു. അതിലൊന്നാണ് എട്ടാം ക്ലാസ്സിലെ കുട്ടികൾ നടത്തുന്ന മലയാള അക്ഷര പഠനം ടൈപ്പിങ്ങിലൂടെ. | ||
അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളും അന്യ സംസ്ഥാന വിദ്യാർത്ഥികളും ആണ് ഇതിലൂടെ പരിശീലിക്കുന്നത്. യുപി വിഭാഗം മലയാളം അധ്യാപിക എ ജിൽസിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. അഞ്ചു മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. എഴുതുന്നതിനൊപ്പം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്ക് അക്ഷരപഠനത്തിൽ താല്പര്യം ജനിപ്പിക്കാൻ സാധിച്ചു. ഉച്ച സമയത്തെ ഇടവേളയിലാണ് പരിശീലനം നടക്കുന്നത്.<gallery> | അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളും അന്യ സംസ്ഥാന വിദ്യാർത്ഥികളും ആണ് ഇതിലൂടെ പരിശീലിക്കുന്നത്. യുപി വിഭാഗം മലയാളം അധ്യാപിക എ ജിൽസിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. അഞ്ചു മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. എഴുതുന്നതിനൊപ്പം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്ക് അക്ഷരപഠനത്തിൽ താല്പര്യം ജനിപ്പിക്കാൻ സാധിച്ചു. ഉച്ച സമയത്തെ ഇടവേളയിലാണ് പരിശീലനം നടക്കുന്നത്. | ||
പ്രമാണം:22076 LK 2025 pre1.jpg| | |||
പ്രമാണം:22076 LK 2025 | == ചിത്രശാല == | ||
പ്രമാണം:22076 LK | <gallery> | ||
പ്രമാണം:22076 LK 2025 pre1.jpg|പകരം=|പ്രിലിമിനറി ക്യാമ്പ് | |||
പ്രമാണം:22076 LK 2025 pre3.jpg|പകരം=|രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് | |||
പ്രമാണം:22076 LK ML 3.jpg|മലയാള അക്ഷര പരിശീലനം | |||
പ്രമാണം:22076 LK ML 2.jpg|മലയാള അക്ഷര പരിശീലനം | |||
</gallery> | </gallery> | ||
[[വർഗ്ഗം:22076]] | |||
20:42, 11 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| 22076-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 22076 |
| യൂണിറ്റ് നമ്പർ | LK/2018/22076 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
| ലീഡർ | അനുശ്രീ കെ എസ് |
| ഡെപ്യൂട്ടി ലീഡർ | നിരഞ്ജന ഹരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നളിനി ഭായ് എം ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്‌മി സി ജി |
| അവസാനം തിരുത്തിയത് | |
| 11-01-2026 | 22076 |

അഭിരുചി പരീക്ഷ
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ 2024 ജൂൺ ഇരുപത്തിയഞ്ചിന് നടന്ന സോഫ്റ്റ്‍വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. രജിസ്റ്റർ ചെയ്ത 75 കുട്ടികളിൽ 74പേർ പരീക്ഷയെഴുതുകയും71 പേർ അർഹത നേടുകയും ചെയ്തു. ഉയർന്ന മാർക്ക് ലഭിച്ച 41 കുട്ടികളാണ് ലിറ്റിൽ കൈറ്റ്‍സ് ക്ലബ്ബിലേക്ക് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ്സ് |
|---|---|---|---|
| 1 | 14122 | ആരുഷി അജയ് | 8 എ |
| 2 | 13939 | അഭിനന്ദ പി എസ് | 8 സി |
| 3 | 13983 | അഭിരാമി പി എ | 8 ഡി |
| 4 | 14478 | ആദിലക്ഷ്മി ടി വി | 8 ഡി |
| 5 | 13956 | അഗ്രിഷ എ എച്ച് | 8 സി |
| 6 | 13915 | അജ്ന ഇ ആർ | 8 സി |
| 7 | 13932 | അൽവിന എ എസ് | 8 ബി |
| 8 | 14049 | അനശ്വര കൃഷ്ണ എം യു | 8 ഇ |
| 9 | 13937 | അനശ്വര ലക്ഷ്മി കെ | 8 സി |
| 10 | 13917 | അനിറ്റ എ ജെ | 8 ബി |
| 11 | 13951 | അഞ്ജന ടി എം | 8 ബി |
| 12 | 13991 | ആൻറീറ്റ ജോൺസൺ | 8 ബി |
| 13 | 14470 | അന്ന മരിയ ടി ടി | 8 എ |
| 14 | 14458 | അനുശ്രീ ഇ പി | 8 എ |
| 15 | 14480 | ആരതി ബി | 8 എ |
| 16 | 14455 | അർഥന ദേവി ഇ എസ് | 8 എ |
| 17 | 14279 | അരുൺ പ്രിയ എ | 8 ഇ |
| 18 | 14080 | ആര്യ കെ | 8 സി |
| 19 | 13918 | അവനി കൃഷ്ണ എം ആർ | 8 ബി |
| 20 | 14552 | അയന വി വി | 8 ഡി |
| 21 | 14504 | ചൈത്രലക്ഷ്മി കെ എസ് | 8 ഡി |
| 22 | 14410 | ദേവന എ എസ് | 8 എ |
| 23 | 13979 | ദേവിക കെ ബി | 8 ബി |
| 24 | 13955 | ദേവിനന്ദ പി എം | 8 സി |
| 25 | 13954 | ദിൽന റോസ് സി ആർ | 8 എ |
| 26 | 14604 | ഗൗരി ജി നായർ | 8 എ |
| 27 | 13996 | ഗൗരിനന്ദന എം | 8 എ |
| 28 | 13927 | ഗൗരി കെ വി | 8 ബി |
| 29 | 14021 | കീർത്തന പി ജെ | 8 ബി |
| 30 | 14401 | മിത്രലക്ഷ്മി എ എസ് | 8 ഡി |
| 31 | 14545 | നക്ഷത്ര എ ആർ | 8 എ |
| 32 | 14584 | നിരഞ്ജന ഹരി | 8 ഡി |
| 33 | 14082 | നിരഞ്ജന ശശിധരൻ | 8 ബി |
| 34 | 13997 | നിരുപമ എം പി | 8 ഇ |
| 35 | 13974 | സന മരിയ സി | 8 ബി |
| 36 | 14045 | ശ്രേയ പി | 8 ഡി |
| 37 | 14003 | ശ്രീ പാർവ്വതി പി എസ് | 8 സി |
| 38 | 13958 | ശ്രേയ കെ എസ് | 8 ഡി |
| 39 | 14280 | വൈദേഹി സഞ്ജയ് കുംബാരെ | 8 എ |
| 40 | 14498 | വരദ വാസുദേവ് | 8 എ |
| 41 | 14465 | വേദ കെ എൻ | 8 എ |
| 42 | 14409 | യാഷിക എസ് | 8 എ |
പ്രിലിമിനറി ക്യാമ്പ്

2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 22 തിങ്കളാഴ്ച ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്‍നറായ അനില ടീച്ചറാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് യൂണിഫോം ധരിച്ചാണ് കുട്ടികൾ ക്ലാസ്സിനെത്തിയത്. ഈ വർഷം മുതലാണ് യൂണിഫോം നടപ്പിലാക്കിയത്. കുട്ടികൾ ഫേസിംഗ് ആപ്പ് വഴി ഗ്രൂപ്പുകളായി ലീഡറെയും തിരഞ്ഞെടുത്തു. കമ്പ്യൂട്ടർ, ഇന്റർനെറ്റ് ലോകത്തെ നൂതന സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ, പ്രശ്നോത്തരി ഇവക്കു ശേഷം സ്ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു ഗെയിം എങ്ങനെ നിർമ്മിക്കാമെന്നും ഓപ്പൺ ടൂൺസ് സോഫ്റ്റ് വെയറിലൂടെ ട്രെയിനിന് എങ്ങനെ ചലനം കൊടുക്കാമെന്നുമൊക്കെ മനസ്സിലാക്കി. തുടർന്ന് റോബോട്ടിക്സിനെ കുറിച്ചായിരുന്നു ചർച്ച. അതു സംബന്ധിച്ച ചെറിയൊരു പ്രവർത്തനവും ചെയ്യുകയുണ്ടായി.
വരൂ അറിയാം ലിറ്റിൽ കൈറ്റ്സ്
സെപ്റ്റംബർ 22 തിങ്കളാഴ്ച മൂന്നു മണി മുതൽ രക്ഷിതാക്കൾക്കുള്ള യോഗം ഹൈസ്കൂൾ വിഭാഗം ഐ ടി ലാബിൽ വെച്ച് നടക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിന്റെ മൂന്നു വർഷത്തെ പ്രവർത്തനങ്ങളും സ്കൂൾ, സബ്ജില്ല ജില്ല, സംസ്ഥാന തല ക്യാമ്പുകളെ കുറിച്ചും വിശദീകരിച്ചു. ദൈനം ദിനപ്രവർത്തനങ്ങളിലെ പങ്കാളിത്തത്തിനാണ് കൂടുതൽ പ്രാധാന്യമെന്നും അതിനാൽ ക്ലാസ്സുകളിൽ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും വിശദമാക്കി.
മലയാളം അക്ഷര പഠനം കമ്പ്യൂട്ടറിലൂടെയും

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതോടൊപ്പം മറ്റു കുട്ടികൾക്കു വേണ്ടി ചില പ്രവർത്തനങ്ങളും കൂടി നടത്തുന്നു. അതിലൊന്നാണ് എട്ടാം ക്ലാസ്സിലെ കുട്ടികൾ നടത്തുന്ന മലയാള അക്ഷര പഠനം ടൈപ്പിങ്ങിലൂടെ.
അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള കുട്ടികളും അന്യ സംസ്ഥാന വിദ്യാർത്ഥികളും ആണ് ഇതിലൂടെ പരിശീലിക്കുന്നത്. യുപി വിഭാഗം മലയാളം അധ്യാപിക എ ജിൽസിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. അഞ്ചു മുതൽ ഏഴാം ക്ലാസ്സു വരെയുള്ള കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. എഴുതുന്നതിനൊപ്പം അക്ഷരങ്ങൾ ടൈപ്പ് ചെയ്യുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്ക് അക്ഷരപഠനത്തിൽ താല്പര്യം ജനിപ്പിക്കാൻ സാധിച്ചു. ഉച്ച സമയത്തെ ഇടവേളയിലാണ് പരിശീലനം നടക്കുന്നത്.
ചിത്രശാല
-
പ്രിലിമിനറി ക്യാമ്പ്
-
രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്
-
മലയാള അക്ഷര പരിശീലനം
-
മലയാള അക്ഷര പരിശീലനം