"പി ടി എം എ യു പി സ്ക്കൂൾ ബദിര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
<br> | |||
{{Yearframe/Pages}} | |||
=== 1.[[പി ടി എം എ യു പി സ്ക്കൂൾ ബദിര/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] === | === 1.[[പി ടി എം എ യു പി സ്ക്കൂൾ ബദിര/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] === | ||
| വരി 24: | വരി 26: | ||
[[പ്രമാണം:11469 ksd environmentday.jpg|ഇടത്ത്|ലഘുചിത്രം|'''പി ടി എം .എ യു പി എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു .''' ]] | [[പ്രമാണം:11469 ksd environmentday.jpg|ഇടത്ത്|ലഘുചിത്രം|'''പി ടി എം .എ യു പി എസ് ബദിരയിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിച്ചു .''' ]] | ||
| വരി 35: | വരി 36: | ||
[[പ്രമാണം:11469 KSD CLUB.jpg|ഇടത്ത്|ലഘുചിത്രം|'''വിദ്യാരംഗം ഉദ്ഘാടനവും ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനവും..''']] | |||
| വരി 99: | വരി 44: | ||
[[പ്രമാണം:11469 LSS USS.jpg|ഇടത്ത്|ലഘുചിത്രം|'''LSS USS അനുമോദനം''']] | [[പ്രമാണം:11469 LSS USS.jpg|ഇടത്ത്|ലഘുചിത്രം|'''LSS USS അനുമോദനം''']] | ||
| വരി 168: | വരി 104: | ||
[[പ്രമാണം:11469 schoolelection.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2025''']] | [[പ്രമാണം:11469 schoolelection.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് 2025''']] | ||
| വരി 184: | വരി 121: | ||
[[പ്രമാണം:11469 schoolassembly.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ അസംബ്ലി 2025''']] | [[പ്രമാണം:11469 schoolassembly.jpg|ഇടത്ത്|ലഘുചിത്രം|'''സ്കൂൾ അസംബ്ലി 2025''']] | ||
[[പ്രമാണം:11469 tendertouch.jpg|ഇടത്ത്|ലഘുചിത്രം|'''പി ടി എം എ യു പി സ്കൂളിൽ മൂന്നാം തരം വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു''']] | [[പ്രമാണം:11469 tendertouch.jpg|ഇടത്ത്|ലഘുചിത്രം|'''പി ടി എം എ യു പി സ്കൂളിൽ മൂന്നാം തരം വിദ്യാർഥികളുടെ ഇംഗ്ലീഷ് പാഠഭാഗവുമായി ബന്ധപ്പെട്ട സമ്പൂർണ്ണ ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു''']] | ||
| വരി 213: | വരി 143: | ||
[[പ്രമാണം:11469 ksd hindi.jpg|ഇടത്ത്|ലഘുചിത്രം|2025 ജൂലൈ 31 പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് പി ടി എം എയുപി സ്കൂൾ ബധിരയിൽ യുപി ക്ലാസിലെ കുട്ടികൾക്കായി പരിപാടികൾ സംഘടിപ്പിച്ചു സ്കൂൾ റേഡിയോയിലൂടെ ഉപന്യാസ സാമ്രാട്ടായ പ്രേംചന്ദിന്റെ ജീവചരിത്രത്തെക്കുറിച്ച് സഫിയ ഷംന പറയുകയുണ്ടായി. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് കയ്യെഴുത്ത് മത്സരവും ആറ് ഏഴു ക്ലാസിലെ കുട്ടികൾക്കായി പോസ്റ്റർ നടത്തി.പോസ്റ്റർ രചന മത്സരത്തിലും കിസ് മത്സരത്തിലും കുട്ടികൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്]] | |||
| വരി 361: | വരി 283: | ||
[[പ്രമാണം:11469 languageclub.jpg|ഇടത്ത്|ലഘുചിത്രം|'''''ഭാഷ ക്ലബ്ബ് ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം ചെയ്തു''''']] | [[പ്രമാണം:11469 languageclub.jpg|ഇടത്ത്|ലഘുചിത്രം|'''''ഭാഷ ക്ലബ്ബ് ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം ചെയ്തു''''']] | ||
[[പ്രമാണം:11469 quiz.jpg|ഇടത്ത്|ലഘുചിത്രം|മെഗാ ക്വിസ് 2025-26]] | [[പ്രമാണം:11469 quiz.jpg|ഇടത്ത്|ലഘുചിത്രം|മെഗാ ക്വിസ് 2025-26]] | ||
[[പ്രമാണം:11469 socialscience.jpg|ഇടത്ത്|ലഘുചിത്രം|'''sub district winner social science quiz''']] | |||
[[പ്രമാണം:11469 ptmshoppie.jpg|ഇടത്ത്|ലഘുചിത്രം|തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കാലത്തിന്റെ അനിവാര്യതയാണല്ലോ..കുട്ടികൾ പഠനത്തോടൊപ്പം ഏതെങ്കിലും ഒരു കൈത്തൊഴിൽ പരിശീലിക്കുക എന്നുള്ളത് അവരുടെ ഭാവി സുരക്ഷിതമാക്കുകയും വരുമാനം കണ്ടെത്താൻ ഒരു മാർഗമാവുകയും ചെയ്യും..ഇതിലൂടെ സ്വയം പര്യാപ്തമായ ഒരു തലമുറയെ വർത്തെടുക്കാൻ നമ്മുടെ PTM AUP സ്കൂൾ ബെദിര ലക്ഷ്യമിടുന്നു,, മുൻ വർഷങ്ങളിൽ നടപ്പിലാക്കിയ പോലെ വിവിധ പ്രവൃത്തി പരിചയ ഉത്പന്നങ്ങളിൽ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുകയും കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ PTM ഓൺലൈൻ ഷോപ്പി എന്ന വാട്സപ്പ് ഗ്രൂപ്പിലൂടെ വിപണനം ചെയ്ത് കുട്ടികൾക്ക് വരുമാനം ഉണ്ടാക്കാൻ ഉതകുന്ന ഒരു അവസരവും സ്കൂൾ ലക്ഷ്യമിടുന്നു..ഈ ട്രേഡിങ് ഗ്രൂപ്പിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കുട്ടികൾ സ്വയം നിർമ്മിച്ച ഉൽപന്നങ്ങൾ വിൽക്കാനും വാങ്ങാനുമുള്ള അവസരമുണ്ടാവും..പദ്ധതിയുടെ ആരംഭം എന്ന നിലക്ക് 4.12.25 ന് നമ്മുടെ സ്കൂളിൽ കുട്ടികൾക്കായി Beads work ൽ പരിശീലനം നൽകുന്നു. താൽപര്യം ഉള്ള കുട്ടികൾ ക്ലാസ് ടീച്ചർക്ക് പേര് നൽകേണ്ടതും പരിശീലനത്തിന് ആവശ്യമായ മെറ്റീരിയലുകൾ കൊണ്ടുവരേണ്ടതുമാണ്..കൂടുതൽ ഉലപന്നങ്ങളുടെ പരിശീലന വിവരം വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.., കുട്ടികൾ ഉണ്ടാക്കിയ ഉൽപന്നങ്ങൾ ( Beads work ( മാലകൾ, വളകൾ, ഹെയർ പിൻ, കമ്മൽ, മോതിരം),എംബ്രോയ്ഡറി,ക്രോ ഷെറ്റ് work തുടങ്ങിയ എല്ലാ ഉൽപനങ്ങളും) PTM SHOPPIE വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത് വിപണനം നടത്താം, ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും കുട്ടികൾക്ക് തന്നെയാണ്. ]] | |||
[[പ്രമാണം:11469 cwsn.jpg|ഇടത്ത്|ലഘുചിത്രം|ഡിസംബർ 3 ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ സ്വാഗത പ്രസംഗം നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്റർ അതുന്യ ടീച്ചർ, CWSN ചാർജ് അനുഷ ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അസംബ്ലിയിൽ നടന്നു.കുട്ടികൾക്കു സമ്മാനം നൽകി. ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനയും സ്കൂളിൽ നടത്തി. ബി. ആർ. സി. തലത്തിൽ നിന്നും പോസ്റ്റർ രചന മത്സരത്തിൽ എൽ. പി തലത്തിൽ ഒന്നും മൂന്നും സ്ഥാനം നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചു.]] | |||
[[പ്രമാണം:11469 eco.jpg|ഇടത്ത്|ലഘുചിത്രം|ഞാറു നടൽ]] | |||
[[പ്രമാണം:11469 childrensday.jpg|ഇടത്ത്|ലഘുചിത്രം|ശിശുദിനറാലി]] | |||
[[പ്രമാണം:11469 vijayagosham.jpg|ഇടത്ത്|ലഘുചിത്രം|എൽപി അറബിക് ഹാട്രിക്ക് കിരീട വിജയാഘോഷം]] | |||
[[പ്രമാണം:11469 lionsclub.jpg|ഇടത്ത്|ലഘുചിത്രം|ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഒരു ദിനം ആറു പത്രം എന്ന രീതിയിൽ ഒരു വർഷക്കാലം മലയാള മനോരമ പത്രം വിദ്യാലയത്തിലേക്ക് നൽകി]] | |||
[[പ്രമാണം:11469 newspaper.jpg|ഇടത്ത്|ലഘുചിത്രം|'''സ്നേഹപൂർവ്വം സുപ്രഭാതം''']] | |||
[[പ്രമാണം:11469 SUBDISTRICTSPORTS.jpg|ഇടത്ത്|ലഘുചിത്രം|SUB DISTRICT SPORTS]] | |||
[[പ്രമാണം:11469 Sepak takrow.jpg|ഇടത്ത്|ലഘുചിത്രം|'''Sepak takrow''']] | |||
[[പ്രമാണം:11469 KABBADI.jpg|ഇടത്ത്|ലഘുചിത്രം|കബഡി]] | |||
[[പ്രമാണം:11469 WRESTLING.jpg|ഇടത്ത്|ലഘുചിത്രം|WRESTLING]] | |||
[[പ്രമാണം:11469 OLDAGE.jpg|ഇടത്ത്|ലഘുചിത്രം|മുതിർന്ന പൗരന്മാർ നമ്മുടെ സമൂഹത്തിന്റെ അനുഭവസമ്പത്തും അറിവിന്റെയും പ്രതീകങ്ങളുമാണ്. ഇവരുടെ ജീവിതത്തിൽ സാന്ത്വനവും കരുതലും നൽകുക എന്നത് ഓരോരുത്തരുടേയും കടമയാണ്. ഈ ഉത്തരവാദിത്തബോധം മനസ്സിലാക്കി ഞങ്ങൾ PTMAUP സ്കൂളിലെ ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ "തണൽ " ആശ്രയഭവനം സന്ദർശിച്ചു. വൃദ്ധസംരക്ഷണ സേവനങ്ങളുടെ പ്രവർത്തനം അടുത്തറിയുകയും അവിടെ താമസിക്കുന്നവരുമായി സംവദിക്കുകയും ചെയ്തു.തുടർന്ന് വിവിധ പരിപാടികൾ അവതരിപ്പിച്ചു അവരുടെ മനസ്സിൽ സന്തോഷം നിറച്ചു. ഞങ്ങളുടെ കൂടെ അമ്മമാരും അച്ഛന്മാരും പാട്ടുകൾ പാടി അവരുടെ സന്തോഷം പങ്കുവെച്ചു. തുടർന്ന് കഴിക്കാനായി പഴങ്ങളും മധുരവും വിതരണം നടത്തി.മുതിർന്നവരുമായി നേരിട്ട് സംസാരിച്ചപ്പോൾ അവർക്ക് സാന്ത്വനവും ഒരാളോടൊരാൾ പങ്കുവെക്കാനുള്ള ആഗ്രഹവും കൂടുതലാണെന്ന് മനസ്സിലായി]] | |||
[[പ്രമാണം:11469 TRIP.jpg|ഇടത്ത്|ലഘുചിത്രം|പഠനയാത്ര]] | |||
[[പ്രമാണം:11469 RIVERPROTECTION.jpg|ഇടത്ത്|ലഘുചിത്രം|പുഴ സംരക്ഷണം]] | |||
[[പ്രമാണം:11469 HARITHAKERALAM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:11469 PTM.jpg|ഇടത്ത്|ലഘുചിത്രം]] | |||
പിടിഎം എ യു പി സ്കൂൾ ബെദിര കേരള സംസ്ഥാന | |||
KITE വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ* യുടെ രണ്ടാം റൗണ്ടിലേക്ക് 🔥🔥👏🏻 | |||
കേരള സർക്കാരും KITE ഉം സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 ലേക്ക് കേരളത്തിലെ ഏറ്റവും മികച്ച 85 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമായി നമ്മുടെ ബെദിര പി ടി എം എ യു പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ട് ഷോയുടെ രണ്ടാം റൗണ്ടിലേക്ക് കടന്നിരിക്കുന്നു .. | |||
2023 മുതലുള്ള വിദ്യാലയത്തിന്റെ മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലിലാണ് റിയാലിറ്റി ഷോയുടെ രണ്ടാം റൗണ്ടിലേക്ക് വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്..ഇനി കേരളത്തിലെ ഏറ്റവും മികച്ച 10 വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാനുള്ള മൂന്നാം റൗണ്ടിലേക്കുള്ള പ്രയത്നത്തിലാണ് വിദ്യാലയ അധികൃതരും കുട്ടികളും..സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഷോയുടെ രണ്ടാം റൗണ്ടിലേക്കുള്ള സെലക്ഷൻ എന്ന് മാനേജർ സി എ മുഹമ്മദ് കുഞ്ഞി, ഹെഡ്മിസ്ട്രസ് രോഷ്നി കൃഷ്ണൻ, പിടിഎ പ്രസിഡന്റ് സലാഹുദ്ദീൻ ബെദിര എന്നിവർ അഭിപ്രായപ്പെട്ടു.. | |||
[[പ്രമാണം:11469 PTM.jpg|ഇടത്ത്|ലഘുചിത്രം|.]] | |||
[[പ്രമാണം:11469 mankudam.jpg|ഇടത്ത്|ലഘുചിത്രം|'''കുട്ടികൾ മൺകുട നിർമ്മാണം സന്ദർശിച്ചപ്പോൾ''']] | |||
[[പ്രമാണം:11469 kareemforest.jpg|ഇടത്ത്|ലഘുചിത്രം|'''കരീം ഫോറസ്റ്റ് സന്ദർശിച്ചപ്പോൾ''' ]] | |||
[[പ്രമാണം:11469 dress.jpg|ഇടത്ത്|ലഘുചിത്രം|kasaragod sarees]] | |||
[[പ്രമാണം:11469 mmm.jpg|ഇടത്ത്|ലഘുചിത്രം|എൻഡോസൾഫാൻ ഉള്ളയിടങ്ങൾ കുട്ടികൾ സന്ദർശിച്ചു]] | |||
[[പ്രമാണം:11469 bekal fort.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികൾ ബേക്കൽ കോട്ട സന്ദർശിച്ചപ്പോൾ]] | |||
[[പ്രമാണം:11469 cpcri.jpg|ഇടത്ത്|ലഘുചിത്രം|കുട്ടികൾ CPCRI സന്ദർശിച്ചപ്പോൾ]] | |||
[[പ്രമാണം:WhatsApp Image 2026-01-12 at 9.08.23 PM(1).jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2026-01-12 at 9.08.22 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2026-01-12 at 9.08.23 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2026-01-12 at 9.08.21 PM.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2026-01-11 at 11.21.15 PM.jpg|ഇടത്ത്|ലഘുചിത്രം|'''English Exhibition''']] | |||
[[പ്രമാണം:MALAYALAM.jpg|ഇടത്ത്|ലഘുചിത്രം|.]] | |||
[[പ്രമാണം:SPORT1.jpg|ഇടത്ത്|ലഘുചിത്രം|.കല, കായിക &പ്രവൃത്തി പരിചയം ]] | |||
[[പ്രമാണം:SCIENCE12.jpg|ഇടത്ത്|ലഘുചിത്രം|'''പിടിഎം എയുപിഎസ് ബദിരയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിനോടൊപ്പം ശാസ്ത്ര പ്രദർശന മേള നടത്തി''']] | |||
[[പ്രമാണം:MATHS12343.jpg|ഇടത്ത്|ലഘുചിത്രം|'''എക്സിബിഷൻ പേര് : Numeric World''']] | |||
[[പ്രമാണം:BEADS WORK.jpg|ഇടത്ത്|ലഘുചിത്രം|PTM SHOPPIE]] | |||
[[പ്രമാണം:SOCIAL 111.jpg|ഇടത്ത്|ലഘുചിത്രം|'''പ്രദർശനം: പഴമയുടെ പെരുമയും ആധുനികതയുടെ കാഴ്ചകളും''']] | |||
[[പ്രമാണം:11469 englishwar.jpg|ഇടത്ത്|ലഘുചിത്രം|'''ENGLISH WAR''']] | |||
[[പ്രമാണം:ARAABIC EXP.jpg|ഇടത്ത്|ലഘുചിത്രം|'''2025 26 അധ്യയന വർഷം നടന്ന അറബി ഉർദു ഹിന്ദി ലാംഗ്വേജുകളുടെ സംയുക്തമായ എക്സിബിഷൻ''' ]] | |||
[[പ്രമാണം:BOOK12.jpg|ഇടത്ത്|ലഘുചിത്രം|'''പുസ്തകചങ്ങാതി''']] | |||
[[പ്രമാണം:TALENTCORNER.jpg|ഇടത്ത്|ലഘുചിത്രം|'''ടാലൻ്റ് കോർണർ''']] | |||
[[പ്രമാണം:SCHOOLRADIO.jpg|ഇടത്ത്|ലഘുചിത്രം|'''പി ടി എം റേഡിയോ''' ]] | |||
[[പ്രമാണം:SNEHASPARSHAM.jpg|ഇടത്ത്|ലഘുചിത്രം|'''സ്നേഹ സ്പർശം ചാരിറ്റി പദ്ധതി''']] | |||
[[പ്രമാണം:Goldenjubileeee.jpg|ഇടത്ത്|ലഘുചിത്രം|'''Golden jubilee''']] | |||
[[പ്രമാണം:ARMY.jpg|ഇടത്ത്|ലഘുചിത്രം|'''ജനുവരി 15 ദേശീയ സൈനിക ദിനം''']] | |||
[[പ്രമാണം:Republicday .jpg|ഇടത്ത്|ലഘുചിത്രം|REPUBLIC DAY ]] | |||
[[പ്രമാണം:URDU FOOTBALL.jpg|ഇടത്ത്|ലഘുചിത്രം|.]] | |||
[[പ്രമാണം:URDUU .jpg|ഇടത്ത്|ലഘുചിത്രം|'''കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് റവന്യൂ ജില്ലാതല ഉർദു സോക്കർ ലീഗ് ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബെദിര പി.ടി.എം എ.യു.പി സ്കൂളിലെ ഫുട്ബോൾ ടീമംഗങ്ങളെ H M റോഷ്നി ടീച്ചർഅനുമോദിക്കുന്നു.''' ]] | |||
[[പ്രമാണം:URDU TALENT.jpg|ഇടത്ത്|ലഘുചിത്രം|URDU TALENT]] | |||
[[പ്രമാണം:MODEL FLS @ PTM AUPS BADIRA.jpg|ഇടത്ത്|ലഘുചിത്രം|'''MODEL FLS @ PTM AUPS BADIRA''']] | |||
[[പ്രമാണം:ALAMA.jpg|ഇടത്ത്|ലഘുചിത്രം|'''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് ടെസ്റ്റ് സ്കൂൾ തലത്തിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു''']] | |||
[[പ്രമാണം:NUMATS.jpg|ഇടത്ത്|ലഘുചിത്രം|.]] | |||
[[പ്രമാണം:NOON MEAL .jpg|ഇടത്ത്|ലഘുചിത്രം|.]] | |||