"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |സ്ഥലപ്പേര്=ചെന്നടുക്കം | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12401 | ||
| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398395 | ||
| | |യുഡൈസ് കോഡ്=32010600401 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1954 | |||
| | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഭീമനടി | |||
| | |പിൻ കോഡ്=671314 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=glpschennadukkam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=ചിറ്റാരിക്കൽ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =വെസ്റ്റ് എളേരി പഞ്ചായത്ത് | ||
| | |വാർഡ്=3 | ||
| | |||
| | |||
== | |||
''''''''''''1. അടച്ചുറപ്പുള്ള ക്ലാസ് | |||
3. ''' | |||
5. ''' | |||
7. ''' | |||
8 ''' | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
|താലൂക്ക്=വെള്ളരിക്കുണ്ട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM | |||
|ആൺകുട്ടികളുടെ എണ്ണം 1-10=21 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിജി കെ മാത്യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഉഷീദ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജെസ്സി സിൽജോ | |||
|സ്കൂൾ ചിത്രം= 12401 KGD 1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കാസറഗോഡ് ജില്ലയിൽ ചിറ്റാരിക്കാൽ സബ്ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം | |||
'''''<big>ചരിത്രം</big>''''' | |||
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
''''''''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, | |||
3. '''കമ്പ്യൂട്ടർ ലാബ് -1 ''' , '''4.പാചകപ്പുര,''' | |||
5. '''ഓപ്പൺ സ്റ്റേജ്-1 ''', 6. '''ഓഫീസ് റൂം,''' | |||
7. '''ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ,''' | |||
8 '''ചിൽഡ്രൻസ് പാർക്ക്''''''''' | |||
''' | ''' | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 49: | വരി 92: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ജി | # ജി മുരളീധരൻ | ||
#സരോജിനി. കെ | #സരോജിനി. കെ | ||
#കെ | #കെ ആർ കൃഷ്ണൻകുട്ടി | ||
# | #സദാശിവൻ മാസ്റ്റർ | ||
# | # ജോർജ്ജ് ഇ | ||
# കെ. ജെ തോമസ് | # കെ. ജെ തോമസ് | ||
# വര്ഗീസ് | |||
# ലിസ്സമ്മ | |||
# മിനി ജോസഫ് | |||
'''നിലവിലെ അധ്യാപകർ:''' | |||
1. ബിജി കെ മാത്യു (പ്രധാനധ്യാപിക) | |||
2. പ്രജിത സി | |||
3.നിഷ പി വി | |||
4.ജീമോൾ ടി ടി | |||
'''<u>നേട്ടങ്ങൾ</u>''' | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ | |||
#മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ | |||
#ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ് | |||
#ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB) | |||
#വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ- | |||
#അഡ്വക്കേറ്റ്- | |||
ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
ഭീമനടി-ചിറ്റാരിക്കൽ റൂട്ടിൽ മാങ്ങോട് ബസ്സ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ ദൂരം. | |||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.32054|lon= 75.29668|zoom=16|width=800|height=400|marker=yes}} |
17:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ്സ് ചെന്നടുക്കം | |
---|---|
വിലാസം | |
ചെന്നടുക്കം ഭീമനടി പി.ഒ. , 671314 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | glpschennadukkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12401 (സമേതം) |
യുഡൈസ് കോഡ് | 32010600401 |
വിക്കിഡാറ്റ | Q64398395 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിജി കെ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ഉഷീദ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ്സി സിൽജോ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസറഗോഡ് ജില്ലയിൽ ചിറ്റാരിക്കാൽ സബ്ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കം
ചരിത്രം
കാസർഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരത്തോടെ 1954-ൽ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടിൽ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും നിസ്വാർത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജൻസികളുടേയും സഹായത്താൽ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തൽപ്പരരും നിസ്വാർഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങൾ ഈ വിദ്യാലയത്തിൻറെ ആവിർഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളിൽ നടപ്പിലാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാർത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങൾക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാൽ ഉപജില്ലയിലും , സർവ്വോപരി കാസർഗോഡ് ജില്ലയിൽ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികൾ , 2. സ്മാർട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടർ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പൺ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആൺ/ പെൺകുട്ടികൾക്ക് പ്രത്യേകം ശുചി മുറികൾ, 8 ചിൽഡ്രൻസ് പാർക്ക്''''
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി മുരളീധരൻ
- സരോജിനി. കെ
- കെ ആർ കൃഷ്ണൻകുട്ടി
- സദാശിവൻ മാസ്റ്റർ
- ജോർജ്ജ് ഇ
- കെ. ജെ തോമസ്
- വര്ഗീസ്
- ലിസ്സമ്മ
- മിനി ജോസഫ്
നിലവിലെ അധ്യാപകർ:
1. ബിജി കെ മാത്യു (പ്രധാനധ്യാപിക)
2. പ്രജിത സി
3.നിഷ പി വി
4.ജീമോൾ ടി ടി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമൻ, ഇ വി രാജേന്ദ്രൻ
- മിലിട്ടറി- രാമചന്ദ്രൻ, ദീപേഷ്, കാർത്തികേയൻ
- ടീച്ചേർസ്- രമേശൻ, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
- ബാങ്ക് മാനേജർ- രാമകൃഷ്ണൻ വി ( SBI), ബാലൻ s/o മുണ്ടൻ SC/ST (KGB)
- വേണു--രജിസ്ട്രാർ, കുഞ്ഞമ്പു. പി.കെ - ഡെറാഡൂൺ-
- അഡ്വക്കേറ്റ്-
ബാബു - വില്ലേജ് അസിസ്റ്റൻറ്, രവീന്ദ്രൻ- രബർ ബോർഡ്, സന്ദീപ്- Ship
വഴികാട്ടി
ഭീമനടി-ചിറ്റാരിക്കൽ റൂട്ടിൽ മാങ്ങോട് ബസ്സ് സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ ദൂരം. |}
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12401
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ