"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
ഇടുക്കി അതിന്റെ ഭൂപ്രദേശത്തിന്റെ നിമ്‌നോന്നതിയെ ആധാരമാക്കി ഹൈറേഞ്ച് എന്നും ലോറേഞ്ച് എന്നും വിളിക്കുന്നു. ജില്ലയിലെ പ്രധാന വ്യാപാരമേഖലയായ തൊടുപുഴ ലോറേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. | ഇടുക്കി അതിന്റെ ഭൂപ്രദേശത്തിന്റെ നിമ്‌നോന്നതിയെ ആധാരമാക്കി ഹൈറേഞ്ച് എന്നും ലോറേഞ്ച് എന്നും വിളിക്കുന്നു. ജില്ലയിലെ പ്രധാന വ്യാപാരമേഖലയായ തൊടുപുഴ ലോറേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. | ||
ജില്ലാ വിദ്യാഭ്യാസഓഫീസും, കൈറ്റ്, ഡയറ്റ്, എസ്.എസ്.കെ. | ജില്ലാ വിദ്യാഭ്യാസഓഫീസും, കൈറ്റ്, ഡയറ്റ്, എസ്.എസ്.കെ. തുടങ്ങി വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനഓഫീസുകൾ എല്ലാം തൊടുപുഴയിലാണ് പ്രവർത്തിക്കുന്നത്. | ||
ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ#പരിശീലനങ്ങൾ - 2025-26 അധ്യയന വർഷം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ജില്ലയിൽ നടന്ന കൈറ്റിന്റെ വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ#പരിശീലനങ്ങൾ - 2025-26 അധ്യയന വർഷം|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||

== ഐ.റ്റി.@സ്കൂൾ പ്രോജക്റ്റും കൈറ്റും == | == ഐ.റ്റി.@സ്കൂൾ പ്രോജക്റ്റും കൈറ്റും == | ||
| വരി 55: | വരി 55: | ||
തൊടുപുഴ വില്ലേജ് ഓഫീസ്, ജില്ലാ- താലൂക്ക് തലങ്ങളിലുള്ള രജിസ്ട്രാർ ഓഫീസുകൾ എന്നിവ കൈറ്റിന്റെ ഇടുക്കി ജില്ലാകേന്ദ്രത്തിനോട് അടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. സർക്കാർ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റ് ഹൗസും, ഡോ.എ.പി.ജെ. അബ്ദുൾകലാം ഹയർസെക്കന്ററി സ്കൂളും സമീപത്തു തന്നെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്. | തൊടുപുഴ വില്ലേജ് ഓഫീസ്, ജില്ലാ- താലൂക്ക് തലങ്ങളിലുള്ള രജിസ്ട്രാർ ഓഫീസുകൾ എന്നിവ കൈറ്റിന്റെ ഇടുക്കി ജില്ലാകേന്ദ്രത്തിനോട് അടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. സർക്കാർ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റ് ഹൗസും, ഡോ.എ.പി.ജെ. അബ്ദുൾകലാം ഹയർസെക്കന്ററി സ്കൂളും സമീപത്തു തന്നെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്. | ||
തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.5 കി.മീ. (വാഹനത്തിൽ 5മിനിട്ട് ) ദൂരമാണുള്ളത്. തൊടുപുഴ കെ.എസ്.അർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.4 കി.മീ. (വാഹനത്തിൽ 4മിനിട്ട് ) ദൂരമാണുള്ളത്. | തൊടുപുഴ [https://www.google.com/maps/dir/Municipal+Bus+Stand+Thodupuzha,+IMA+Road,+Thodupuzha,+Kerala+685584/Village+Office+Thodupuzha,+WP27%2B288,+SH8,+Thodupuzha,+Kerala+685584/data=!4m8!4m7!1m2!1m1!1s0x3b07c53c25efaf5f:0x9febd8047594dfab!1m2!1m1!1s0x3b07c40b08417fe5:0xd42dd4b6e98e2d2d!3e0?sa=X&ved=1t:2040&ictx=111 മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക്] 1.5 കി.മീ. (വാഹനത്തിൽ 5മിനിട്ട് ) ദൂരമാണുള്ളത്. തൊടുപുഴ കെ.എസ്.അർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.4 കി.മീ. (വാഹനത്തിൽ 4മിനിട്ട് ) ദൂരമാണുള്ളത്. | ||

[[പ്രമാണം:DRC Idukki.png|thumb|400px|right]] | [[പ്രമാണം:DRC Idukki.png|thumb|400px|right]] | ||