"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് ഇടുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

== ഇടുക്കി ==
== ഇടുക്കി ==

[[പ്രമാണം:DRC Idukki.png|പകരം=കൈറ്റ് ഓഫീസ്|വലത്ത്‌|444x444ബിന്ദു]]പ്രകൃതിരമണീയമായതും വൈവിധ്യവുമാർന്ന ജൈവസമ്പന്നതയുള്ള മലനിരകളും താഴ്വാരങ്ങളും കൊണ്ട് സങ്കീർണ്ണമായതും  ആതേസമയം ഫലഭൂയിഷ്ഠവും അനന്യവുമായ ഒരു ഭൂപ്രദേശമാണ് ഇടുക്കി ജില്ലയുടേത്. 1972 ജനുവരി 26 നാണ് യശഃശരീരനായ ഡോ.ഡി. ബാബു പോൾ ജില്ലാ കളക്ടറായിക്കൊണ്ട് ഇടുക്കി ജില്ല നിലവിൽ വരുന്നത്.
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായ ഇടുക്കി, ഭൂവിസ്‌തൃതി കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ്. ഭാഷാപരമായി തമിഴ്-മലയാളം സങ്കലിതമായ സാംസ്കാരിക ജനജീവിതം ഇടുക്കിജില്ലയുടെ നാൾവഴികളിൽ കണാം. സാംസ്കാരികമായും  സാമൂഹികമായും വിദ്യാഭ്യാസപരവുമായ പുരോഗതികൾക്കായി നടപ്പിലാക്കുന്ന എല്ലാ പദ്ധതിആസൂത്രണങ്ങളിലും പ്രാദേശികമായ ഈ കരുതലോടെ പോകുന്ന പതിവാണ് ജില്ലയിൽ സ്വീകരിക്കുന്നത്. കൈറ്റിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴും ഈ കരുതൽ പിൻതുടർന്നു വരുന്നുണ്ട്.
ഇടുക്കി അതിന്റെ ഭൂപ്രദേശത്തിന്റെ നിമ്‌നോന്നതിയെ ആധാരമാക്കി ഹൈറേഞ്ച് എന്നും ലോറേഞ്ച് എന്നും വിളിക്കുന്നു. ജില്ലയിലെ പ്രധാന വ്യാപാരമേഖലയായ തൊടുപുഴ ലോറേഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്.
ജില്ലാ വിദ്യാഭ്യാസഓഫീസും, കൈറ്റ്, ‍ഡയറ്റ്, എസ്.എസ്.കെ. തുടങ്ങി വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനഓഫീസുകൾ എല്ലാം തൊടുപുഴയിലാണ് പ്രവർത്തിക്കുന്നത്.
ജില്ലയിൽ നടന്ന  കൈറ്റിന്റെ വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ#പരിശീലനങ്ങൾ - 2025-26 അധ്യയന വർഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]

== ഐ.റ്റി.@സ്കൂൾ പ്രോജക്റ്റും  കൈറ്റും ==

കൈറ്റ് അതിന്റെ പ്രാരംഭകാലത്ത് ഐ.റ്റി.@സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്‌നോളജി അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് കേരള സർക്കാർ പ്രാരംഭം കിറിച്ചപ്പോൾ, ഈ പ്രവർത്തനത്തിന് ദിശാബോധം നൽകുന്നതിനും ഘടനാപരമായ പ്രവർത്തനരീതി ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ 2001-02ൽ ഒരു പ്രോജക്റ്റ് എന്ന് നിലയിൽ ഐ.റ്റി.@സ്കൂൾ സ്ഥാപിതമായത്.
ഐ.റ്റി.മേഖലയിലെ പ്രവർത്തനങ്ങൾ പ്രബലമായ ഉത്തരവാദിത്വങ്ങളിലേയ്ക്ക് വികസിക്കുകയും, വിപുലമായ മേഖലകളിൽ ഗവേഷണപരമായി  ഐ.റ്റി.@സ്കൂൾ പ്രോക്റ്റിന് പ്രവർത്തിക്കേണ്ടി വരികയും ചെയ്തതോടെ കൂടുതൽ വിശാലമായ പ്രവർത്തന മേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് 2017 ഓഗസ്റ്റിൽ സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയായി ഐ.റ്റി.@സ്കൂൾ പ്രോജക്ടിനെ പരിഷ്കരിക്കുകയും കൈറ്റ് (കേരള ഇൻഫോർമേഷൻ ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) എന്ന പേരിൽ തുടർന്ന് അറിയപ്പെടുകയും ചെയ്തു.

== കൈറ്റിന്റെ പ്രവർത്തനങ്ങൾ ==

ഇന്ന് പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള വിവരവിനിമയ സാങ്കേതികവിദ്യ (Information and Communication Technology - ICT) വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലയിലും സമഗ്രയോടെ കൈറ്റ് പ്രവർത്തിക്കുന്നു.
ഐ.സി.റ്റി. പാഠപുസ്തക രചന, അധ്യാപകപരിശീലനങ്ങൾ, പഠനത്തിനും അധ്യാപനത്തിനുമുള്ള ഡിജിറ്റൽ റിസോഴ്സുകളുടെ നിർമ്മാണം, പാഠാസൂത്രണത്തിനുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കൽ, അക്കാദമിക മോണിറ്ററിംഗ് സംവിധാനം, സ്കൂൾ അഡ്‌മിനിസ്ട്രേറ്റീവ് പോർട്ടൽ പരിപാലനം, കുട്ടികളുടെ മെന്ററിംഗ് ഡജിറ്റൽ പ്ലാറ്റ്ഫോം, അധ്യാപകനിയമനം, അധ്യാപക സ്ഥലം മാറ്റം തുടങ്ങി അതിപ്രധാനമായ മേഖലകളിൽ കൈറ്റിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു.
ഈ മേഖലകളിലെ എല്ലാ സാങ്കേതിക സഹായങ്ങൾക്കുമുള്ള സമ്പർക്ക കേന്ദങ്ങളായി കൈറ്റിന്റെ ജില്ലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

== കൈറ്റ് ഇടുക്കി ==

[[പ്രമാണം:DRC Idukki.png|പകരം=കൈറ്റ് ഓഫീസ്|വലത്ത്‌|444x444ബിന്ദു]]2025-26 അധ്യയനവർഷത്തിൽ മാറിയ എട്ട്, ഒമ്പത്, പത്ത് ഐ ടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഏപ്രിൽ മെയ് മാസത്തിൽ  വിവിധ കേന്ദ്രങ്ങളിൽ വിവിധ ബാച്ചുകളിലായി നടന്നു.
കൈറ്റ് ഇടുക്കി ജില്ലാ ഒഫീസ് തൊടുപുഴയിൽ പ്രവർത്തിക്കുന്നു. തൊടുപുഴനഗരത്തിന്റെ മധ്യഭാഗത്ത് തൊടുപുഴ  മൂവാറ്റുപുഴ റോഡിൽ ഇടുക്കി പ്രസ്‌ക്ലബ്ബിന് സമീപത്ത് സ്വതന്ത്രമായ കൈറ്റ് ഇടുക്കി ഓഫീസ് കെട്ടിടം സ്ഥിതിചെയ്യുന്നു.
മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസജില്ലകളിൽ നടന്ന പത്താം ക്ലാസ് ഐടി പാഠപുസ്തക പരിശീലനം 15 കേന്ദ്രങ്ങളിൽ നടന്നു. 56 ബാച്ചുകളായി നടന്ന പരിശീലനത്തിൽ 1388 അധ്യാപകർക്ക് പരിശീലനം നൽകി. 18 കേന്ദ്രങ്ങളിൽ 31 ബാച്ചുകളിലായി നടന്ന ഒമ്പതാം ക്ലാസിലെ ഐടി പാഠപുസ്തക പരിശീലനത്തിൽ 759 അധ്യാപകർ പരിശീലനം നൽകി. 16 കേന്ദ്രങ്ങളിൽ 30 ബാച്ചിൽ നടന്ന എട്ടാം ക്ലാസ് ഐടി പാഠപുസ്തക പരിശീലനത്തിൽ 740 അധ്യാപകർ പരിശീലനം നേടി.

പത്താം ക്ലാസ് പാഠപുസ്തകം വിനിമയം ചെയ്യുവാൻ അഞ്ച് ദിവസത്തെ പരിശീലനമാണ് കൈറ്റ് പദ്ധതിയിട്ടിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പരിശീലനം നടത്തുന്നത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടത്തിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം ഇപ്പോൾ ജില്ലയിൽ നടന്നു കൊണ്ടിരിക്കുന്നു. ബാക്കിയുള്ള രണ്ട് ദിവസ പരിശീലനം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.
തൊടുപുഴ വില്ലേജ് ഓഫീസ്, ജില്ലാ- താലൂക്ക് തലങ്ങളിലുള്ള രജിസ്ട്രാർ ഓഫീസുകൾ എന്നിവ കൈറ്റിന്റെ ഇടുക്കി ജില്ലാകേന്ദ്രത്തിനോട് അടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. സർക്കാർ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റെസ്റ്റ് ഹൗസും, ഡോ..പി.ജെ. അബ്ദുൾകലാം ഹയർസെക്കന്ററി സ്കൂളും സമീപത്തു തന്നെ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങളാണ്.
എട്ടും ഒമ്പതിനും നാല് ദിവസത്തെ പരിശാലനമാണ് ഉള്ളത്. ആദ്യ ഘട്ടം (രണ്ട് ദിവസം) അവധികാലത്ത് നൽകി. രണ്ടാം ഘട്ടം മിഡ് ടേം പരീക്ഷക്ക് ശേഷം നൽകുന്നതാണ്.
വിദ്യാഭ്യാസ ഓഫീസർമാർ, പ്രഥമാധ്യാപകർ, എസ് ഐ ടി സി, പി എസ് ഐ ടി സി, എസ് ആർ ജി കൺവീണർമാർ എന്നിവർക്കുള്ള സമഗ്രപ്പസ്‌, സമഗ്ര അക്കാദമിക്‌ മോണിറ്ററിംഗ്‌ പരിശീലനങ്ങൾ ജില്ലയിൽ പൂർത്തിയായി.

ജില്ലയിൽ നടന്ന വിവിധ പരിശീലനങ്ങളും പ്രവർത്തനങ്ങളും അറിയുവാൻ [[മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസ്/പരിശീലനങ്ങൾ#പരിശീലനങ്ങൾ - 2025-26 അധ്യയന വർഷം|ഇവിടെ ക്ലിക്ക് ചെയ്യുക]]
തൊടുപുഴ [https://www.google.com/maps/dir/Municipal+Bus+Stand+Thodupuzha,+IMA+Road,+Thodupuzha,+Kerala+685584/Village+Office+Thodupuzha,+WP27%2B288,+SH8,+Thodupuzha,+Kerala+685584/data=!4m8!4m7!1m2!1m1!1s0x3b07c53c25efaf5f:0x9febd8047594dfab!1m2!1m1!1s0x3b07c40b08417fe5:0xd42dd4b6e98e2d2d!3e0?sa=X&ved=1t:2040&ictx=111 മുനിസിപ്പൽ ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക്] 1.5 കി.മീ. (വാഹനത്തിൽ 5മിനിട്ട് ) ദൂരമാണുള്ളത്. തൊടുപുഴ കെ.എസ്.അർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്ന് കൈറ്റ് ഇടുക്കി ജില്ലാ കേന്ദ്രത്തിലേയ്ക്ക് 1.4 കി.മീ. (വാഹനത്തിൽ 4മിനിട്ട് ) ദൂരമാണുള്ളത്.

[[പ്രമാണം:DRC Idukki.png|thumb|400px|right]]
[[പ്രമാണം:DRC Idukki.png|thumb|400px|right]]
കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ  ഓഫീസിന്റെയും  പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 0.5 കി മീ ദൂരം.
കൈറ്റ് (ഐടി @ സ്കൂൾ) ഇടുക്കിജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിൽ ഇടുക്കി ജില്ലാരജിസ്ട്രാർ  ഓഫീസിന്റെയും  പ്രസ്സ് ക്ലബിന്റെയും അടുത്താണ് സ്ഥിതി ചെയ്യുന്നത്.പ്രൈവറ്റ് ബസ്റ്റാൻറിൽ നിന്നും 1.5 കി മീ , കെ എസ് ആർ ടി സി യിൽ നിന്നും 1.4 കി മീ ദൂരം.

=ജില്ലാ കോർഡിനേറ്റർ=
=ജില്ലാ കോർഡിനേറ്റർ=
വരി 45: വരി 71:
* അഭയദേവ് എസ്
* അഭയദേവ് എസ്
* ഷിജു കെ ദാസ്
* ഷിജു കെ ദാസ്
* ജോസഫ് മാത്യു
* നസീമ സി എസ്
* നസീമ സി എസ്
* എബി ജോർജ്
* എബി ജോർജ്
* അരുൺ പ്രസാദ് എസ്
* അരുൺ പ്രസാദ് എസ്
* ഫൈസൽ എ എം
* സെബാസ്റ്റ്യൻ ജേക്കബ്

= ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ =
= ടെക്‌നിക്കൽ അസിസ്റ്റന്റ്മാർ =