ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{OfficeFrame/Pages}}
{{OfficeFrame/Pages}}
== കൈറ്റ് - കോൺ 2025 ==
2025 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് കൈറ്റ് കോൺ- 2025, ഏപ്രിൽ 3, 4, 5 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് മികച്ച രീതിയിൽ സംഘടിപ്പിച്ചു . സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു.<gallery mode="packed-hover">
പ്രമാണം:17000 Annual Summit 2025 Sargalaya 3.jpg|വാർഷികയോഗം 2025
പ്രമാണം:17000 Annual Summit 2025 Sargalaya 2.jpg|വാർഷികയോഗം 2025
പ്രമാണം:17000 Annual Summit 2025 Sargalaya 1.jpg|വാർഷികയോഗം 2025
</gallery>
== എന്റെ കേരളം-മെഗാ എക്സിബിഷൻ ==
സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി   2025 മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി  KITE ആകർഷകമായ സ്റ്റാൾ ഒരുക്കുകയുണ്ടായി. 10 ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും കൈറ്റ് സ്റ്റാൾ സന്ദർശിച്ചു. . 10 ദിവസങ്ങളിലായി  ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 18 ഓളം little kites അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടുകളുടെ പ്രദർശനം നടന്നു. AI കാലത്തെ പഠനവും ജോലിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . റമീസ് അലി ( ceo interval learning) ,പൗർണമി PN (NIT faculty), Harikrishnan R( CIO,UL Technologies) Nazer kiliyayi(Principal GTTI) ഇവർ സെമിനാറിൽ പങ്കെടുത്തു. KITE CEO അൻവർ സാദത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ==
== സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ==
കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.<gallery mode="packed-hover">

വരി 13: വരി 24:
== കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025 ==
== കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025 ==
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ  മനോജ് കുമാർ കെ,  ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവ‌ർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.

{| class="wikitable"
{| class="wikitable mw-collapsible mw-collapsed"
|+മത്സര വിജയികൾ
|+മത്സര വിജയികൾ
!ക്രമ നമ്പർ
!ക്രമ നമ്പർ
വരി 73: വരി 84:
പ്രമാണം:170001 Koyilandy IT Mela.jpg|കൊയിലാണ്ടി ഉപജില്ല ഐ ടി മേള 2025
പ്രമാണം:170001 Koyilandy IT Mela.jpg|കൊയിലാണ്ടി ഉപജില്ല ഐ ടി മേള 2025
</gallery>
</gallery>
== കോഴിക്കോട് ജില്ലാ ഐ ടി മേള 2025-26 ==
ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടന്നു. ഒന്നാം ദിവസം 272 പേരും രണ്ടാം ദിവസം 153 പേരും മത്സരത്തിൽ പങ്കെടുത്തു. ഷാജി വി, പ്രസൂൺ മാധവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർ മേളയിൽ സജീവമായി പങ്കെടുത്തു.
=== യു പി വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക് ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!പേര്
!സ്കൂളിന്റെ പേര്
!ഉപജില്ല
!ഇനം
|-
|1
|മുഹമ്മദാലി ടി
|എ എൽ പി എസ്സ് കോണോട്ട്
|
|ടീച്ചിംഗ് എയ്ഡ്
|-
|}
=== എച്ച് എസ്സ്  വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക് ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!പേര്
!സ്കൂളിന്റെ പേര്
!ഉപജില്ല
!ഇനം
|-
|2
|ജസിം ഫത്തിഹ് പി കെ
|ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ്
|മുക്കം
|ക്വിസ്സ്
|-
|3
|പൂജ ലക്ഷ്മി സി
|സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി
|റൂറൽ
|ക്വിസ്സ്
|-
|4
|ആരാധ്യ കെ
|സി കെ ജി എം എച്ച് എസ് ചിങ്ങപുരം
|മേലടി
|ഡിജിറ്റൽ പെയിൻറിംഗ്
|-
|5
|മൻഹാ നസ്മിൻ കെ
|ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ്
|മുക്കം
|ഡിജിറ്റൽ പെയിൻറിംഗ്
|-
|6
|മിഴാ നിഷാദ്
|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി
|ചോമ്പാല
|രചനയും അവതരണവും
|-
|7
|അനൗഷ്ക്ക പി ആർ
|സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര
|വടകര
|രചനയും അവതരണവും
|-
|8
|നവാൻ മുസ്തഫ
|ജിവിഎച്ച്എസ്എസ് പയ്യോളി
|മേലടി
|വെബ് പേജ് ഡിസൈനിങ്
|-
|9
|ക്രിസ്റ്റ റോസ് കോളിൻസ്
|സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്
|
|വെബ് പേജ് ഡിസൈനിങ്
|-
|10
|ഹരി നന്ദ പ്രസാദ് വി
|സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ
|സിറ്റി
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|11
|സനാ ഷെറിൻ ആർ
|സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര
|വടകര
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|12
|ഹംന മുഹമ്മദ് ഫൈസൽ
|ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം
|നാദാപുരം
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|13
|ശിവന്യ കെ
|സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര
|വടകര
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|14
|ഫിദ ഫാത്തിമ കെ വി
|യു എച്ച് എച്ച് എസ് എസ് ചാലിയം
|
|അനിമേഷൻ
|-
|15
|ആയിഷഹുദാ കെ എം
|ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ
|
|അനിമേഷൻ
|-
|16
|പ്രതീഷ് പി
|എം ഐ എം എച്ച് എസ് എസ് പേരോട്
|
|ടീച്ചിംഗ് എയ്ഡ്
|-
|}
=== എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക് ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!പേര്
!സ്കൂളിന്റെ പേര്
!ഉപജില്ല
!ഇനം
|-
|17
|സയിൻ പി സി
|ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക്
|ഫറോക്ക്
|ക്വിസ്സ്
|-
|18
|മുഹമ്മദ് മിഖ്‌ദാദ്
|ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി
|താമരശ്ശേരി
|ക്വിസ്സ്
|-
|19
|പാർവണ എൻ പ്രമോദ്
|റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ്
|
|ഡിജിറ്റൽ പെയിൻറിംഗ്
|-
|20
|അനാമിക കെ
|പ്രസന്റേഷൻ എച്ച്എസ്എസ്
|
|ഡിജിറ്റൽ പെയിൻറിംഗ്
|-
|21
|ദ്രുപത് കൃഷ്ണ എം എസ്
|ജെ എൻ എം ജി എച്ച് എസ് പുതുപ്പണം
|വടകര
|രചനയും അവതരണവും
|-
|22
|ദീപ്ത എ ആർ
|സിൽവർ ഹിൽസ് എച്ച്എസ്എസ്
|സിറ്റി
|രചനയും അവതരണവും
|-
|23
|ഹരിത് സുനീഷ്
|സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ്
|സിറ്റി
|വെബ് പേജ് ഡിസൈനിങ്
|-
|24
|ഷെസ മറിയം ടി
|സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്
|സിറ്റി
|വെബ് പേജ് ഡിസൈനിങ്
|-
|25
|സിയാൻ എസ് കാൽവിൻ
|സേവിയോ എച്ച്എസ്എസ് ദേവഗിരി
|
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|26
|ദേവനന്ദ കെ
|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി
|ചോമ്പാല
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|27
|സൂര്യ എം എസ്
|ജി എച്ച്എസ്എസ് വടകര പുത്തൂർ
|വടകര
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|28
|അനുദ്യോദ് പ്രേം
|ജിവിഎച്ച്എസ്എസ് മടപ്പള്ളി
|ചോമ്പാല
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|29
|ദേവദത്ത് ജെ
|ജിവിഎച്ച്എസ്എസ് മടപ്പള്ളി
|ചോമ്പാല
|അനിമേഷൻ
|-
|30
|ഫാത്തിമ ഇസ പി കെ
|ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ
|
|അനിമേഷൻ
|-
|31
|ഷിനിൽ പി പി
|പാലോറ എച്ച്എസ്എസ് ഉള്ളിയേരി
|ബാലുശ്ശേരി
|ടീച്ചിംഗ് എയ്ഡ്
|}
<gallery mode="packed-hover">
പ്രമാണം:170001 Dt.IT Mela 8.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 1.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 2.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 3.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 4.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 5.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 6.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
പ്രമാണം:170001 Dt.IT Mela 7.jpg|ജില്ലാ ഐ ടി മേള 2025-ദൃശ്യങ്ങൾ
</gallery>
== സംസ്ഥാന ഐ ടി മേള 2025-26 ==
സംസ്ഥാനതല ഐ ടി മേള നവംബർ 7, 8, 9, 10 തിയ്യതികളിൽ പാലക്കാട് കാണിക്കമാത എച്ച് എസ്സ് എസ്സ് ൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 66 പോയിന്റ് നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടി. 121 പോയിന്റോടെ ഓവറോൾ നാലാംസ്ഥാനവും കരസ്ഥമാക്കി.
=== കോഴിക്കോടിന്റെ വിജയശില്പികൾ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമ നമ്പർ
!പേര്
!സ്കൂളിന്റെ പേര്
!സ്ഥാനം
!വിഭാഗം
!ഇനം
|-
|1
|മുഹമ്മദാലി ടി
|എ എൽ പി എസ്സ് കോണോട്ട്
|മൂന്ന്
|യു പി
|ടീച്ചിംഗ് എയ്ഡ്
|-
|2
|ജസിം ഫത്തിഹ് പി കെ
|ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ്
|A ഗ്രേഡ്
|എച്ച് എസ്സ്
|ക്വിസ്സ്
|-
|3
|പൂജ ലക്ഷ്മി സി
|സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി
|A ഗ്രേഡ്
|എച്ച് എസ്സ്
|ക്വിസ്സ്
|-
|4
|ആരാധ്യ കെ
|സി കെ ജി എം എച്ച് എസ് ചിങ്ങപുരം
|രണ്ട്
|എച്ച് എസ്സ്
|ഡിജിറ്റൽ പെയിൻറിംഗ്
|-
|5
|മൻഹാ നസ്മിൻ കെ
|ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ്
|B ഗ്രേഡ്
|എച്ച് എസ്സ്
|ഡിജിറ്റൽ പെയിൻറിംഗ്
|-
|6
|മിഴാ നിഷാദ്
|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി
|A ഗ്രേഡ്
|എച്ച് എസ്സ്
|രചനയും അവതരണവും
|-
|7
|അനൗഷ്ക്ക പി ആർ
|സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര
|മൂന്ന്
|എച്ച് എസ്സ്
|രചനയും അവതരണവും
|-
|8
|നവാൻ മുസ്തഫ
|ജിവിഎച്ച്എസ്എസ് പയ്യോളി
|A ഗ്രേഡ്
|എച്ച് എസ്സ്
|വെബ് പേജ് ഡിസൈനിങ്
|-
|9
|ക്രിസ്റ്റ റോസ് കോളിൻസ്
|സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ്
|A ഗ്രേഡ്
|എച്ച് എസ്സ്
|വെബ് പേജ് ഡിസൈനിങ്
|-
|10
|ഹരി നന്ദ പ്രസാദ് വി
|സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ
|B ഗ്രേഡ്
|എച്ച് എസ്സ്
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|11
|സനാ ഷെറിൻ ആർ
|സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര
|A ഗ്രേഡ്
|എച്ച് എസ്സ്
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|12
|ഹംന മുഹമ്മദ് ഫൈസൽ
|ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം
|A ഗ്രേഡ്
|എച്ച് എസ്സ്
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|13
|ശിവന്യ കെ
|സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര
|B ഗ്രേഡ്
|എച്ച് എസ്സ്
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|14
|ഫിദ ഫാത്തിമ കെ വി
|യു എച്ച് എച്ച് എസ് എസ് ചാലിയം
|B ഗ്രേഡ്
|എച്ച് എസ്സ്
|അനിമേഷൻ
|-
|15
|ആയിഷഹുദാ കെ എം
|ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ
|A ഗ്രേഡ്
|എച്ച് എസ്സ്
|അനിമേഷൻ
|-
|16
|പ്രതീഷ് പി
|എം ഐ എം എച്ച് എസ് എസ് പേരോട്
|ഒന്ന്
|എച്ച് എസ്സ്
|ടീച്ചിംഗ് എയ്ഡ്
|-
|17
|സയിൻ പി സി
|ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക്
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|ക്വിസ്സ്
|-
|18
|മുഹമ്മദ് മിഖ്‌ദാദ്
|ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി
|C ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|ക്വിസ്സ്
|-
|19
|പാർവണ എൻ പ്രമോദ്
|റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ്
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|ഡിജിറ്റൽ പെയിൻറിംഗ്
|-
|20
|അനാമിക കെ
|പ്രസന്റേഷൻ എച്ച്എസ്എസ്
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|ഡിജിറ്റൽ പെയിൻറിംഗ്
|-
|21
|ദ്രുപത് കൃഷ്ണ എം എസ്
|ജെ എൻ എം ജി എച്ച് എസ് പുതുപ്പണം
|രണ്ട്
|എച്ച് എസ്സ് എസ്സ്
|രചനയും അവതരണവും
|-
|22
|ദീപ്ത എ ആർ
|സിൽവർ ഹിൽസ് എച്ച്എസ്എസ്
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|രചനയും അവതരണവും
|-
|23
|ഹരിത് സുനീഷ്
|സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ്
|C ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|വെബ് പേജ് ഡിസൈനിങ്
|-
|24
|സിയാൻ എസ് കാൽവിൻ
|സേവിയോ എച്ച്എസ്എസ് ദേവഗിരി
|ഒന്ന്
|എച്ച് എസ്സ് എസ്സ്
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|25
|ദേവനന്ദ കെ
|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി
|C ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|മലയാളം ടൈപ്പിംഗ് രൂപകല്പനയും
|-
|26
|സൂര്യ എം എസ്
|ജി എച്ച്എസ്എസ് വടകര പുത്തൂർ
|C ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|27
|അനുദ്യോദ് പ്രേം
|ജിവിഎച്ച്എസ്എസ് മടപ്പള്ളി
|B ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|സ്ക്രാച്ച് പ്രോഗ്രാമിംഗ്
|-
|28
|ദേവദത്ത് ജെ
|ജിവിഎച്ച്എസ്എസ് മടപ്പള്ളി
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|അനിമേഷൻ
|-
|29
|ഫാത്തിമ ഇസ പി കെ
|ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|അനിമേഷൻ
|-
|30
|ഷിനിൽ പി പി
|പാലോറ എച്ച്എസ്എസ് ഉള്ളിയേരി
|A ഗ്രേഡ്
|എച്ച് എസ്സ് എസ്സ്
|ടീച്ചിംഗ് എയ്ഡ്
|}
== എന്റെ് സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണം ==
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷും കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്തും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.
ഫറോക്ക് ജി.വി.എച്ച്.എസ്.എസ്, മുക്കം എം.കെ.എച്ച്.എം.എം.ഒ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി എം.ജി.എം.എച്ച്.എസ്.എസ്, കടമേരി ആർ.എ.സി.എച്ച്.എസ്.എസ്, കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ്, മടപ്പള്ളി ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങി.<gallery mode="packed-hover">
പ്രമാണം:170001 Reels competition 2.jpg|LK റീൽസ് നിർമാണവിജയികൾ 2025
പ്രമാണം:170001 Reels competition 3.jpg|LK റീൽസ് നിർമാണവിജയികൾ 2025 കൈറ്റിൽ
പ്രമാണം:170001 Reels competition 1.jpg|LK റീൽസ് നിർമാണവിജയികൾ 2025
</gallery>
== ട്രാൻസ് ജെന്റർ സംസ്ഥാന കലോത്സവം ==
കോഴിക്കോട് ജില്ലയിൽ നടന്ന ട്രാൻസ് ജെന്റർ സംസ്ഥാന കലോത്സവത്തിന് കൈറ്റിന്റെ കലോത്സവം സോഫ്റ്റ് വെയറാണ്  ഉപയോഗപ്പെടുത്തിയത് . ജില്ലയിലെ എം. ടി. മാർ കലോത്സവ കവദിയിൽ സാങ്കേതിക സഹായം നൽകി.
== പത്താം ക്ലാസ് വിദ്യാർഥികൾക്ക് പ്രത്യേക റോബോട്ടിക്സ് പരിശീലനം ==
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം കോഴിക്കോട് ജില്ലയിൽ ജനുവരി 7ന് ആരംഭിച്ചു. ജനുവരി 15-നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും.
പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.
ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും.
തുടർന്ന് കൈറ്റ് സ്കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും.
രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ളിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിക്കും.
ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ശില്പശാലകൾ നടക്കുക. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാംപുകൾ സംഘടിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.
2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താംതരത്തിലെ 35669 കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകി. 2867 കുട്ടികളും 968 കൈറ്റ് മെന്റർമാരും RP മാരായി.
== ഹരിതവിദ്യാലയം ==
പൊതു വിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാൻ ജില്ലയിൽ നിന്ന് ഏഴ് വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ പ്രാഥമിക പട്ടികയിലാണ് ജില്ലയിലെ ഏഴ് സ്കൂളുകൾ ഇടം പിടിച്ചത്. '''വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് , കലിക്കറ്റ് ഗേൾസ് എച്ച്എസ്എസ് , കൊടുവള്ളി ജിഎച്ച്എസ്എസ് , മുക്കം എംകെ എച്ച് എം എം ഓ വി എച്ച് എസ് എസ് ഗേൾസ് , വേനപ്പാറ എൽഎഫ് യുപിഎസ് , മുണ്ടക്കര എയുപിഎസ് , കൊടൽ ജിയുപിഎസ് '''എന്നീ വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത് . സംസ്ഥാനതലത്തിൽ ആകെ 85 സ്കൂളുകളാണ് പട്ടികയിൽ ഉള്ളത്.
== സമഗ്ര വർക്ക്ഷോപ്പ് ==
മാർച്ച് 17,18,19 തിയ്യതികളിലായി 6th std അടിസ്ഥാനശാസ്ത്രം, 7th std ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ content development work shop കൈറ്റ് ജില്ലാസെന്ററിൽ നടന്നു. അനൂപ് കുമാർ എം (ജി ജി യു പി സ്കൂൾ ഫറോക്ക് ),ഡോ: സാബു ജോസ് (ജി എം യു പി എസ് മാവൂർ), സുരേഷ് ബാബു എ (ജിഎച്ച്എസ് കാവിലുംപാറ), അഖിൽ പി സി (പുളിയഞ്ചേരി യുപിഎസ് ) എന്നീ സബ്ജക്ട് എക്സ്പേർട്ട് സും മുഴുവൻ എം ടിമാരും വർക്ക് ഷോപ്പിൽ പങ്കെടുത്തു. മഹേശൻ കെജി വർക്ക്ഷോപ്പിന് നേതൃത്വം നൽകി .അതിന്റെ തുടർ പ്രവർത്തനമായി കണ്ടെന്റ് നിർമ്മാണം തുടർന്നുള്ള ദിവസങ്ങളിൽ റിസോഴ്സ് സെൻററിൽ വച്ച് നടന്നുകൊണ്ടിരിക്കുന്നു.<gallery mode="packed-hover">
പ്രമാണം:170001 samagra workshop 5.jpg|സമഗ്ര റിസോഴ്സ് നിർമാണം-അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ്
പ്രമാണം:170001 samagra workshop 4.jpg|സമഗ്ര റിസോഴ്സ് നിർമാണം-അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ്
പ്രമാണം:170001 samagra workshop 3.jpg|സമഗ്ര റിസോഴ്സ് നിർമാണം-അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ്
പ്രമാണം:170001 samagra workshop 1.jpg|സമഗ്ര റിസോഴ്സ് നിർമാണം-അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ്
പ്രമാണം:170001 samagra workshop 2.jpg|സമഗ്ര റിസോഴ്സ് നിർമാണം-അടിസ്ഥാന ശാസ്ത്രം, ഇംഗ്ലീഷ്
</gallery>
== IGNITE 2026 ==
2026 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് IGNITE-2026, ഏപ്രിൽ 10, 11, 12 തീയതികളിൽ വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വച്ച്  സംഘടിപ്പിച്ചു . അഡീഷനൽ ചീഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഹാനിഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറ്റി അമ്പതോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽനിന്ന് 17 എം ടി മാർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തെ പ്രവർത്തനപദ്ധതികൾ സമ്മിറ്റിൽ ചർച്ച ചെയ്തു.
<gallery mode="packed-hover">
പ്രമാണം:KITE SUMMIT IGNITE 2026 1.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 2.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 3.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 4.jpg|KITE SUMMIT IGNITE 2026
പ്രമാണം:KITE SUMMIT IGNITE 2026 6.jpg|KITE SUMMIT IGNITE 2026
</gallery>[[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പ്രവർത്തനങ്ങൾ/IGNITE 2026/കൂടുതൽ ചിത്രങ്ങൾ കാണാം|കൂടുതൽ ചിത്രങ്ങൾ കാണാം]]
[[വർഗ്ഗം:170001]]
[[വർഗ്ഗം:170001]]

09:51, 14 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

കൈറ്റ് - കോൺ 2025

2025 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് കൈറ്റ് കോൺ- 2025, ഏപ്രിൽ 3, 4, 5 തീയതികളിൽ ഇരിങ്ങൽ സർഗാലയയിൽ വച്ച് മികച്ച രീതിയിൽ സംഘടിപ്പിച്ചു . സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു.

എന്റെ കേരളം-മെഗാ എക്സിബിഷൻ

സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി   2025 മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനായി  KITE ആകർഷകമായ സ്റ്റാൾ ഒരുക്കുകയുണ്ടായി. 10 ദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും കൈറ്റ് സ്റ്റാൾ സന്ദർശിച്ചു. . 10 ദിവസങ്ങളിലായി  ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 18 ഓളം little kites അംഗങ്ങൾ തയ്യാറാക്കിയ റോബോട്ടുകളുടെ പ്രദർശനം നടന്നു. AI കാലത്തെ പഠനവും ജോലിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു . റമീസ് അലി ( ceo interval learning) ,പൗർണമി PN (NIT faculty), Harikrishnan R( CIO,UL Technologies) Nazer kiliyayi(Principal GTTI) ഇവർ സെമിനാറിൽ പങ്കെടുത്തു. KITE CEO അൻവർ സാദത്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

കോഴിക്കോട് കൈറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം വിവിധ പരിപാടികളോടെ കൈറ്റ് ജില്ലാ ആസ്ഥാനത്തും, ഗവൺമെൻറ് ടി.ടി.ഐ ഫോർ മെൻ ൽ വച്ചും നടന്നു. "AI കാലഘട്ടത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രസക്തി" എന്ന വിഷയത്തിൽ ജി ടി ടി ഐ നടക്കാവ് പ്രിൻസിപ്പൽ ശ്രീ നാസർ കിളിയായി സെമിനാർ അവതരിപ്പിച്ചു. പിന്നീട് ഉബുണ്ടു ഇൻസ്റ്റലേഷൻ പരിശീലനവും ട്രബിൾ ഷൂട്ടിങ്ങും കുട്ടികൾക്കായി സംഘടിപ്പിച്ചു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഓൺലൈനിൽ നിർവഹിച്ചു. കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. അതിനുശേഷം കോഴിക്കോട് ജില്ലയിൽ പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വെയർ ആക്ടിവിസ്റ്റ് സ്ത്രീ പ്രശോഭ് ജി ശ്രീധറിന്റെ നേതൃത്വത്തിൽ സ്വതന്ത്ര ഫോണ്ട് നിർമ്മാണ ശില്പശാല നടത്തി. വിവിധ സ്കൂളുകളിലെ കുട്ടികളും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ മുതൽ പൊതുജനങ്ങൾക്കായി സൗജന്യമായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റലേഷനും പോസ്റ്റർ പ്രദർശനവും നടന്നു. സെപ്റ്റംബർ 22 മുതൽ 27 വരെ സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത.

സബ്‌ജില്ലാ തല ഐ ടി ക്വിസ് 2025

ഐടി മേള 2025ന്റെ ഭാഗമായി സബ്‌ജില്ലാ ഐ ടി ക്വിസ് കോഴിക്കോട് ജില്ലയിലെ 17 കേന്ദ്രങ്ങളിൽ സെപ്റ്റംബർ 23ന് നടന്നു. ഓരോ കേന്ദ്രത്തിലും ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലാ തല ഐ ടി ക്വിസ് 2025

ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ബിജു ബി എം ഹൈസ്കൂൾ വിഭാഗത്തിന്റെയും മഹേശൻ കെ ജി ഹയർസെക്കണ്ടറി വിഭാഗത്തിന്റെയും മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ലാ കോ.ഓർഡിനേറ്റർ മനോജ് കുമാർ കെ, ടി കെ നാരായണൻ, ഷാജി.വി, അനുപമ.പി, രാജേഷ്.പി, നാസ്വിഫ്, നിധുൻ എന്നിവ‌ർ മറ്റു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സാമൂതിരി എച്ച് എസ്സ് എസ്സ് ഹെഡ്‌മാസ്റ്റർ മത്സരം ഉദ്ഘാടനം ചെയ്തു.

മത്സര വിജയികൾ
ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല വിഭാഗം
1 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം എച്ച് എസ്സ്
2 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി റൂറൽ എച്ച് എസ്സ്
3 ജിനാൻ ഡി ആർ സേവാമന്ദിർ എച്ച് എസ്സ് എസ്സ് രാമനാട്ടുകര ഫറോക്ക് എച്ച് എസ്സ്
4 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് ഫറോക്ക് എച്ച് എസ്സ് എസ്സ്
5 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി താമരശ്ശേരി എച്ച് എസ്സ് എസ്സ്
6 അമെൻ അഫ്സൽ ക്രസന്റ് എച്ച് എസ്സ് എസ്സ് വാണിമേൽ നാദാപുരം എച്ച് എസ്സ് എസ്സ്

ഉപജില്ലാ ഐ ടി മേളകൾ 2025-26

കോഴിക്കോട് ജില്ലയിലെ 17 ഉപജില്ലകളിലെ ഐ ടി മേളകൾ ഒക്ടോബർ 7ന് ആരംഭിച്ച് ഒക്ടോബർ 23ന് അവസാനിക്കുന്ന രീതിയിൽ ക്രമീകരിച്ചു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടക്കും.

കോഴിക്കോട് ജില്ലാ ഐ ടി മേള 2025-26

ഐടി മേള 2025ന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഐ ടി ക്വിസ് കോഴിക്കോട് സാമൂതിരി എച്ച് എസ്സ് എസ്സ് ൽ വച്ച് ഒക്ടോബർ 4ന് നടന്നു. ജില്ലാ ഐടി മേള ഒക്ടോബർ 28, 29 തിയ്യതികളിൽ രാമകൃഷ്ണ മിഷൻ എച്ച് എസ്സ് എസ്സ് ൽ വച്ച് നടന്നു. ഒന്നാം ദിവസം 272 പേരും രണ്ടാം ദിവസം 153 പേരും മത്സരത്തിൽ പങ്കെടുത്തു. ഷാജി വി, പ്രസൂൺ മാധവ് എന്നിവരുടെ നേതൃത്വത്തിൽ മാസ്റ്റർ ട്രെയിനർമാർ മേളയിൽ സജീവമായി പങ്കെടുത്തു.

യു പി വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
1 മുഹമ്മദാലി ടി എ എൽ പി എസ്സ് കോണോട്ട് ടീച്ചിംഗ് എയ്ഡ്

എച്ച് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
2 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം ക്വിസ്സ്
3 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി റൂറൽ ക്വിസ്സ്
4 ആരാധ്യ കെ സി കെ ജി എം എച്ച് എസ് ചിങ്ങപുരം മേലടി ഡിജിറ്റൽ പെയിൻറിംഗ്
5 മൻഹാ നസ്മിൻ കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് മുക്കം ഡിജിറ്റൽ പെയിൻറിംഗ്
6 മിഴാ നിഷാദ് കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി ചോമ്പാല രചനയും അവതരണവും
7 അനൗഷ്ക്ക പി ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര വടകര രചനയും അവതരണവും
8 നവാൻ മുസ്തഫ ജിവിഎച്ച്എസ്എസ് പയ്യോളി മേലടി വെബ് പേജ് ഡിസൈനിങ്
9 ക്രിസ്റ്റ റോസ് കോളിൻസ് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് വെബ് പേജ് ഡിസൈനിങ്
10 ഹരി നന്ദ പ്രസാദ് വി സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ സിറ്റി മലയാളം ടൈപ്പിംഗ് രൂപകല്പനയും
11 സനാ ഷെറിൻ ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര വടകര മലയാളം ടൈപ്പിംഗ് രൂപകല്പനയും
12 ഹംന മുഹമ്മദ് ഫൈസൽ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം നാദാപുരം സ്ക്രാച്ച് പ്രോഗ്രാമിംഗ്
13 ശിവന്യ കെ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര വടകര സ്ക്രാച്ച് പ്രോഗ്രാമിംഗ്
14 ഫിദ ഫാത്തിമ കെ വി യു എച്ച് എച്ച് എസ് എസ് ചാലിയം അനിമേഷൻ
15 ആയിഷഹുദാ കെ എം ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ അനിമേഷൻ
16 പ്രതീഷ് പി എം ഐ എം എച്ച് എസ് എസ് പേരോട് ടീച്ചിംഗ് എയ്ഡ്

എച്ച് എസ്സ് എസ്സ് വിഭാഗത്തിൽ നിന്ന് സംസ്ഥാനതല മേളയിലേക്ക്

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് ഉപജില്ല ഇനം
17 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് ഫറോക്ക് ക്വിസ്സ്
18 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി താമരശ്ശേരി ക്വിസ്സ്
19 പാർവണ എൻ പ്രമോദ് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ് ഡിജിറ്റൽ പെയിൻറിംഗ്
20 അനാമിക കെ പ്രസന്റേഷൻ എച്ച്എസ്എസ് ഡിജിറ്റൽ പെയിൻറിംഗ്
21 ദ്രുപത് കൃഷ്ണ എം എസ് ജെ എൻ എം ജി എച്ച് എസ് പുതുപ്പണം വടകര രചനയും അവതരണവും
22 ദീപ്ത എ ആർ സിൽവർ ഹിൽസ് എച്ച്എസ്എസ് സിറ്റി രചനയും അവതരണവും
23 ഹരിത് സുനീഷ് സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ് സിറ്റി വെബ് പേജ് ഡിസൈനിങ്
24 ഷെസ മറിയം ടി സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് സിറ്റി വെബ് പേജ് ഡിസൈനിങ്
25 സിയാൻ എസ് കാൽവിൻ സേവിയോ എച്ച്എസ്എസ് ദേവഗിരി മലയാളം ടൈപ്പിംഗ് രൂപകല്പനയും
26 ദേവനന്ദ കെ കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി ചോമ്പാല മലയാളം ടൈപ്പിംഗ് രൂപകല്പനയും
27 സൂര്യ എം എസ് ജി എച്ച്എസ്എസ് വടകര പുത്തൂർ വടകര സ്ക്രാച്ച് പ്രോഗ്രാമിംഗ്
28 അനുദ്യോദ് പ്രേം ജിവിഎച്ച്എസ്എസ് മടപ്പള്ളി ചോമ്പാല സ്ക്രാച്ച് പ്രോഗ്രാമിംഗ്
29 ദേവദത്ത് ജെ ജിവിഎച്ച്എസ്എസ് മടപ്പള്ളി ചോമ്പാല അനിമേഷൻ
30 ഫാത്തിമ ഇസ പി കെ ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ അനിമേഷൻ
31 ഷിനിൽ പി പി പാലോറ എച്ച്എസ്എസ് ഉള്ളിയേരി ബാലുശ്ശേരി ടീച്ചിംഗ് എയ്ഡ്

സംസ്ഥാന ഐ ടി മേള 2025-26

സംസ്ഥാനതല ഐ ടി മേള നവംബർ 7, 8, 9, 10 തിയ്യതികളിൽ പാലക്കാട് കാണിക്കമാത എച്ച് എസ്സ് എസ്സ് ൽ വച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 66 പോയിന്റ് നേടി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടി. 121 പോയിന്റോടെ ഓവറോൾ നാലാംസ്ഥാനവും കരസ്ഥമാക്കി.

കോഴിക്കോടിന്റെ വിജയശില്പികൾ

ക്രമ നമ്പർ പേര് സ്കൂളിന്റെ പേര് സ്ഥാനം വിഭാഗം ഇനം
1 മുഹമ്മദാലി ടി എ എൽ പി എസ്സ് കോണോട്ട് മൂന്ന് യു പി ടീച്ചിംഗ് എയ്ഡ്
2 ജസിം ഫത്തിഹ് പി കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് A ഗ്രേഡ് എച്ച് എസ്സ് ക്വിസ്സ്
3 പൂജ ലക്ഷ്മി സി സേവിയോ എച്ച് എസ്സ് എസ്സ് ദേവഗിരി A ഗ്രേഡ് എച്ച് എസ്സ് ക്വിസ്സ്
4 ആരാധ്യ കെ സി കെ ജി എം എച്ച് എസ് ചിങ്ങപുരം രണ്ട് എച്ച് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
5 മൻഹാ നസ്മിൻ കെ ചേന്ദമംഗലൂർ എച്ച് എസ്സ് എസ്സ് B ഗ്രേഡ് എച്ച് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
6 മിഴാ നിഷാദ് കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി A ഗ്രേഡ് എച്ച് എസ്സ് രചനയും അവതരണവും
7 അനൗഷ്ക്ക പി ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ്എസ് വടകര മൂന്ന് എച്ച് എസ്സ് രചനയും അവതരണവും
8 നവാൻ മുസ്തഫ ജിവിഎച്ച്എസ്എസ് പയ്യോളി A ഗ്രേഡ് എച്ച് എസ്സ് വെബ് പേജ് ഡിസൈനിങ്
9 ക്രിസ്റ്റ റോസ് കോളിൻസ് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് വെബ് പേജ് ഡിസൈനിങ്
10 ഹരി നന്ദ പ്രസാദ് വി സെൻറ് മൈക്കിൾസ് എച്ച്എസ്എസ് വെസ്റ്റ് ഹിൽ B ഗ്രേഡ് എച്ച് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
11 സനാ ഷെറിൻ ആർ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര A ഗ്രേഡ് എച്ച് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
12 ഹംന മുഹമ്മദ് ഫൈസൽ ടി ഐ എം ജി എച്ച് എസ് എസ് നാദാപുരം A ഗ്രേഡ് എച്ച് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
13 ശിവന്യ കെ സെൻറ് ആൻറണീസ് ജിഎച്ച്എസ് വടകര B ഗ്രേഡ് എച്ച് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
14 ഫിദ ഫാത്തിമ കെ വി യു എച്ച് എച്ച് എസ് എസ് ചാലിയം B ഗ്രേഡ് എച്ച് എസ്സ് അനിമേഷൻ
15 ആയിഷഹുദാ കെ എം ജി എച്ച് എസ് എസ് കുറ്റിക്കാട്ടൂർ A ഗ്രേഡ് എച്ച് എസ്സ് അനിമേഷൻ
16 പ്രതീഷ് പി എം ഐ എം എച്ച് എസ് എസ് പേരോട് ഒന്ന് എച്ച് എസ്സ് ടീച്ചിംഗ് എയ്ഡ്
17 സയിൻ പി സി ജി ജി വി എച്ച് എസ്സ് എസ്സ് ഫറോക്ക് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ക്വിസ്സ്
18 മുഹമ്മദ് മിഖ്‌ദാദ് ജി എച്ച് എസ്സ് എസ്സ് താമരശ്ശേരി C ഗ്രേഡ് എച്ച് എസ്സ് എസ്സ് ക്വിസ്സ്
19 പാർവണ എൻ പ്രമോദ് റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി ക്യാപ്പ്ഡ് കാലിക്കറ്റ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
20 അനാമിക കെ പ്രസന്റേഷൻ എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് ഡിജിറ്റൽ പെയിൻറിംഗ്
21 ദ്രുപത് കൃഷ്ണ എം എസ് ജെ എൻ എം ജി എച്ച് എസ് പുതുപ്പണം രണ്ട് എച്ച് എസ്സ് എസ്സ് രചനയും അവതരണവും
22 ദീപ്ത എ ആർ സിൽവർ ഹിൽസ് എച്ച്എസ്എസ് A ഗ്രേഡ് എച്ച് എസ്സ് എസ്സ് രചനയും അവതരണവും
23 ഹരിത് സുനീഷ് സെൻറ് ജോസഫ് ബോയ്സ് എച്ച് എസ് എസ് കാലിക്കറ്റ് C ഗ്രേഡ് എച്ച് എസ്സ് എസ്സ് വെബ് പേജ് ഡിസൈനിങ്
24 സിയാൻ എസ് കാൽവിൻ സേവിയോ എച്ച്എസ്എസ് ദേവഗിരി ഒന്ന് എച്ച് എസ്സ് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
25 ദേവനന്ദ കെ കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി C ഗ്രേഡ് എച്ച് എസ്സ് എസ്സ് മലയാളം ടൈപ്പിംഗ് രൂപകല്പനയും
26 സൂര്യ എം എസ് ജി എച്ച്എസ്എസ് വടകര പുത്തൂർ C ഗ്രേഡ് എച്ച് എസ്സ് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
27 അനുദ്യോദ് പ്രേം ജിവിഎച്ച്എസ്എസ് മടപ്പള്ളി B ഗ്രേഡ് എച്ച് എസ്സ് എസ്സ് സ്ക്രാച്ച് പ്രോഗ്രാമിംഗ്
28 ദേവദത്ത് ജെ ജിവിഎച്ച്എസ്എസ് മടപ്പള്ളി A ഗ്രേഡ് എച്ച് എസ്സ് എസ്സ് അനിമേഷൻ
29 ഫാത്തിമ ഇസ പി കെ ചക്കാലയ്ക്കൽ എച്ച്എസ് മടവൂർ A ഗ്രേഡ് എച്ച് എസ്സ് എസ്സ് അനിമേഷൻ
30 ഷിനിൽ പി പി പാലോറ എച്ച്എസ്എസ് ഉള്ളിയേരി A ഗ്രേഡ് എച്ച് എസ്സ് എസ്സ് ടീച്ചിംഗ് എയ്ഡ്

എന്റെ് സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ 'എന്റെ സ്‌കൂൾ എന്റെ അഭിമാനം' റീൽസ് നിർമാണ മത്സരത്തിലെ ജില്ലയിലെ ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മുഴുവൻ ജില്ലകളെയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷും കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്തും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഫറോക്ക് ജി.വി.എച്ച്.എസ്.എസ്, മുക്കം എം.കെ.എച്ച്.എം.എം.ഒ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി എം.ജി.എം.എച്ച്.എസ്.എസ്, കടമേരി ആർ.എ.സി.എച്ച്.എസ്.എസ്, കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ്, മടപ്പള്ളി ജി.എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് അവാർഡുകൾ ഏറ്റുവാങ്ങി.

ട്രാൻസ് ജെന്റർ സംസ്ഥാന കലോത്സവം

കോഴിക്കോട് ജില്ലയിൽ നടന്ന ട്രാൻസ് ജെന്റർ സംസ്ഥാന കലോത്സവത്തിന് കൈറ്റിന്റെ കലോത്സവം സോഫ്റ്റ് വെയറാണ് ഉപയോഗപ്പെടുത്തിയത് . ജില്ലയിലെ എം. ടി. മാർ കലോത്സവ കവദിയിൽ സാങ്കേതിക സഹായം നൽകി.

പത്താം ക്ലാസ് വിദ്യാർഥികൾക്ക് പ്രത്യേക റോബോട്ടിക്സ് പരിശീലനം

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം കോഴിക്കോട് ജില്ലയിൽ ജനുവരി 7ന് ആരംഭിച്ചു. ജനുവരി 15-നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ റോബോട്ടിക് ശില്പശാലകൾ പൂർത്തിയാക്കും.

പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്.രണ്ട് സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ചുവേറ്ററുകൾ) എന്നിവയെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകും.

തുടർന്ന് കൈറ്റ് സ്കൂളുകൾക്കായി നൽകിയ റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡിനോ ബോർഡ്, ബ്രെഡ്ബോർഡ്, എൽഇഡി തുടങ്ങിയവയെ കുട്ടികൾക്ക് പരിചയപ്പെടുത്തും.

രണ്ടാമത്തെ സെഷൻ പൂർണ്ണമായും പ്രായോഗിക പരിശീലനത്തിനുള്ളതാണ്. പിക്റ്റോബ്ലോക്സ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ബ്ലോക്ക് കോഡിംഗിലൂടെ എൽഇഡി ബ്ളിങ്ക് ചെയ്യിക്കുക, ബസർ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് ചെയ്തു പഠിക്കും. പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ ഐആർ സെൻസറുകളും സെർവോ മോട്ടോറും ഉപയോഗിച്ച് ഒട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ എന്ന റോബോട്ടിക് ഉപകരണം വിദ്യാർഥികൾ സ്വയം നിർമിക്കും.

ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ശില്പശാലകൾ നടക്കുക. നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന അനുപാതത്തിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങൾക്ക് തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാംപുകൾ സംഘടിപ്പിക്കുന്നതിനും നിർദേശം നൽകിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.

ഭാവിയിലെ തൊഴിൽ സാധ്യതകളും സാങ്കേതിക വിദ്യയുടെ പ്രാധാന്യവും കണക്കിലെടുത്ത് പത്താം ക്ലാസിലെ എല്ലാ കുട്ടികളെയും ഹൈടെക് ലാബുകൾ വഴി ഈ നൂതന സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് പദ്ധതികൊണ്ട് കൈറ്റ് ലക്ഷ്യമിടുന്നത്.

2024-27 ബാച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താംതരത്തിലെ 35669 കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകി. 2867 കുട്ടികളും 968 കൈറ്റ് മെന്റർമാരും RP മാരായി.

ഹരിതവിദ്യാലയം

പൊതു വിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കാൻ ജില്ലയിൽ നിന്ന് ഏഴ് വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷൻ പ്രാഥമിക പട്ടികയിലാണ് ജില്ലയിലെ ഏഴ് സ്കൂളുകൾ ഇടം പിടിച്ചത്. വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് , കലിക്കറ്റ് ഗേൾസ് എച്ച്എസ്എസ് , കൊടുവള്ളി ജിഎച്ച്എസ്എസ് , മുക്കം എംകെ എച്ച് എം എം ഓ വി എച്ച് എസ് എസ് ഗേൾസ് , വേനപ്പാറ എൽഎഫ് യുപിഎസ് , മുണ്ടക്കര എയുപിഎസ് , കൊടൽ ജിയുപിഎസ് എന്നീ വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത് . സംസ്ഥാനതലത്തിൽ ആകെ 85 സ്കൂളുകളാണ് പട്ടികയിൽ ഉള്ളത്.

സമഗ്ര വർക്ക്ഷോപ്പ്

മാർച്ച് 17,18,19 തിയ്യതികളിലായി 6th std അടിസ്ഥാനശാസ്ത്രം, 7th std ഇംഗ്ലീഷ് എന്നീ വിഷയങ്ങളുടെ content development work shop കൈറ്റ് ജില്ലാസെന്ററിൽ നടന്നു. അനൂപ് കുമാർ എം (ജി ജി യു പി സ്കൂൾ ഫറോക്ക് ),ഡോ: സാബു ജോസ് (ജി എം യു പി എസ് മാവൂർ), സുരേഷ് ബാബു എ (ജിഎച്ച്എസ് കാവിലുംപാറ), അഖിൽ പി സി (പുളിയഞ്ചേരി യുപിഎസ് ) എന്നീ സബ്ജക്ട് എക്സ്പേർട്ട് സും മുഴുവൻ എം ടിമാരും വർക്ക് ഷോപ്പിൽ പങ്കെടുത്തു. മഹേശൻ കെജി വർക്ക്ഷോപ്പിന് നേതൃത്വം നൽകി .അതിന്റെ തുടർ പ്രവർത്തനമായി കണ്ടെന്റ് നിർമ്മാണം തുടർന്നുള്ള ദിവസങ്ങളിൽ റിസോഴ്സ് സെൻററിൽ വച്ച് നടന്നുകൊണ്ടിരിക്കുന്നു.

IGNITE 2026

2026 വർഷത്തെ ഓൾ എം.ടി. സമ്മിറ്റ് IGNITE-2026, ഏപ്രിൽ 10, 11, 12 തീയതികളിൽ വയനാട് പൂക്കോട് കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ വച്ച് സംഘടിപ്പിച്ചു . അഡീഷനൽ ചീഫ് സെക്രട്ടറി ശ്രീ മുഹമ്മദ് ഹാനിഷ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി ഇരുന്നൂറ്റി അമ്പതോളം എം ടി മാർ സമ്മിറ്റിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിൽനിന്ന് 17 എം ടി മാർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തെ പ്രവർത്തനപദ്ധതികൾ സമ്മിറ്റിൽ ചർച്ച ചെയ്തു.

കൂടുതൽ ചിത്രങ്ങൾ കാണാം