"ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
((prettyurl D B L P S VAIPUR))
((prettyurl D B L P S VAIPUR))
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=D B  L P S VAIPUR
| സ്ഥലപ്പേര്=Vaipur
| വിദ്യാഭ്യാസ ജില്ല=thiruvalla
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37635
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1933
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍= dblps vaipur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=mallapally
| ഭരണ വിഭാഗം=Aided
| സ്കൂള്‍ വിഭാഗം= L P
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=    0
| പ്രധാന അദ്ധ്യാപകന്‍=    1     
| പി.ടി.ഏ. പ്രസിഡണ്ട്=      1   
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|സ്ഥലപ്പേര്=കോട്ടങ്ങൽ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37635
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ഡി.ബി.എൽ. പി.എസ്.വായ്‌പ്പൂർ
|പോസ്റ്റോഫീസ്=
|പിൻ കോഡ്=689582
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=dblpsvaipr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മല്ലപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=തിരുവല്ല
|താലൂക്ക്=മല്ലപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്. പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന  വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.'''
 
= '''<big>ചരിത്രം</big>''' =
'''പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും.'''
 
'''കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ  മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് .''' '''1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന  നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന  ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ  ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന  മലയാളം മിഡിൽ സ്കൂളായി ' വളർന്നു. തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.'''
 
 
 
== <u>'''<big>ഭൗതികസൗകര്യങ്ങൾ</big>'''</u> ==
 
* '''6 ക്ലാസ്റൂമും ,'''
* '''വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ'''
* '''കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു  വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി  ഉറപ്പു വരുത്തിയിരിക്കുന്നു.)'''
* '''ചുറ്റുമതിൽ'''
* '''വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര'''
* '''വായനശാല'''
* '''സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.'''
 
 
 
 
 
 
 
== '''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>''' ==
*
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.|'''
 
* '''പരിസ്ഥിതിക്ലബ്'''
 
* '''ഗണിത ക്ലബ്'''
* '''ദിനാചരണങ്ങൾ'''
* '''വിവിധ ക്വിസ്മത്സരങ്ങൾ'''
* '''പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ'''
* '''സ്കൂൾ സുരക്ഷ ക്ലബ്'''
 
* '''അമ്മവായന'''
 
= <u><big>'''മുൻ സാരഥികൾ'''</big></u> =
[[പ്രമാണം:Hd.mstr.jpeg|ലഘുചിത്രം|മുൻ പ്രധാന അദ്ധ്യാപകൻ]]
{| class="wikitable"
|'''പേര്'''
|'''എന്നു മുതൽ'''
|'''എന്ന് വരെ'''
|-
|'''കുട്ടപ്പൻ പിള്ള'''
|'''1974 ജൂൺ'''
|'''1977'''
|-
|'''M.J ചെറിയാൻ'''
|'''1978 ജൂൺ '''
|'''1990 മാർച്ച്‌'''
|-
|'''V.G കരുണാകരൻ'''
|'''1990 '''
| '''1993 മാർച്ച്‌'''
|-
|'''K.K ലീലമ്മ'''
|'''1993 ഏപ്രിൽ'''
|'''1995 മാർച്ച്'''
|-
|'''സുമംഗല ദേവി'''
|'''1995 മാർച്ച്'''
|
|-
|'''ചന്ദ്രമതിയമ്മ '''
|'''2001 ഓഗസ്റ്റ്‌'''
|'''2002 ജൂൺ'''
|-
|'''A. N രത്നമ്മ'''
|'''2002 ജൂൺ'''
|'''2005 മാർച്ച്'''
|-
|'''ചിത്ര സ്''' 
|'''2005 ജൂൺ'''
|'''2008 മാർച്ച്‌'''
|-
|'''T. k ശ്യാമളകുമാരി'''
| '''2008 മാർച്ച്'''
| '''2016 മെയ്യ്'''
|-
|'''ശ്രീല .M'''
|'''2016 ജൂൺ'''
|'''2017'''
|-
|'''S .മിനി'''
|'''2017ജൂൺ'''
|'''2019 മെയ്യ്'''
|}
 
== <u><big>'''പൂർവ്വവിദ്യാർത്ഥികൾ'''</big></u> ==
 
== '''<u><big>നേട്ടങ്ങൾ</big></u>''' ==
[[പ്രമാണം:Mikavu dblps.jpeg|ഇടത്ത്‌|ലഘുചിത്രം|മികവ് 2017]]
 
 
 
 
 
 
 
 
 
 
 
 
 
 
== '''<u><big>ചിത്രശാല</big></u>''' ==
[[പ്രമാണം:Kalolsavamdblps.jpeg|ഇടത്ത്‌|ലഘുചിത്രം|373x373ബിന്ദു|കലോത്സവം]]
[[പ്രമാണം:Chandradinamdblp1.jpeg|നടുവിൽ|ലഘുചിത്രം|453x453ബിന്ദു|ചാന്ദ്രദിനം]]
 
 
[[പ്രമാണം:Farming.jpeg|ഇടത്ത്‌|ലഘുചിത്രം|502x502ബിന്ദു|കാർഷികദിനം]]
[[പ്രമാണം:Indp.jpeg|നടുവിൽ|ലഘുചിത്രം|468x468ബിന്ദു|സ്വാതന്ത്ര്യദിനം]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
=='''<u><big>വഴികാട്ടി</big></u>'''==


== ചരിത്രം ==
* തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം  മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക.
ഈ വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി  ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി.  ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക.
* എസ്.പി.സി
{{Slippymap|lat=9.43292927116991|lon= 76.71480115247142|zoom=16|width=full|height=400|marker=yes}}
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

((prettyurl D B L P S VAIPUR))

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഡി.ബി. എൽ .പി. എസ്. വായ് പ്പൂർ
വിലാസം
കോട്ടങ്ങൽ

ഡി.ബി.എൽ. പി.എസ്.വായ്‌പ്പൂർ
,
689582
വിവരങ്ങൾ
ഇമെയിൽdblpsvaipr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37635 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ  മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്. പേക്കാവ് സ്കൂൾ എന്നറിയപ്പെടുന്ന  വിദ്യാലയത്തിന്റെ ഔദ്യോഗികമായപേര് D.B.L.P.S എന്നാണ്.

ചരിത്രം

പടയണിയുടെ താളമേളങ്ങൾ തുടി കൊട്ടി ഉണരുന്ന പൈതൃക ഗ്രാമമായ കോട്ടാങ്ങൽ പഞ്ചായത്തിലെ വായ്പൂർ എന്ന മലയോര ഗ്രാമത്തിൽ 12ാം വാർഡ് ഉൾപ്പെടുന്ന ആനപ്പാറ എന്ന സ്ഥലത്താണ്. പിന്നിട്ട വഴികളിലെല്ലാം മികവിന്റെ പൊൻതൂവൽ പൊഴിച്ച് വായ്പ്പൂരിന്റെ തൊടുകുറിയായ് ഡി.ബി.എൽ.പി.എസ്സ് അക്ഷരദീപം തെളിയിച്ച് പുതു തലമുറയ്ക്ക് വഴികാട്ടിയായി തലയുയർത്തി നിൽക്കുന്നു. കൂടെ നിഷ്കളങ്കതയുടെയും മികവിന്റെയും മൺചിരരാതുമായി 46 -ഓളം കുരുന്നുകളും തോളോട് തോൾ ചേർന്ന് അധ്യാപകരും.

കൊല്ലവർഷം 1103 - ാം(1927) ആണ്ടിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. സാമ്പത്തിക പരമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്ന പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീ ചിദംബരാനന്ദ സ്വാമി കളാണ് ഈ മലയോര ഗ്രാമത്തിന്റെ സരസ്വതി ക്ഷേത്രത്തിന് തുടക്കം കുറിച്ചത് . 1103- ാം ആണ്ടിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്റെ നാമം "ശ്രീരാമകൃഷ്ണ ഹരി ജന വിദ്യാപീഠം"  എന്നായിരുന്നു.ആനപ്പാറ എന്നറിയപ്പെടുന്ന പ്രദേശത്തെ പേക്കാവുങ്കൽ എന്നറിയപ്പെടുന്ന ഒരു പുരാതന  നായർ തറവാട്ടിലെ നെല്ലുകുത്തുപുരയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തെ സാമുദായികമായും പിന്നോക്കം നിൽക്കുന്ന  ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്ക് വേണ്ടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഈ മഹത്തായ ലക്ഷ്യത്തിനു വേണ്ടി ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം ' ശ്രീരാമകൃഷ്ണ ഹരിജന  മലയാളം മിഡിൽ സ്കൂളായി ' വളർന്നു. തുടർന്ന് വിദ്യാർത്ഥികൾ കുറഞ്ഞതുമൂലം ഈ വിദ്യാലയം ശ്രീരാമകൃഷ്ണ ഹരിജൻ LP സ്കൂളായി ചുരുങ്ങി. 1984 - ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തികരിച്ച് സ്കൂളിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങനെ ഈ വിദ്യാലയം ദേവസ്വംബോർഡ് എൽ. പി. സ്കൂൾ വായ്‌പ്പൂർ എന്നായി മാറി. ഒരു ഗ്രാമം മുഴുവൻ അക്ഷരദീപം തെളിയിച്ച് ഈ വിദ്യാലയം സംരക്ഷിച്ചു മുന്നോട്ട് കൊണ്ടുപോകാൻ നാട്ടുകാരും അങ്ങേയറ്റം പരിശ്രമിക്കുന്നുണ്ട്. വായിപ്പുരിനൊരു തൊടുകുറിയായി ഈ സരസ്വതിക്ഷേത്രം മികവുകളുടെ നെറുകയിലെത്തി നിൽക്കുന്നു.


ഭൗതികസൗകര്യങ്ങൾ

  • 6 ക്ലാസ്റൂമും ,
  • വൃത്തിയുളള ടോയ്ലറ്റ് യൂറിനൽ സംവിധാനങ്ങൾ
  • കിണർ ( ഡിസംബർ മാസം മുതൽ ശുദ്ധജല ക്ഷാമം അനുഭവപ്പെട്ടിരുന്നു. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ ശ്രമഫലമായി വിദ്യാലയത്തിനടുത്തുളള ഒരു  വീട്ടിൽ നിന്നും ശുദ്ധജല സൗകര്യം താല്ക്കാലികമായി  ഉറപ്പു വരുത്തിയിരിക്കുന്നു.)
  • ചുറ്റുമതിൽ
  • വൃത്തിയും ഭംഗിയും സൗകര്യങ്ങളും ഉളള പാചകപ്പുര
  • വായനശാല
  • സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ .കംപ്യൂട്ടർ (2) ലാപ്ടോപ്പ് (2) പ്രൊജക്ടർ.




പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • പരിസ്ഥിതിക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ
  • വിവിധ ക്വിസ്മത്സരങ്ങൾ
  • പ്രവൃത്തിപരിചയം, കല കായികമത്സരങ്ങൾ
  • സ്കൂൾ സുരക്ഷ ക്ലബ്
  • അമ്മവായന

മുൻ സാരഥികൾ

മുൻ പ്രധാന അദ്ധ്യാപകൻ
പേര് എന്നു മുതൽ എന്ന് വരെ
കുട്ടപ്പൻ പിള്ള 1974 ജൂൺ 1977
M.J ചെറിയാൻ 1978 ജൂൺ  1990 മാർച്ച്‌
V.G കരുണാകരൻ 1990  1993 മാർച്ച്‌
K.K ലീലമ്മ 1993 ഏപ്രിൽ 1995 മാർച്ച്
സുമംഗല ദേവി 1995 മാർച്ച്
ചന്ദ്രമതിയമ്മ  2001 ഓഗസ്റ്റ്‌ 2002 ജൂൺ
A. N രത്നമ്മ 2002 ജൂൺ 2005 മാർച്ച്
ചിത്ര സ് 2005 ജൂൺ 2008 മാർച്ച്‌
T. k ശ്യാമളകുമാരി 2008 മാർച്ച് 2016 മെയ്യ്
ശ്രീല .M 2016 ജൂൺ 2017
S .മിനി 2017ജൂൺ 2019 മെയ്യ്

പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മികവ് 2017








ചിത്രശാല

കലോത്സവം
ചാന്ദ്രദിനം


കാർഷികദിനം
സ്വാതന്ത്ര്യദിനം

വഴികാട്ടി

  • തിരുവല്ലയിൽ നിന്ന് ബസ്സിൽ വരുന്നവർ കുന്നന്താനം  മല്ലപ്പള്ളി ബസ്സിൽ കയറി മല്ലപ്പള്ളിയിൽ ഇറങ്ങുക. മല്ലപ്പള്ളിയിൽ നിന്നും ചുങ്കപ്പാറ മണിമല ബസ്സിൽ വായ്പൂർ കുളങ്ങരക്കാവ് ദേവി ക്ഷേത്രത്തിന് സമീപം ഇറങ്ങി (ഓട്ടോ മാർഗ്ഗം ) ആനപ്പാറ മേത്താനം റോഡിൽ പേക്കാവ് (DBLPS) സ്കൂളിലേക്ക് വരിക.
  • പത്തനംതിട്ടയിൽ നിന്ന് വരുന്നവർ റാന്നി  ബസ്സിൽ കയറി ചാലപ്പളളിയിൽ ഇറങ്ങി.  ഓട്ടോ മാർഗ്ഗം മേത്താനം ആനപ്പാറ റോഡ് വഴി സ്കൂളിൽ എത്തുക.
Map