ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.തേനാരി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21909-thenari (സംവാദം | സംഭാവനകൾ)
21909-thenari (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
|-
|-
!ലീഡർ
!ലീഡർ
|
|നിവേദ്
|-
|-
!ഡെപ്യൂട്ടി ലീഡർ
!ഡെപ്യൂട്ടി ലീഡർ
|
|മുകേഷ്
|-
|-
!കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
!കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1
വരി 52: വരി 52:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==

== ലിറ്റിൽ കെെറ്റ്സ് അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ==
== ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ ==
2025-2028 ബാച്ചിലേക്ക്  കുട്ടികൾക്കുളള അപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് 25.06.2025 ന് സ്കൂൾ കമ്പ്യൂട്ട‍‍‌‌ർ ലാമ്പിൽ വെച്ച് കെെറ്റ് മിസ്ട്ര‌ർ അബു താഹിറിൻെറയും കെെറ്റ് മിസ്ട്രസ് അനുരാധാദേവിയുടെയും നേതൃത്വത്തിൽ സീനിയ‌‌ർ ലിറ്റിൽ കെെറ്റ്സ്  വിദ്യാർത്ഥികളുടെ സഹായത്തോടെ  നടന്നു. 12 കമ്പ്യൂട്ടറുകളിലായി 37 കുട്ടികൾ പരീക്ഷ എഴുതി. ഉച്ചയ്ക്ക് 1.30 ക്കുളളിൽ തന്നെ റിസൽട്ട് അപ് ലോഡ്  ചെയ്തു.
[[പ്രമാണം:21909-LKaptitude test-25.06.2025.jpg|നടുവിൽ|ലഘുചിത്രം|LK Aptitude test]]26.09.25

ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു. ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാസെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ ക്ലാസ് ആരംഭിച്ചു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെറ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് പ്രസാദ് സാർ വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കുട്ടികൾ തയ്യാറാക്കിയ തേനാരിയിലെ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷിതാക്കളുടെ പ്രശംസ പിടിച്ചു പറ്റി.
== 26.09.25 ==
ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു.
 
ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാ
 
സെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ
 
ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ
 
കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക്  മനസ്സി
 
ലാക്കാൻ ക്യാമ്പ്
 
മൂലം കഴിഞ്ഞു.  ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ
 
"അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും
 
കൂടി പ്രകാശനം ചെയ്തു.  3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെ
 
റ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ  
 
വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കു
 
ട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷി
 
താക്കളുടെ പ്രശംസ പിടിച്ചു പറ്റി.
[[പ്രമാണം:21909-preliminary camp-26.09.2025.jpg|ലഘുചിത്രം|[[പ്രമാണം:21909-preliminary camp -26.09.25.jpg|ലഘുചിത്രം|preliminary camp]][[പ്രമാണം:21909-preliminary camp-26.09.25.jpg|ലഘുചിത്രം|preliminary camp]]preliminary camp|നടുവിൽ]]
 
18.05.2026
 
== ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് ==
 
2025-2028 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് സ്കൂളിൽ
 
വെച്ച് നടന്നു.ക്യാമ്പിൻെറ ഔദ്യോഗിക ഉദ്ഘാടനം
[[പ്രമാണം:21909 18.05.2026 school camp (2).jpg|ലഘുചിത്രം|school camp 2026]]
സ്കൂൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ
 
നിർവഹിച്ചു.ക്യാമ്പ് നയിച്ചത് ടെക്നിക്കൽ ഗവൺ
 
മെൻറ് ഹെെസ്കൂളിലെലിറ്റിൽ കെെറ്റ്സ്  ടീച്ചറായ
 
സിനിടീച്ചറായിരുന്നു.രാവിലെത്തെസെക്ഷ-
 
നിൽറീൽസ് എടുക്കലും അത് ഫോണിൽ
 
എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങളിൽ
 
കുട്ടികൾ വളരെ ഉത്സഹാത്തോടെയാണ് പങ്കെടു
 
ത്തത്. ഉച്ചയ്ക്കു ശേഷം വിഡീയോ
 
എഡിറ്റിങ്ങായിരുന്നു. അതിനെ  കുറിച്ച്  അറിയാൻ കുട്ടികൾ കൂടുതൽ താല്പര്യം
 
കാണിച്ചു.4.30 ക്ക് ക്യാമ്പ് അവസാനിച്ചു.

[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]]
[[പ്രത്യേകം:വർഗ്ഗങ്ങൾ|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26#catlinks|(+)]]
----
----

13:05, 20 മേയ് 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-05-202621909-thenari

അംഗങ്ങൾ

സ്കൂൾ കോഡ് 21909
യൂണിറ്റ് നമ്പർ LK/21909/2025
അംഗങ്ങളുടെ എണ്ണം
റവന്യൂ ജില്ല പാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർ നിവേദ്
ഡെപ്യൂട്ടി ലീഡർ മുകേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 അബു താഹിർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 അനുരാധാദേവി.വി

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ

26.09.25

ലിറ്റിൽ കെെറ്റസ് ക്ലബിൻെറ 2025-2028 ബാച്ചിനുളള പ്രിലിമനറി ക്യാമ്പ് നടന്നു.

ക്ലാസ് സ്കൂൾ എച്ച്.എം.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ പ്രസാദ് ക്ലാ

സെടുത്തു. കെെറ്റ് മാസ്റ്റർ ,കെെറ്റ് മിസ്ട്രസ് സഹായിച്ചു. രാവിലെ 10 മണിക്കു തന്നെ

ക്ലാസ് ആരംഭിച്ചു. ഗ്രാഫിക്സ്,അനിമേഷൻ, പ്രോഗ്രാമിങ് എന്നിവയെ കുറിച്ചും ലിറ്റിൽ

കെറ്റ്സിൽ എന്താണ് പഠിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് മനസ്സി

ലാക്കാൻ ക്യാമ്പ്

മൂലം കഴിഞ്ഞു. ക്യാമ്പിൽ ലിറ്റിൽ കെെറ്റ്സ് കുട്ടികൾ തയ്യാറാക്കിയ സ്കൂൾ ജേർണൽ

"അരുണോദയം" കെെറ്റ് മാസ്റ്റർ ട്രെയിനർ പ്രസാദ് സാറും എച്ച്. എം ജയശ്രീ ടീച്ചറും

കൂടി പ്രകാശനം ചെയ്തു. 3മണിക്ക് പി.ടി.എ മീറ്റിങ് ആരംഭിച്ചു. കുട്ടികൾ ലിറ്റിൽ കെ

റ്റ്സിൽ പഠിക്കുന്നത് എന്തൊക്കെയാണെന്ന് വളരെ രസകരമായി പ്രസാദ് സാർ

വിവരിച്ചു.കുട്ടികൾ തയ്യാറാക്കിയ വിവിധ പ്രൊഡക്റ്റുകളുടെ പ്രദർശനം നടന്നു. കു

ട്ടികൾ തന്നെ നെയ്ത്തിനെ കുറിച്ച് തയ്യാറാക്കിയ നെയ്ത്തുഗ്രാമം വിഡിയോ രക്ഷി

താക്കളുടെ പ്രശംസ പിടിച്ചു പറ്റി.

preliminary camp
preliminary camp
preliminary camp

18.05.2026

ലിറ്റിൽ കെെറ്റ്സ് ക്യാമ്പ്

2025-2028 ബാച്ചിൻെറ ലിറ്റിൽ കെെറ്റ്സ് ക്യാമ്പ് സ്കൂളിൽ

വെച്ച് നടന്നു.ക്യാമ്പിൻെറ ഔദ്യോഗിക ഉദ്ഘാടനം

school camp 2026

സ്കൂൾ ഹെഡ് മിസ്ട്രസ് ജയശ്രീ ടീച്ചർ

നിർവഹിച്ചു.ക്യാമ്പ് നയിച്ചത് ടെക്നിക്കൽ ഗവൺ

മെൻറ് ഹെെസ്കൂളിലെലിറ്റിൽ കെെറ്റ്സ് ടീച്ചറായ

സിനിടീച്ചറായിരുന്നു.രാവിലെത്തെസെക്ഷ-

നിൽറീൽസ് എടുക്കലും അത് ഫോണിൽ

എഡിറ്റ് ചെയ്യുന്നതുമായ കാര്യങ്ങളിൽ

കുട്ടികൾ വളരെ ഉത്സഹാത്തോടെയാണ് പങ്കെടു

ത്തത്. ഉച്ചയ്ക്കു ശേഷം വിഡീയോ

എഡിറ്റിങ്ങായിരുന്നു. അതിനെ കുറിച്ച് അറിയാൻ കുട്ടികൾ കൂടുതൽ താല്പര്യം

കാണിച്ചു.4.30 ക്ക് ക്യാമ്പ് അവസാനിച്ചു.

വർഗ്ഗങ്ങൾ (++): (+)