"ഗവ.യു പി എസ് പൂവക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31263-HM (സംവാദം | സംഭാവനകൾ)
No edit summary
31263-HM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15'''
'''സ്വാതന്ത്ര്യദിനം''' '''ആഗസ്റ്റ് 15'''


'''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .  '''ആഗസ്റ്റ് 14'''  ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി.  '''ആഗസ്റ്റ് 15'''  സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ  ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
''ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചതിന്റെയും സ്വാതന്ത്ര്യം നേടിയതിന്റെം ഓർമ്മക്കായി എല്ലാവർഷവും ഓഗസ്റ്റ് 15 നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു ..ഇത്തവണയും''  '''ആഗസ്റ്റ് 15''' സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .  '''ആഗസ്റ്റ് 14'''  ന് പതാക നിർമ്മാണം ,പോസ്റ്റർ രചന ,ക്വിസ് മത്സരം എന്നിവ നടത്തി.  '''ആഗസ്റ്റ് 15'''  സ്വാതന്ത്ര്യദിനം രാവിലെ 9 മണിക്ക് വാർഡ് മെമ്പർ ശ്രീമതി.അനുപ്രിയ സോമൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീ.ബോബി തോമസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.വാർഡ് മെമ്പർ  ശ്രീമതി. അനുപ്രിയ സോമൻ ,പി.ടി.എ പ്രസിഡന്റ് ശ്രീ.ബിജുമോൻ സി.ഡി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ആശ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
 




'''ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം'''  
'''ഓണാഘോഷം ,സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്‌ഘാടനം'''  


2025 ഓണാഘോഷപരിപാടികൾ  വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും  
2025 ഓണാഘോഷപരിപാടികൾ  വളരെ വിപുലമായി നടത്തി.കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ്   കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എ.ഇ.ഒ എന്നിവർ ആശംസകൾ അറിയിച്ചു .
 
[[പ്രമാണം:31263 A13.jpg|നടുവിൽ|ലഘുചിത്രം|651x651ബിന്ദു]]'''''കരകൗശലവസ്തുക്കൾ ശില്പശാല (ഓഗസ്റ്റ്  29)'''''
 
'''ssss''' ന്റെ നേതൃത്വത്തിൽ കരകരകൗശല വസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടു ഓഗസ്റ്റ് 29 നു  ശില്പശാല നടത്തി. 
 
വെളിയന്നൂർ  ബഡ്‌സ് സ്കൂൾട്രെയിനർ      ശ്രീ.ലൂക്കോസ് ക്ലാസ് നയിച്ചു .
 
'''''പാഴ് വസ്തുക്കൾ കൊണ്ടുള്ള  നിർമ്മിതികളുടെ  പ്രദർശനം''''' '''''(സെപ്റ്റംബർ 26)'''''
 
പാഴ് വസ്തുക്കൾ കൊണ്ടുള്ളനിർമ്മിതികളുടെ പ്രദർശനം സെപ്റ്റംബർ 26 നു സ്കൂളിൽ സംഘടിപ്പിച്ചു.
 
'''''നാടൻപാട്ട് ശില്പശാല (സെപ്റ്റംബർ 30)'''''
 
'''ssss''' ന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നാടൻപാട്ടിന്റെ ശില്പശാല നടത്തി.ശ്രീമതി.അർച്ചന രതീഷ് ശില്പശാലക്കു നേതൃത്വം നൽകി.
 
'''''സ്വച്ഛത കി സേവ കാമ്പയിൻ'''''
 
സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത കി  സേവ കാമ്പയിൻ നടത്തപ്പെട്ടു .എല്ലാവരും പരിസര ശുചീകരണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉത്തരവാദിത്വത്തോടെ പൂർത്തിയാക്കി.
 
 
'''''കൈകഴുകൽ ദിനം ഒക്ടോബർ 15'''''
 
''എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു.'' 
 
''ലോകകൈകഴുകൾ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് നടത്തി.    രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി കൈകഴുകൽ പരിശീലനം നൽകി''.
 
    '''''ലോക ഭക്ഷ്യദിനം (ഒക്ടോബർ 16 )'''''
 
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.ഭക്ഷണം അമൂല്യമാണ് .അത് പാഴാക്കരുത് എന്നിവ ഓർമ്മിപ്പിച്ചു ഡോക്യൂമെന്ററി പ്രദർശനം നടത്തി.
 
'''''ക്രിസ്മസ് ആഘോഷം'''''
 
''പൂവക്കുളം ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് ട്രീ  ഒരുക്കുകയും  കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ ശ്രീ .ബോബി തോമസ്  സന്ദേശം നൽകി . അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .''


ആഘോഷത്തിന് ഉണർവേകി. ഓണാഘോഷ പരിപാടികളിൽ രാമപുരം എ.ഇ.ഒ പങ്കെടുത്തു ആശംസകൾ അറിയിച്ചു. തുടർന്ന് സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജേഷ് ശശി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.രാജു ജോൺ ചിറ്റേട്ട് ,വിദ്യാഭ്യാസ സ്റ്റാന്റിങ്   കമ്മിറ്റി ചെയർമാൻ ശ്രീ. ജോമോൻ ജോണി ,രാമപുരം എ.ഇ.ഒ എന്നിവർ ആശംസകൾ അറിയിച്ചു .
'''''ssss സഹവാസ ക്യാമ്പ്'''''


[[പ്രമാണം:31263 A13.jpg|നടുവിൽ|ലഘുചിത്രം|651x651ബിന്ദു]]
ssss സഹവാസ ക്യാമ്പ്  ഡിസംബർ 30 ,31  ജനുവരി 1 തീയതികളിൽ നടത്തപ്പെട്ടു.  വാർഡ് മെമ്പർ ശ്രീ .സണ്ണി പുതിയിടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ ബോധവൽക്കരണ ക്ലാസ് ,ചിത്ര രചനാ ശില്പശാല,പ്രകൃതി നിരീക്ഷണം,ട്രാഫിക് ബോധവൽക്കരണ ക്ലാസ്,ജീവിത ശൈലി രോഗങ്ങളെക്കുറിച്ചു സർവ്വേ,വിവിധ കളികൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു. ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു . രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി .ജോളിമോൾ ഐസക് ,ബ്ലോക്ക് മെമ്പർ ശ്രീമതി.ഷിബി മത്തായി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായി സന്ദേശം നൽകി .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട്ട് യോഗത്തിൽ  അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ശ്രീമതി.റാണിമോൾ ജോർജ്  കൃതജ്ഞത രേഖപ്പെടുത്തി.