"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
==പ്രിലിമിനറി ക്യാമ്പ്== | ==പ്രിലിമിനറി ക്യാമ്പ്== | ||
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ഏക ദിന ക്യാമ്പ് 19-09-2025 ന് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ രഞ്ജു സാർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലാം സാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ് മെന്റർമാരായ സജ്ന ടീച്ചർ, ചന്ദ്രാവതി ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്കൂൾ SITC സുലൈമാൻ സാർ ആശംസ നേർന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതികളും അവയുടെ ലക്ഷ്യങ്ങളും എന്താണെന്നതിനെക്കുറിച്ച് രഞ്ജു സാർ വിവരിച്ചു . Scratch, Robotics എന്നിവയിൽ നിന്നുള്ള ആക്ടിവിറ്റികൾ ക്ലാസിൽ അവതരിപ്പിച്ചു. വൈകുന്നേരം 3.30 ന് പരിശീലനം സമാപിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് നടത്തി.യൂണിറ്റ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും, സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് നേട്ടീസ് ബോർഡിന്റെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. | എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ഏക ദിന ക്യാമ്പ് 19-09-2025 ന് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ രഞ്ജു സാർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലാം സാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ് മെന്റർമാരായ സജ്ന ടീച്ചർ, ചന്ദ്രാവതി ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്കൂൾ SITC സുലൈമാൻ സാർ ആശംസ നേർന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതികളും അവയുടെ ലക്ഷ്യങ്ങളും എന്താണെന്നതിനെക്കുറിച്ച് രഞ്ജു സാർ വിവരിച്ചു . Scratch, Robotics എന്നിവയിൽ നിന്നുള്ള ആക്ടിവിറ്റികൾ ക്ലാസിൽ അവതരിപ്പിച്ചു. വൈകുന്നേരം 3.30 ന് പരിശീലനം സമാപിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് നടത്തി.യൂണിറ്റ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും, സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് നേട്ടീസ് ബോർഡിന്റെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. | ||
[[പ്രമാണം:19051 LK8 25.jpg|center|ലഘുചിത്രം|200px]] | |||
==Freesoftware Day== | |||
<gallery> | |||
19051_pledge.jpg | |||
</gallery> | |||
==<font size=6>സർവ്വം <font color=red>AI </font>മയം</font>== | |||
<font size=4.5>20.02.2026: ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മനുഷ്യനും നിർമ്മിത ബുദ്ധിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്ന കാലമാണിത്. മനുഷ്യ ബുദ്ധി ഉപയോഗിച്ച് ചെയ്യാവുന്ന ഏതു കാര്യവും അതു പോലെ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യ എന്ന സങ്കല്പമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വിദ്യാഭ്യാസത്തിലെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാനും, അധ്യാപന, പഠന രീതികൾ നവീകരിക്കാനും, പുരോഗതി ത്വരിതപ്പെടുത്താനും കൃത്രിമബുദ്ധിക്ക് (AI) കഴിവുണ്ട്. എന്നിരുന്നാലും, ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങൾ അനിവാര്യമായും അപകടസാധ്യതകളും വെല്ലുവിളികളും കൊണ്ടുവരുന്നു,AI സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് രക്ഷിതാക്കളുടെ പങ്ക് ഏന്താണ് എന്നതിലുള്ള ബാധവത്കരണ ക്ലാസ് ആണ് നൽകിയത്.</font> | |||
[[പ്രമാണം:19051 AI 1.jpg|ലഘുചിത്രം|centre]] | |||
11:08, 10 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 19051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19051 |
| യൂണിറ്റ് നമ്പർ | LK/2018/19051 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സജ്ന. എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ചന്ദ്രാവതി. വി.വി |
| അവസാനം തിരുത്തിയത് | |
| 10-03-2026 | 19051 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2025-26
ജൂൺ 27:
2025-26 വർഷത്തെ സ്കൂൾ പാർലിമെന്റ് ഇലക്ഷൻ ജൂൺ 27 ന് നടന്നു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രത്യേക വോട്ടിംഗ് മെഷീൻ ഉപയോഗിച്ചാണ് ഇലക്ഷൻ നടത്തിയത്. SS ക്ലബും , സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബും സഹകരിച്ചാണ് ഇലക്ഷൻ വിജയകരമായി നടത്തിയത്. ഇലക്ഷൻ സാമഗ്രികളുടെ വിതരണോത്ഘാടനം പ്രിൻസിപ്പാൾ കെ.എം. ബെൻഷ, ഹെഡ്മാസ്റ്റർ അബ്ദുൾസലാം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. SS ക്ലബ് കൺവീനർ കെ. ഫൗസിയ , ലിറ്റിൽ കൈറ്റസ് മിസ്ട്രസുമാരായ സജ്ന. കെ, ചന്ദ്രാവതി.V. V എന്നിവർ വിവിധ ചുമതലയുള്ള ഇലക്ഷൻ ഓഫീസർമാർക്ക് പരിശീലനം നൽകി. ഇലക്ഷൻ മുഖ്യ വരണാധികാരി കെ. കസീം മാസ്റ്റർ നേതൃത്വം നൽകി.
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രിലിമിനറി ഏക ദിന ക്യാമ്പ് 19-09-2025 ന് നടത്തി. കൈറ്റ് മാസ്റ്റർ ട്രെയിനർ രഞ്ജു സാർ പരിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൾ സലാം സാർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ലിറ്റിൽ കൈറ്റ് മെന്റർമാരായ സജ്ന ടീച്ചർ, ചന്ദ്രാവതി ടീച്ചർ എന്നിവർ സംബന്ധിച്ചു. സ്കൂൾ SITC സുലൈമാൻ സാർ ആശംസ നേർന്നു. ലിറ്റിൽ കൈറ്റ്സ് പദ്ധതികളും അവയുടെ ലക്ഷ്യങ്ങളും എന്താണെന്നതിനെക്കുറിച്ച് രഞ്ജു സാർ വിവരിച്ചു . Scratch, Robotics എന്നിവയിൽ നിന്നുള്ള ആക്ടിവിറ്റികൾ ക്ലാസിൽ അവതരിപ്പിച്ചു. വൈകുന്നേരം 3.30 ന് പരിശീലനം സമാപിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികൾകളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് നടത്തി.യൂണിറ്റ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും, സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് നേട്ടീസ് ബോർഡിന്റെ ഉത്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.

Freesoftware Day
സർവ്വം AI മയം
20.02.2026: ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.മനുഷ്യനും നിർമ്മിത ബുദ്ധിയും തമ്മിലുള്ള അകലം കുറഞ്ഞു വരുന്ന കാലമാണിത്. മനുഷ്യ ബുദ്ധി ഉപയോഗിച്ച് ചെയ്യാവുന്ന ഏതു കാര്യവും അതു പോലെ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യ എന്ന സങ്കല്പമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വിദ്യാഭ്യാസത്തിലെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടാനും, അധ്യാപന, പഠന രീതികൾ നവീകരിക്കാനും, പുരോഗതി ത്വരിതപ്പെടുത്താനും കൃത്രിമബുദ്ധിക്ക് (AI) കഴിവുണ്ട്. എന്നിരുന്നാലും, ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങൾ അനിവാര്യമായും അപകടസാധ്യതകളും വെല്ലുവിളികളും കൊണ്ടുവരുന്നു,AI സാങ്കേതികവിദ്യകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് രക്ഷിതാക്കളുടെ പങ്ക് ഏന്താണ് എന്നതിലുള്ള ബാധവത്കരണ ക്ലാസ് ആണ് നൽകിയത്.
