ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19051
യൂണിറ്റ് നമ്പർLK/2018/19051
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പ‌ുറം
വിദ്യാഭ്യാസ ജില്ല തിര‌ൂർ
ഉപജില്ല എടപ്പാൾ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സജ്‌ന. എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ചന്ദ്രാവതി. വി.വി
അവസാനം തിരുത്തിയത്
25-10-202519051

ലിറ്റിൽ കൈറ്റ്സ് അംഗത്വം

  • 2024-27 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള അഭിരുചി പരീക്ഷക്ക് അപേക്ഷ സ്വീകരിച്ചു. ആകെ 224 വിദ്യാർത്ഥികൾ അപേക്ഷ നൽകി. ജ‍ൂൺ 15 ന് നടത്തിയ അഭിരുചി പരീക്ഷയിൽ 207 പേരാണ് പങ്കെടുത്തത്. 24.6.2024 ന് റിസൾട്ട് പ്രസിദ്ധീകരിച്ചു. ആദ്യ 40 റാങ്ക് നേടിയവരെ അംഗങ്ങളായി തെര‍ഞ്ഞെടുത്തു.


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl No Ad No NAME Class & Div
1 16392 NIRANJAN . N 8F
2 16374 MOHAMMED AMEEN . A 8J
3 16309 SREESANKAR . R 8K
4 16043 ISRA. V 8I
5 16359 ANOOP. V 8L
6 16338 MOHAMMED AZIM. N.V 8K
7 16379 ARYANANDHA. K.P 8J
8 16722 AKSHITH JAYESH 8I
9 16150 UTHARA K RAJ 8K
10 16177 ANAMIKA. P.S 8I
11 16425 HIBA FATHIMA. P 8J
12 16356 MUHAMMED HADI. C.P 8L
13 16102 MUHAMMED SHAMAL 8K
14 16023 MUHAMMED AFEEF. T 8H
15 16369 SREESLAKSHMI SURESH. C.K 8F
16 15942 FARSANA RIFA. M.V 8A
17 16160 NIYUKTH KRISHNA. K 8E
18 16058 AMEYA. M.R 8E
19 16327 ASWANTH. K 8A
20 16073 DHANUSH KRISHNA. K.J 8F

സ്‍ക‍ൂൾ തല ക്യാമ്പ്

  • 2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സ്കൂൾ തല ക്യാമ്പ്

എട്ടാംക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 3 മണി വരെ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഈ വർഷം അഭിരുചി പരീക്ഷയിൽ നിന്നും അംഗത്വം നേടിയ 40 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. Animation, Scratch തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകി.

  • LK , Parents meet

മൂന്നുമണി മുതൽ 4. 45 വരെ Little Kites ൽ അംഗങ്ങളായ കുട്ടികളുടെ രക്ഷിതാക്കൾക്ക്, ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തനത്തെ സംബന്ധിച്ചും അവബോധം നൽകി. മാസ്‍റ്റർ ട്രെയിനർ ശ്രീ. ഷെരീഫ് സാർ നേതൃത്വം നൽകി.

unit camp phase 1

ഒമ്പതാം ക്ലാസ് കാർക്കുള്ള ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് unit camp phase 1 സംഘടിപ്പിച്ചു .രാവിലെ 9.30 മുതൽ 4 മണി വരെ വിദ്യാർഥികൾക്ക് പരിശീലനം നൽകി. ഈ വർഷം അഭിരുചി പരീക്ഷയിൽ നിന്നും അംഗത്വം നേടിയ 40 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. Animation, Scratch തുടങ്ങിയവയെക്കുറിച്ച് പ്രാഥമിക പരിശീലനം നൽകി.