"കൊട്ടയോടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Centenary}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്യം കോട്ടയോടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടയോടി എൽ. പി. സ്കൂൾ | ||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്=കൊട്ടയോടി | ||
| | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14638 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32020700107 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1924 | ||
| പഠന | |സ്കൂൾ വിലാസം= കൊട്ടയോടി എൽ പി സ്കൂൾ,കൊട്ടയോടി | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=പത്തായക്കുന്ന് പി .ഒ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=670691 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=kottayodilp@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=കൂത്തുപറമ്പ | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പാട്യം,, | ||
| | |വാർഡ്=15 | ||
}} | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=33 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=47 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപ്തി ആർ.കെ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിത്യാനന്ദ് വി. ഗോപാൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിപിന വി. കെ. | |||
|സ്കൂൾ ചിത്രം=20170126 095502.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പാട്യം പഞ്ചായത്തിലെ കൊട്ടയോടി എന്ന പ്രദേശത്ത് ഹൃദയഭാഗത്തുള്ള നൂറ്റാണ്ടിന്റെ നിറവിനോടടുത്ത വിദ്യാലയമാണ് കൊട്ടയോടി എൽ പി സ്കൂൾ . | |||
പഞ്ചായത്തിനടുത്ത് അഞ്ഞൂറുമീറ്ററിനകത്തുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്ര റോഡിൽ കനാൽക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1924 ൽ ആണെന്നാണ് രേഖകളിൽ കാണുന്നത് അതിനു മുൻപ് പന്ത്രണ്ടോളം വർഷങ്ങൾക്ക് മുൻപ് കോയമ്പറത്ത് കുളത്തിനടുത്ത് ഒതേനൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു ആ സരസ്വതി നിലയമാണ് ഇന്നത്തെ കൊട്ടയോടി എൽ.പി. സ്കൂളായി മാറിയത് .അങ്ങനെ പരിശോധിക്കുമ്പോൾ ഈ വിദ്യാലയം നൂറ്റാണ്ടു പിന്നിട്ടെന്ന് പറയാം. | |||
മുഴുപട്ടിണിക്കാരായ സാധാരണക്കാർക്ക് ഏകആശ്രയം കൃഷി മാത്രമായിരുന്നു.അതായിരുന്നു അക്കാലത്തെ ഇവിടത്തെ സാമൂഹികസ്ഥിതി. സ്കൂളിന്റെ അവസ്ഥയാണെങ്കിലോ ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ ഷെഡ് ,ഇരിപ്പു തറയിൽതന്നെ കുട്ടികൾക്കു കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഈ വിദ്യാലയത്തിലായിരുന്നു കൊട്ടയോടിയിലെയും പരിസരപ്രദേശത്തെയും നെയ്ത്ത് ട്ടൊഴിലാളികളും തൊഴിലാളികളും കൂലിപ്പണിക്കാരും കൃഷിക്കാരും അപൂർവം ഇടത്തരക്കാരും വിദ്യനേടാൻ ആശ്രയിച്ചിരുന്നത്. ഈ വിദ്യാലയത്തിൽത്തന്നെയായിരുന്നു വാഗ്ഭടാനന്ദഗുരുദേവനും കുടുംബാംഗങ്ങളും പരിസരത്തുള്ള മഹാഭൂരിപക്ഷവും പഠനത്തിനെത്തിയിരുന്നത്. അറിവും ആദ്യാക്ഷരവും നേടി ജീവിതത്തിലേക്ക് ഉയർന്നുവന്ന നൂറുകണക്കിന് ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ഈ വിദ്യാലയത്തിന് ഒരു പരിധിയോളം കഴിഞ്ഞു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
പാചകപ്പുര | |||
കളിസ്ഥലം | |||
കളിയുപകരണങ്ങൾ | |||
ലൈബ്രറി | |||
കമ്പ്യൂട്ടർ ലാബ് | |||
പ്രൊജക്ടർ | |||
പൂന്തോട്ടം | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നാടകപഠനകളരി | |||
നൃത്തപരിശീലനം | |||
ചിത്രരചനപരിശീലനം | |||
പ്രമുഖരുമായുള്ള അഭിമുഖം | |||
നീന്തൽ പരിശീലനം | |||
കുട്ടികളുടെ തിയേറ്റർ | |||
നിക്ഷേപപ്പെട്ടി | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
പി മാധവി | |||
പാറക്കൽ ഹൗസ് | |||
പത്തയാക്കുന്നു (പി. ഒ ) | |||
670691 (പിൻ ) | |||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.798826032610474|lon= 75.56191238142151 |zoom=16|width=800|height=400|marker=yes}} |
20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പാട്യം കോട്ടയോടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടയോടി എൽ. പി. സ്കൂൾ
കൊട്ടയോടി എൽ പി എസ് | |
---|---|
വിലാസം | |
കൊട്ടയോടി കൊട്ടയോടി എൽ പി സ്കൂൾ,കൊട്ടയോടി , പത്തായക്കുന്ന് പി .ഒ പി.ഒ. , 670691 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | kottayodilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14638 (സമേതം) |
യുഡൈസ് കോഡ് | 32020700107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പാട്യം,, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 47 |
ആകെ വിദ്യാർത്ഥികൾ | 80 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ്തി ആർ.കെ. |
പി.ടി.എ. പ്രസിഡണ്ട് | നിത്യാനന്ദ് വി. ഗോപാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | വിപിന വി. കെ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാട്യം പഞ്ചായത്തിലെ കൊട്ടയോടി എന്ന പ്രദേശത്ത് ഹൃദയഭാഗത്തുള്ള നൂറ്റാണ്ടിന്റെ നിറവിനോടടുത്ത വിദ്യാലയമാണ് കൊട്ടയോടി എൽ പി സ്കൂൾ .
പഞ്ചായത്തിനടുത്ത് അഞ്ഞൂറുമീറ്ററിനകത്തുള്ള കോങ്ങാറ്റ ചക്രപാണി ക്ഷേത്ര റോഡിൽ കനാൽക്കരയിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ സ്ഥാപിതമായത് 1924 ൽ ആണെന്നാണ് രേഖകളിൽ കാണുന്നത് അതിനു മുൻപ് പന്ത്രണ്ടോളം വർഷങ്ങൾക്ക് മുൻപ് കോയമ്പറത്ത് കുളത്തിനടുത്ത് ഒതേനൻ ഗുരുക്കൾ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചിരുന്നു ആ സരസ്വതി നിലയമാണ് ഇന്നത്തെ കൊട്ടയോടി എൽ.പി. സ്കൂളായി മാറിയത് .അങ്ങനെ പരിശോധിക്കുമ്പോൾ ഈ വിദ്യാലയം നൂറ്റാണ്ടു പിന്നിട്ടെന്ന് പറയാം.
മുഴുപട്ടിണിക്കാരായ സാധാരണക്കാർക്ക് ഏകആശ്രയം കൃഷി മാത്രമായിരുന്നു.അതായിരുന്നു അക്കാലത്തെ ഇവിടത്തെ സാമൂഹികസ്ഥിതി. സ്കൂളിന്റെ അവസ്ഥയാണെങ്കിലോ ഓലമേഞ്ഞതും പുല്ലുമേഞ്ഞതുമായ ഷെഡ് ,ഇരിപ്പു തറയിൽതന്നെ കുട്ടികൾക്കു കഴിക്കാൻ ഭക്ഷണമോ ഇല്ലാത്ത കാലം. ഈ വിദ്യാലയത്തിലായിരുന്നു കൊട്ടയോടിയിലെയും പരിസരപ്രദേശത്തെയും നെയ്ത്ത് ട്ടൊഴിലാളികളും തൊഴിലാളികളും കൂലിപ്പണിക്കാരും കൃഷിക്കാരും അപൂർവം ഇടത്തരക്കാരും വിദ്യനേടാൻ ആശ്രയിച്ചിരുന്നത്. ഈ വിദ്യാലയത്തിൽത്തന്നെയായിരുന്നു വാഗ്ഭടാനന്ദഗുരുദേവനും കുടുംബാംഗങ്ങളും പരിസരത്തുള്ള മഹാഭൂരിപക്ഷവും പഠനത്തിനെത്തിയിരുന്നത്. അറിവും ആദ്യാക്ഷരവും നേടി ജീവിതത്തിലേക്ക് ഉയർന്നുവന്ന നൂറുകണക്കിന് ജനതയുടെ ഭാവിഭാഗധേയം നിർണ്ണയിക്കാൻ ഈ വിദ്യാലയത്തിന് ഒരു പരിധിയോളം കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാചകപ്പുര
കളിസ്ഥലം
കളിയുപകരണങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
പ്രൊജക്ടർ
പൂന്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
നാടകപഠനകളരി
നൃത്തപരിശീലനം
ചിത്രരചനപരിശീലനം
പ്രമുഖരുമായുള്ള അഭിമുഖം
നീന്തൽ പരിശീലനം
കുട്ടികളുടെ തിയേറ്റർ
നിക്ഷേപപ്പെട്ടി
മാനേജ്‌മെന്റ്
പി മാധവി
പാറക്കൽ ഹൗസ്
പത്തയാക്കുന്നു (പി. ഒ )
670691 (പിൻ )
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14638
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ