"ജി.എൽ.പി.എസ് താഴക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) NAME OF HM AND NUMBER OF STUDENTS |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS Thazhakode}} | {{prettyurl|GLPS Thazhakode}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മുക്കം | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=47302 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32040600601 | ||
| | |സ്ഥാപിതവർഷം=1908 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുക്കം | ||
| | |പിൻ കോഡ്=673602 | ||
| | |സ്കൂൾ ഫോൺ=0495 2295251 | ||
| | |സ്കൂൾ ഇമെയിൽ=glpsthazhakode@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മുക്കം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=14 | ||
| | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=തിരുവമ്പാടി | ||
| | |താലൂക്ക്=കോഴിക്കോട് | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പ്രധാന | |മാദ്ധ്യമം=മലയാളം | ||
| പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
| | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=ABDUL MAJEED K | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുറഹിമാൻ PP | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SHAMEEMA | |||
|സ്കൂൾ ചിത്രം=47302school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
കോഴിക്കോട് | |||
[[പ്രമാണം:47302palam.jpg|thumb| | കോഴിക്കോട് ജില്ലയിൽ മുക്കം മു൯സിപ്പാലിറ്റിയിലെ മുക്കം പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1908 ൽ സിഥാപിതമായി. | ||
[[പ്രമാണം:47302palam.jpg|thumb|400px|left|ഇരുവഴിഞ്ഞിപ്പുഴയും പുതിയ പാലവും]] | |||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സ്കൂൾ ആരംഭിച്ച വർഷം കൃത്യമായി അറിയില്ലെങ്കിലും 1908 ലാണ് എന്ന് പറയപ്പെടുന്നു. ഇന്നു മുക്കം മുസ്ലിം ഓർഫനേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു മണ്ണിലിടത്തിൽകാരുടെ വകയായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നു പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്. | കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്തു മുക്കം ടൗണിൽ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. സ്കൂൾ ആരംഭിച്ച വർഷം കൃത്യമായി അറിയില്ലെങ്കിലും 1908 ലാണ് എന്ന് പറയപ്പെടുന്നു. ഇന്നു മുക്കം മുസ്ലിം ഓർഫനേജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു മണ്ണിലിടത്തിൽകാരുടെ വകയായുള്ള കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു എന്നു പഴമക്കാരിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. [[ജി.എൽ.പി.എസ് താഴക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
ബോർഡ് ഹിന്ദു സ്കൂൾ താഴക്കോട് എന്നായിരുന്നു അന്ന് ഈ വിദ്യാലയത്തിന്റെ പേര്. 1922 ലാണ് ഇന്നുകാണുന്ന സ്ഥലത്തേക്ക് സ്കൂൾ മാറിയത്. വലിയമ്പറ ഹുസ്സൻകുട്ടി ഹാജിയും സഹോദരിയും ചേർന്നുപണിത കെട്ടിടത്തിലായിരുന്നു ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ എസ് എസ് എ യും മുക്കം പഞ്ചായത്തും (മുൻസിപ്പാലിറ്റി )ചേർന്നു നിർമിച്ച കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീ വി ശങ്കരൻ നായർ, ശ്രീ പി മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ വളരെക്കാലം ഹെഡ്മാസ്റ്ററായി പ്രശസ്തസേവനം നൽകിയവരാണ്. ശ്രീ ബി പി ഉണ്ണിമോയിൻ(മുക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ),ശ്രീ പാട്ടശ്ശേരി അപ്പു, ശ്രീ ബി പി മൊയ്തീൻ (സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ )തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിൽ പ്രമുഖരാണ്. | |||
ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു | ഇന്ന് വിദ്യാലയത്തിന് 16 സെന്റ് സ്ഥലമുണ്ട് . ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെപ്രവർത്തിക്കുന്നത്. ഹെഡ് മാസ്റ്ററും അറബി അധ്യാപകനും ഉൾപ്പെടെ 5 അധ്യാപകരും ഒരു PTCM ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു . ശ്രീ കെ ഇബ്രാഹിം മാസ്റ്ററാണ് ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ . രക്ഷിതാക്കളുടെ സഹകരണം പഠന നിലവാരത്തെയും സ്കൂൾ അന്തരീക്ഷത്തെയും ഉണർവുറ്റതാക്കുന്നു . സ്കൂൾ ലൈബ്രറി, വിവിധ ക്ലബുകൾ ഉച്ചഭക്ഷണ പരിപാടി എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
| വരി 50: | വരി 97: | ||
==രക്ഷാധികാരികൾ== | ==രക്ഷാധികാരികൾ== | ||
വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവപിന്തുണയും സഹായവും നകുന്നവർ | വിദ്യാലയത്തിന്റെ പുരോഗതിക്കായി സർവപിന്തുണയും സഹായവും നകുന്നവർ | ||
[[പ്രമാണം:47302m1.jpg|thumb|150px|left|ശ്രീ.കുഞ്ഞൻ മാസ്റ്റർ, ചെയർമാൻ മുക്കം മുൻസിപ്പാലിറ്റി]] [[പ്രമാണം:47302m3.jpg|thumb|125px|right| ശ്രീ.മുക്കംവിജയൻ | [[പ്രമാണം:47302m1.jpg|thumb|150px|left|ശ്രീ.കുഞ്ഞൻ മാസ്റ്റർ, ചെയർമാൻ മുക്കം മുൻസിപ്പാലിറ്റി]] [[പ്രമാണം:47302m3.jpg|thumb|125px|right| ശ്രീ.മുക്കംവിജയൻ വാർഡ് കൗൺസിലർ]] | ||
[[പ്രമാണം:47302m2.jpg|thumb|125px|center|ശ്രീ .എൻ.ചന്ദ്രൻമാസ്റ്റർ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി]] | [[പ്രമാണം:47302m2.jpg|thumb|125px|center|ശ്രീ .എൻ.ചന്ദ്രൻമാസ്റ്റർ ചെയർമാൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി]] | ||
==പി ടി എ / എം പി ടി എ == | ==പി ടി എ / എം പി ടി എ == | ||
സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എന്നും താങ്ങായിനിൽക്കുന്ന പി ടി എ / എം പി ടി എ കമ്മറ്റികൾ നിലവിലുണ്ട് . | സ്കൂളിന്റെ പ്രവർത്തനങ്ങളിൽ എന്നും താങ്ങായിനിൽക്കുന്ന പി ടി എ / എം പി ടി എ കമ്മറ്റികൾ നിലവിലുണ്ട് . | ||
[[പ്രമാണം:47302 pta.jpg|thumb|125px|left|നാരായണൻ കുട്ടി പി ടി എ പ്രസിഡണ്ട്]] | [[പ്രമാണം:47302 pta.jpg|thumb|125px|left|നാരായണൻ കുട്ടി പി ടി എ പ്രസിഡണ്ട്]] [[പ്രമാണം:47302mpta.jpg|thumb|125px|right|എം പി ടി എ പ്രസിഡണ്ട്]] | ||
| വരി 83: | വരി 130: | ||
==മികവുകൾ== | ==മികവുകൾ== | ||
മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ " | മികച്ച അധ്യയനം ഉറപ്പുവരുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നു .ഭാഷാപഠനം മികവുറ്റതാക്കാൻ "എല്ലാവർക്കും വായന "എന്ന പദ്ധതി നടപ്പിലാക്കിവരുന്നു. ഭിന്നനിലവാരക്കാരെ പരിഗണിച്ചുകൊണ്ട് വായനാസാമഗ്രികൾ ഉണ്ടാക്കിയും വായനമൂല സജ്ജീകരിച്ചും വായന പ്രോത്സാഹിപ്പിക്കുന്നു .വർഷാവസാനമാവുമ്പോഴേക്കും മുഴുവൻ കുട്ടികൾക്കും വായനസാധ്യമാവും എന്നുപ്രതീക്ഷിക്കുന്നു .2015 - 2016 അധ്യയനവർഷത്തിൽ SSA നടപ്പിലാക്കിയ MY SCHOOL പദ്ധതിയുടെ തുടർച്ചയാണ് ഇത് . എല്ലാ വിഷയങ്ങൾക്കും പരമാവധി ICT സാധ്യത ഉപയോഗപ്പെടുത്തുന്നു . പഠന നേട്ടങ്ങൾ ഉറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു . | ||
പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . | പാഠഭാഗവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരശേഖരണത്തിനായി പഠനയാത്രകൾ സംഘടിപ്പിക്കുന്നു . | ||
ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . | ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ സൃഷ്ടികളുടെ പ്രദർശനവും മതസരവും നടത്തുന്നു . | ||
കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു . | കാർഷിക ആഭിമുഖ്യം നേടാൻ വാഴ ,പച്ചക്കറി എന്നിവയുടെ കൃഷി നടത്തുന്നു ,കൂടാതെ വിത്തുകളും തൈകളും വിതരണം നടത്തുകയും ചെയ്തു . | ||
ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു . [[പ്രമാണം:47302ict.jpg|thumb|left| ICT സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നു]] [[പ്രമാണം:47302mikav5.jpg|thumb|right| | ഉച്ചഭക്ഷണം രുചികരവും പോഷണ സമൃദ്ധവും ആക്കുന്നതിനു പ്രത്യേക പരിഗണനനൽകുന്നു .കൂടാതെ കാരശ്ശേരി സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണവും നൽകിവരുന്നു . [[പ്രമാണം:47302ict.jpg|thumb|left| ICT സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നു]] [[പ്രമാണം:47302mikav5.jpg|thumb|right| ക്ലാസ്സ്‌റൂം ഉൽപന്നങ്ങൾ]] | ||
[[പ്രമാണം:47302onam.jpg|thumb|center|ഓണസദ്യ]] | [[പ്രമാണം:47302onam.jpg|thumb|center|ഓണസദ്യ]] | ||
| വരി 116: | വരി 163: | ||
നവംബര് :-1കേരളപിറവി , 14 ശിശുദിനം | നവംബര് :-1കേരളപിറവി , 14 ശിശുദിനം | ||
[[പ്രമാണം:47302teachersday.jpg|thumb|550px|left|അധ്യാപക ദിനാഘോഷം മുക്കംഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉദ്‌ഘാടനം ചെയ്യുന്നു ]] [[പ്രമാണം:47302republic.jpg|thumb|right|റിപ്പബ്ലിക്ക് ദിനാഘോഷം 2017 ,കൗൺസിലർ മുക്കം വിജയൻ പതാക ഉയർത്തുന്നു ]] | [[പ്രമാണം:47302teachersday.jpg|thumb|550px|left|അധ്യാപക ദിനാഘോഷം മുക്കംഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഉദ്‌ഘാടനം ചെയ്യുന്നു]] [[പ്രമാണം:47302republic.jpg|thumb|right|റിപ്പബ്ലിക്ക് ദിനാഘോഷം 2017 ,കൗൺസിലർ മുക്കം വിജയൻ പതാക ഉയർത്തുന്നു]] | ||
. | . | ||
| വരി 149: | വരി 196: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത | ഗണിത ക്ലബ്ബ് - ഓരോ ക്ലാസ്സിലേയും ഗണിത ക്ലബ്ബംഗങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ ഒത്തുകൂടി അതത് ക്ലാസ്സിലേക്കാവശ്യമായ പഠനസാമഗ്രികൾ, ഗണിത ക്വിസ് എന്നിവ തയ്യാറാക്കൂന്നു. | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
സ്കൂളിലെ ഔരോ കുട്ടിയുടെയും | സ്കൂളിലെ ഔരോ കുട്ടിയുടെയും വ്യക്തിശുചിത്വകാര്യങ്ങൾ പരിശോധിക്കുകയും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു, | ||
[[പ്രമാണം:47302health.jpg|thumb|550px|center|മുക്കം ഹെൽത്ത് ഇൻസ്‌പെക്ടർ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണം നടത്തുന്നു]] | [[പ്രമാണം:47302health.jpg|thumb|550px|center|മുക്കം ഹെൽത്ത് ഇൻസ്‌പെക്ടർ രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവത്കരണം നടത്തുന്നു]] | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
കാർഷിക ക്ലബ് :- കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിക്കും അഞ്ചിനം പച്ചക്കറിവിത്തുകൾ , ഔഷധച്ചെടികൾ എന്നിവ വിതരണം നടത്തിയിരുന്നു . സ്കൂൾ പരിസരത്തു പച്ചക്കറികൾ ,വാഴ എന്നിവ നട്ടുവളർത്തുകയും പരിചരിക്കുകയും ചെയ്യുന്നത് ഈ ക്ലബ് അംഗങ്ങളാണ് . | കാർഷിക ക്ലബ് :- കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ ഓരോ കുട്ടിക്കും അഞ്ചിനം പച്ചക്കറിവിത്തുകൾ , ഔഷധച്ചെടികൾ എന്നിവ വിതരണം നടത്തിയിരുന്നു . സ്കൂൾ പരിസരത്തു പച്ചക്കറികൾ ,വാഴ എന്നിവ നട്ടുവളർത്തുകയും പരിചരിക്കുകയും ചെയ്യുന്നത് ഈ ക്ലബ് അംഗങ്ങളാണ് . | ||
[[പ്രമാണം: | [[പ്രമാണം:47302mt.JPG|thumb|600px|center|സ്കൂൾമുറ്റത്തു എം ടി വാസുദേവൻ നായർ തൈ നടുന്നു]] | ||
===അറബി ക്ളബ്=== | ===അറബി ക്ളബ്=== | ||
| വരി 163: | വരി 210: | ||
===സയ൯സ് ക്ലബ്ബ്=== | ===സയ൯സ് ക്ലബ്ബ്=== | ||
ആഴ്ചയിൽ ഒരിക്കൽ ക്ലബ്ബംഗങ്ങൾ ഒത്തുകൂടി ശാസ്ത്രക്വിസ്സ് തയ്യാറാക്കുന്നു. വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുന്നു. | |||
==പ്രത്യേക പരിപാടികൾ == | |||
[[പ്രമാണം:47302oath.jpg|thumb|460px|left|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ പ്രതിജ്ഞ]][[പ്രമാണം:47302oath2.jpg|thumb|350px|right|പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം]] | |||
==പഠനയാത്ര== | |||
[[പ്രമാണം:47302tour2016-17.jpg|thumb|center|പഠനയാത്ര 2016 -17]] | |||
==LSS നേടിയവർ== | |||
[[പ്രമാണം:47302lss2016-17.jpg|thumb|600px|center|2016 -17 വർഷത്തിൽ LSS നേടിയവർ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=11.3212431|lon=75.9991384|width=800px|zoom=14|width=full|height=400|marker=yes}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മുക്കം കടവ് പാലത്തിനു സമീപം - ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത്, കോഴിക്കോട് നഗരത്തിൽനിന്നും 31 കിലോമീറ്റർ ,കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടിൽനിന്നും 29 കിലോമീറ്റർ ദൂര | |||
<!--visbot verified-chils->--> | |||