ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് നന്മിണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47561 (സംവാദം | സംഭാവനകൾ)
No edit summary
47561 (സംവാദം | സംഭാവനകൾ)
malayalam typing mistakes
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=121
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=99
|പെൺകുട്ടികളുടെ എണ്ണം 1-10=7
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
വരി 54: വരി 54:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=T Anoopkumar
|പ്രധാന അദ്ധ്യാപകൻ=ടി അനൂപ്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=Pranil Lal
|പി.ടി.എ. പ്രസിഡണ്ട്=പ്രനിൽലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=Amrutha
|എം.പി.ടി.എ. പ്രസിഡണ്ട്=അമൃത
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
വരി 65: വരി 65:
[[പ്രമാണം:NAUPS 3.jpg|ലഘുചിത്രം]]
[[പ്രമാണം:NAUPS 3.jpg|ലഘുചിത്രം]]
[[പ്രമാണം:NAUPS 1.jpg|ലഘുചിത്രം]]
[[പ്രമാണം:NAUPS 1.jpg|ലഘുചിത്രം]]
Kozhikode ജില്ലയിലെ Nanminda ഗ്രാമപഞ്ചായത്തിലെ നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, Balussery ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി  ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി.

[[പ്രമാണം:NAUPS 4jpg.jpg|ലഘുചിത്രം]]
[[പ്രമാണം:NAUPS 4jpg.jpg|ലഘുചിത്രം]]

==ചരിത്രം==
==ചരിത്രം==
1905 ഇൽ സ്ഥാപിതമായ നന്മണ്ട എ യു പി സ്കൂൾ,നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പത്താം വാർഡിൽ സ്ഥിതിചെയ്യുന്നു. ആരംഭത്തിൽ അഞ്ചാം തരം വരെ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഏഴാം തരം വരെ ആക്കി ഉയർത്തപ്പെടുകയായിരുന്നു.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യഗണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ സേവനം ചെയ്തു വരുന്നുണ്ട്. നന്മണ്ടയുടെ സാംസ്കാരികഭൂമികയിൽ മികച്ച വിദ്യാർത്ഥികളെ മാത്രമല്ല ,സത്യസന്ധരായ പൗരന്മാരെയും നേതാക്കളെയും ഈ വിദ്യാലയം സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗതമായ അധ്യയനത്തോടൊപ്പം ,നമ്മുടെ സംസ്കാരത്തെ ക്കുറിച്ചും ,പരിസ്ഥിതിയെക്കുറിച്ചും ഉള്ള പഠനത്തിന് ഈ വിദ്യാലയത്തിൽ സൗകര്യങ്ങൾ നിരവധിയാണ്.
== ഭൗതികസൗകര്യങ്ങൾ ==
കളിസ്ഥലം
നക്ഷത്രവനം
കമ്പ്യൂട്ടർ ലാബ്
വിദ്യാലയ പ്രൊഡക്ഷൻ സെന്റർ
ലൈബ്രറി

==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
മികച്ച യാത്രാ സൗകര്യം
മികവാർന്ന ഓഡിറ്റോറിയം

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
T Anoopkumar
ടി അനൂപ്കുമാർ

P Geetha
പി ഗീത

CK Shajilkumar
പി എം പ്രവീൺ

PM Praveen
സി കെ ഷജിൽ കുമാർ

PN Rekha
പി എൻ രേഖ

Nileena
നിലീന കെ കെ

Aiswarya
ഐശ്വര്യരാജ് ആർ എസ്

Naisy
ടി നൈസി

==ക്ളബുകൾ==
==ക്ളബുകൾ==
വരി 99: വരി 113:
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
'''പ്രവൃത്തിപരിചയ ക്ലബ്'''

==വഴികാട്ടി==
==വഴികാട്ടി==

11:55, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
എ യു പി എസ് നന്മിണ്ട
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0495 2855602
ഇമെയിൽheadmasternaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47561 (സമേതം)
യുഡൈസ് കോഡ്32040200510
വിക്കിഡാറ്റQ64550846
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി അനൂപ്കുമാർ
പി.ടി.എ. പ്രസിഡണ്ട്പ്രനിൽലാൽ
എം.പി.ടി.എ. പ്രസിഡണ്ട്അമൃത
അവസാനം തിരുത്തിയത്
18-08-202547561

പ്രോജക്ടുകൾ

കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1905 ൽ സ്ഥാപിതമായി.

ചരിത്രം

1905 ഇൽ സ്ഥാപിതമായ നന്മണ്ട എ യു പി സ്കൂൾ,നന്മണ്ട ഗ്രാമപഞ്ചായത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന പത്താം വാർഡിൽ സ്ഥിതിചെയ്യുന്നു. ആരംഭത്തിൽ അഞ്ചാം തരം വരെ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഏഴാം തരം വരെ ആക്കി ഉയർത്തപ്പെടുകയായിരുന്നു.പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യഗണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന തസ്തികകളിൽ സേവനം ചെയ്തു വരുന്നുണ്ട്. നന്മണ്ടയുടെ സാംസ്കാരികഭൂമികയിൽ മികച്ച വിദ്യാർത്ഥികളെ മാത്രമല്ല ,സത്യസന്ധരായ പൗരന്മാരെയും നേതാക്കളെയും ഈ വിദ്യാലയം സൃഷ്ടിച്ചിട്ടുണ്ട്. പരമ്പരാഗതമായ അധ്യയനത്തോടൊപ്പം ,നമ്മുടെ സംസ്കാരത്തെ ക്കുറിച്ചും ,പരിസ്ഥിതിയെക്കുറിച്ചും ഉള്ള പഠനത്തിന് ഈ വിദ്യാലയത്തിൽ സൗകര്യങ്ങൾ നിരവധിയാണ്.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

നക്ഷത്രവനം

കമ്പ്യൂട്ടർ ലാബ്

വിദ്യാലയ പ്രൊഡക്ഷൻ സെന്റർ

ലൈബ്രറി

മികവുകൾ

മികച്ച യാത്രാ സൗകര്യം

മികവാർന്ന ഓഡിറ്റോറിയം

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ടി അനൂപ്കുമാർ

പി ഗീത

പി എം പ്രവീൺ

സി കെ ഷജിൽ കുമാർ

പി എൻ രേഖ

നിലീന കെ കെ

ഐശ്വര്യരാജ് ആർ എസ്

ടി നൈസി

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

പ്രവൃത്തിപരിചയ ക്ലബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ_യു_പി_എസ്_നന്മിണ്ട&oldid=2817443" എന്ന താളിൽനിന്ന് ശേഖരിച്ചത്