ഉള്ളടക്കത്തിലേക്ക് പോവുക

"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44056 (സംവാദം | സംഭാവനകൾ)
No edit summary
44056 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
[[പ്രമാണം:ഡിജിറ്റൽ പെയിൻ്റിംഗ്.jpg|ലഘുചിത്രം]]

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ  ചാന്ദ്രദിനത്തോടനുബന്ധിച്ച ഡിജിറ്റൽ പെയിൻ്റിംഗ് നടത്തിയപ്പോൾ

[[പ്രമാണം:2025-2028 LK camp.jpg|ലഘുചിത്രം]]
                               
💚 പ്രിലിമിനറി ക്യാമ്പ്                               
എട്ടാം ക്ലാസിലെ little kites കുട്ടികൾക്കുള്ള പ്രീലിമിനറി ക്യാമ്പ് ആണ് ഇന്ന്  (22/9/25) നടന്നത്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്ന് മനസ്സിലാക്കുക എന്തൊക്കെ കാര്യങ്ങളാണ് ലിറ്റിൽ kites ക്ലബ്ബിൽ പഠിപ്പിക്കുന്നത് അനിമേഷൻ പ്രോഗ്രാമിംഗ് മുതലായ കാര്യങ്ങൾ ഒരു ദിവസം കൊണ്ട് കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം. ഇതിനോടൊപ്പം മൂന്നുമണി മുതൽ പാരൻസ് മീറ്റിംഗ് ഉണ്ടായിരുന്നു കുട്ടികളെ ക്ലബ്ബിൽ നിലനിർത്തേണ്ടതിനെക്കുറിച്ചും എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളിലെ ക്ലബ്ബിൽ വന്ന് മനസ്സിലാക്കുന്നതെന്നും ബോധവൽക്കരണം നടത്തി.                               
💚ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിൻ്റെ സ്‌കൂൾ  ലെവൽ ക്യാമ്പ് ഒന്നാം ഘട്ടം 14/5/2026 വ്യാഴാഴ്ച സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടത്തുകയുണ്ടായി. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു ക്യാമ്പ്                                 

.
.

22:03, 16 മേയ് 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-05-202644056

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

💚 അഭിരുചി പരീക്ഷ

ജൂൺ 25 ആം തീയതി എട്ടാം ക്ലാസിലെ വിദ്യാർത്ഥിനികൾക്കുള്ള ലിറ്റിൽ കേസ് ആറ്റിറ്റ്യൂട്ട് ടെസ്റ്റ് നടത്തി. 97 കുട്ടികളാണ് പരീക്ഷ എഴുതിയത്.

💚ഡിജിറ്റൽ പെയിൻ്റിംഗ്