വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നേമത്തിൽ ഒരു ബാച്ചിൽ 33 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ, മായ എ എം നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

44056 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 44056
യൂണിറ്റ് നമ്പർ LK/2019/44056
അധ്യയനവർഷം 2020-23
അംഗങ്ങളുടെ എണ്ണം 33
വിദ്യാഭ്യാസ ജില്ല തിരുവനന്തപ്പുരം
റവന്യൂ ജില്ല നെയ്യാറ്റികര
ഉപജില്ല ബാലരാമപ്പുരം
ലീഡർ അമൃത എസ് ബിജു
ഡെപ്യൂട്ടി ലീഡർ സസ്സീല
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലക്ഷമി ജി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 മായ എ എം നായർ
18/ 11/ 2023 ന് Remasreekumar
ഈ താളിൽ അവസാനമായി മാറ്റം വരുത്തി