Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂൾ നേമത്തിൽ ഒരു ബാച്ചിൽ 31 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. ലക്ഷ്മി ജി നായർ, മായ എ എം നായർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.
| 44056-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 44056 |
|---|
| യൂണിറ്റ് നമ്പർ | LK/2019/44056 |
|---|
| അംഗങ്ങളുടെ എണ്ണം | 31 |
|---|
| റവന്യൂ ജില്ല | നെയ്യാറ്റിൻകര |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപ്പുരം |
|---|
| ഉപജില്ല | ബാലരാമപ്പുരം |
|---|
| ലീഡർ | അശ്വതി എസ് എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി ജി നായർ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മായ എ എം നായർ |
|---|
|
| 30-09-2023 | 44056 |
|---|