ഉള്ളടക്കത്തിലേക്ക് പോവുക

"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Phs36050 (സംവാദം | സംഭാവനകൾ)
Phs36050 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=-36050|അധ്യയനവർഷം=|യൂണിറ്റ് നമ്പർ=- LK/2018/36050|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=- ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=- മാവേലിക്കര|ഉപജില്ല=- കായംകുളം|ലീഡർ=-പി ആർ നിരഞ്ചന|ഡെപ്യൂട്ടി ലീഡർ=-ശ്രീലക്ഷമി എച്ച്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-ജിഷ മജീദ് എ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-ഷാലിൻ ബാബ‍ു|ചിത്രം=-|ഗ്രേഡ്=-}}
{{Lkframe/Pages}}{{Infobox littlekites|സ്കൂൾ കോഡ്=-36050|അധ്യയനവർഷം=|യൂണിറ്റ് നമ്പർ=- LK/2018/36050|അംഗങ്ങളുടെ എണ്ണം=|റവന്യൂ ജില്ല=- ആലപ്പുഴ|വിദ്യാഭ്യാസ ജില്ല=- മാവേലിക്കര|ഉപജില്ല=- കായംകുളം|ലീഡർ=-പി ആർ നിരഞ്ചന|ഡെപ്യൂട്ടി ലീഡർ=-ശ്രീലക്ഷമി എച്ച്|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=-ജിഷ മജീദ് എ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=-ഷാലിൻ ബാബ‍ു|ചിത്രം=പ്രമാണം:36050_lk8.jpg|ഗ്രേഡ്=-}}
 
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
<gallery>
file:36050_lk8.jpg
</gallery>
 
=== ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ===
{| class="wikitable sortable" style="text-align:center"
{| class="wikitable sortable" style="text-align:center"
!ക്രമനമ്പർ
!ക്രമനമ്പർ
വരി 127: വരി 122:
|14519
|14519
|VINILKUMAR .A
|VINILKUMAR .A
|-
|30
|
|
|}
|}

== പ്രവർത്തനങ്ങൾ ==
== '''പ്രവർത്തനങ്ങൾ''' ==
   ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു. ബുധനാഴ്ചകളിലെ ക്ലാസുകൾ കൃത്യമായി എടുത്തു. അറ്റെൻഡൻസ് രേഖപെടുത്തി. എട്ടിനും ഒൻപതിനും വിവിധ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ ആണ് ചെയ്തത്.

            എട്ടാം ക്ലാസ്സിന് സെലെക്ഷൻ ടെസ്റ്റിലൂടെ ആണ് ഈ വർഷം തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഒരു കുട്ടി ടി സി വാങ്ങി പോയതിനാൽ 29 കുട്ടികൾ ഉള്ള യൂണിറ്റിന് അനുമതി കിട്ടി. പ്രിലിമിനറി  ക്യാമ്പ് കുട്ടികൾക്കു ആവേശം നൽകി. സ്കൂൾ ശുചിത്വ പ്രവർത്തന ഭാഗമായി അംഗങ്ങൾ ബാത്റൂം ക്ലീനർ നിർമിച്ചു. സൈബർ സെക്യൂരിറ്റിയുടെ ഒരു ക്ലാസ്സ് സെന്റ്.ആന്റണിസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാധവ് മന്ദഹാസ് എന്ന ഫോട്ടോ ഗ്രാഫർ ക്യാമറ ക്ലാസ്സ്‌ എടുത്തു.

<gallery widths="250" mode="packed">
file:36050_cam2.jpg|ട്രെയിനിങ്  
പ്രമാണം:36050 cam2.jpg|ട്രെയിനിങ്
file:36050_cam1.jpg|ട്രെയിനിങ്  
പ്രമാണം:36050 cam1.jpg|ട്രെയിനിങ്
file:36050_sum1.jpg|സുഗമ ഹിന്ദി  
പ്രമാണം:36050 sum1.jpg|സുഗമ ഹിന്ദി
</gallery>
</gallery>
   
സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷക്ക് സഹായിച്ചു. രാമപുരം സ്കൂളിലെ stream hub സന്ദർശിച്ചു. ഈ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ എഡിറ്റിങിലൂടെ ഡോക്യുമെന്റ് ചെയ്തു.
സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷക്ക് സഹായിച്ചു. രാമപുരം സ്കൂളിലെ stream hub സന്ദർശിച്ചു. ഈ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ എഡിറ്റിങിലൂടെ ഡോക്യുമെന്റ് ചെയ്തു.

മികവ‍ുത്സവം 2025 ന്റെ ഭാഗമായി പത്തിയൂർ സ്കൂളിൽ റോബോ ഫെസ്റ്റ് ഫെബ്ര‍ുവരി 14 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളും അവരുടെ തനതായ റോബോട്ടിക് ഉപകരണങ്ങളുടെയും പ്രദർശനവ‍ും ആണ് നടന്നത്. ഐടി മേഖലയിൽ കുഞ്ഞുങ്ങളുടെ കഴിവ് തെളിയിക്കുന്ന പ്രകടനം ആയിരുന്നു. പൊതു ജന പങ്കാളിത്തത്തോടെ നടന്ന പ്രദർശനം കാണാൻ smc അംഗങ്ങളും രക്ഷിതാക്കളും എൽ.പി സ്കൂളിലെ കുട്ടികളും പങ്കെടുത്തു. <gallery mode="packed" widths="200">
 
പ്രമാണം:36050 robo1.jpg
     മികവ‍ുത്സവം 2025 ന്റെ ഭാഗമായി പത്തിയൂർ സ്കൂളിൽ റോബോ ഫെസ്റ്റ് ഫെബ്ര‍ുവരി 14 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളും അവരുടെ തനതായ റോബോട്ടിക് ഉപകരണങ്ങളുടെയും പ്രദർശനവ‍ും ആണ് നടന്നത്. ഐടി മേഖലയിൽ കുഞ്ഞുങ്ങളുടെ കഴിവ് തെളിയിക്കുന്ന പ്രകടനം ആയിരുന്നു. പൊതു ജന പങ്കാളിത്തത്തോടെ നടന്ന പ്രദർശനം കാണാൻ smc അംഗങ്ങളും രക്ഷിതാക്കളും എൽ.പി സ്കൂളിലെ കുട്ടികളും പങ്കെടുത്തു.
പ്രമാണം:36050 robo2.jpg
<gallery>
പ്രമാണം:36050 robo3.jpg
file:36050_robo1.jpg
പ്രമാണം:36050 robo4.jpg
file:36050_robo2.jpg
പ്രമാണം:36050 robo5.jpg
file:36050_robo3.jpg
file:36050_robo4.jpg
file:36050_robo5.jpg
</gallery>
</gallery>

== '''സ്കൂൾ തല ക്യാമ്പ് ഫേസ് 1''' ==
== '''സ്കൂൾ തല ക്യാമ്പ് ഫേസ് 1''' ==
<gallery>
ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കുള്ള ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ് പഞ്ചായത് ഹൈ സ്കൂൾ IT ലാബിൽ വെച്ച് മെയ് 26 ന് നടത്തി .രാമപുരം ഹൈസ്കൂളിലെ ദിവ്യ എസ്‌ ഉണ്ണിത്താൻ ആണ് ക്ലാസ്സ് എടുത്തത് .റീൽസ് നിർമ്മാണവും വീഡിയോ എഡിറ്റിങ്ങും ആയിരുന്നു പ്രധാന വിഷയങ്ങൾ. കുട്ടികളിലെ സർഗ്ഗവാസനങ്ങളെ ഉണർത്തുന്നതും വിവരസാങ്കേതിക വിദ്യ പ്രയോഗിക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന തരത്തിലുള്ളതും ആയിരുന്നു ക്യാമ്പ് .രാവിലെ 9 .30 നു ആരംഭിച്ച ക്ലാസ് വൈകുന്നേരം 4 .30 ന് അവസാനിച്ചു<gallery mode="packed">
file:36050_camp1.jpg
file:36050_camp1.jpg
file:36050_camp1a.jpg
file:36050_camp1a.jpg
file:36050_camp1b.jpg
file:36050_camp1b.jpg
</gallery>
</gallery>
ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കുള്ള ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ് പഞ്ചായത് ഹൈ സ്കൂൾ IT ലാബിൽ വെച്ച് മെയ് 26 ന് നടത്തി .രാമപുരം ഹൈസ്കൂളിലെ ദിവ്യ എസ്‌ ഉണ്ണിത്താൻ ആണ് ക്ലാസ്സ് എടുത്തത് .റീൽസ് നിർമ്മാണവും വീഡിയോ എഡിറ്റിങ്ങും ആയിരുന്നു പ്രധാന വിഷയങ്ങൾ. കുട്ടികളിലെ സർഗ്ഗവാസനങ്ങളെ ഉണർത്തുന്നതും വിവരസാങ്കേതിക വിദ്യ പ്രയോഗിക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന തരത്തിലുള്ളതും ആയിരുന്നു ക്യാമ്പ് .രാവിലെ 9 .30 നു ആരംഭിച്ച ക്ലാസ് വൈകുന്നേരം 4 .30 ന് അവസാനിച്ചു

== '''തനത് പ്രവർത്തനങ്ങൾ''' ==
== '''തനത് പ്രവർത്തനങ്ങൾ''' ==
വരി 171: വരി 157:
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു യുിപി ക്ലാസ്സിലെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് 9 ലെ ആദിത്യയും നിവേദിതയും ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.
June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു യുിപി ക്ലാസ്സിലെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് 9 ലെ ആദിത്യയും നിവേദിതയും ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ്‌ പ്രവർത്തനത്തിന്റെ ഭാഗമായി 9-ാം ക്ലാസ്സിലെ നിരഞ്ജന, ജിൻസി ,അതുൽ എന്നിവർ കുട്ടികളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.
<gallery mode="packed">
പ്രമാണം:36050 m1.jpg
</gallery>സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി എല്ലാ വെള്ളിയാഴ്ചയും കമ്പ്യൂട്ടർ പരിശീലനം നടത്തി വരുന്നു.ഈ പരിശീലനം കുട്ടികൾക്ക് വളരെ അധികം താല്പര്യം ഉളവാക്കി .
<gallery mode="packed">
പ്രമാണം:36050 cwsn1.jpg
പ്രമാണം:36050 cwsn2.jpg
പ്രമാണം:36050 c1.jpg
</gallery>
=== '''ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം''' ===
ക്ലബ്‌ അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി സാകേത് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. കായംകുളത്തു സ്ഥിതി ചെയ്യുന്ന സ്പെഷ്യൽ സ്കൂൾ ആണ് സാകേത്.
Little kites ക്ലബ്ബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത്‌ hs കുട്ടികൾ കായംകുളത്തുള്ള സാകേത് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുമായുള്ള പ്രവർത്തനങ്ങൾ അംഗങ്ങൾക്ക് ഒരു നവ്യനുഭം ആയിരുന്നു. വളരെ ശ്രദ്ധയോടെയും കൗതുകത്തോടെയും ആണ് ആ കുട്ടികൾ സാങ്കേതിക വിദ്യ പരിചയപെട്ടത്. ലാപ്ടോപ്പിൽ പടം വരയ്ക്കാനും game കളിക്കാനും അവർ ഉത്സാഹം കാണിച്ചു. നമുക്ക് ചുറ്റുമുള്ള മറ്റൊരു ലോകം തിരിച്ചറിയാനുള്ള little kites അംഗങ്ങളുടെ ഒരവസരം ആയിരുന്നു ഈ സന്ദർശനം. ഓഗസ്റ്റ് 26 ന് ഓണ പരീക്ഷ കഴിഞ്ഞു ഉച്ചക്ക് ശേഷം രണ്ടു മണിക്ക് ആണ് കുട്ടികൾ സ്പെഷ്യൽ സ്കൂൾ സന്ദർശനം നടത്തിയത്. ഇനിയും വരാമെന്ന് പറഞ്ഞിട്ടാണ് അംഗങ്ങൾ അവിടെ നിന്നും വിട പറഞ്ഞത്.
=== സൗജന്യ നേത്ര പരിശോധന ക്യാമ്പ് ===
സ്കൂൾ കുട്ടികളുമായി ഒരു സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കായംകുളം ഇസാറ ഐ ഹോസ്പിറ്റലിന്റെ സഹായത്തോടെ ആണ് ക്യാമ്പ് നടന്നത്. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളുടെയും ലിറ്റിൽ kites അംഗങ്ങളുടെയും സംയുക്ത പ്രവർത്തനം ആയിരുന്നു  ഈ ക്യാമ്പ്. എല്ലാ കുട്ടികളുടെയും പരിശോധനക്ക് ശേഷം പ്രശ്നം ഉള്ള കുട്ടികളെ പുനപരിശോധനക്ക് നിർദേശിച്ചു.<gallery mode="packed-hover">
പ്രമാണം:36050 eye camp.jpg|eye camp
</gallery>
=== ഓസോൺ ദിനം ===
സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിൽ അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി എല്ലാ കുട്ടികൾക്കും വീഡിയോ ക്ലാസുകൾ എടുത്തു. ഓസോണിന്റെ സംരക്ഷണത്തിനായി ഓക്സിജൻ ധാരാളം നൽകുന്ന മരങ്ങൾ ആയ മാവ്, ആൽ, വിവിധ തരം തുളസികൾ എന്നിവ വെച്ചു പിടിപ്പിച്ചു.<gallery mode="packed-hover">
പ്രമാണം:36050 awarness class.jpg|awarness class
പ്രമാണം:36050 afforestation.jpg|afforestation
</gallery>
== സ്കൂൾ തിരഞ്ഞെടുപ്പ് ==
2025-26  അധ്യായന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് കിറ്റിലെ ബസ്സർ ഉപയോഗിച്ച് ഒരു മെഷീൻ നിർമ്മിച്ചു . പിന്നീട് സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കുകയും ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസ്സംബ്ലിയിൽ സത്യ പ്രതിജ്ഞ നടത്തുകയും ചെയ്തു .ഇവയുടെ എല്ലാം ഡോക്യൂമെന്റേഷൻ നടത്തുകയും ചെയ്തു.<gallery mode="packed-hover">
പ്രമാണം:36050 election.jpg|school election
</gallery>
== സെലക്ഷൻ ക്യാമ്പ് ==
2025-26 വർഷത്തെ സ്കൂൾ തല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 25 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു.

രാമപുരത്തെ നിസ ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മെൻറ്റർമാരായ ഷാലിൻ ബാബു, ജിഷ മജീദ് എന്നിവർ പങ്കെടുത്തു. സബ്ജില്ല സെലെക്ഷൻ നടത്തുന്നതിനുള്ള ഈ ക്യാമ്പ് ആനിമേഷനും ഗെയിം കളിയും ഒക്കെ ആയി രസകരമായി നടന്നു. രാവിലെ തുടങ്ങിയ ക്യാമ്പ് വൈകുന്നേരത്തോടെ അവസാനിച്ചു.
ഓപ്പൺ ടൂൺസ്, സ്ക്രാച്ച് 3 എന്നീ സോഫ്റ്റ്‌വെയർകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. കുട്ടികൾക്കുള്ള തുടർപ്രവർത്തനം നൽകിയാണ് ഓരോ സെക്ഷനും അവസാനിച്ചത്<gallery mode="packed-hover">
പ്രമാണം:36050 selection camp 1.jpg|selection camp
പ്രമാണം:36050 selection camp 2.jpg|alt=
</gallery>

ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ്‌ പ്രവർത്തനത്തിന്റെ ഭാഗമായി 9-ാം ക്ലാസ്സിലെ നിരഞ്ജന, ജിൻസി ,അതുൽ എന്നിവർ കുട്ടികളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.
== റോബോട്ടിക് ക്ലാസ്സ്‌ ==
<gallery>
റൂട്ടീൻ ക്ലാസ്സ്‌ ആയ റോബോട്ടിക് പരിശീലനം ഒൻപതിലെ കുട്ടികൾക്ക് നടത്തി.<gallery mode="packed-hover">
file:36050_m1.jpg
പ്രമാണം:36050 robotic class1.jpg|robotic kit
</gallery>സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി എല്ലാ വെള്ളിയാഴ്ചയും കമ്പ്യൂട്ടർ പരിശീലനം നടത്തി വരുന്നു.ഈ പരിശീലനം കുട്ടികൾക്ക് വളരെ അധികം താല്പര്യം ഉളവാക്കി .
</gallery>

<gallery>
== യു പി സ്കൂൾ കുട്ടികൾക്കുള്ള പരിശീലനം ==
file:36050_cwsn1.jpg
യൂ പി ക്ലാസ്സ്‌ 5,6,7 ക്ലാസ്സുകളിലെ ടെക്സ്റ്റ്‌ ബുക്ക് പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി. മുക്കാൽ മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സുകളിൽ വളരെ നല്ല രീതിയിൽ രസകരമായി പരിശീലനം നടത്തി. കുറ്റി അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരേ പോലെ സന്തോഷം നൽകിയ പരിശീലനം സ്കൂളിനൊരു മുതൽ കൂട്ടായി.<gallery mode="packed-hover">
file:36050_cwsn2.jpg
പ്രമാണം:36050 lkclass3.jpg|CLASS 5
പ്രമാണം:36050 lkclass.jpg|CLASS 6
പ്രമാണം:36050 lkclass2.jpg|CLASS 7
</gallery>
</gallery>

12:10, 6 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-36050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36050
യൂണിറ്റ് നമ്പർ- LK/2018/36050
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർ-പി ആർ നിരഞ്ചന
ഡെപ്യൂട്ടി ലീഡർ-ശ്രീലക്ഷമി എച്ച്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-ജിഷ മജീദ് എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-ഷാലിൻ ബാബ‍ു
അവസാനം തിരുത്തിയത്
06-01-2026Phs36050

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14540 AARYAN T R
2 14194 ABHINANDH R
3 14217 ADITHIYAN V
4 14190 ADITHYA . R
5 14164 ADITHYA A
6 14422 ADITHYAN S
7 14209 AMAREESH S
8 14168 ANUGRAHA V
9 14214 ARABHI
10 14193 ARNAV R
11 14147 AROMAL O
12 14192 ATUL SIVAN
13 14218 CHAITRA R H
14 14169 GANGA S
15 14213 GOUTHAM.M
16 14157 JINCY BIJU
17 14161 JYOTHISH J
18 14184 KARTHIK .S
19 14155 KRISHNAJITH R
20 14144 LAKSHMI HARIDAS
21 14520 NIVEDITA LEKSHMI. S
22 14159 P R NIRANJANA
23 14354 POORNNA M NAMPOOTHIRI
24 14461 SHAN.S.SHAJAHAN
25 14187 SREELEKSHMI.H
26 14188 SREENANDANA
27 14160 THANSEERA T THAHA
28 14200 VARUN RAJ
29 14519 VINILKUMAR .A

പ്രവർത്തനങ്ങൾ

   ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു. ബുധനാഴ്ചകളിലെ ക്ലാസുകൾ കൃത്യമായി എടുത്തു. അറ്റെൻഡൻസ് രേഖപെടുത്തി. എട്ടിനും ഒൻപതിനും വിവിധ ഗ്രൂപ്പ്‌ പ്രവർത്തനങ്ങൾ ആണ് ചെയ്തത്.

            എട്ടാം ക്ലാസ്സിന് സെലെക്ഷൻ ടെസ്റ്റിലൂടെ ആണ് ഈ വർഷം തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഒരു കുട്ടി ടി സി വാങ്ങി പോയതിനാൽ 29 കുട്ടികൾ ഉള്ള യൂണിറ്റിന് അനുമതി കിട്ടി. പ്രിലിമിനറി  ക്യാമ്പ് കുട്ടികൾക്കു ആവേശം നൽകി. സ്കൂൾ ശുചിത്വ പ്രവർത്തന ഭാഗമായി അംഗങ്ങൾ ബാത്റൂം ക്ലീനർ നിർമിച്ചു. സൈബർ സെക്യൂരിറ്റിയുടെ ഒരു ക്ലാസ്സ് സെന്റ്.ആന്റണിസ് കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. മാധവ് മന്ദഹാസ് എന്ന ഫോട്ടോ ഗ്രാഫർ ക്യാമറ ക്ലാസ്സ്‌ എടുത്തു.

സ്കൂളിലെ സുഗമ ഹിന്ദി പരീക്ഷക്ക് സഹായിച്ചു. രാമപുരം സ്കൂളിലെ stream hub സന്ദർശിച്ചു. ഈ പ്രവർത്തനങ്ങൾ എല്ലാം വീഡിയോ എഡിറ്റിങിലൂടെ ഡോക്യുമെന്റ് ചെയ്തു.

മികവ‍ുത്സവം 2025 ന്റെ ഭാഗമായി പത്തിയൂർ സ്കൂളിൽ റോബോ ഫെസ്റ്റ് ഫെബ്ര‍ുവരി 14 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠന പ്രവർത്തനങ്ങളും അവരുടെ തനതായ റോബോട്ടിക് ഉപകരണങ്ങളുടെയും പ്രദർശനവ‍ും ആണ് നടന്നത്. ഐടി മേഖലയിൽ കുഞ്ഞുങ്ങളുടെ കഴിവ് തെളിയിക്കുന്ന പ്രകടനം ആയിരുന്നു. പൊതു ജന പങ്കാളിത്തത്തോടെ നടന്ന പ്രദർശനം കാണാൻ smc അംഗങ്ങളും രക്ഷിതാക്കളും എൽ.പി സ്കൂളിലെ കുട്ടികളും പങ്കെടുത്തു.

സ്കൂൾ തല ക്യാമ്പ് ഫേസ് 1

ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കുള്ള ഒന്നാം ഘട്ട സ്കൂൾതല ക്യാമ്പ് പഞ്ചായത് ഹൈ സ്കൂൾ IT ലാബിൽ വെച്ച് മെയ് 26 ന് നടത്തി .രാമപുരം ഹൈസ്കൂളിലെ ദിവ്യ എസ്‌ ഉണ്ണിത്താൻ ആണ് ക്ലാസ്സ് എടുത്തത് .റീൽസ് നിർമ്മാണവും വീഡിയോ എഡിറ്റിങ്ങും ആയിരുന്നു പ്രധാന വിഷയങ്ങൾ. കുട്ടികളിലെ സർഗ്ഗവാസനങ്ങളെ ഉണർത്തുന്നതും വിവരസാങ്കേതിക വിദ്യ പ്രയോഗിക്കാൻ കുട്ടികളെ പ്രാപ്തമാക്കുന്ന തരത്തിലുള്ളതും ആയിരുന്നു ക്യാമ്പ് .രാവിലെ 9 .30 നു ആരംഭിച്ച ക്ലാസ് വൈകുന്നേരം 4 .30 ന് അവസാനിച്ചു

തനത് പ്രവർത്തനങ്ങൾ

June 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു യുിപി ക്ലാസ്സിലെ കുട്ടികൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് 9 ലെ ആദിത്യയും നിവേദിതയും ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പ്‌ പ്രവർത്തനത്തിന്റെ ഭാഗമായി 9-ാം ക്ലാസ്സിലെ നിരഞ്ജന, ജിൻസി ,അതുൽ എന്നിവർ കുട്ടികളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു.

സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി എല്ലാ വെള്ളിയാഴ്ചയും കമ്പ്യൂട്ടർ പരിശീലനം നടത്തി വരുന്നു.ഈ പരിശീലനം കുട്ടികൾക്ക് വളരെ അധികം താല്പര്യം ഉളവാക്കി .

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം

ക്ലബ്‌ അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി സാകേത് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. കായംകുളത്തു സ്ഥിതി ചെയ്യുന്ന സ്പെഷ്യൽ സ്കൂൾ ആണ് സാകേത്.

Little kites ക്ലബ്ബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടു പഞ്ചായത്ത്‌ hs കുട്ടികൾ കായംകുളത്തുള്ള സാകേത് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു. അവിടുത്തെ കുട്ടികളുമായുള്ള പ്രവർത്തനങ്ങൾ അംഗങ്ങൾക്ക് ഒരു നവ്യനുഭം ആയിരുന്നു. വളരെ ശ്രദ്ധയോടെയും കൗതുകത്തോടെയും ആണ് ആ കുട്ടികൾ സാങ്കേതിക വിദ്യ പരിചയപെട്ടത്. ലാപ്ടോപ്പിൽ പടം വരയ്ക്കാനും game കളിക്കാനും അവർ ഉത്സാഹം കാണിച്ചു. നമുക്ക് ചുറ്റുമുള്ള മറ്റൊരു ലോകം തിരിച്ചറിയാനുള്ള little kites അംഗങ്ങളുടെ ഒരവസരം ആയിരുന്നു ഈ സന്ദർശനം. ഓഗസ്റ്റ് 26 ന് ഓണ പരീക്ഷ കഴിഞ്ഞു ഉച്ചക്ക് ശേഷം രണ്ടു മണിക്ക് ആണ് കുട്ടികൾ സ്പെഷ്യൽ സ്കൂൾ സന്ദർശനം നടത്തിയത്. ഇനിയും വരാമെന്ന് പറഞ്ഞിട്ടാണ് അംഗങ്ങൾ അവിടെ നിന്നും വിട പറഞ്ഞത്.

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സ്കൂൾ കുട്ടികളുമായി ഒരു സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കായംകുളം ഇസാറ ഐ ഹോസ്പിറ്റലിന്റെ സഹായത്തോടെ ആണ് ക്യാമ്പ് നടന്നത്. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികളുടെയും ലിറ്റിൽ kites അംഗങ്ങളുടെയും സംയുക്ത പ്രവർത്തനം ആയിരുന്നു  ഈ ക്യാമ്പ്. എല്ലാ കുട്ടികളുടെയും പരിശോധനക്ക് ശേഷം പ്രശ്നം ഉള്ള കുട്ടികളെ പുനപരിശോധനക്ക് നിർദേശിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിൽ അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി എല്ലാ കുട്ടികൾക്കും വീഡിയോ ക്ലാസുകൾ എടുത്തു. ഓസോണിന്റെ സംരക്ഷണത്തിനായി ഓക്സിജൻ ധാരാളം നൽകുന്ന മരങ്ങൾ ആയ മാവ്, ആൽ, വിവിധ തരം തുളസികൾ എന്നിവ വെച്ചു പിടിപ്പിച്ചു.

സ്കൂൾ തിരഞ്ഞെടുപ്പ്

2025-26 അധ്യായന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് കിറ്റിലെ ബസ്സർ ഉപയോഗിച്ച് ഒരു മെഷീൻ നിർമ്മിച്ചു . പിന്നീട് സ്കൂൾ ലീഡറിനെ തിരഞ്ഞെടുക്കുകയും ലിറ്റിൽ കൈറ്റ്സ് സ്പെഷ്യൽ അസ്സംബ്ലിയിൽ സത്യ പ്രതിജ്ഞ നടത്തുകയും ചെയ്തു .ഇവയുടെ എല്ലാം ഡോക്യൂമെന്റേഷൻ നടത്തുകയും ചെയ്തു.

സെലക്ഷൻ ക്യാമ്പ്

2025-26 വർഷത്തെ സ്കൂൾ തല ക്യാമ്പിന്റെ രണ്ടാം ഘട്ടം ഒക്ടോബർ 25 ശനിയാഴ്ച സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു.

രാമപുരത്തെ നിസ ടീച്ചർ ന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ മെൻറ്റർമാരായ ഷാലിൻ ബാബു, ജിഷ മജീദ് എന്നിവർ പങ്കെടുത്തു. സബ്ജില്ല സെലെക്ഷൻ നടത്തുന്നതിനുള്ള ഈ ക്യാമ്പ് ആനിമേഷനും ഗെയിം കളിയും ഒക്കെ ആയി രസകരമായി നടന്നു. രാവിലെ തുടങ്ങിയ ക്യാമ്പ് വൈകുന്നേരത്തോടെ അവസാനിച്ചു.

ഓപ്പൺ ടൂൺസ്, സ്ക്രാച്ച് 3 എന്നീ സോഫ്റ്റ്‌വെയർകൾ ഉപയോഗിച്ചായിരുന്നു പരിശീലനം. കുട്ടികൾക്കുള്ള തുടർപ്രവർത്തനം നൽകിയാണ് ഓരോ സെക്ഷനും അവസാനിച്ചത്

റോബോട്ടിക് ക്ലാസ്സ്‌

റൂട്ടീൻ ക്ലാസ്സ്‌ ആയ റോബോട്ടിക് പരിശീലനം ഒൻപതിലെ കുട്ടികൾക്ക് നടത്തി.

യു പി സ്കൂൾ കുട്ടികൾക്കുള്ള പരിശീലനം

യൂ പി ക്ലാസ്സ്‌ 5,6,7 ക്ലാസ്സുകളിലെ ടെക്സ്റ്റ്‌ ബുക്ക് പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നടത്തി. മുക്കാൽ മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സുകളിൽ വളരെ നല്ല രീതിയിൽ രസകരമായി പരിശീലനം നടത്തി. കുറ്റി അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരേ പോലെ സന്തോഷം നൽകിയ പരിശീലനം സ്കൂളിനൊരു മുതൽ കൂട്ടായി.