ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2021 -2024 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ





2025 പ്രവർത്തനങ്ങൾ

ഈ വർഷത്തെ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളിലൂടെ ആഘോഷിച്ചു. സെപ്റ്റംബർ 20 മുതൽ 27 വരെ നടന്ന ഈ പ്രവർത്തനങ്ങളിൽ സ്വാതന്ത്ര സോഫ്റ്റ്‌വെയർനെ കുറിച്ചുള്ള അവബോധം മറ്റുള്ളവരിൽ എത്തിക്കാൻ കഴിഞ്ഞു. 20 ന് ഫീഡിങ് സ്കൂളായ ആറാട്ടുകുളങ്ങര LP സ്കൂളിൽ ലാപ്ടോപ്പ്കളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. 22 ന് രാവിലെ lk സ്പെഷ്യൽ അസംബ്ലി നടത്തി. പ്രതിജ്ഞയോടെ തുടങ്ങിയ അസംബ്ലി യിൽ free സോഫ്റ്റ്‌വെയർനെ കുറിച്ചുള്ള വിവരണവും AI യുമായി ബന്ധപ്പെട്ട ചോദ്യങ്ങളും AI യുടെ പ്രയോജനങ്ങളും ഉൾകൊള്ളിച്ചിരുന്നു.24 ന് പത്തിലെ കുട്ടികൾ സഹപാഠികൾക്ക് റോബോട്ടിക് ക്ലാസ് എടുത്തു. 25 ന് ഏഴാം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക്പരിശീലനം നടത്തി.അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം അംഗങ്ങളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്തി. പൊതുജനങ്ങൾ, എസ് എം സി,അധ്യാപകർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന ഫെസ്റ്റ് 26ന് നടന്ന സ്കൂൾ കലോത്സവവേദിയിൽ സമാപന സമ്മേളനവും നടത്തി. കുട്ടികളിൽ ആവേശം നിറയ്ക്കുന്ന തരത്തിൽ ആയിരുന്നു ഓരോ അംഗങ്ങളുടെയും പ്രവർത്തനം.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float