പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2025 -26 അധ്യയന വർഷത്തിൽ Little Kites ന്റെ ആദ്യ പ്രവർത്തനമായി 2025 -28 ബാച്ച് കുട്ടികളുടെ അഭിരുചി പരീക്ഷ ജൂൺ 25 നു നടത്തി .പരീക്ഷയ്ക്കായി 26 കുട്ടികളാണ് രജിസ്റ്റർ ചെയ്തത് .
| 36050-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36050 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കായംകുളം |
| ഉപജില്ല | മാവേലിക്കര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിഷ മജീദ് എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷാലിൻ ബാബു |
| അവസാനം തിരുത്തിയത് | |
| 30-10-2025 | Phs36050 |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 14322 | ABHINAV . D |
| 2 | 14449 | ADHITHYAN R RAJ |
| 3 | 14300 | ADITHYA V |
| 4 | 14284 | ADITHYAN R |
| 5 | 14298 | AKSHAY AJEESH |
| 6 | 14273 | AMRITHA SUNIL |
| 7 | 14291 | ASLAM S |
| 8 | 14327 | BHAVANA BIJU |
| 9 | 14623 | FAHAD NADIRSHA |
| 10 | 14325 | KASHINATH S |
| 11 | 14301 | KHADEEJA F |
| 12 | 14453 | MAHROOF HARISH |
| 13 | 14622 | MOHAMMAD RIHAN S |
| 14 | 14297 | MUBEENA ANSAR |
| 15 | 14334 | MUHAMMAD UNAIS A |
| 16 | 14293 | PRARTHANA S |
| 17 | 14596 | SAHIL RAHMAN A |
| 18 | 14328 | SHONE DANIEL TONY |
| 19 | 14319 | SREERAM. V |
| 20 | 14595 | SUHAIL RAHMAN A |
| 21 | 14323 | UTHARA S |
| 22 | 14321 | VAIGA M |
| 23 | 14337 | VISMAYA.S |
| 24 | 14613 | VISWALEKSHMI A S |
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസ്സിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 23 ന് സ്കൂൾ ഐ ടി ലാബിൽ നടന്നു. അനിമേഷനും പ്രോഗ്രാമിങ്ങും ആണ് പരിശീലനത്തിൽ ഉൾപെടുത്തിയത്. Kite മാസ്റ്റർ ട്രെയിനർ ആയ ആശ ടീച്ചർ ആണ് ക്യാമ്പ് നടത്തിയത്. Lk മെൻറ്റർ മാരായ ജിഷ, ഷാലിൻ എന്നിവരും ക്യാമ്പ് നടത്തിപ്പിന് സഹായിച്ചു. വൈകുന്നേരം അംഗങ്ങളുടെ രക്ഷകർത്താക്കളുടെ യോഗവും നടന്നു. കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു
-
preliminary camp
-
parents meet
പ്രവർത്തനങ്ങൾ
.
തനത് പ്രവർത്തനങ്ങൾ
.