"ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
{{ | {{prettyurl|ഗവഃ യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്}} | ||
{{Infobox School | |||
| പി | |||
}} | |||
|സ്ഥലപ്പേര്= പുതുവൈപ്പ് | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26532 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം=പുതുവൈപ്പ് | |||
|പോസ്റ്റോഫീസ്=പുതുവൈപ്പ് | |||
|പിൻ കോഡ്=682508 | |||
|സ്കൂൾ ഫോൺ=9895115210 | |||
|സ്കൂൾ ഇമെയിൽ=gupsputhuvype@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|ബി.ആർ.സി=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=വൈപ്പിൻ | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | |||
|ഭരണവിഭാഗം=ഗവഃ | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=മധു | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=26532puthuvype.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ പ്രമുഖ അപ്പർപ്രൈമറി വിദ്യാലയമാണിത്. | |||
== | == സ്കൂളിനെക്കുറിച്ച് == | ||
== ചരിത്രം == | |||
എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. [[ഗവഃ യൂ പി സ്ക്കൂൾ പുതുവയ്‌പ്പ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
==പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. പടിഞ്ഞാറെ കെട്ടിത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 49: | വരി 83: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# പി ടി ഭാസ്കരൻ | |||
# എം ടി കുമാരൻ | |||
# സി കെ ചക്രപാണി | |||
# കെ എ അഗസ്റ്റിൻ | |||
# പി സി ചന്ദ്രൻ | |||
# രാജപ്പൻ പിള്ള | |||
# മേരി പോൾ | |||
== നേട്ടങ്ങൾ == | |||
വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:- | |||
* മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015) | |||
* മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016) | |||
* മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡിന് ശ്രീമതി മേരി പോൾ ടീച്ചർ അർഹയായി | |||
* മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015) | |||
* 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
#ചന്ദ്രബോസ് | |||
അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി. | |||
==ചിത്രശാല== | |||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
---- | |||
{{Slippymap|lat=10.002533|lon=76.226351 |zoom=18|width=full|height=400|marker=yes}} | |||
---- | |||
* ബസ് | |||
* | |||
{{ |
11:24, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യൂ പി സ്ക്കൂൾ പുതുവയ്‌പ്പ് | |
---|---|
വിലാസം | |
പുതുവൈപ്പ് പുതുവൈപ്പ് , പുതുവൈപ്പ് പി.ഒ. , 682508 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9895115210 |
ഇമെയിൽ | gupsputhuvype@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26532 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ബി.ആർ.സി | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | വൈപ്പിൻ |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവഃ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധു |
അവസാനം തിരുത്തിയത് | |
19-10-2024 | Ambilyputhuvypu |
എറണാകുളം റവന്യൂ ജില്ലയിലെ വൈപ്പിൻ ഉപജില്ലയിലെ പുതുവൈപ്പ് എന്ന സ്ഥലത്തെ പ്രമുഖ അപ്പർപ്രൈമറി വിദ്യാലയമാണിത്.
സ്കൂളിനെക്കുറിച്ച്
ചരിത്രം
എ ഡി 1341ൽ കൊച്ചി അഴിമുഖത്തുണ്ടായ മഹാപ്രളയത്തെ തുടർന്ന് വൈപ്പിൻ ദ്വീപ് രൂപപ്പെട്ടു. കടൽ വച്ചതായതുകൊണ്ട് വൈപ്പ് എന്ന് വിളിക്കുന്നു. 1950 ൽ ഈ ഭാഗത്തുണ്ടായ പേമാരിയിൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി മഴവെള്ളം കൊച്ചി അഴിമുഖത്തിലൂടെ കടലിലേക്ക് പ്രവഹിച്ച് ചെളി അടിഞ്ഞുകൂടി പുതുവൈപ്പ് രൂപം കൊണ്ടു. വൈപ്പിൻകരയുടെ ഉത്ഭവവും പുതുവൈപ്പിൽ ജനങ്ങളുടെ വർദ്ധനവോടും കൂടെ നാട്ടിൽതെന്നെ ഒരു പ്രൈമറി സ്കൂൾ സ്ഥാപിച്ചേപറ്റൂ എന്ന സ്ഥിതി വന്നു. കാരണം നല്ല റോഡുകൾ ഇല്ലാതിരുന്നതിനാൽ കുട്ടികൾക്ക് ചെളിയും തോടും നിറഞ്ഞ പ്രദേശങ്ങളിലൂടെ നടന്ന് ഓച്ചന്തുരുത്ത് സ്കൂളിൽ പോയി പഠിക്കുക പ്രയാസമായിരുന്നു. അതിനാൽ നാട്ടുകാർ സംഘടിച്ചു. കടൽ വച്ച ഏകദേശം ഒരേക്കർ സ്ഥലം അവർ സ്കൂളിനായി തിരഞ്ഞെടുത്തു. ഇപ്പോഴത്തെ സെന്റ് സെബാസ്റ്റിൻ പള്ളിയുടെ പചിഞ്ഞാറുവശത്തായിരുന്നു ഈ സ്ഥലം. മുള, പനമ്പ്, ഒാല എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഗവൺമെന്റ് ഈ കെട്ടിടം ഏറ്റെടുക്കുകയും സ്കൂൾ അനുവദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാരിക്കശേരി ജോർജ്ജ് 1962 ൽ ഈ സ്കൂളിന്റെ പ്രവർത്തനം ഉത്ഘാടനം ചെയ്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
62.40 ആർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന സ്കൂൾ വളപ്പിൽ നാല് കെട്ടിടങ്ങളാണ് ഉള്ളത്. ഇതിലെ പ്രധാന കെട്ടിടത്തിൽ ഒാഫീസ് റൂം പ്രവർത്തിക്കുന്നു, ഇതിനോടു ചേർന്ന് ഹാളായി ഉപയോഗിക്കാവുന്ന സ്റ്റേജ് ഉൾപ്പെടെയുള്ള ഭാഗത്ത് പ്രീ പ്രൈമറി വിഭാഗത്തിലായി LKG, UKG എന്നിവയും പ്രവർത്തിക്കുന്നു. ഇവർക്കായി പ്രത്യേക കളിയുപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു. കിഴക്കേ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം എന്നിവ കൂടാതെ മൂന്ന് ക്ലാസ് റൂമുകൾ കൂടിയുണ്ട്. പടിഞ്ഞാറെ കെട്ടിത്തിൽ രണ്ട് ക്ലാസ് റൂമും ഒരു സ്റ്റോർ റൂമും ഉണ്ട്. ഇത് കൂടാതെ പടിഞ്ഞാറുഭാഗത്ത് 800 ചതുരശ്ര അടിയുള്ള ഡൈനിംഗ് ഹാളും തൊട്ടടുത്തായി സ്റ്റോർ റൂം സൗകര്യമുള്ള അടുക്കളയും നിർമ്മിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങൾ എല്ലാം തന്നെ ടൈൽ ഇട്ടവയും വൃത്തിയുള്ളവയും ആണ്. പാചകാവശ്യത്തിന് എൽപിജിയും വിറകും ഉപയോഗിക്കുന്നു. പൊതു പൈപ്പിൽ നിന്നും ലഭിക്കുന്ന വെള്ളമാണ് പാചകത്തിനും മറ്റ് ആവശ്യങ്ങൽക്കും ഉപയോഗിക്കുന്നത്. കുട്ടികൽക്ക് കുടിവെള്ളത്തിനായി ഡൈനിംഗ് ഹാളിൽ തന്നെ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിരിക്കുന്നു. കുട്ടികൾക്കായി വളരെ മികച്ച ടോയ്‌ലെറ്റ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക വിനോദങ്ങളിൽ ഏർപ്പെടുവാനും കായിക പരിശീലനം നേടുവാനും സൗകര്യപ്രദമായ രീതിയിലുള്ള മികച്ച ഗ്രൗണ്ടും ഇവിടെ ലഭ്യമാണ്. മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ള കേരളത്തിലെ ഏക വിദ്യാലയവും ഇതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി ടി ഭാസ്കരൻ
- എം ടി കുമാരൻ
- സി കെ ചക്രപാണി
- കെ എ അഗസ്റ്റിൻ
- പി സി ചന്ദ്രൻ
- രാജപ്പൻ പിള്ള
- മേരി പോൾ
നേട്ടങ്ങൾ
വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി:-
- മികച്ച വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു. (2014-2015)
- മികച്ച ടീം വർക്കിനുള്ള അവാർഡ് ലഭിച്ചു. (2015-2016)
- മികച്ച പ്രധാനാധ്യാപികയ്ക്കുള്ള അവാർഡിന് ശ്രീമതി മേരി പോൾ ടീച്ചർ അർഹയായി
- മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് ശ്രീമതി രേഖ ടീച്ചർക്കു ലഭിച്ചു.(2014-2015)
- 2016 ൽ മികച്ച അദ്യാപകനുള്ള സംസ്ഥാന അവാർഡിന് ശ്രീ സി സി വിശ്വനാഥൻസർ അർഹനായി.(2015-2016)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചന്ദ്രബോസ്
അഞ്ച് വാദ്യോപകരണങ്ങൾ ഒരുമിച്ച് വായിച്ച് ലിംക ബുക്ക് ഒാഫ് വേൾഡ് റെക്കോഡിൽ ഇടം നേടി.
ചിത്രശാല
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഗവഃ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ ഗവഃ വിദ്യാലയങ്ങൾ
- 26532
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ