"ഗവ. യു പി സ്കൂൾ ചെമ്പിളാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupschempilav}}
{{PSchoolFrame/Header}}
{{Infobox AEOSchool
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെമ്പിളാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.{{PU|Govt.U P S Chempilavu}}
| സ്ഥലപ്പേര്= ചെമ്പിലാവ്
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=ചെമ്പിളാവ്
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂള്‍ കോഡ്= 31464
|റവന്യൂ ജില്ല=31464
| സ്ഥാപിതവര്‍ഷം=1914
|സ്കൂൾ കോഡ്=31464
| സ്കൂള്‍ വിലാസം= ചെമ്പിലാവ്പി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686584
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04822254085
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍= gupschempilavu@gmail.com
|യുഡൈസ് കോഡ്=32100300607
| സ്കൂള്‍ വെബ് സൈറ്റ്= www.gupschempilavu.org
|സ്ഥാപിതദിവസം=
| ഉപ ജില്ല=ഏറ്റുമാനൂര്‍
|സ്ഥാപിതമാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1914
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=ചെമ്പിളാവ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686584
| പഠന വിഭാഗങ്ങള്‍1= എല്‍ പി
|സ്കൂൾ ഫോൺ=0482 2254085
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=gupschempilavu@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 26
|ഉപജില്ല=ഏറ്റുമാനൂർ
| പെൺകുട്ടികളുടെ എണ്ണം= 27
|തദ്ദേശസ്വയംഭരണസ്ഥാപനം =കിടങ്ങൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 53
|വാർഡ്=8
| അദ്ധ്യാപകരുടെ എണ്ണം=
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രധാന അദ്ധ്യാപകന്‍= എത്സമ്മ ജോസഫ്   
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പി.ടി.. പ്രസിഡണ്ട്= ജോസുകുട്ടി ജേക്കബ്         
|താലൂക്ക്=മീനച്ചിൽ
| സ്കൂള്‍ ചിത്രം= 31464-gupschempilavu.JPG|
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിനുമോൻ സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത
|സ്കൂൾ ചിത്രം=31464-school-entrance.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
കൊല്ലവര്‍ഷം 1089-ല്‍ ചെമ്പിളാവ് മലയാളം ലോവര്‍പ്രൈമറി സ്‌കൂള്‍ എന്ന പേരിലാണ് ഈ സ്‌കൂള്‍ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീര്‍ഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കമ്മറ്റിയായിരുന്നു 23 വര്‍ഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. സങ്കുചിതമായ ചിന്താഗതികള്‍ക്ക് അതീതമായി എല്ലാ വിഭാഗം ആളുകളേയും ഒന്നായിക്കണ്ട ആ മഹത് വ്യക്തികള്‍ പലവിധ സമ്മര്‍ദ്ദങ്ങളേയും കണക്കിലെടുക്കാതെ ഈ വിദ്യാലയത്തെ ഒരു സ്വകാര്യസ്ഥാപനം ആക്കാതെ 1112-ല്‍ ഇതിന്റെ വസ്തുവകകള്‍ ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുക്കുകയും, അങ്ങനെ ഈ സ്‌കൂള്‍ ഒരു ഗവണ്‍മെന്റ് വിദ്യാലയമായി മാറുകയും ചെയ്തു. നാനാജാതിമതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ഈ കൊച്ചുഗ്രാമത്തിലുള്ള ജനങ്ങളുടെ സ്‌നേഹവും, സഹകരണവുമാണ്  ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിനാധാരം. 20 സെന്റ് സ്ഥലത്തുമാത്രം ആരംഭിച്ച ഈ സ്‌കൂളിനുവേണ്ടി 80 സെന്റ് സ്ഥലം കൂടി പൊന്നുംവിലയ്‌ക്കെടുത്ത് ഇന്ന് ഒരേക്കറില്‍ ഈ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നു. എന്‍. ഇ. രാമന്‍ നെല്ലിപ്പുഴ, എം. സി. ജോസഫ് മുള്ളാങ്കല്‍, കെ. എം. ചാക്കോ കരക്കൊഴുപ്പില്‍, പി. എ. ശങ്കരന്‍ പാട്ടശ്ശേരില്‍, കെ. മറിയം കരമല, നാരായണമാരാര്‍ അമ്മനത്ത്, റ്റി. സി. അഗസ്റ്റിന്‍ താമരശ്ശേരില്‍, പി. ജെ മത്തായി പുതിയാലില്‍ എന്നിവര്‍ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെട്ടവരാണ്. ജന്മി - കുടിയാന്‍-സാമൂഹ്യവ്യവസ്ഥ നിലവിലുണ്ടായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. അയിത്തവും, അനാചാരവും കൊടികുത്തിവാണിരുന്ന ആ കാലത്തുപോലും, സാധാരണജനങ്ങളുടെ വിദ്യാഭ്യാസം ദീര്‍ഘവീക്ഷണത്തോടുകൂടി കണക്കിലെടുത്ത് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഈ സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തിക്കൊണ്ടുപോകുവാന്‍ സാധിച്ചത്.
കൊല്ലവർഷം 1089-ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. [[ഗവ. യു പി എസ് ചെമ്പിലാവ്/ചരിത്രം|കൂടുതൽ വായിക്കുക]]
യശശ്ശരീരനായ മുന്‍ മുഖ്യമന്ത്രി ശ്രീ പി. കെ. വാസുദേവന്‍നായര്‍ ഈ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവായ വെട്ടിത്തുരുത്തില്‍ ശ്രീ. കേശവപിള്ള സാര്‍ പ്രഥമാധ്യാപകനായിരുന്ന കാലഘട്ടത്തിലായിരുന്നു ഈ സ്‌കൂളില്‍ വളരെയധികം വികസനപ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്. മറ്റയ്ക്കാട്ട് ശങ്കരപിള്ളസാര്‍, പുറത്തക്കാട് പത്മനാഭപിള്ളസര്‍, കൂടാരപ്പള്ളില്‍ നീലകണ്ഠപ്പിള്ള സാര്‍, മോനിപ്പള്ളില്‍ ഗോവിന്ദപ്പിള്ള സാര്‍, ശ്രീ വേലുക്കുട്ടന്‍ സാര്‍ തുടങ്ങിയ പ്രധാനാധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രശസ്തസേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബഹു മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ കാലത്ത് മോനിപ്പള്ളിയില്‍ ഗോവിന്ദപ്പിള്ളസാറിന്റെ ശ്രമഫലമായിട്ടാണ് ഈ സ്‌കൂള്‍ യു. പി. സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടത്. പ്രധാന അദ്ധ്യാപകനായിരുന്ന മത്തായിസാറിന്റെ കാലത്താണ് യു. പി. സ്‌കൂളിനുള്ള പുതിയ കെട്ടിടം പണികഴിപ്പിച്ചത്. ഈ സ്‌കൂളില്‍ ദീര്‍ഘകാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എസ് എം ജോസഫ് ശൗര്യാംകുഴിയുടെ കാലത്ത് മികച്ച വിദ്യാലയം,മികച്ച പി ടി എ, മികച്ച എം പി ടി എ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. ഇടശ്ശേരില്‍ ചാക്കോസാര്‍ ത്രേസ്യാമ്മ ടീച്ചര്‍, ശ്രീ എസ്. സുകുമാരന്‍സാര്‍, ശ്രീമതി ലീലാബാലകൃഷ്ണന്‍, എം. കെ. ലീലാമ്മ, ശ്രീ രാമന്‍നായര്‍ സര്‍, ശ്രീമതി സി. എന്‍. ലീലാമണിടീച്ചര്‍, കിടാരത്തില്‍ മാത്യുസാര്‍,  ശ്രീമതി കെ. എം. പെണ്ണമ്മടീച്ചര്‍, ശ്രീ.ടി എസ് നാരായണന്‍ സാര്‍,ശ്രീമതി നന്ദിനി ടീച്ചര്‍ തേറുംപുറത്ത്,ശ്രീമതി നന്ദിനി ടീച്ചര്‍ ചെമ്പകശേരില്‍,ശ്രീമതി കെ വി എത്സമ്മ ടീച്ചര്‍,ശ്രീമതി വത്സമ്മ ടീച്ചര്‍ കരിമാങ്കുഴിയില്‍,ഏലിയാമ്മ ടീച്ചര്‍ കാരിമറ്റത്തില്‍ തുടങ്ങിയവരെല്ലാം ഈ സ്‌കൂളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ചെമ്പിളാവ് നിവാസികളായ അദ്ധ്യാപകശ്രേഷ്ഠരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==എസ്. എസ്. എയുടെയും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളില്‍ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികള്‍ പൂര്‍ണ്ണമായും ടൈല്‍സ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാര്‍ക്ക്, ഡൈനിംഗ് ഹാള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകള്‍, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂള്‍ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂള്‍ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.
== ഭൗതികസൗകര്യങ്ങൾ ==
എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.


 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
* [[{{PAGENAME }}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സീഡ് ക്ലബ്ബ്|
സീഡ് ക്ലബ്ബ്.]]
*[[{{PAGENAME}}/സ്കൂൾ സോഷ്യൽ സർവീസ് സ്കീം|
സ്കൂൾ സോഷ്യൽ സർവീസ് സ്കീം.]]
*[[{{PAGENAME}}/FOCUS|
FOCUS.]](മലയാള ഭാഷയിൽ പിന്നാക്കരായ വിദ്യാർത്ഥികളെ മുൻനിരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി)
*[[{{PAGENAME}}/സയൻസ് ക്ലബ്|സയൻസ് ക്ലബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
'''സ്കൂളിലെ മുൻ അദ്ധ്യാപകർ '''
#
#ജോൺ കെ.എം
#
#കെ.ആർ.രാമൻ നായർ
#
#ഗോവിന്ദ പിള്ള
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
മികച്ച സ്കൂളിനുളള പുരസ്കാരം 2022 ൽ ലഭിച്ചു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
തിരുവനന്തപുരത്ത് മികച്ച സ്കൂളിനെക്കുറിച്ചുളള പ്രോജക്ട് അവതരിപ്പിക്കാനായി അവസരം ലഭിച്ചു.
#
 
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോ.ജിജു നാരായണൻ
#പി.കെ വാസുദേവൻ നായർ
#മരിയ സജി
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -'''
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.669296|lon=76.630158|zoom=16|width=800|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{#multimaps:9.669296,76.630158| width=800px | zoom=16 }}

20:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ചെമ്പിളാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ഗവ. യു പി സ്കൂൾ ചെമ്പിളാവ്
വിലാസം
ചെമ്പിളാവ്

ചെമ്പിളാവ് പി.ഒ.
,
686584
,
31464 ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0482 2254085
ഇമെയിൽgupschempilavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്31464 (സമേതം)
യുഡൈസ് കോഡ്32100300607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31464
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി കെ
പി.ടി.എ. പ്രസിഡണ്ട്ബിനുമോൻ സി കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലവർഷം 1089-ൽ ചെമ്പിളാവ് മലയാളം ലോവർപ്രൈമറി സ്‌കൂൾ എന്ന പേരിലാണ് ഈ സ്‌കൂൾ സ്ഥാപിതമായത് അക്കാലഘട്ടത്തിലെ പ്രബുദ്ധരും, ദീർഘവീക്ഷണമുള്ളവരുമായ ഒരു കൂട്ടം മഹത് വ്യക്തികളുടെ അശ്രാന്തപരിശ്രമഫലമായാണ് ഈ വിദ്യാലയം രൂപം കൊണ്ടത്. വിവിധ സമുദായാംഗങ്ങൾ ഉൾപ്പെട്ട സ്‌കൂൾ കമ്മറ്റിയായിരുന്നു 23 വർഷക്കാലം ഈ സ്‌കൂളിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എസ്. എസ്. എയുടെയും കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചുകൊണ്ട് സ്‌കൂളിൽ സമഗ്രമായ വികസനപ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്. ക്ലാസ്സുമുറികൾ പൂർണ്ണമായും ടൈൽസ് ഇടുകയും സീലിംഗ് നടത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂൾ കെട്ടിടം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. കുട്ടികളുടെ വായനശാല, പാർക്ക്, ഡൈനിംഗ് ഹാൾ എന്നിവ നിർമ്മിച്ചിരിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകൾ, പുരാവസ്തുമ്യൂസിയം പുസ്തകസമ്പന്നമായ സ്‌കൂൾ ലൈബ്രറി, സുസ്സജ്ജമായ സ്‌കൂൾ ലാബ്, ഔഷധസസ്യത്തോട്ടം എന്നിവയും നമ്മുടെ സ്‌കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ജോൺ കെ.എം
  2. കെ.ആർ.രാമൻ നായർ
  3. ഗോവിന്ദ പിള്ള

നേട്ടങ്ങൾ

മികച്ച സ്കൂളിനുളള പുരസ്കാരം 2022 ൽ ലഭിച്ചു.

തിരുവനന്തപുരത്ത് മികച്ച സ്കൂളിനെക്കുറിച്ചുളള പ്രോജക്ട് അവതരിപ്പിക്കാനായി അവസരം ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ജിജു നാരായണൻ
  2. പി.കെ വാസുദേവൻ നായർ
  3. മരിയ സജി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ -

Map
"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_ചെമ്പിളാവ്&oldid=2531232" എന്ന താളിൽനിന്ന് ശേഖരിച്ചത്