"ഗവ കോ-ഓപ്പറേറ്റീവ് എൽ. പി. എസ്. ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ഇരുമ്പനങ്ങാട്‌ എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് {{Infobox School
| സ്ഥലപ്പേര്= കൊട്ടാരക്കര
|സ്ഥലപ്പേര്=ഇരുമ്പനങ്ങാട്
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39230
|സ്കൂൾ കോഡ്=39205
| സ്ഥാപിതവര്‍ഷം=1952
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കൊട്ടാരക്കര  പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=691505
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32130700207
| സ്കൂള്‍ ഇമെയില്‍= lpsedavattom39230@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊട്ടാരക്കര
|സ്ഥാപിതവർഷം=1957
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ഇരുമ്പനങ്ങാട്
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=ഇരുമ്പനങ്ങാട്
<!-- പൊതു വിദ്യാലയം  -->
|പിൻ കോഡ്=കൊല്ലം - 691505
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9497618907
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=gclpsirumpanangad@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം= 67
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 54
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 121
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍= അജിത.കെ.എസ്            
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= ശ്രീകുമാർ.എസ്         
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| സ്കൂള്‍ ചിത്രം= 39230.jpg |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുപ്രിയ സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ജെയ്നി കെ ആനന്ദ്
|സ്കൂൾ ചിത്രം=39205.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട്‌ മൂന്നാം വാർഡിൽ ഇലഞ്ഞിക്കോട് എന്ന  പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ഗതാഗത സൗകര്യമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത  ഒരു തനി ഉൾനാടൻ ഗ്രാമമായിരുന്നു ഇലഞ്ഞിക്കോട് . പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ കിലോമീറ്ററുകളോളം നടക്കണമായിരുന്നു . വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഇരുമ്പനങ്ങാട്‌ ഇടയിലഴികത്തു വീട്ടിൽ എ. ഈശ്വരപിള്ള വക്കിൽ അവർകളുടെ ചുമതലയിൽ നാട്ടിൽ പ്രവർത്തിച്ചിരുന്ന മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുമായി ചർച്ച ചെയ്യുകയും ഈ പ്രശ്നം സർക്കറിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിക്കുകയും ചയ്തു . 1957 ൽ സഖാവ് ഇ എം എസ്‌ മന്ത്രിസഭ നിലവിൽ വരുകയും  വിദ്യാഭ്യാസ മന്ത്രി ആയി ജോസഫ് മുണ്ടശ്ശേരി അധികാരമേൽക്കുകയും ചെയ്ത കാലം മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറി ആയിരുന്ന കിഴക്കേടത്തു ഭാസ്ക്കരൻപിള്ള അവർകൾക്കു മാനേജർ സ്ഥാനം നൽകുകയും സൊസൈറ്റിയുടെ അന്നത്തെ പപ്രസിഡന്റ് ആയിരുന്ന എ . ഈശ്വരപിള്ള വക്കിൽ അവർകളുടെ പേർക്ക് ഇരുമ്പനങ്ങാട്‌ കോ - ഓപ്പറേറ്റീവ് എൽ പി എസ് എന്ന പേരിൽ സ്കൂൾ അനുവദിക്കുകയും 1957 ജൂൺ മാസം മൂന്നാം തീയതി അന്നത്തെ നാട്ടുപ്രമാണിമാരായിരുന്ന തെങ്ങിൻ വീട്ടിൽ ഇട്ടിപണിക്കാരുടെയും മുക്കിൽക്കടയിൽ ഫിലിപ്പോസിന്റെയും വീടുകളിൽ ഒന്നാം ക്ലാസും രണ്ടാംക്ലാസ്സുമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചയ്തു . ആദ്യ വർഷത്തിൽ 187 കുട്ടികളാണ് പഠിച്ചിരുന്നത് . പ്രധമാധ്യാപികയായി കൊള്ന്നൂർ  ചേക്കേട്ടു സരോജിനിയമ്മയും അധ്യാപകരായി കെ വി ഗോപാലകൃഷ്ണപിള്ള , വൈ വർഗീസ്‌, പി എൻ രാഘവപിള്ള എന്നിവരായിരുന്നു സേവനമനുഷ്ഠിച്ചത് 1958 - 59, 1959 -60 വർഷങ്ങളിൽ യഥാക്രമം മുന്നും നാലും ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു . മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മണ്ഡിഭവിച്ചതോടുകൂടി സ്കൂളിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന്  സാമ്പത്തിക ബാധ്യത ഉണ്ടാവുകയും 1975 ൽ സ്കൂൾ ഗോവെര്ന്മേന്റിനു വിട്ടു കൊടുക്കുകയും അന്ന് മുതൽ സ്കൂളിന്റെ പേര് ഇരുമ്പനങ്ങാട്‌ കോ ഓപ്പറേറ്റീവ് എൽ പി എസ് എന്നാവുകയും ചയ്തു. ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നവർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട് . ഇരുമ്പനങ്ങാട്‌ മൂന്നാം വാർഡിലെ ഏക സർക്കാർ സ്ഥാപനമായ ഈ സരസ്വതി ക്ഷേത്രം നാടിന്റെ വിളക്കായി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഓഫീസ് റൂം

പ്രീ പ്രൈമറി കെട്ടിടം

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
പാചകപ്പുര
 
ടോയ്‌ലറ്റ് 5 യൂറിനൽ 1
 
അഡാപ്റ്റഡ്‌ ടോയ്ലറ്റ് 1
 
2  വശത്തു ചുറ്റുമതിൽ
 
കമ്പ്യൂട്ടർ 1
 
ലാപ്ടോപ്പ് 1
 
വൈഫൈ സംവിധാനം
 
പ്രൊജക്ടർ
 
മാലിന്യ സംസ്ക്കരണം
 
ലൈബ്രറി
 
കളിസ്ഥലം
 
പച്ചക്കറിത്തോട്ടം
 
മഴക്കുഴി
 
കോൺറൻസ് ഹാൾ
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 42: വരി 105:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
 
|----
{{#multimaps:8.998865,76.728843 |zoom=17}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.0101375,76.6955091 |zoom=13}}

11:47, 10 ജൂൺ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ഇരുമ്പനങ്ങാട്‌ എന്ന സ്ഥാലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവ കോ-ഓപ്പറേറ്റീവ് എൽ. പി. എസ്. ഇരുമ്പനങ്ങാട്
വിലാസം
ഇരുമ്പനങ്ങാട്

ഇരുമ്പനങ്ങാട്
,
ഇരുമ്പനങ്ങാട് പി.ഒ.
,
കൊല്ലം - 691505
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9497618907
ഇമെയിൽgclpsirumpanangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39205 (സമേതം)
യുഡൈസ് കോഡ്32130700207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ20
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു പി
പി.ടി.എ. പ്രസിഡണ്ട്സുപ്രിയ സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജെയ്നി കെ ആനന്ദ്
അവസാനം തിരുത്തിയത്
10-06-2023Arya V s

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എഴുകോൺ പഞ്ചായത്തിലെ ഇരുമ്പനങ്ങാട്‌ മൂന്നാം വാർഡിൽ ഇലഞ്ഞിക്കോട് എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഏകദേശം ആറു പതിറ്റാണ്ടുകൾക്ക് മുൻപ് ഗതാഗത സൗകര്യമോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത ഒരു തനി ഉൾനാടൻ ഗ്രാമമായിരുന്നു ഇലഞ്ഞിക്കോട് . പ്രദേശത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടണമെങ്കിൽ കിലോമീറ്ററുകളോളം നടക്കണമായിരുന്നു . വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കിയ ഇരുമ്പനങ്ങാട്‌ ഇടയിലഴികത്തു വീട്ടിൽ എ. ഈശ്വരപിള്ള വക്കിൽ അവർകളുടെ ചുമതലയിൽ നാട്ടിൽ പ്രവർത്തിച്ചിരുന്ന മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങളുമായി ചർച്ച ചെയ്യുകയും ഈ പ്രശ്നം സർക്കറിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിക്കുകയും ചയ്തു . 1957 ൽ സഖാവ് ഇ എം എസ്‌ മന്ത്രിസഭ നിലവിൽ വരുകയും വിദ്യാഭ്യാസ മന്ത്രി ആയി ജോസഫ് മുണ്ടശ്ശേരി അധികാരമേൽക്കുകയും ചെയ്ത കാലം മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറി ആയിരുന്ന കിഴക്കേടത്തു ഭാസ്ക്കരൻപിള്ള അവർകൾക്കു മാനേജർ സ്ഥാനം നൽകുകയും സൊസൈറ്റിയുടെ അന്നത്തെ പപ്രസിഡന്റ് ആയിരുന്ന എ . ഈശ്വരപിള്ള വക്കിൽ അവർകളുടെ പേർക്ക് ഇരുമ്പനങ്ങാട്‌ കോ - ഓപ്പറേറ്റീവ് എൽ പി എസ് എന്ന പേരിൽ സ്കൂൾ അനുവദിക്കുകയും 1957 ജൂൺ മാസം മൂന്നാം തീയതി അന്നത്തെ നാട്ടുപ്രമാണിമാരായിരുന്ന തെങ്ങിൻ വീട്ടിൽ ഇട്ടിപണിക്കാരുടെയും മുക്കിൽക്കടയിൽ ഫിലിപ്പോസിന്റെയും വീടുകളിൽ ഒന്നാം ക്ലാസും രണ്ടാംക്ലാസ്സുമായി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചയ്തു . ആദ്യ വർഷത്തിൽ 187 കുട്ടികളാണ് പഠിച്ചിരുന്നത് . പ്രധമാധ്യാപികയായി കൊള്ന്നൂർ ചേക്കേട്ടു സരോജിനിയമ്മയും അധ്യാപകരായി കെ വി ഗോപാലകൃഷ്ണപിള്ള , വൈ വർഗീസ്‌, പി എൻ രാഘവപിള്ള എന്നിവരായിരുന്നു സേവനമനുഷ്ഠിച്ചത് 1958 - 59, 1959 -60 വർഷങ്ങളിൽ യഥാക്രമം മുന്നും നാലും ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു . മൾട്ടി പർപ്പസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം മണ്ഡിഭവിച്ചതോടുകൂടി സ്കൂളിന്റെ അറ്റകുറ്റപ്പണികളും മറ്റും നടത്തുന്നതിന് സാമ്പത്തിക ബാധ്യത ഉണ്ടാവുകയും 1975 ൽ സ്കൂൾ ഗോവെര്ന്മേന്റിനു വിട്ടു കൊടുക്കുകയും അന്ന് മുതൽ സ്കൂളിന്റെ പേര് ഇരുമ്പനങ്ങാട്‌ കോ ഓപ്പറേറ്റീവ് എൽ പി എസ് എന്നാവുകയും ചയ്തു. ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നവർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥരായി സേവനമനുഷ്ഠിക്കുന്നുണ്ട് . ഇരുമ്പനങ്ങാട്‌ മൂന്നാം വാർഡിലെ ഏക സർക്കാർ സ്ഥാപനമായ ഈ സരസ്വതി ക്ഷേത്രം നാടിന്റെ വിളക്കായി ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ഓഫീസ് റൂം

പ്രീ പ്രൈമറി കെട്ടിടം

പാചകപ്പുര

ടോയ്‌ലറ്റ് 5 യൂറിനൽ 1

അഡാപ്റ്റഡ്‌ ടോയ്ലറ്റ് 1

2 വശത്തു ചുറ്റുമതിൽ

കമ്പ്യൂട്ടർ 1

ലാപ്ടോപ്പ് 1

വൈഫൈ സംവിധാനം

പ്രൊജക്ടർ

മാലിന്യ സംസ്ക്കരണം

ലൈബ്രറി

കളിസ്ഥലം

പച്ചക്കറിത്തോട്ടം

മഴക്കുഴി

കോൺറൻസ് ഹാൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.998865,76.728843 |zoom=17}}