"ജി.എൽ.പി.എസ്. കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

496907 (സംവാദം | സംഭാവനകൾ)
No edit summary
Nazer c k (സംവാദം | സംഭാവനകൾ)
അവധിക്കാലം: Written by Mohammed Shammas
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 94: വരി 94:
== വഴികാട്ടി ==
== വഴികാട്ടി ==
{{Slippymap|lat=12.564468788780275|lon=74.9745667993527|zoom=16|width=full|height=400|marker=yes}}കാസറഗോഡ് മംഗലാപുരം ദേശീയ പാതയിൽ കാസറഗോഡ് നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ ചൗക്കി എന്ന സ്ഥലത്തു എത്തും അവിടെ  നിന്നും കിഴക്കോട്ടു ഉള്ള റോഡിൽ യാത്ര ചെയ്താൽ കമ്പാർ എത്തും. കാസറഗോഡ് കമ്പാറിലെ KEL ൽ നിന്നും1 KM  ദൂരം

== കുട്ടികളുടെ രചനകൾ ==
=== അവധിക്കാലം ===
അവധിക്കാലം വന്നല്ലോ
മനസ്സ് നിറയെ സന്തോഷം
കളിക്കാലോ… ചിരിക്കാലോ…
ആടിയും പാടിയും രസിക്കാലോ…
കുഞ്ഞമ്മാന്റെ വീട്ടില് പോയി,
കുളത്തിൽ നീന്തി  കുളിക്കാലോ…
ഉച്ചയ്ക്ക് മന്തി തിന്നാലോ,
വയർ നിറയെ കഴിക്കാലോ…
ഫോണിൽ ലൂഡോ കളിക്കാലോ…
''Mohammed Shammas 4-A''
"https://schoolwiki.in/ജി.എൽ.പി.എസ്._കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്