"ഗവ എച്ച് ഡബ്ലിയു എൽ പി എസ് പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ത്രേസ്യാമ്മ കുര്യൻ | |പ്രധാന അദ്ധ്യാപിക=ത്രേസ്യാമ്മ കുര്യൻ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ജിനേഷ് | |പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി ജിനേഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി വിനേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോതി വിനേഷ് | ||
|സ്കൂൾ ചിത്രം=32220-school.png| | |സ്കൂൾ ചിത്രം=32220-school.png| | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 മുതൽ ആയിരങ്ങൾക്ക് അറിവു നൽകികൊണ്ടിരിക്കുന്നു. പ്റീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. | കോട്ടയം ജില്ലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1957 മുതൽ ആയിരങ്ങൾക്ക് അറിവു നൽകികൊണ്ടിരിക്കുന്നു. പ്റീ പ്രൈമറി മുതൽ നാലാം ക്ളാസ് വരെയുളള കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ഗേറ്റ്, പാചകപ്പുര, സീലിങ്ങ് ,ടോയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സുസമ്മ ജോൺ, സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.ജലലഭ്യത, മഴവെള്ള സംഭരണി, ഫർണീച്ചർ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.2019 മാർച്ച് 31ന് ജോസഫ് സാർ വിരമിക്കുകയും 2019ജൂൺ 3 ന് ശ്റീമതി സെൽമത്ത് എൻ എം ഹെഡ്മിസ്ട്റസ്സ് ആയി സ്ഥാനമേൽക്കുകയും ചെയ്തു. | കുന്നുകളാൽ ഊന്നപ്പെട്ട കുന്നോന്നി ഗ്രാമത്തിൽ ഒരു സർക്കാർ സ്കൂളിൽ ന് 1957 ൽ അംഗീകാരം ലഭിച്ചു.58ൽ ര ണ്ടാം ക്ലാസിനും 59ൽ മൂന്നാംക്ലാസിനും അംഗീകാരം ലഭിച്ചു.1969-76 വരെ രാഘവൻപിള്ള സാർ ഹെഡ്മാസ്റ്ററായിരുന്നു. അതിനു ശേഷം വി ഡി വർക്കിസാർ ഹെഡ്മാസ്റ്ററായി .റിട്ടയർമെന്റിനു ശേഷവും രാഘവൻപിള്ള സർ സ്കൂളിന്റെ നിലനിൽപ്പിന് വേണ്ടി പ്രയത്നിച്ചു.1971 ൽ അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണികഴിപ്പിച്ചത്.1982ൽ സ്കൂളിന്റെ രജത ജൂബിലി ആഘോഷിച്ചു.2005 ൽ ശ്രീമതി സൂസമ്മ ജോൺ ഹെഡ്മിസ്ട്രസ്സായി. ഇലക്ട്രിഫിക്കേഷൻ, ജലലഭ്യത, ചുറ്റുമതിൽ, ഗേറ്റ്, പാചകപ്പുര, സീലിങ്ങ് ,ടോയ്ലറ്റ് ' കമ്പ്യൂട്ടർ, കുട്ടികളുടെ പാർക്ക്, ക്ലാസ് മുറികളിൽ ടൈൽ, ചിത്രങ്ങൾ ,പ്രീ പ്രൈമറി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ടീച്ചർ തന്റെ പത്ത് വർഷത്തെ സേവനത്തിനിടെ നടപ്പിലാക്കി കഴിഞ്ഞു.വാർഡ് മെമ്പറായ ശ്രീമതി ഗീതാ രവീന്ദ്രൻഫർണീച്ചർ, കമ്പ്യൂട്ടർ തുടങ്ങിയ കാര്യങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭ്യമാക്കി. അടച്ചുപൂട്ടലിന്റെ വക്കിൽ നിന്ന് സുസമ്മ ജോൺ, സജിത, സീന, ശ്രീകല തുടങ്ങിയ അധ്യാപകരുടേയും പി ടി എ അംഗങ്ങളുടേയും ശ്രമഫലമായി സ്കൂൾ ഇന്ന് ഒരു മാനേജ്മെന്റ് സ്കൂളിനേക്കാളും ഉയരത്തിൽ എത്തി നിൽക്കുന്നു.2015ൽ ശ്രീ ജോ സ ഫ് ജോൺ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.ജലലഭ്യത, മഴവെള്ള സംഭരണി, ഫർണീച്ചർ എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.2019 മാർച്ച് 31ന് ജോസഫ് സാർ വിരമിക്കുകയും 2019ജൂൺ 3 ന് ശ്റീമതി സെൽമത്ത് എൻ എം ഹെഡ്മിസ്ട്റസ്സ് ആയി സ്ഥാനമേൽക്കുകയും ചെയ്തു. | ||
| വരി 75: | വരി 76: | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
ഫാത്തിമ ടീച്ചറിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.70 % കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ട്. | |||
===സ്കൂൾ === | ===സ്കൂൾ === | ||
കുട്ടികളുടെ പാർക്ക്, ടോയ് ലറ്റ്, പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ, ഉച്ചഭക്ഷണം കഴിക്കാൻ സജ്ജീകരിച്ച വരാന്ത, ലൈബ്രററി.ഗണിത, ശാസ്ത്ര, ഭാഷ എന്നിവയ്ക്കനുയോജ്യമായ പഠനോപകരണങ്ങൾ, പാചകപ്പുര, പ്രീ പ്രൈമറി ' | കുട്ടികളുടെ പാർക്ക്, ടോയ് ലറ്റ്, പഠന പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ചിത്രങ്ങൾ വരച്ച ക്ലാസ് റൂം, കമ്പ്യൂട്ടർ, ഉച്ചഭക്ഷണം കഴിക്കാൻ സജ്ജീകരിച്ച വരാന്ത, ലൈബ്രററി.ഗണിത, ശാസ്ത്ര, ഭാഷ എന്നിവയ്ക്കനുയോജ്യമായ പഠനോപകരണങ്ങൾ, പാചകപ്പുര, പ്രീ പ്രൈമറി ' | ||
വർണ്ണ കൂടാരം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 91: | വരി 93: | ||
ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ദിനാചരണങ്ങൾ വളരെ ഭംഗിയായിതന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു.വയനാദിനം, ബഷീർ ചരമദിനം, ശിശുദിനം, അധ്യാപക ദിനം, തുടങ്ങിയവ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പരിപാടികളോടെ എല്ലാ വർഷവും നടത്തപ്പെടുന്നു. | ഷീബ ടീച്ചറിന്റെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു.ദിനാചരണങ്ങൾ വളരെ ഭംഗിയായിതന്നെ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്നു.വയനാദിനം, ബഷീർ ചരമദിനം, ശിശുദിനം, അധ്യാപക ദിനം, തുടങ്ങിയവ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പരിപാടികളോടെ എല്ലാ വർഷവും നടത്തപ്പെടുന്നു. | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ -ഷീബ, | അധ്യാപകരായ -ഷീബ, ഫാത്തിമ ,ദീപ എന്നിവരുടെ മേൽനേട്ടത്തിൽ - 10- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ നിരീക്ഷണ, പരീക്ഷണങ്ങളും ദിനാചരണങ്ങളും നടത്തപ്പെടുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
ത്രേസ്യാമ്മ ടീച്ചറിൻ്റെ മേൽനേട്ടത്തിൽ --8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
===നേട്ടങ്ങൾ=== | ===നേട്ടങ്ങൾ=== | ||
*----- സൂസമ്മ ടീച്ചറിന്റെ ശ്രമഫലമായി പ്രീ പ്രൈമറി ക്ക് അംഗീകാരം ലഭിച്ചു 2013ൽ ആദിൽ ബിൻ ജമാലി നും2014ൽ അതുല്യ വി | *----- സൂസമ്മ ടീച്ചറിന്റെ ശ്രമഫലമായി പ്രീ പ്രൈമറി ക്ക് അംഗീകാരം ലഭിച്ചു 2013ൽ ആദിൽ ബിൻ ജമാലി നും2014ൽ അതുല്യ വി മനോജിനും, 2021ൽ അളക നന്ദയ്ക്കും, 2022 വിനായക് എസ് നും, 2024 ശ്രീ ദിയ ശരത്തിനും, LSS ലഭിച്ചു.2015ലെ ശാസ്ത്രമേളയിൽ സ്കൂൾസബ് ജില്ലയിൽ അഞ്ചാം സ്ഥാനത്ത് എത്തി.ക്വിസ് മത്സരങ്ങളിൽ രണ്ടാം സ്ഥാനം ലഭിച്ചു.ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയമേളകൾ, കലാമേളകൾ, ക്വിസ്, LS Sതുടങ്ങിയവയ്ക്ക് അധ്യാപകർ വിദഗ്ധ പരിശീലനം നൽകുന്നു. | ||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
| വരി 109: | വരി 112: | ||
രജനി | രജനി | ||
= ശ്രീമതി | = ശ്രീമതി ത്രേസ്യാമ്മ കുര്യൻ = | ||
# | # | ||
| വരി 119: | വരി 122: | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
2015-2019-ശ്രീ.ജോസഫ് ജോൺ | |||
* .2024-25- ശ്രീമതി മിനി മാത്യു | |||
* 2019-24- ശ്രീമതി സൽമത്ത് NM | |||
* 2015-2019-ശ്രീ.ജോസഫ് ജോൺ | |||
* 2005-2015->ശ്രീമതി സുസമ്മ ജോൺ | * 2005-2015->ശ്രീമതി സുസമ്മ ജോൺ | ||
* 2004-2005->ശ്രീമതി സരസമ്മ | * 2004-2005->ശ്രീമതി സരസമ്മ | ||
* 2002-2004- ശ്രീമതി തങ്കമ്മ | * 2002-2004- ശ്രീമതി തങ്കമ്മ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||