"ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം}}
{{prettyurl|   Govt L P School Perunnermangalam}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ചേര്‍ത്തല
{{Infobox School
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
|സ്ഥലപ്പേര്=കണിച്ചുകുളങ്ങര
| റവന്യൂ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ചേർത്തല
| ഉപ ജില്ല=ചേര്‍ത്തല
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ കോഡ്= 34204
|സ്കൂൾ കോഡ്=34204
| സ്ഥാപിതവര്‍ഷം=1920
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കണിച്ചുകുളങ്ങരപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=688582
|വിക്കിഡാറ്റ ക്യു ഐഡി=Q87477614
| സ്കൂള്‍ ഫോണ്‍= 04782864414
|യുഡൈസ് കോഡ്=32110400803
| സ്കൂള്‍ ഇമെയില്‍= 34204ചേര്‍ത്തല@ജിമെയില്‍.കോം
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
 
|സ്ഥാപിതവർഷം=1920
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കണിച്ചുകുളങ്ങര
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|പോസ്റ്റോഫീസ്=കണിച്ചുകുളങ്ങര
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=688582
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0478 2864414
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ ഇമെയിൽ=34204cherthala@gmail.com
| പഠന വിഭാഗങ്ങള്‍2= 1 - 4
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=ചേർത്തല
| ആൺകുട്ടികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 58
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 122
|ലോകസഭാമണ്ഡലം=ആലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം=   7 
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി  കല്പന ദേവി ആര്‍       
|താലൂക്ക്=ചേർത്തല
| പി.ടി.. പ്രസിഡണ്ട്= ശ്രീ സി. എ. ബൈജു       
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=89
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കല്പ്നദേവി ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=എം എൻ സജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജയ
|സ്കൂൾ ചിത്രം=34204-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാര്‍ഡില്‍ പെരുന്നേര്‍മംഗലം ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍ സ്ഥിതിചെയ്യുന്നു...എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസുവരെയുള്ള 158 കുട്ടികള്‍ ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോള്‍ ഇവിടെയുണ്ട്............................
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാർഡിൽ പെരുന്നേർമംഗലം ഗവൺമെൻറ് എൽ. പി .സ്കുൾ സ്ഥിതിചെയ്യുന്നു...എൽ. കെ. ജി. മുതൽ നാലാം ക്ലാസുവരെയുള്ള 158 കുട്ടികൾ ഇപ്പോൾ സ്കൂളിൽ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോൾ ഇവിടെയുണ്ട്............................
== ചരിത്രം ==
== ചരിത്രം ==
1920 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം  ആരംഭിക്കുമ്പോള്‍ ഇത് മാനേജ്മെന്‍റ് സ്കൂള്‍ ആയിരുന്നു. വേലിക്കകത്ത്  
1920 ആണ് സ്കൂൾ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം  ആരംഭിക്കുമ്പോൾ ഇത് മാനേജ്മെൻറ് സ്കൂൾ ആയിരുന്നു. വേലിക്കകത്ത്  
അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജര്‍. 15 സെന്‍റ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍ക്കുരയോടും കുടിയ ആദ്യ വിദ്യാലയത്തില്‍ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് 35 സെന്‍റ് സ്ഥലം ഉടമയായ മാണി കല്യാണിയില്‍ നിന്നും ഗവണ്‍മെന്‍റ് ഏറ്റെടുത്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെയും പിന്നീട് ഗവണ്‍മെന്‍റ് ഏറ്റെടുത്തപ്പോള്‍ നാലാം ക്ലാസുവരെയായി ചുരുങ്ങുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരപ്പണിക്കര്‍ ആയിരുന്നു. തുടര്‍ന്ന് 15 ഓളം പ്രഥമാധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ മികച്ച സ്കൂളില്‍ ഒന്നാണിത്.
അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജർ. 15 സെൻറ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ആയിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. 15 സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട്  [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങള്‍ ==
ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശന്‍ ഒരു അസംബ്ലിഹാള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടര്‍ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിന്‍റെ ഭൗതികസാഹചര്യങ്ങളില്‍പ്പെടുന്നു. ഫാന്‍, ലൈറ്റ്, സീലിങ്, ടൈല്‍സ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോര്‍ഡുകള്‍  ഭക്ഷണം നല്‍കുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
നല്ല രീതിയില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തിക്കുന്നു.
[[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്.]]
 
*  [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.]]


*  [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ ഗണിതക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശൻ ഒരു അസംബ്ലിഹാൾ സംഭാവനയായി നൽകിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടർ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽപ്പെടുന്നു. ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോർഡുകൾ  ഭക്ഷണം നൽകുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.  


*  [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
== മുന്‍ സാരഥികള്‍ ==
*  [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
* [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്.]]
# ശ്രീ ചെല്ലപ്പന്‍
*  [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.]]
# ശ്രീ പൊന്നപ്പന്‍
*  [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ ഗണിതക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ശ്രീ ചെല്ലപ്പൻ
# ശ്രീ പൊന്നപ്പൻ
# ശ്രീമതി ശോഭന
# ശ്രീമതി ശോഭന
# ശ്രീമതി ഗിരിജ
# ശ്രീമതി ഗിരിജ
# ശ്രീമതി പ്രസന്നകുമാരി
# ശ്രീമതി പ്രസന്നകുമാരി
# ശ്രീ തങ്കച്ചന്‍
# ശ്രീ തങ്കച്ചൻ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ചാരങ്കാട്ട് ശ്രീ വേലു
# ചാരങ്കാട്ട് ശ്രീ വേലു
# ശ്രീ സി. വി കുഞ്ഞിക്കുട്ടന്‍
# ശ്രീ സി. വി കുഞ്ഞിക്കുട്ടൻ
# എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍
# എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ
# എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാര്‍
# എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാർ
# തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഡീഷണല്‍ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
# തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡീഷണൽ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
# ചള്ളിയില്‍ ശ്രീ സ്വാമിനാഥന്‍
# ചള്ളിയിൽ ശ്രീ സ്വാമിനാഥൻ
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 9.634592|lon= 76.313793 |zoom=18|width=full|height=400|marker=yes}}

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം
വിലാസം
കണിച്ചുകുളങ്ങര

കണിച്ചുകുളങ്ങര
,
കണിച്ചുകുളങ്ങര പി.ഒ.
,
688582
,
ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0478 2864414
ഇമെയിൽ34204cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34204 (സമേതം)
യുഡൈസ് കോഡ്32110400803
വിക്കിഡാറ്റQ87477614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകല്പ്നദേവി ആർ
പി.ടി.എ. പ്രസിഡണ്ട്എം എൻ സജി
എം.പി.ടി.എ. പ്രസിഡണ്ട്ജയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൽ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാർഡിൽ പെരുന്നേർമംഗലം ഗവൺമെൻറ് എൽ. പി .സ്കുൾ സ്ഥിതിചെയ്യുന്നു...എൽ. കെ. ജി. മുതൽ നാലാം ക്ലാസുവരെയുള്ള 158 കുട്ടികൾ ഇപ്പോൾ ഈ സ്കൂളിൽ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോൾ ഇവിടെയുണ്ട്............................

ചരിത്രം

1920 ൽ ആണ് സ്കൂൾ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം ആരംഭിക്കുമ്പോൾ ഇത് മാനേജ്മെൻറ് സ്കൂൾ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജർ. 15 സെൻറ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കൂരയും ആയിരുന്നു ആദ്യത്തെ സ്കൂൾ കെട്ടിടം. 15 സെൻറ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എൻ. ഡി. പി. ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശൻ ഒരു അസംബ്ലിഹാൾ സംഭാവനയായി നൽകിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടർ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിൻറെ ഭൗതികസാഹചര്യങ്ങളിൽപ്പെടുന്നു. ഫാൻ, ലൈറ്റ്, സീലിങ്, ടൈൽസ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോർഡുകൾ ഭക്ഷണം നൽകുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ചെല്ലപ്പൻ
  2. ശ്രീ പൊന്നപ്പൻ
  3. ശ്രീമതി ശോഭന
  4. ശ്രീമതി ഗിരിജ
  5. ശ്രീമതി പ്രസന്നകുമാരി
  6. ശ്രീ തങ്കച്ചൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചാരങ്കാട്ട് ശ്രീ വേലു
  2. ശ്രീ സി. വി കുഞ്ഞിക്കുട്ടൻ
  3. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ
  4. എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാർ
  5. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ അഡീഷണൽ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
  6. ചള്ളിയിൽ ശ്രീ സ്വാമിനാഥൻ

വഴികാട്ടി

Map