ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് കൂടശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19363 (സംവാദം | സംഭാവനകൾ)
No edit summary
19363 (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:
  യു.പി.  വിഭാഗത്തിൽ നിന്നും റിൻഷ സി.പി. (7 ബി.) ഒന്നാം സ്ഥാനവും അൽഹ ഫാത്തിമ (6 ബി.) രണ്ടാം സ്ഥാനവും അദ് നാൻ ടി. (7 സി.) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

  എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവരെ ജൂലൈ 12 ന് നടക്കുന്ന സബ് ജില്ലാ ടാലന്റ് ടെസ്റ്റിലേക്ക് തെരെഞ്ഞെടുത്തു.

<gallery mode="slideshow">
പ്രമാണം:Alif talent test 2025-07-05 at 5.05.05 PM.jpeg|'''അലിഫ് ടാലന്റ് ടെസ്റ്റ് 2025-26'''
പ്രമാണം:50250.jpg|'''അലിഫ് ടാലന്റ് ടെസ്റ്റ് ജേതാക്കൾ'''
</gallery>

[[പ്രമാണം:WhatsApp Image 2025-06-20 at 10.27.36 PM.jpg|ഇടത്ത്‌|ലഘുചിത്രം|900x900ബിന്ദു|'''ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക ശ്രീകല ടീച്ചർ നിർവ്വഹിക്കുന്നു.''']]

17:22, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകളുടെ ഉദ്ഘാടനം

സ്‌കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ 19 ന്  മുൻ പ്രധാനാധ്യാപിക ശ്രീകല ടി. നിർവഹിച്ചു. പരിപാടിക്ക് പ്രധാനാധ്യാപിക ശ്രീജയ സി., വസന്ത ടീച്ചർ, ഹരി മാസ്റ്റർ, ഹസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്‌

സ്‌കൂൾതല എൽ.പി., യുപി. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് 2025 ജൂലൈ 3 ന് നടന്നു. എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്നായി 74 പേർ പങ്കെടുത്തു. 
എൽ.പി.  വിഭാഗത്തിൽ നിന്നും ഫാത്തിമ മിർഷ സി. (4 എ.) ഒന്നാം സ്ഥാനവും മുഹമ്മദ് നഷ് വാൻ (4 സി.) രണ്ടാം സ്ഥാനവും ഷഹ്മ വി. (4 ബി.) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യു.പി.  വിഭാഗത്തിൽ നിന്നും റിൻഷ സി.പി. (7 ബി.) ഒന്നാം സ്ഥാനവും അൽഹ ഫാത്തിമ (6 ബി.) രണ്ടാം സ്ഥാനവും അദ് നാൻ ടി. (7 സി.) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ.പി., യു.പി. വിഭാഗങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയവരെ ജൂലൈ 12 ന് നടക്കുന്ന സബ് ജില്ലാ ടാലന്റ് ടെസ്റ്റിലേക്ക് തെരെഞ്ഞെടുത്തു.

പ്രമാണം:WhatsApp Image 2025-06-20 at 10.27.36 PM.jpg
ക്ലബ്ബുകളുടെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപിക ശ്രീകല ടീച്ചർ നിർവ്വഹിക്കുന്നു.