"കവിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂൺ 2025
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 30: വരി 30:
             1914 ൽ അക്ലിയത്തു ചന്തു  എന്നവർ  കവിയൂർ  എൽ പി സ്കൂൾ സ്ഥാപിച്ചു.പിന്നീട് മകൾ  കുഞ്ഞോമന  അമ്മ മാനേജർ ആയി.അതിനു ശേഷം വൈക്കിലേരി  മീത്തൽ കെ കൃഷ്ണൻ മാസ്റ്റർ മാനേജർ ആയി.നിലവിലുള്ള  കെട്ടിടത്തിന്റെ വടക്ക് ഭാഗത്ത്‌ സ്ഥലമെടുത്തു  പുതിയ രണ്ടു കെട്ടിടങ്ങൾ കൂടി ഉണ്ടാക്കി സ്കൂൾ വിപുലമാക്കി.അന്ന് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.3 കെട്ടിടങ്ങളും ഓല  മേഞ്ഞത് ആയിരുന്നു.കവിയൂർ, മങ്ങാട്,പള്ളൂർ,പെരിങ്ങാടി ഭാഗങ്ങളിൽ  നിന്ന് കാൽ നടയായി കുട്ടികൾ വന്നു വിദ്യ അഭ്യസിച്ചിരുന്നു.

               പരേതനായ  കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ഓമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി  ടീച്ചർ,മാതു  ടീച്ചർ എന്നിവർ ഈ  വിദ്യാലയത്തിലെ അധ്യാപകർ  ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ എന്നിവരും ഈ  സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.
               പരേതനായ  കുഞ്ഞിരാമൻ മാസ്റ്റർ, കെ കൃഷ്ണൻ മാസ്റ്റർ,ദാമു മാസ്റ്റർ,ഗോവിന്ദൻ മാസ്റ്റർ,ദേവകി  ടീച്ചർ,മാതു  ടീച്ചർ എന്നിവർ ഈ  വിദ്യാലയത്തിലെ അധ്യാപകർ  ആയിരുന്നു.കൂടാതെ പി കെ രവീന്ദ്രൻ മാസ്റ്റർ, രാമചന്ദ്രൻ മാസ്റ്റർ,വി സി ഗിരിജ ടീച്ചർ, എ ചന്ദ്രമതി, വിനോദിനി ടീച്ചർ , വി.പി ഭാസുരൻ മാസ്റ്റർ എന്നിവരും ഈ  സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകരാണ്.

9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2734369" എന്ന താളിൽനിന്ന് ശേഖരിച്ചത്