"ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19870 (സംവാദം | സംഭാവനകൾ)
19870 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
[[പ്രമാണം:infoclub.png|right|250px]]
[[പ്രമാണം:infoclub.png|right|250px]]


വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് ഇൻഫോ ക്ലബ്ബ്. ഈ ക്ലബ്ബിൽ  50 ഓളം മെമ്പർമാരുണ്ട്  സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 16 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്.
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി  ആവിഷ്കരിച്ച ക്ലബ്ബാണ് ഇൻഫോ ക്ലബ്ബ്. ഈ ക്ലബ്ബിൽ  50 ഓളം മെമ്പർമാരുണ്ട്  സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഒരു ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട്  വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു.


[[പ്രമാണം:qwe.png|35px|]]
[[പ്രമാണം:qwe.png|35px|]]
വരി 22: വരി 22:
[[പ്രമാണം:qwe.png|35px|]]
[[പ്രമാണം:qwe.png|35px|]]
<font size=4>'''[[{{PAGENAME}}/ഹിന്ദി ക്ലബ് |ഗുൽസാർ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ]]'''</font size>
<font size=4>'''[[{{PAGENAME}}/ഹിന്ദി ക്ലബ് |ഗുൽസാർ ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ]]'''</font size>
== സുകൃതം കാരുണ്യ പദ്ധതി ==
[[പ്രമാണം:sukrthm logo.png|right|250px]]
ടി എസ് എ എം യുപി സ്കൂളിൽ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുന്ന ഒരു കാരുണ്യ പദ്ധതിയാണ് സുകൃതം കാരുണ്യ പദ്ധതി.<br/>എല്ലാ ബുധനാഴ്ച്ചകളും സുകൃതം ദിനമായി ആചരിക്കുന്നു. അന്ന്  സ്കൂളിലെ കുട്ടികൾ അവരുടെ ചെറിയ സമ്പാദ്യത്തിൽ നിന്നും മാറ്റിവെച്ചതോ , സ്വരുക്കൂട്ടിയതോ ആയ ചെറിയ ചെറിയ തുകകൾ സുകൃതം പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നു. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസിലെ കുട്ടികളിൽ നിന്നാണ് സംഭാവന സ്വീകരിക്കുന്നത്. എൽ പി വിഭാഗത്തിൽ നിന്നും യുപി വിഭാഗത്തിൽ നിന്നും കൂടുതൽ സംഭാവന നൽകുന്ന ക്ലാസ്സുകൾക്ക് പ്രോൽസാഹനമെന്നോണം അന്നേ ദിവസം സമ്മാനവും നൽകി വരുന്നു.<p/>
നമ്മുടെ സ്കൂളിലെ തന്നെ മാതാപിതാക്കൾ മരണപ്പെട്ടതോ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കോ ആണ് ഇതിൽ നിന്നും ലഭിക്കുന്ന തുക കൈമാറുന്നത്.
ടി എസ് എ എം യുപി സ്കൂളിലെ ഒരുപാട് കുട്ടികൾ ഇതിന്റെ ഗുണഭോക്താക്കാളാണ് .
<br/>
സ്കൂളിലെ തന്നെ ഫൈസൽ മാഷിന്റെ നല്ലരീതിയിലുള്ള ഇടപെടൽ കാരണമാണ് ഈ പദ്ധതി ഇത്രയും വിജയകരമായി മുന്നോട്ട് പോകുന്നത്.


== ഗണിത ക്ലബ്==
== ഗണിത ക്ലബ്==